ഇപ്പോള്‍ ക്നാനായ സമുദായത്തില്‍ സംഭവിക്കുന്നത് ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഇതാണ്: “പുരോഹിതവര്‍ഗം ഒറ്റകെട്ടായി നിന്ന് മണ്ടന്മാരായ അല്മേനിയെ ചൂഷണം ചെയ്യുന്നു.”
വിശദമാക്കാം.
2008-ല്‍ യാതൊരു സംശയത്തിനും ഇടമില്ലാത്ത വിധത്തില്‍ മാര്‍ അങ്ങാടിയത്ത് രണ്ടു ക്നാനായ പിതാക്കന്മാരെയും പുരോഹിത പ്രമാണികളെയും വേദിയില്‍ ഇരുത്തിക്കൊണ്ട് പറഞു, അമേരിക്കയില്‍ സമുദായം മാറികെട്ടിയവര്‍ക്കും, അവരുടെ ഭാര്യ/ഭര്‍ത്താക്കന്മാര്‍ക്കും കുട്ടികള്‍ക്കും ക്നാനായ പള്ളികളില്‍ അംഗത്വം ഉണ്ടായിരിക്കും. അപ്പോള്‍ നമ്മുടെ തബ്രാക്കന്മാര്‍ “കമാ” എന്നൊരക്ഷരം മിണ്ടിയില്ല. മന്ദബുദ്ധികളെ പോലെ വായില്‍ കയ്യും തിരുകി ഇരുന്ന രംഗം യുട്യുബില്‍ വീണ്ടും കാണുക. (2008 KCCNA Convention Speech)
ഇപ്പോള്‍, മൂലക്കാട്ട് തിരുമേനി പറയുന്നു – ക്നാനയക്കാരന്റെ ക്നാനയക്കാരല്ലാത്ത ഭാര്യ/ഭര്‍ത്താക്കന്മാര്‍ക്കും മക്കള്‍ക്കും അംഗത്വം ഇല്ല; കൂദാശകള്‍ മാത്രമേ ലഭിക്കൂ എന്ന്. (പള്ളിയില്‍ നിന്നും അംഗത്വം ഉള്ളവര്‍ക്ക് കൂദാശ അല്ലാതെ വേറെ എന്ത് ഒലക്കേടെ മൂടാണ് കിട്ടുന്നത്, തുടങ്ങിയ മണ്ടന്‍ ചോദ്യങ്ങള്‍ ഒന്നും ചോദിക്കരുത്).
അത് പറഞ്ഞു കഴിഞ്ഞപ്പോള്‍, അങ്ങാടിയത്ത് പിതാവിനും മിണ്ടാട്ടമില്ല; നാവിറങ്ങി പോയി. അതോ, വായില്‍ കയ്യും തിരുകി ഇരിപ്പാണോ?
സഹോദരരെ, ഇവരുടെ ശത്രുക്കള്‍ നിങ്ങളും ഞാനും അടങ്ങുന്ന അല്മായ വര്‍ഗമാണ്. അവര്‍ ഒറ്റകെട്ടാണ്.
സ്വന്തം കാര്യം നോക്കാന്‍ പഠിക്ക്.
“ഗെറ്റ് ലോസ്റ്റ്, യു ബെഗ്ഗര്സ്” എന്ന് ഇവരോട് പറയാനുള്ള ആര്‍ജ്ജവം നേടുക. അതു വരെ ഇവര്‍ ശരിയാവുകയില്ല.
കുഞ്ഞൂഞ്ഞ്
“നീ ബലി അര്പ്പിക്കാന്‍ പോകുമ്പോള്‍, നിന്നോട് ആര്ക്കെങ്കിലും പരിഭവം ഉണ്ടെന്നു തോന്നിയാല്‍, നീ പോയി അവരോടു രമ്യ പെട്ടതിനു ശേഷം ബലി അര്പ്പിക്കണം” എന്ന് പ്രസംഗിക്കുന്ന വൈദികരുടെയും തിരുമേനിമാരുടെയും പ്രവര്ത്തി, അവര്ക്ക് എങ്ങിനെ ന്യായീകരിക്കാന്‍ പറ്റും?
ReplyDeleteഇത്രയുമേ ഉള്ളൂ ഇവരുടെ ഒക്കെ കാര്യം. മുപ്പതു വെള്ളിക്കാശിനു യുദാസ് കര്ത്താ്വിനെ ഒറ്റി കൊടുത്തു. ബിഷപ്പ് സ്ഥാനത്തിനു വേണ്ടി മൂലക്കാട്ടെ മത്തായി അച്ചന്‍ ക്നാനയക്കാരെ വര്ക്കി പിതാവിന് ഒറ്റി കൊടുത്തു.
Dear Fr. Edaplani, we had very high respect for you before. But now you are under Mar Moolakattil and you have to please Thirumeni for your survival.
ReplyDeleteYou can fool many but not for ever....
We do not expect anything good from priests like you...
മൂലക്കാട്ടിന്റെ അപ്പക്കക്ഷണം തിന്നുന്നവരില്‍ നിന്നും സമുദായംഗങ്ങള്ക്ക് വേറെ എന്ത് പ്രതീക്ഷിക്കാന്‍ കഴിയും!
എത്ര സത്യമാണ് ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ഇവരെല്ലാം കൂടി നാട്ടുകാരെ കുത്തുപാള എടുപ്പിക്കും.
ReplyDeleteഅവിടുന്നും ഇവിടുന്നും കേട്ട കഥകളാണ്, സത്യമാണോ എന്നറിയില്ല. എങ്കിലും ക്നാനായ സഹോദരന്മാരുമായി പങ്കു വയ്ക്കട്ടെ. ഇത് തെറ്റാണെന്ന് ആരെങ്കിലും സ്ഥാപിച്ചാല്‍ ഈ കമന്റ് ഉടന്ത്ന്നെ പിന്‍വലിച്ചു കൊള്ളാം.
ഒരു കഥ ഇങ്ങനെ.
മണിപ്പാലില്‍ പഠിക്കുന്ന ക്നാനായ യുവജനങ്ങള്ക്ക് അവിടെ KCYL തുടങ്ങാന്‍ തിരുമേനി വേണം. തിരുമേനിമാര്‍ ആകെ രണ്ടല്ലേ നമുക്കുള്ളൂ. അപ്പോള്‍ അല്പം ഡിമാന്ഡ് വയ്ക്കാമല്ലോ. ഫസ്റ്റ് ക്ലാസ്സ് യാത്രക്കൂലിയും, ഫൈവ്-സ്റ്റാര് താമസവും ദാരിദ്ര്യം വൃതമാക്കിയ ഒരാള്ക്ക് കൂടുതലല്ലല്ലോ. പക്ഷെ, പിള്ളേര്‍ സമ്മതിച്ചില്ല. അവസാനം തിരുമേനിയ്ക്ക് പകരം വൃദ്ധനായ ഒരു പുരോഹിതന്‍ ചെന്ന് കാര്യങ്ങള്‍ നടത്തിക്കൊടുത്തു.
എന്താ മക്കളെ നിങ്ങള്‍ തിരുമേനിമാരെക്കുറിച്ച് കരുതിയിരിക്കുന്നത്? കനത്ത ഫീസ് വാങ്ങി നെറ്റിപട്ടം കെട്ടി അമേരിക്കയില്‍ പോയി കല്യാണം ആശീര്വവദിച്ച കാര്യമൊന്നും നിങ്ങള്‍ അറിഞ്ഞിട്ടില്ലേ?
രണ്ടാമത്തെ കഥ. ചിക്കാഗോയിലെ മഹാപുരോഹിതന്റെ പുതിയ അടവ് - ന്യൂ യോര്ക്കിലെ കുഞ്ഞാടുകളെ പേടിപ്പിക്കാന്‍ വേണ്ടി. വാടക ഗുണ്ടകളെയും, കൂലി എഴുത്തുകാരെയും ഉപയോഗിക്കുന്നത് പോലെ ഇത്തവണ ഒരു വാടക ഗുരുവിനെ ആണ് ഉപയോഗിച്ചത്. ഗുരു എന്നാല്‍ ധ്യാനഗുരു.
ധ്യാനഗുരു പറഞ്ഞു, വിശുദ്ധ കുര്ബാന തൃക്കരങ്ങളില്‍ പിടിച്ചുകൊണ്ടു വൈദികന് ബുദ്ധിമുട്ടുണ്ടാക്കിയവനെ ഒന്ന് ഓര്ത്താല്‍ മതി, അവന്റെ ഏഴു ജന്മം പോക്കാണ്!
പണ്ട് ഫ്ലോറിഡയില്‍ നിന്ന് അടി വാങ്ങാതെ ക്ഷമ പറഞ്ഞു രക്ഷപെട്ടതിനു ശേഷം എപ്പോള്‍ കിട്ടിയോ ഈ പുതിയ ബുദ്ധി.
ചാച്ചന്‍ തോറ്റു, മക്കളെ!
Who is fooling whom? Moolakattil Pithavu came here at the request of the KCCNA leadership. In his presence the KCCNA leaders and the U. S. Knanaya Priests reached an agreement. Both parties have signed it. Pithavu just announced that decision in chicago. Chicago KCS leaders who were present at the meeting greeted that decision overwhelmingly. Next day Pithavu had another talk with the KCS director board members. They too were in agreement. The KCCNA National Executive revoked its NON CO-OPeration with the Syro Malabar diocese. Its leaders met the Bishop in person and conveyed their decision.. In a televised discussion held in chicago on the parish membership issue, where in representatives from differenent Knanaya parishes in USA participated, none expressed any reservations to the new membership formula. But now KCC leaders in India are voicing their protest. Who are they to interfere in our affairs. They cannot force their will on the knanites living in other parts of the world . If they canot comprehend it, please don't come here. They may refuse to send here their children too. Please be aware, no nation or organization can force its policies, laws and views on the people living else where. Its time for the KCCNA leaders to assert themselves.
ReplyDelete