അഭിവന്ദ്യ പിതാക്കന്മാരെയും വൈദികരെയും കല്ലേറ് കൊണ്ടിട്ടും ഇറച്ചിക്കടയുടെ മുമ്പില്‍ നിന്ന് മാറാതെ നില്‍ക്കുന്ന കില്ലപട്ടിയോടു ഉപമിക്കുന്നതിനെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കേണ്ടതല്ല. (താഴെയുള്ള "വീണ്ടും ചില കണ്‍വെന്‍ഷന്‍ കാര്യങ്ങള്‍" എന്ന പോസ്റ്റും, അതിനു ലഭിച്ചുകൊണ്ടിരിക്കുന്ന കമന്റുകളും കാണുക). പക്ഷെ ജനത്തെക്കൊണ്ട് ഇങ്ങനെപോലും പറയിപ്പിക്കേണ്ടി വരുന്ന ഒരു സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടുവരുന്നവര്‍ ഒരു വീണ്ടുവിചാരത്തിന് തയ്യാറാകുന്നില്ലെങ്കില്‍ ഇതിലും കൂടുതല്‍ കേട്ടെന്നിരിക്കും.
കോട്ടയം വികാരിയാത്ത് ഒന്നുമില്ലായ്മയില്‍നിന്നാരംഭിച്ചതാണ്. 1911-ല്‍ പരിശുധപിതാവിന്റെ ബൂളാ ലഭിക്കുമ്പോള്‍ മാക്കില്‍ പിതാവിന് കയറികിടക്കാന്‍ കോട്ടയത്ത് ഒരിടം ഇല്ലാതെ കുറെനാള്‍ ഇടയ്ക്കാട്ടു പള്ളിമുറിയിലാണ് താമസിച്ചത്. (അങ്ങിനെ ഒരു ചരിത്രപ്രാധാന്യം ഉള്ളത് കൊണ്ടാണ് ആ ഇടവകയിലെ അംഗങ്ങള്‍ക്ക് ഇത്രയും നാളായിട്ടും പള്ളിമേട പണിയാന്‍ പിരിവു കൊടുക്കേണ്ടി വരാത്തത്!). അന്നൊക്കെ നമ്മുടെ കാരണവന്മാര്‍ ചില്ലിക്കാശും, പിടിയരിയും, ചക്കയും മാങ്ങയും, തേങ്ങയും എല്ലാം കൊടുത്ത് പള്ളിയെയും പട്ടക്കാരനെയും സഹായിച്ചു. അന്നൊന്നും "കാനോനിക" കാനന്‍ നിയമം ഇല്ലായിരുന്നു. പള്ളി ഇടവകക്കാരുടെ ആണെന്ന തോന്നല്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു.
ഇന്ന് സ്ഥിതി അതല്ല. കേരളം മൊത്തം വിലയ്ക്ക് വാങ്ങാനുള്ള സമ്പത്ത് കേരള കത്തോലിക്കാസഭയ്ക്കുണ്ട്. കോട്ടയം പട്ടണത്തില്‍ എത്രയെത്ര കെട്ടിടങ്ങളാണ് കോട്ടയം അതിരൂപത വാടകയ്ക്ക് കൊടുത്തിരിക്കുന്നത്. അവിടെ ഒന്നും ക്നാനയക്കാരന് യാതൊരു പരിഗണനയോ മുന്‍ഗണനയോ കൊടുക്കാറില്ല. അപ്നാദേശിന്റെ താഴയുള്ള കലം ബിരിയാണിക്കാര്‍ അരമനയ്ക്കെതിരെ കേസ് കൊടുത്തതുകൊണ്ട് (അതിന്റെ കാരണം അന്വേഷണ വിധേയമാക്കേണ്ടാതാണ്) അരമനയില്‍ നിന്നും ക്നാനയക്കാരെ Blacklist ചെയ്തിരിക്കുകയാണെന്ന് കേള്‍ക്കുന്നു.
പിരിവില്‍ നിന്ന് കൂടി ക്നാനയക്കാരെ ഒന്ന് Blacklist ചെയ്തു തരാന്‍ അരമനയില്‍ ഒരു മെമോറാണ്ടം കൊടുക്കുന്നതിനെപ്പറ്റി ലോകമെമ്പാടുമുള്ള ക്നാനയമക്കള്‍ ഗൌരവത്തോടെ ആലോചിക്കണം.
മലബാര്‍ കുടിയേറ്റത്തിന്റെ ഒരു കാണപ്പുറമുണ്ട് – പൂക്കയത്ത് ഒറ്റയടിയ്ക്ക് ആയിരം ഏക്കര്‍ തെങ്ങിന്‍തോപ്പ് ഒപ്പിച്ചെടുത്തു. അവിടെനിന്നുള്ള ആദായവും മാലക്കല്ലിലെ ഷോപ്പിംഗ് സമുച്ചയത്തിന്റെ വാടകയും മാത്രമുണ്ടെങ്കില്‍ കോട്ടയം അതിരൂപതയിലെ വൈദികര്‍ക്കും തിരുമേനിമാര്‍ക്കും സുഖമായി കഴിയാം. എന്നിട്ടും ആര്‍ത്തിപൂണ്ട് ഇങ്ങനെ നടക്കുമ്പോള്‍ ജനം പലതും പറഞ്ഞുപോകും. കില്ലപ്പട്ടിയോടു മാത്രമല്ല, പണ്ടൊക്കെ പെരുന്നാളിന് ഇറക്കുമതി ചെയ്തിരുന്ന കുഷ്ഠരോഗിയോടും താരതമ്യം ചെയ്‌താല്‍, ദേഷ്യം തോന്നരുത്.
UKKCA നേതാക്കള്‍ക്ക് ഇതില്‍ നിന്നൊന്നും ഗ്രഹിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍, അവര്‍ പ്രാര്‍ഥിക്കുക – “കര്‍ത്താവേ, ഞങ്ങളെയും അടുത്ത ജന്മത്തില്‍ ഒരു കില്ലപ്പട്ടിയാക്കി ഇറച്ചിക്കടയുടെ മുമ്പില്‍ നിര്ത്തണേ!”
കണ്വെകന്ഷങന്‍ കൂടാന്‍ വന്നിട്ട് തിരിച്ചു പോകുമ്പോള്‍ നാണമില്ലാതെ ചെക്ക് മേടിച്ചു പോക്കറ്റിലിടുന്ന ഒരാളെ എങ്ങിനെയാണ് “പിതാവേ” എന്ന് വിളിക്കുന്നത്? സ്വന്തം മക്കളുടെ വീട്ടില്‍ മമോദീസയ്ക്കോ, പിറന്നാളിനോ പോയിട്ട് അതിനു കൂലി ചോദിക്കുന്നവന്‍ അപ്പനല്ല. അത്തരം അപ്പനെ ഞങ്ങള്ക്ക്ന വേണ്ട.
ReplyDeleteപോടാ കള്ളയപ്പാ...
It is really shameful for these bishops (who enjoy being addressed as “Pithaave, Pithaave” even by people double their age) to charge the laity for their visits that serves no meaningful purpose. It seems their shamelessness is bottomless and unfathomable; if you dig further you will come out with stories that are more shameful.
ReplyDeleteOne story goes like this. After the Dallas Convention, a fat share of the profit of the Convention was given to Kottayam Aramana by the then KCCNA President. Later, when the New Yorkers requested for a portion of the profit for some meaningful purpose, the ex President regretted and told about the payment to Aramana. He then promised to contribute to New Yorkers from his pocket.
A promise that has remained unfulfilled till date.
Can someone tell the full story here?
നിങ്ങള്‍ കില്ലപ്പട്ടി എന്നോ, പേപ്പട്ടി എന്നോ, എന്തു വേണമെങ്കിലും വിളിച്ചോ. കൈ നറച്ചു കാശിങ്ങു തന്നാല്‍ മതി. പത്തു പൈസ പോലും തരാത്ത ദരിദ്രവാസികള്‍ ദയവുചെയ്ത് ഷട്ട് അപ്പ്!
ReplyDeleteചെറുപ്പത്തില്‍ ഈ അച്ചന്മാരുടെയും മെത്രാന്മാരുടെയും ഒക്കെ വേഷവും നടപ്പും പറച്ചിലും ഒക്കെ കണ്ടപ്പോള്‍ ഞാന്‍ ഓര്ത്തു ഇവരൊക്കെ ദൈവത്തെക്കാള്‍ വല്യ പുള്ളികളായിരിക്കുമെന്ന്. ഇപ്പോഴല്ലേ മനസ്സിലായത്, എത്ര തെറി വിളിച്ചാലും നാണമില്ലാത്ത പണ്ടാരങ്ങളാണിവര്‍ എന്ന്. രാഷ്ട്രീയക്കാര്‍ ഇവരുമായി നോക്കിയാല്‍ എത്ര ഭേദം!
ReplyDelete“പള്ളി ഇടവകക്കാരുടെ ആണെന്ന തോന്നല്‍ എല്ലാവര്ക്കു മുണ്ടായിരുന്നു.” – തന്നെയുമല്ല അന്നൊന്നും നുണ പറയുന്ന മെത്രാന്മാര്‍ ഇല്ലായിരുന്നു. സമുദായത്തിന്റെയും അജഗനങ്ങളുടെയും രക്ഷകരായിരുന്നു അവര്‍. ഇന്ന് മെത്രാന്മാരില്‍ നിന്നാണ് സമുദായത്തെ രക്ഷിക്കേണ്ടത്. അതാണ് കഷ്ടം.
ReplyDeleteNo where in the Bible we can see about a church buiding or Kurbana or priests.
ReplyDeleteWhy they selected priesthood? Because there is no other job available and easy life and money. These white tombs are lazy, cunning and taking advantage in ordinary people's belief in God.
ReplyDeleteThere job is just advise married people, work three hours in a week.