ക്നാനായ സംവാദം ഒട്ടംതുള്ളല്‍ (നാലാം ഭാഗം)
[പണ്ടിവനൊരു കടിയാലൊരു പുലിയെ.... എന്ന രീതി]
വൈദികര്‍ പലരും നല്ലവരാണേ
കുനുഷ്ടു ബുദ്ധികള്‍ ചില്ലറയാണേ
ചില്ലറയാണേ ശല്യക്കാര്
നല്ലവരാണേ ക്നാനയക്കാര്‍
ഷീന്‍സേ മോനേ മിണ്ടുന്നില്ലേ
കണ്‍വെന്‍ഷന്‍ വിജയിപ്പിക്കെണ്ടേ?
ചെയര്‍മാന്‍ എന്നൊരു മിണ്ടാപ്രാണി
തൊള്ള തൊറന്നു കണ്ടിട്ടില്ല
പ്രസിടെന്റ്മാരും മിണ്ടുന്നില്ല
ചിക്കാഗോ കൂവക്കായും മിണ്ടുന്നില്ല
ന്യൂ യോര്‍ക്ക് മണ്‍കലവും മിണ്ടുന്നില്ല
ഒത്തുകളിച്ചോ സംശയമാണ്
മലക്കം മറിഞ്ഞു തിരികിട മറിഞ്ഞു
ഹൂസ്ടന്‍ മണക്കൂസും മിണ്ടുന്നില്ല
കണ്ടില്ലെന്നു നടിച്ചീടേണ്ട
ചെയര്‍മാന്‍ ഷാജിയ്ക്കെന്തു പിണഞ്ഞു
മൂലക്കല്ല് സൂക്ഷിചീടും
ഹഫ്മാന്‍കൂസിനു കാവലിരുന്നോ
കത്തുകള്‍ ഒന്നും കാണുന്നില്ല
കണ്‍വെന്‍ഷന്‍ വരണം കേട്ടോ
അമേധ്യം ഭക്ഷിച്ചവരാണോ
ചിക്കാഗോ സംവാദക്കാര്‍
എവിടെപ്പോയി നാണം കെട്ടവര്‍
രണ്ടും കേട്ടവരാണോ നിങ്ങള്‍?
എന്‍ഡോഗമിയില്‍ കാഷ്ടിച്ചിട്ടു
എവിടെ പോയി കില്ലപ്പട്ടികള്‍
എല്ലിന്‍ കക്ഷണം തിന്നവനൊക്കെ
പല്ലിന്‍ എണ്ണം കുറയുന്നോര്ത്തോ
മുക്കുവനെന്നൊരു മുത്തുക്കുട്ടന്‍
വര്‍ക്കി കാര്‍ഡിനല്‍ പറഞ്ഞു നടന്നു
എട്ടാം അല്ഭുതമാണേ നിങ്ങള്‍
സ്വിച്ചിട്ടാല്‍ കണ്ണൂര്‍ രൂപത
ലോകം മുഴുവന്‍ എന്‍ഡോഗമിയും
മേമ്പൊടി ചേര്‍ത്ത വാഗ്ദാനങ്ങള്‍
മെത്രാന്‍സമതിയില്‍ തിരിച്ചുപിടിച്ചു
സ്വിച്ചുകള്‍ പലതും അടിച്ചു മാറ്റി
ബോംബെ ഡല്‍ഹി രൂപതയാക്കി
മൂലക്കാടെന് കൂച്ചുവിലങ്ങ്
അനുസരണയോടെ നടന്നേ പറ്റൂ
മുക്കുവനെന്നൊരു മുത്തുക്കുട്ടന്‍
മെത്രാനച്ചോ, മുത്തുക്കുട്ടോ,
കണ്ടീല്ലെന്നു നടിച്ചീടേണ്ട
ലക്ഷം ലക്ഷം ക്നാനായക്കാര്‍
വെള്ളം ചേര്‍ത്താല്‍ എതിരിടുമെന്ന്
സ്നേഹിച്ചാലവര്‍ ഒത്തുപ്പിടിക്കും
വിഘടിച്ചാലവര്‍ തമ്മിതല്ലും
തല്ലിയുടക്കാന്‍ നോക്കിയവരൊക്കെ
തമ്മിലടിച്ചു ചാകുംനേരം
സന്തോഷിക്കാന്‍ വടക്കുംഭാഗര്‍
തുള്ളിച്ചാടാന്‍ മാറിക്കെട്ടിയവന്‍
ഒത്തുപ്പിടിച്ചാല്‍ മലയും പോരും
ഒറ്റുകൊടുത്താല്‍ അടിയില്‍ പോകും
മുക്കവനെന്നൊരു മുത്തുക്കുട്ടന്‍
ക്നായിതൊമ്മന്‍ നേടിത്തന്നൊരു
ക്നാനായത്വം
പൂര്‍വ പിതാക്കള്‍ കഷ്ടപ്പാടില്‍
നേടിത്തന്നൊരു ക്നാനായത്വം
പള്ളികള്‍ കിട്ടാന്‍ രൂപത കിട്ടാന്‍
ക്നാനായത്വം
ജനനം, കര്‍മ്മം മരണം എന്നീ
ത്രിത്വത്തില്‍ ക്നാനായത്വം
വിശ്വാസത്തില്‍ ദൈവികമാണേ
ക്നാനായത്വം
കൂട്ടത്തില്‍ കൂടണമെങ്കില്‍
ക്നാനായത്വം
പ്രാണനുതുല്യം ജീവനുതുല്യം
ക്നാനായത്വം
ക്നാനായത്വം നഷ്ടപ്പെട്ടാല്‍
ഞങ്ങള്‍ തോക്കിന് മുന്നില്‍ ചങ്കു വിരിക്കും
മുക്കുവനെന്നൊരു മുത്തുക്കുട്ടന്‍
തുള്ളലിലിങ്ങനെ പലതും പറയും
അതുകൊണ്ടാര്‍ക്കും പരിഭവമരുതേ
തുള്ളലിലിങ്ങനെ കാര്യം പറയും
തുള്ളലിലിങ്ങനെ നേരു പറയും
നേരില്‍ അല്പം മേമ്പൊടി ചേര്‍ക്കും
നട വിളി അങ്ങനെ പലതും കേള്‍ക്കും.
(അവസാനിച്ചു)
===============================================================
പാപ്പച്ചി എന്ന വല്യപ്പന്‍
ക്നാനായ ഭവന്‍
കൊടുങ്ങല്ലൂര്‍ പി.ഓ.
എറണാകുളം ജില്ല, കേരള
പ്രായാധിക്യവും കേള്‍വിക്കുറവും മൂലം ഫോണ്‍ സര്‍വീസ് ഇല്ല. നേരിട്ടുള്ള സന്ദര്‍ശനം മാത്രം. നേരില്‍ കാണാമെന്ന വിശ്വാസത്തോടെ, നിങ്ങളുടെ വല്യപ്പന്‍. ക്നാനായര്‍ക്ക് വല്യപ്പന്റെ ഉമ്മ. നിര്ത്തുന്നു.
എന്റെ പാപ്പച്ചി വല്ലിഅപ്പോ സമ്മതിച്ചു തന്നിരിക്കുന്നു .വല്ലിഅപ്പന്‍ ഒരു ജ്ഞാനപീഠം അവാര്‍ഡിന്‍ അര്‍ഹാനാന്‍ .ഒന്നുമല്ലെങ്കിലും ഒരു ആഗാപേ അവാര്‍ഡോ അല്ലെങ്കില്‍ വെട്ടിക്കാടില്‍ അച്ഛന്റെ ക്നാനായ പ്രതിഭ എങ്കിലും കിട്ടണം . പ്രിയപ്പെട്ട KCCCNA നേതാക്കളെ , ഷീന്‍സ് മോനെ , ഈ വല്ലിഅപ്പനെ അടുത്ത കണ്‍വെന്‍ഷന്‍ സ്പെഷ്യല്‍ ഗസ്റ്റ് ആക്കി ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് എടുത്തു കൊണ്ടുവരണം . വല്ലിഅപ്പന്റെ ഓട്ടം തുള്ളല്‍ അവിടെ നമ്മക്ക് ഒന്ന് അവതരിപ്പിക്കണം . ഒരു ക്നാനായ പുരസ്ക്കാരവും കൊടുക്കണം . മുത്ത് കുട്ടന്‍ ഒന്ന് കാണട്ടെ . വല്ലിഅപ്പന്‍ ക്നാനായ മക്കളുടെ സാഷ്ടാങ്ക പ്രണാമം
ReplyDeleteഎന്റെ പാപ്പച്ചി വല്ലിഅപ്പോ സമ്മതിച്ചു തന്നിരിക്കുന്നു .വല്ലിഅപ്പന്‍ ഒരു ജ്ഞാനപീഠം അവാര്‍ഡിന്‍ അര്‍ഹാനാന്‍ .ഒന്നുമല്ലെങ്കിലും ഒരു ആഗാപേ അവാര്‍ഡോ അല്ലെങ്കില്‍ വെട്ടിക്കാടില്‍ അച്ഛന്റെ ക്നാനായ പ്രതിഭ എങ്കിലും കിട്ടണം . പ്രിയപ്പെട്ട KCCCNA നേതാക്കളെ , ഷീന്‍സ് മോനെ , ഈ വല്ലിഅപ്പനെ അടുത്ത കണ്‍വെന്‍ഷന്‍ സ്പെഷ്യല്‍ ഗസ്റ്റ് ആക്കി ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് എടുത്തു കൊണ്ടുവരണം . വല്ലിഅപ്പന്റെ ഓട്ടം തുള്ളല്‍ അവിടെ നമ്മക്ക് ഒന്ന് അവതരിപ്പിക്കണം . ഒരു ക്നാനായ പുരസ്ക്കാരവും കൊടുക്കണം . മുത്ത് കുട്ടന്‍ ഒന്ന് കാണട്ടെ . വല്ലിഅപ്പന്‍ ക്നാനായ മക്കളുടെ സാഷ്ടാങ്ക പ്രണാമം
ReplyDeleteIvantey fasha kandittu ithu nammudey new York lulla Kallarakkaram Kuttappan aaanennu thonnunnoooo. Kalakkii kuttappaa.....
ReplyDeleteKuttappa ninney namikkunnoooo.
ReplyDeleteKuttappa namukkonnu ithu Orlando yil paadandey..
ReplyDeleteMuthukutta, kallakutta, ithu kola chadii, kola chadii, kolaveriiiii , kolaveriiiii , ithu kola chadhi, kolachadiii, kolaveriiiii, kolaveriiiiii!!!!
great.. we are apreciating you..
ReplyDeleteപ്രായം ഒരു പ്രശ്നം അല്ലെങ്കില്‍ ദയവായീ വല്യപ്പെന്‍ തുള്ളികൊണ്ടു ഇരിക്കുക.
ReplyDeleteകാരണം താങ്കള്‍ ക്നയക്കര്ക് ഒരു അഭിമാനം ആണ്.
ക്നനായത്തിന്റെ മുത്തു പൊളിറ്റിക്സ് അരച്ചു കുടിച്ച വലിയപ്പാ മക്കളുടെ പ്രണാമം . ഈ വല്ലിയപ്പന്‍ ചിക്കാഗോ കാരന്‍ ആണെന്ന് ഉള്ളതിന് സംശയമില്ല .കൊടുങ്ങല്ലൂര്‍ നിന്ന് ചിക്കാഗോയില്‍ കുടിയേറിയത് ആകാനാണ് സാദ്ധിയത .മുത്തു ക്കുട്ടനെ ഇത്രയും അടുത്ത് അറിയാവുന്ന വല്ലിയപ്പന്‍ ഏതോ ഒരു എകാന്തതയുടെ കോണില്‍ ഇരുന്നു സസൂഷ്മും വീക്ഷിക്കുകയാണ് .ഈ മുത്തുവും കൂട്ടരും ക്നനായതുതത്തെ എങ്ങോട്ട് ആണ് നയിക്കുന്നത് എന്ന് .ഇത് എല്ലാ ക്നാനായ ക്കാരുടെയും ശബ്ദും ആയി മാറിയിരിക്കുന്നു . ഉണരൂ ചിക്കാഗോകാരെ ഉണരൂ . നിങ്ങളുടെ ശബ്ദം ഉയരട്ടെ . ഈ വലിയപ്പന്റെ കൂടെ കൂടു . ക്നനായതുതത്തെ സംരെക്ഷിക്കു
ReplyDeleteChicago yil ulla prachis ellam mandha budhikal, avar Ellam Chicago palliyil pokumbol adikkunna hennessy kudochu kirungy irikkunnooo
ReplyDeleteKolachadhi, Kolachadhi, kolaavrri, ithu muthu, ithu mula, ithu muprappally, Kolachadhi, kolachdhi, kolaveriiiii , kolaveriiiii ,
ReplyDeleteKolachadhi, kashinulla Kolachadhi..x
ചിക്കാഗോ യുവജനവേദി എവിടെ നിങ്ങളുടെ ശബ്ദം . ഇങ്ങനെ പോയാല്‍ വല്ലിയപ്പന്‍ അടുത്ത ഓട്ടന്‍ തുള്ളല്‍ നിങ്ങള്‍ക്ക് എതിരെ ആകും .എന്ടോഗമി എന്ന ആ കൊച്ചിനെ ഇങ്ങനെ കൊലക്ക് കൊടുക്കരുത് കേട്ടോ .ഭര്‍ത്താക്കും മാരെ ബ്ലോഗിന് മുന്‍പില്‍ കുത്തി ഇരുത്തി ഭാരയാമാരെ ഇങ്ങനെ കാഷ്ടപെടുതരുത്. അതുകൊണ്ട് ചെയ്യുന്നെങ്ക്കി പെട്ടന്ന് എതോന്കിലും ചെയ്യുക . വേഗമാകട്ടെ നിങ്ങള്‍ ഉറക്കം നടിക്കാതെ ഉണരൂ .വല്ലിഅപ്പനു അല്‍പ്പം ഊര്‍ജം നല്‍കൂ . നിങ്ങളുടെ നട വിളി കേള്‍ക്കട്ടെ .
ReplyDeleteChicago youth, wake up the time has come to rise up against the Kna judas.
ReplyDeleteവെല്ലിഅപ്പന് അല്‍പ്പം ഹെന്നസ്സി അടിച്ചിട്ട് ആണോ ഇത് എഴുതിയത് എന്ന്‍ സംസയമുണ്ട് . എങ്കില്‍ തന്നെയും ഒരു സംഗീതത്തിലൂടെ കുറെ സത്തിയങ്ങള്‍ പുറത്തു കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന വല്ലിയപ്പന്‍ അഭിനന്ദനങള്‍ അര്‍ഹിക്കുന്നത് തന്നെയാണ.ഈ കുഞ്ചന്‍നമ്പിയാര്‍ക്ക് ആശംസകള്‍.
ReplyDeleteOOttamthullal kalakki..... Congrats.
ReplyDelete