പള്ളിവാങ്ങല്‍ രാഷ്ട്രീയക്കളികളില്‍ അമേരിക്കയിലെ ക്നാനായ വഞ്ചക ജനറാളിനു ഏറ്റവും വലിയ തിരിച്ചടി കൊടുത്തവരാണ് ഹ്യുസ്റ്റണിലെ ക്നാനയക്കാര്‍.
അവര്‍ ഇതാ ഒരു പ്രമേയം പാസ്സാക്കിയിരിക്കുന്നു.
കോട്ടയം അതിരൂപതയുടെ അധികാരപരിധി ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിനും സമുദായംഗങ്ങള്‍ക്ക് മാത്രമായുള്ള സ്വയംഭരണാധികാരസഭ നിലവില്‍ വരുത്തുന്നതിനും വേണ്ട സത്വരനടപടികള്‍ അതിരൂപത നേതൃത്വവും അത്മായനേതൃത്വവും സഹകരിച്ചു സ്വീകരിക്കണമെന്നുള്ള പ്രമേയമാണ് ഹൂസ്ടനില്‍ പാസ്സാക്കിയത്.
പ്രമേയത്തിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment