Tuesday, April 17, 2012

അവഗണിക്കപ്പെടുന്ന മലങ്കര ക്നാനായ കത്തോലിക്കര്‍


കുരിശും മൂട്ടില്‍  അച്ചനും, ജോയിസാറിനും Dr.Shiens ആകാശാലക്കും തുറന്ന കത്ത്.

അങ്ങാടിയത്ത് പിതാവിന്റെ അടുക്കല്‍ നിന്നും മൂലക്കാട്ടുപിതാവിന്റെ അഭിപ്രായത്തെ കുറിച്ച് ഒന്നും എഴുതി കിട്ടിയില്ല എന്ന് Shiens  പറയുകയുണ്ടായി. മലങ്കര ക്നാനായ കത്തോലിക്കര്‍ കോട്ടയം രൂപതയില്‍ ആണെങ്കിലും എന്തിനു സിറോ-മലബാര്‍ സഭയുടെ എഴുത്തും നോക്കി കാത്തിരിക്കണം. നമ്മള്‍ എന്തുകൊണ്ട് സിറോ മലങ്കര കാത്തോലിക് അധിപന്‍ His Beatitude Moran Mor Baselios Cleemis Catholicos  ന്റെ അടുക്കല്‍ പരാതി നല്‍കുന്നില്ല. നമുക്ക് സ്വന്തമായി ഒരു രൂപതയോ കോട്ടയം രൂപതയുടെ കീഴില്‍ ഒരു പിതാവിനെയോ വേണം എന്ന ആവശ്യം ഉണര്‍ത്തിക്കണം ഇല്ലെങ്കില് നമ്മുടെ പാരമ്പര്യവും താറുമാറാകും. രൂപതയിലെ മുതിര്‍ന്ന വൈദീകനായ കുരിശുംമൂട്ടില്‍ അച്ചനും ജോയിസാറും എന്തുകൊണ്ട് ഈ കാര്യം മിണ്ടുന്നില്ല. Dr. Shiens ഒരു കാര്യം ഓര്‍ക്കണം You are representing both Knanaya Catholics and Malankara Knanaya Catholics. So you should also inform the Major Archbishop of Syro Malankara Catholics in Trivandrum about this matter.

മലങ്കര ക്നാനായ കത്തോലിക്കര്‍ക്ക് ഒരു പിതാവ് ആവശ്യമാണ്.
I request all of you to take immediate action to save our community.

Posted on behalf of Kariakutty

N.B:ക്നാനായ യാക്കോബായ സഭയില്‍ നാല് മെത്രാന്മാര്‍ ഉണ്ട്. അതില്‍ ഒരാള്‍ കത്തോലിക്കാസഭയില്‍ ചേര്‍ന്നാലും നല്ലതായിരുന്നു. അമേരിക്കയില്‍ ഇപ്പോള്‍ ഉള്ള  അയൌബ് പിതാവ് തന്നെ കത്തോലിക്കാസഭയില്‍ ചേര്‍ന്നിരുന്നെങ്കില്‍ എളുപ്പം കിട്ടിയേനെ. യാക്കൊബായക്കാര്‍ക്കും കുറച്ചു പണം പിരിച്ചാല്‍ മതിയാകുമായിരുന്നു.

3 comments:

  1. Athinu andikku urappulla Malankarakkaaar u.s.a. il illaaaaaa....

    ReplyDelete
  2. Kazhtam, evide poyi evanmaar, onnumillankilum choduchu koode

    ReplyDelete
  3. അരമനയുടെ മുറ്റം അടിച്ചു നടന്നോ. ഈ കഴിവില്ലായ്മയആണ് നമ്മുടെ ശാപം. കൊച്ചു താഴത്തച്ചന്‍ വീട്ടില്‍ ഇരിക്കുന്നു.
    ഒരു നിവേദനം കൊടുക്കാന്‍ പോലും നമ്മെക്കൊണ്ട് കഴിയില്ലേ. നല്ല പോസ്റ്റ്‌ വല്ലതും നമ്മുക്ക് ഉണ്ടോ.

    ReplyDelete