ഡല്‍ഹിയിലെ ക്നാനായ കത്തോലിക്കര്‍ക്കുവേണ്ടി ആവശ്യപ്പെടുന്ന ഇടവകകള്‍ endogamy status ഉള്ളവയായിര്‍ക്കനമെന്നും ഇങ്ങനെയുള്ള ഇടവകകള്‍ മാത്രമേ സ്വീകാര്യമായിര്‍ക്കൂ എന്നും പൊതുജന സഭ തീരുമാനിച്ചു.
സ്വയാധികാര സഭയ്ക്ക് വേണ്ടിയുള്ള കോട്ടയം അതിരൂപതയുടെയും ക്നാനായ കാത്തലിക് കോണ്‍ഗ്രസിന്റെയും ശ്രമങ്ങള്‍ക്ക് എല്ലാവിധ സഹകരണവും പിന്തുണയും നല്‍കുവാന്‍ ഡല്‍ഹി ക്നാനായ സമൂഹം പ്രതിജ്ഞാബധമാണ്.
ക്നാനായ സമുദായത്തിന്റെ തനതായ പാരമ്പര്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഇതു സംവിധാനങ്ങലീയും പ്രവര്‍ത്തനങ്ങളെയും നിര്‍ത്സാഹപ്പെടുതനമെന്നു ഈ സഭ അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിന് പുറത്തു ഇന്ത്യയാലും വിദേശത്തുമുള്ള എല്ലാ അംഗങ്ങളെയും ക്നാനായ കൂട്ടായ്മയില്‍ ഒന്നിച്ചു നില്‍ക്കുവാന്‍ ഉതകുന്ന സംവിധാനങ്ങള്‍ക്കായി ക്നാനായ കാതോലിക് കോണ്‍ഗ്രസ് അതിരൂപത നേതൃത്വം ശ്രമങ്ങള്‍ നടത്തണമെന്നും ഈ പ്രമേയം അഭ്യര്‍ത്ഥിക്കുന്നു.
അവതരിപ്പിച്ചത്,
സിബി ജോണ് പുതിയകുന്നേല്‍
ട്രഷറര്‍, കെ.സി.സി. ഡല്‍ഹി
22 April 2012
No comments:
Post a Comment