Monday, April 30, 2012

പാപമോചനത്തിനായി ചിക്കാഗോയില്‍ കുടിയേറുക - മുത്തു കത്തനാര്‍

ചിക്കാഗോയിലെ പ്രാഞ്ചിയേട്ടന്മാരുടെ നന്നികേടില്‍ മുത്തു കത്തനാര്‍ ഹ്രദയം വേദനിച്ചു വിഷമിക്കുന്നു. ഇന്നലെ നടന്ന കരിദിന പിരിവില്‍ ജെനങ്ങള്‍ വേണ്ടവിധം സഹകരിക്കാത്തതില്‍ മനോവിഷമവും പ്രതിക്ഷേധവും അറിയിച്ചുകൊണ്ട്‌ ചിക്കാഗോയിലെ ഏതാനും പ്രഞ്ചിയേട്ടന്മാരെ ഇന്ന് രാവിലെ മുത്തു കത്തനാര്‍ നേരിട്ട് വിളിച്ചിരിക്കുന്നു. ദൈവത്തിന്റെ പേരില്‍ ഏതു വിധവും പിരിവെടുത്തു കൊള്ളയടിക്കുന്ന പിരിവിന്റെ പിതാവ് എന്ന്‌ ചികാഗോക്കാര്‍ വിളിക്കുന്ന മുതോലതിനുള്ള ചുട്ട മറുപടിയാണ് ഇന്നലെ ചിക്കാഗോ ക്നാനായക്കാര്‍ കണ്ടത്. ക്നാനായ സമുധായതോട് സ്നേഹമുണ്ടങ്കില്‍ എന്ന്‌ മൂന്നു തവണ കരഞ്ഞു പറഞ്ഞു പിരിച്ചിട്ടുപോലും ഇരുപതു പോയിട്ട് ആവരേജു മൂന്നു ഡോളര്‍ പോലും ആളൊന്നിനു കിട്ടിയിട്ടില്ല. ലോകത്തില്‍ ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടുള്ള ഏറ്റവും ശക്തമായ രാഷ്ട്രീയ തന്ത്രമാണ് ഭിന്നിപ്പിച്ചു ഭരിക്കല്‍. അതുപോലെ കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ തന്ത്രമാണ് കൊള്ളക്കാരുടെയും കരിഞ്ചന്തക്കാരുടെയും നികുതിവെട്ടിപ്പുകാരുടെയും അഴിമാതിക്കാരുടെയും സദാചാര വിരുദ്ധരുടെയും മറ്റു ക്രിമിനുകളുടെയും പണം വാങ്ങി പാപ മോചനം കൊടുക്കുകയെന്നത്‌. ഈ രണ്ടു മാര്ഗയവും തന്റെ ജീവിതത്തിന്റെ അടിസ്ഥാന ശിലയാക്കിയ മുത്തു കത്തനാര്‍, തന്റെ മാര്ഘം ചിക്കാഗോയില്‍ പരീക്ഷിച്ചു വിജയിപ്പിച്ചു നമ്മെ നോക്കി പല്ലിളിച്ചു കാണിക്കുന്നു. മിക്കവാറും എല്ലാ നല്ലവരായ ചിക്കാഗോയിലെ മേല്പ്പുറഞ്ഞ ക്രിമിനലുകളെ കൊള്ളയടിച്ചു കുപ്രസിദ്ധനായ മുതോലം ഇനി പുതിയ ഇരകളെ ചികാഗോയിലേക്ക് സ്വാഗതം ചെയ്യുന്നു. ചിക്കാഗോയിലെ കറുത്ത വര്ഘെക്കാരെയും പാവപ്പെട്ട മറ്റു ജെനങ്ങളെയും കഴിഞ്ഞ ഇരുപത്തിയഞ്ച് വര്ഷരത്തിലധികമായി ചതിയിലൂടെയും കരിഞ്ചന്തയിലൂടെയും കൊള്ളയടിച്ചു പനപോലെ വളര്ന്നട നമ്മുടെ സ്വന്തം പ്രഞ്ചിയേട്ടന്മാരുടെ പേരുവിവരം ചിക്കാഗോയിലെ രണ്ടു പള്ളികളിലെയും ഡോളര്‍ ട്രീയില്‍ വ്യക്തമായി സ്വര്ണന ലിപികളില്‍ എഴുതിയിട്ടിട്ടുണ്ട്. ഇവര്‍ കട്ടെടുത്ത കൊള്ളമുതല്‍ എത്ര ലെക്ഷങ്ങലെന്ന് നമുക്കൊക്കെ ഊഹിക്കാവുന്നതിലും എത്രയോ വളരെ വലുതാണ്‌. ഇവിടുത്തെ നിയമ വ്യവസ്ഥയില്‍ വെറും മൂന്നു വര്ഷം മാത്രം സാധാരണ ഗതിയില്‍ പുറകോട്ടു പോയി തട്ടിപ്പുകാരെ പിടിക്കാന്‍ പറ്റുന്ന അവസ്ഥയില്‍ പോലും പിടിക്കപ്പെട്ട് എത്ര ലെക്ഷങ്ങലാണ് ഇക്കൂട്ടര്‍ ഗവര്മെ ന്റിന് നഷ്ട പരിഹാരം കൊടുത്തു കൂളായി നമ്മുടെയിടയില്‍ വിലസി നടക്കുന്നത്. തങ്ങള്‍ ചെയ്യുന്നത് തെറ്റാണന്നു വ്യക്തമായി അറിയാവുന്ന ഇക്കൂട്ടര്‍ തങ്ങളുടെ രെക്ഷകനും നാഥനുമായ മുത്തുവില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. നിരന്തരം യാതൊരു ഇടവേളയും ഇല്ലാതെ തുടര്ന്നു കൊണ്ടിരിക്കുന്ന വെട്ടിപ്പിന്റെ ചതിയുടെ പാപഭാരതാല്‍ കട്ടെടുത്ത മുതലിന്റെ ഒരു ശതമാനം പോലും ഇല്ലാത്ത പതിനായിരങ്ങള്‍ മുത്തുവിന് കൊടുത്തു സ്വയം ആശ്വസിക്കുകയാണ് നമ്മുടെ പ്രാഞ്ചിയേട്ടന്മാര്‍. ഇത്തരക്കാരാണ് നമ്മുടെ മുത്തുവിന്റെയും രണ്ട് ആഴ്ചയിലൊരിക്കല്‍ പെങ്ങന്മാര്ക്കുക അവിലോസുണ്ടയും ചക്ക വറുത്തതും കാട്ടുപോത്തിന്റെ ഉണക്കയിരച്ചിയുമായി അമേരിക്കയിലും ആഫ്രിക്കയിലുമായി ഊര് ചുറ്റുന്ന മൂലക്കാട്ട് തിരുമേനിയുടെയും ആശ്രയവും അത്താണിയും. ഇവര്ക്ക് സമൂഹത്തില്‍ പ്രഥമ സ്ഥാനവും തന്റെ മീഡ്യകളില്‍ ഫോടോ പരസ്യവും പരിശുദ്ധ കുര്ബാപനയില്‍ പ്രത്യക നിര്ബ ന്ത കയ്യടിയും കൊടുക്കുന്നു. പാവപ്പെട്ട സാധാരണ ക്നാനായ കുടുമ്പങ്ങളെ പുല്ലുവിലപോലും കൊടുക്കാതെ ധനികരായ ലാസറുമാരെ മാരെ തോളിലേറ്റി നടക്കുന്ന മുതോലത്തിനെ സംരെക്ഷിക്കണ്ട ബാധ്യത ഇനിമുതല്‍ മേല്പ്പതറഞ്ഞ പ്രഞ്ചിയേട്ടന്മാര്ക്ക്ക മാത്രം ഉള്ളതാണ്. നമ്മള്ക്പ പള്ളികള്‍ വേണം അത് ആയിക്കഴിഞ്ഞു. ഇനിയവയൊക്കെ അതുപോലെ നിലനിര്ത്താകനുള്ള ചിലവിനുള്ള പണം മാത്രമേ നാമൊക്കെ കൊടുക്കാവൂ. ഒരു തരത്തലും ഒരു രൂപത്തിലും വര്ഷം നൂറു ഡോളറില്‍ കൂടുതല്‍ കൊടുക്കരുത്. 850 കുടുമ്പങ്ങളില്‍ അതികം ഉള്ള ചിക്കാഗോയില്‍ ഇതു തന്നെ രണ്ട് പള്ളികള്ക്കും കൂടി വളരെ അതികമാണ്. ഇനി ഇതുകൊണ്ടൊന്നും തികയുന്നില്ലയെങ്കില്‍ സാരമില്ല മുത്തോലത്തിന്റെ പ്രത്യേക സ്നേഹാതരങ്ങള്‍ എന്നും അനുഭവിച്ചുപോരുന്ന മീഡ്യകളില്‍ നിറഞ്ഞു നില്ക്കു ന്ന നമ്മുടെ പ്രാഞ്ചിയേട്ടന്മാര്‍ കൊടുത്തുകൊള്ളും. നമ്മുടെ സ്വന്തം ക്നാനായ പള്ളികള്‍ എന്ന്‌ നമുക്ക് കിട്ടുന്നുവോ അന്ന് നമുക്ക് മനസ്സറിഞ്ഞു നമ്മുടെ സമുധായാതെ കറകളഞ്ഞു സ്നേഹിക്കുന്ന പിതാക്കന്മാരുടെയും വൈദീകരുടെയും കൈകളില്‍ നമ്മുടെ അധ്വാനത്തിന്റെ ഫലം ഏല്പ്പികക്കാം. ഇനിയൊരിക്കലും നമ്മുടെ പണം വാങ്ങി നമ്മളെ തന്നെ കൊഞ്ഞനം കുത്തി കാണിക്കാന്‍ മുതോലത്തിനെ അനുവതിക്കരുത്. നമ്മുടെ പണവും സമയവും സമുദായത്തിന്റെ നന്മക്കായി പാവങ്ങളുടെ രെക്ഷക്കായി ഉപയോഗിക്കാം. നമ്മള്‍ കൊടുക്കുന്ന ഡോളറിന്റെ ഹുങ്കിലാണ് ഇന്ന് നമ്മളെ കഠിനമായി പീടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു ഒരറുതി വരാന്‍ ചിക്കാഗോയിലെ നല്ലവരായ ക്നാനായ സമുധായങ്ങങ്ങള്‍ ഇനി ഒരിക്കാലും അനാവശ്യമായി യാതൊരു പിരിവും കൊടുക്കാതെ യഥാര്ത്ഥ ക്നാനായ സ്നേഹം കാണിച്ചു കൊടുക്കാന്‍ ചിക്കാഗോ ക്നാ സ്നേഹത്തോടെ അപേക്ഷിക്കുന്നു. വാല്ക്കതഷണം നാളെ വൈകുന്നേരം ഏഴു മണിക്ക് പരിശുദ്ധ കുര്ബാുനയ്ക്ക് ശേഷം സെന്റ്‌ മേരീസ്‌ പള്ളിയില്‍ വച്ച് പ്രാഞ്ചിയെട്ടന്മാരുടെയും മറ്റു ചില സ്വന്തം തല്പ്പംര കക്ഷികളുടെയും പ്രത്യക മീറ്റിംഗ് മുതോലം വിളിച്ചു ചേര്ത്തിപരിക്കുന്നു. 2013 - ഇല്‍ ചിക്കാഗോയില്‍ ബൈബിള്‍ കണ്വെ്ന്ഷ്ന്‍ നടത്തുകയാണ് ലെക്ഷ്യം. KCCNA - യെ നശിപ്പിക്കാനും ചിക്കാഗോയുടെ അവശ ചെയര്മാഷനെയും കൂട്ടരെയും സന്തോഷിപ്പിച്ചു അവര്താന്ന ഉപകാരങ്ങള്ക്ക്ി‌ കടം വീട്ടുകയുമാണ് മുത്തുവിന്റെ പരിപാടി. സമുദായ വഞ്ചനയുടെ പര്യായമായ മുത്തുവിന്റെ വിരൂപമായ മുഖം നിങ്ങള്‍ കാണുക. ചിക്കാഗോ ക്നാ എന്നെന്നും ക്നാനായക്കാരോടൊപ്പം (New Post from Chicago Kna Blog)

No comments:

Post a Comment