ക്നാനായ സംവാദം ഓട്ടംതുള്ളല്‍
[പണ്ടിവനൊരു കടിയാലൊരു പുലിയെ.... എന്ന രീതി]
രണ്ടാം ഭാഗം:
കാന... കാന മുറിയന്‍ കാന
പകുതി കാന കാല്‍ കാന
മാറിക്കെട്ടിയവനങ്ങനെ
പേരുകള്‍ പലതും വീണു
സഹികെട്ടവരുടെ നേതാക്കന്മ്മാര്‍
മുട്ടുതുടങ്ങി തട്ടുതുടങ്ങി
സീറോമലബാര്‍ വാതില്‍പ്പടിയില്‍
മുട്ടുതുടങ്ങി തട്ടുതുടങ്ങി
ഡോളര്‍ വാങ്ങി കീശയില്‍ ഇട്ട്
മുട്ടിനു മുത്തുക്കുട്ടന്‍ കൂട്ടിനുചെന്നു
മുത്തുക്കുട്ടന്‍ ചോദിക്കുന്നു
എന്തൊരു തൊമ്മന്‍ ക്നായി തൊമ്മന്‍
എന്തൊരു തൊമ്മന്‍ മണ്ടന്‍ തൊമ്മന്‍
മുല്ലപ്പള്ളി ചോദിക്കുന്നു
മാറി കെട്ടിയാല്‍ മെമ്പര്‍ഷിപ്പ്
ക്നാനായപ്പള്ളിയില്‍ മെമ്പര്‍ഷിപ്പ്
മൂലക്കാടന്‍ പ്രഖ്യാപിച്ചു
പ്രശ്നക്കാരന്‍ മുല്ലപ്പള്ളിയ്ക്കനുസൃതമായി
ജനനം മതിയേ, കര്‍മ്മം വേണ്ട
ക്നാനയത്വം മരിച്ചീടട്ടെ
ഭര്ത്താവിനിവിടെ, ഭാര്യക്കവിടെ
മക്കള്‍ക്കെല്ലാം പലവഴി തേടാം
വാഗ്ദാനങ്ങള്‍ പലതു കൊടുത്തു
മാറിക്കെട്ടിയവര്‍ ആഹ്ലാദിച്ചു
ജനതകള്‍ മദ്ധ്യേ പ്രഘോഷിക്കാന്‍
കെവി ചാനല്കാരനും വന്നേ
കേട്ടുരസിക്കാന്‍ കൂട്ടത്തോടെ
മരമണ്ടന്മാര്‍ മരങ്ങോടന്മാര്‍
വിവരംകെട്ട കുഞ്ഞാടുകളും
ലോസാഞ്ചലസില്‍ സമ്മേളിച്ചു
മുത്തുപ്രേമികള്‍ ചെണ്ടയടിച്ചു
മുത്തുക്കുടകള്‍ കറങ്ങിയടിച്ചു
കുത്തിപൊക്കിയ എന്‍ഡോഗമിയെ
കുത്തിക്കീറാന്‍ മുത്തുക്കുട്ടന്‍
എന്‍ഡോഗമിയേ പള്ളിയില്‍ വേണ്ട
ഔട്സോര്സ് എന്നൊരു തന്ത്രവുമായി
എന്‍ഡോഗമിയെ മഹറോന്‍ ചൊല്ലാന്‍
മുത്ത് കത്തനാര്‍, മെത്രാനച്ചന്‍
പറ്റില്ലെന്ന് പറഞ്ഞു
KCCNA നേതാക്കന്മാര്‍
മുത്തുക്കുട്ടനെ വെല്ലുവിളിച്ചു
മെത്രാനച്ചനെ സുല്ലിലിട്ടു
മെത്രാന്‍ പറഞ്ഞത് ശരിയെന്നോണം
മണ്ടൂസ് പൂച്ചകള്‍ സമ്മേളിച്ചു
അനുസരണയുള്ള പൂച്ചക്കുട്ടികള്‍
കണ്ണുമടച്ചു പാല് കുടിച്ചു
ചാഴി ഇറങ്ങി ഹൂസ്ടനില്‍ നിന്ന്
എന്‍ഡോഗമിയെ നാറ്റിക്കാന്‍
ന്യൂയോര്‍ക്കില്‍ നിന്നൊരു കോരന്‍
പത്തി ഉയര്‍ത്തി കുത്തി നിറച്ചു
ചിക്കാഗോയില്‍ നിന്നൊരു
വാച്ചാചേട്ടന് ഗാസ്ട്രബിളാണേ
കാരക്കുട്ടന് വയറിനിളക്കം
മുത്തുക്കുട്ടന് വന്കുടലിനസുഖം
ലോസാഞ്ചലസില്‍ ഫുഡില്‍ മായം
സാന്‍ഹോസെ ചര്‍ദ്ദില്‍ തുടങ്ങി
പോയവരെല്ലാം തൂറ്റു തുടങ്ങി
എന്‍ഡോഗമിയെ നാറ്റിക്കാന്‍
ഓടിപ്പോയി, ഓടിപ്പോയി
നാറ്റമടിച്ചവര്‍ ഓടിപ്പോയി
ഓടാത്തവര്‍ അതിനു മുകളില്‍
തൂറ്റുതുടങ്ങി വാശിക്കൊത്ത്
നാറ്റിച്ചിട്ടൊരു എന്‍ഡോഗമിയില്‍
രണ്ടും കേട്ടവര്‍ കാഷ്ടിച്ചിട്ടു
നാറ്റിച്ചവരുടെ പേരുകള്‍ കേട്ട്
എന്‍ഡോഗമി ഞെട്ടിപ്പോയി
എന്‍ഡോഗമിയെ നീ പാപിനിയാണോ
ഈ ദുരിതത്തില്‍ എത്തിച്ചേരാന്‍
എന്‍ഡോഗമിയെ നീ എന്ത് പിഴച്ചു
കത്തോലിക്കാ സഭയല്ലേ നീയും
മുക്കുവനെന്നൊരു മുത്തുക്കുട്ടന്‍
(മൂന്നാം ഭാഗം നാളെ...)
ഒന്നാം ഭാഗം:
മുക്കവനെന്നൊരു മുത്തുക്കുട്ടന്‍
വൈദികവൃത്തിയ്ക്കതിശയമായി
വൈദികനായൊരു മുത്തുക്കുട്ടന്‍
മൂക്കിനു താഴെ ശൌര്യക്കുട്ടന്‍
മൂക്കിനു താഴെ ശൌര്യക്കുട്ടന്‍
മുത്തുക്കുട്ടന്‍ കള്ളക്കുട്ടന്‍
മുത്തുക്കുട്ടന്‍ ഉണ്ണിക്കുട്ടന്‍
ഉറിയേല്‍ തൂങ്ങിനടന്നൊരു കാലം
മുത്തുക്കുട്ടന്‍ ചക്കരക്കുട്ടന്‍
ചക്കരമാവേല്‍ കയറും കുട്ടന്‍
മുക്കവനെന്നൊരു മുത്തുക്കുട്ടന്‍
പ്രാഞ്ചേട്ടന്‍മാര്‍ കഴിയും ദേശം
ചിക്കാഗോ എന്നൊരു ദേശം
ക്നാനയക്കാര്‍ കാശ് മുടക്കി
സീറോ മലബാര്‍ രൂപതയാക്കി
മുത്തുക്കുട്ടന്‍ വിലസു തുടങ്ങി
വിജിസ്ഥാനം തട്ടി അടിച്ചു
പ്രാര്‍ത്ഥന ചൊല്ലാന്‍, തമ്മിത്തല്ലാന്‍
കുടുംബിനിമാരെ കൂട്ട് പിടിച്ചു
വാടാമല്ലി, പൂവന്‍ പഴമേ
നറുതേന്‍ മലരേ വരികെന്നരികെ
കാശുള്ളവരുടെ കീശക്കിട്ടു
കുത്തു കൊടുത്തു ചവിട്ടു കൊടുത്തു
പള്ളിക്കൊരുനാള്‍ കാശുമുടക്കി
ക്നായക്കാര്‍ പത്തി മടക്കി
പലിശ കൊടുത്തു ഡോളര്‍ വാങ്ങി,
പണമിടവാടും മുത്തുക്കുട്ടന്‍
കൈക്കാരന്മാര്‍ ഓടിനടന്നു
പിരിവും ഷോയും പലതു നടത്തി
പണമങ്ങൊഴുകി പള്ളിയിലേയ്ക്ക്
പള്ളികള്‍ പത്തു വാങ്ങിക്കൂട്ടി
ക്നനായക്കാരുടെ പള്ളികളെല്ലാം
സീറോമലബാറിനണ്ടറിലായി
ജേക്കബ് മെത്രാന്‍ ചോദിക്കുന്നു
ക്നായി തൊമ്മന്‍ എന്തൊരു തൊമ്മന്‍
എന്തൊരു തോമ മണ്ടന്‍ തോമ
പദവികളെവിടെ ക്നായി തോമാ
തൊമ്മന്‍ ക്നായെ പറ്റിച്ചിട്ട്
ഡോളര്‍ മുഴുവന്‍ നാട് കടത്തി
മുക്കവനെന്നൊരു മുത്തുക്കുട്ടന്‍
ആഗാ... ആപ്പേ പ്രസ്ഥാനങ്ങള്‍
പലതു നടത്തി കയ്യടി വാങ്ങി
പ്രസ്ഥാനങ്ങള്‍ പലതു നടത്തി
പാവങ്ങള്‍ക്ക്“വീട്” പിരിവ്
പിരിവിന്‍ എണ്ണം കൂടിക്കൂടി
വിദ്യാഭ്യാസ ഫണ്ട് പിരിവ്
കല്ലിയാണ് പിരിവു നടത്തി
സെഞ്ച്വറി എന്നൊരു പിരിവു നടത്തി
ഫോട്ടോ സെഷന്‍ മന്ത്രിക്കൊപ്പം
ശാലോം എന്നൊരു ചാനല്‍സെഷന്‍
കുട്ടന്‍ വാര്‍ത്തകള്‍ പൊട്ടിമുളച്ചു
കേരള എക്സ്പ്രസ്സ് നിറഞ്ഞുകവിഞ്ഞു
പോരാത്തതിനു സ്വന്തം ചാനല്‍
കെവി ചാനല്‍ കെവി പത്രം
ബ്ലോഗിന്‍ കുട്ടന്‍ കാരക്കുട്ടന്‍
കറമ്പന്‍ കുട്ടന്‍ മോട്ടക്കുട്ടന്‍
മുട്ടവിരിഞ്ഞു മുട്ടവനായി
മുത്തുകുട്ടനെ മുത്തി നടന്നു
മുക്കുവനെന്നൊരു മുത്തുക്കുട്ടന്‍
മൂക്കിനു താഴെ ശൌര്യക്കുട്ടന്‍
മൂക്കിനു താഴെ ശൌര്യക്കുട്ടന്‍
മുത്തുക്കുട്ടന്‍ കള്ളക്കുട്ടന്‍
Who ever is writing this, avantey kazhiviney angeekarikkaaathey vayyyaaaa. Great job.
ReplyDeleteവല്ലിയ അപ്പന്‍ ക്നാനായ മക്കളുടെ ചക്കര ഉമ്മ . ഇതിലൂടെ എങ്കിലും ഈ മരമാക്ക്രി കള്‍ക്ക് മാനസാന്തരം ഉണ്ടാകട്ടെ .വല് യപ്പന്റെ ഓട്ട്ടം തുള്ളലിന് ഒരായിരം അഭിനന്ദനങ്ങള്‍ . ഇനിയം തുടരുമല്ലോ
ReplyDeleteഇതു പോലെ കഴിവുള്ള മറ്റനേകര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. പക്ഷെ അവര്‍ക്ക് ഒരു വേദി നല്‍കാന്‍ ആരും ഇല്ലാത്തതു കൊണ്ട് അവരുടെ കഴിവുകള്‍ മുരടിച്ചു പോവുകയാണ്. ഓശാന പാടുന്നവരെ മാത്രം മതി നമുക്ക്. ഇത്തരം സ്വരം പുറത്തു കേള്‍പ്പിക്കാന്‍ തയാറായ ക്നാനായ വിശേഷങ്ങളുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് നന്ദിയും. നമ്മുടെ ക്നാനായ കുഞ്ചന്‍ നമ്പ്യാര്‍ക്ക് അനുമോദനവും.
ReplyDeleteനമ്മുടെ സമുദായത്തിന്റെ, ചികിത്സ അര്‍ഹിക്കുന്ന എന്തോ കുഴപ്പം കൊണ്ടാണ് ഇത്തരകാര്‍ക്ക് പേര് വച്ച് എഴുതാന്‍ സാധിക്കാത്തത്.
"Ottapeduthal" of person who married to non-kna will work to keep them away from our church... Onlything is that we have to use our sense,,, Why the people who say aginast our bishops and Priests doesn't understand this.. "Eleya pedichu Illam chudathe .. Eliku vesham koduku ente ponnu Knanaya catholic leaders"
ReplyDeleteസുഹൃത്തേ ,
താങ്കള്‍ പറയുന്നതൊക്കെ നല്ലതാണു പക് ഷെ "ഒറ്റപ്പെടുത്തലും എലിവിഷവും" ആയി നടന്നതിന്റെ ആണേ , ഇപോള്‍ അനുഭവിക്കുന്നത് . ഇനി യെങ്കിലും നേരെ ചൊവേ ചിന്തിക്കുക .
ഞാനൊരു ക്നാനായ കാരന്‍ ഭാര്യ സിറോ മലബാര്‍ എന്റെ കുടുംബം സിറോ മലബാറില്‍ സുരക്ഷിതന്‍ സംതൃപ്തന്‍ .പക് ഷെ എന്റെ സഹോദരങ്ങളും കുടുംബവും യെന്നും പള്ളികള്‍ തോറും അലഞ്ഞു തിരിഞ്ഞു നടക്കുന്നു ,ഞാന്‍ അവരെ പറ്റിയും ആശങ്കപെടുന്നു, കാരണം ഞാന്‍ കുടുംബത്തില്‍ പിറന്നവന്‍ , ഞങ്ങള്‍ ഒറ്റ തത്തയ്ക്ക് ജനിച്ചവര്‍ നന്നായി വളരേണം എന്ന് ചിന്തിക്കുന്നു .
നിന്റെ യോകെ "എലിവിഷം " കൂടെ ഉള്ളവര്‍ക് പോലും തികയുന്നില്ല ,പിന്നയല്ലേ മാറി കെട്ടിയവന് കിട്ടുന്നത് .
ഒരു കാര്യം എല്ലാവരും മനസിലാക്കിയാല്‍ നല്ലത് ,രൂപത മാറി വിവാഹം കഴിച്ചവരെല്ലാം അല്പം വിദ്യാഭ്യാസവും , തരക്കേടില്ലാത്ത ജോലിയും ആവശ്യത്തിനു സൌതരിയവും ഉള്ളവരായിരുന്നു .അതുകൊണ്ടാണല്ലോ അവരെ സ്നേഹിക്കാനും ആളുണ്ടായത്.ഇനിയും എങ്ങനയുളവര്‍ ധാരാളം ഉണ്ടയികൊണ്ടിരികും.അതില്‍ അസുയപ്പെട്ടിട്ടു കാര്യമില്ല.
ചൈതനിയ യിലെ പ്രസംഗം മുഴുവന്‍ ഈ അസ്സുയ യാണ് ഞാന്‍ കേട്ടത് , ഞങ്ങളെപ്പോലുള്ളവര്‍ ആഗ്രഹിച്ച വിവാഹവും കഴിച്ചു ഇപോള്‍ ഇടവകങ്ങത്വം തിര്ച്ചു ലഭിക്കുന്നു. അവിടെ പലരും അവര്ക് പറ്റിയ അബദ്ധം വിളിച്ചു പറഞ്ഞു , അവരഗ്രഹികാത്ത ജിവിത പങ്കാളിയുടെ കഴിയേണ്ടി വന്നതിന്റെ വിഷമം. അവരിതെല്ലാം എങ്ങനെ സഹിക്കും ....
അമേരികയിലുള്ള നേഴ്സ് ചേച്ചി മരോടെ ചോദിച്ചു നോക്ക് അവര്ക് ഒരവസരം കൊടുതിരുന്നെങ്ങില്‍ , ഈ മരങ്ങോടന്‍ പ്രാഞ്ചി യേട്ടനെ കെട്ടുമയിരുന്നോനു.
ഈ കമന്റ് എല്ലാ ബ്ലോഗ് ലും അയക്കുന്നു , കാണാം ഇവന്റെ യോകെ പത്രധര്‍മം ....
KANA ചാണ്ടി