അപ്നാദേശില്‍ പ്രസധീകരിച്ച കോട്ടയം അതിരൂപതയിലെ വൈദികരുടെ സ്ഥലംമാറ്റ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു. വൈദികരുടെ പേരും പുതുതായി നിയമിക്കപ്പെട്ട ഇടവകകളുമാണ് ലിസ്റ്റില്‍ കൊടുത്തിരിക്കുന്നത്.
1. Appozhiparambil Fr. Philip – Relieved
2. Kolakkattukudy Fr. Stephen – Vicar, Velloor
3. Achirathalackal Fr. Baiju – Mangalagiri + Kanthalam
4. Kalluvettamkuzhy Fr. Shaiju – Vicar, Thadiyampad
5. Parathottumkara Fr. Mathew – Vicar, Kallar
6. Moolakkatt Fr. James – Vicar, Brahmamangalam
7. Mukalel Fr. Shaji – Principal, Mariyagiri School
8. Valiyaveettil Fr. Joshy – Vicar-in-Charge, Kadaba
9. Paradiyil Fr. Abraham – Vicar, Mrala
10. Thodukayil Fr. Philip – Vicar, Njeezhoor
11. Methanath Fr. Saji – Vicar, Neendoor
12. Kochuparambil Fr. Saji – Vicar, Samkranthy
13. Kochadampallil Fr. Bijo – Secretary to the Archbishop
14. Thaipurayidathil Fr. Prince – Vicar-in-Charge, Kottoorvayal + Panniyal
15. Maveliputhenpura Fr. Aneesh – Vicar-in-Charge, Chakkupallam + Kattappana
16. Kalarickal Fr. Aneesh – Vicar-in-Charge, Peringala + Manjakkad
17. Karukapparambil Fr. Jose – Vicar-in-Charge, Thellithode + Poothaly
18. Kochuparambil Fr. Shanju – Vicar-in-Charge, Airode
19. Edattu Fr. Baiju – Italy
20. Patyal Fr. Baby – Vicar, Neericad
21. Vengacheril Fr. Sunny – Vicar, Pius Mount + Chettukulam
22. Ponganayil Fr. James – Vicar, Punnathura
23. Mukalel Fr. Rogi – Vicar, Kallara Old + Vechoor
24. Keezhangatt Fr. Joseph – Vicar, Arunoottimangalam
25. Kaniyarkunnel Fr. John – Relieved
26. Poothara Fr. Shaji – Vicar, Vadakkummury + Manakkad
27. Puthusseril Fr. Jemy – Vicar-in-Charge, N. R. City
28. Mampuzhackal Fr. Jose – Vicar, Veliyanad
29. Poothrukayil Fr. James – Vicar, Memmury
30. Karimpumkalayil Fr. Thomas – Vicar, Koodalloor
31. Chennakuzhy Fr. Jaimon – Vicar, Cathedral
32. Chethalil Fr. John – Vicar, Malloossery
33. Nedumthuruthil Fr. Michael – Vicar, Kaduthuruthy
34. Kadavilchirayil Fr. Jose – Vicar, Padamugham
35. Pralel Fr. Thomas – Vicar, Rajapuram
36. Ettieppallil Fr. Mathew – Vicar, Kurumulloor
37. Poochakkattil Fr. John – Vicar-in-Charge, Caritas
38. Neelanirappel Fr. Johnson – Relieved
39. Kochuputhenpura Fr. Thomas – BETHSLEEHE Study House + Chairman,
Catechism Commission
40. Poovathummoottil Fr. Abraham – Vicar, Chamakkala
41. Pattumakil Fr. Tomy – Vicar, Edakkoly
42. Mukalel Fr. Baiju – Vice-Rector, M. S. P. Seminary
43. Thekkumkattil Fr. Stijo – Vicar-in-Charge, Veliyannoor
44. Koodathinal Fr. John – Vicar-in-Charge, Kanamvayal
45. Kattel Fr. Renny – U.S.A.
46. Kalathra Fr. Philmon – Vicar-in-Charge, Eranakulam
47. Karisserickal Fr. Philip – Vicar, Kallara New
48. Muriyamkottunirappel Fr. Stephen – Vicar, Cherukara
49. Mulavanal Fr. Joseph – Vicar, Kumarakom
50. Kuruppinakath Fr. Jacob – Vicar, Piravom
51. Malithuruthel Fr. Sabu – Vicar, Karimkunnam
52. Cherolickal Fr. Shaji – Asst. Director, Pastoral Care, Caritas Hospital
53. Kunjerakkattu Fr. Ajeesh – Relieved
54. Puthuppallimyalil Fr. Jins – Priest-in-Charge, Pazhuthuruth
55. Theradiyil Fr. Smijo – Relieved
56. Vellarimattathil Fr. Sabu – Priest-in-Charge, Mannanam
57. Paranickal Fr. Alexander – Vicar, Thengely
58. Chethalil Fr. Bins – Chairman, Labour Commission
എന്നിട്ടും മുത്തു എന്ന അമ്മിക്കല്ലിനു മാത്രം ഒരു ഇളക്കവും ഇല്ലല്ലോ പിതാവേ!
ReplyDeleteകഴിയുമെങ്കില്‍ ഈ പാനപാത്രം ഞങ്ങളില്‍ നിന്നകറ്റേണമേ
Ennittum muthu rashapettu, knanayakkarey motham naattichittum, nammudey valiya pathaviney polum. Ee pavam aarum kaanunnilley.
ReplyDeleteKottoor achaney engottu vittaayirikkum, B.C.M. College lottaayirikkum, pennungalkku general knowledge paranju kodukkaaan.
എന്താ അപ്നാദേശേ ഇങ്ങനെയൊക്കെ? ഒരു കാര്യം ചെയ്യുമ്പോള്‍ നേരെ ചൊവ്വേ ചെയ്യെണ്ടേ? സ്ഥലംമാറ്റമല്ലാതെ ഊരിപോയവരും, ചാടിപോയവരും, പിന്നെ പരഞ്ഞുവിട്ടവരും ഒക്കെയില്ലേ? അവരുടെ പേരുവിവരവും കൂടി ഒന്ന് പ്രസധീകരിക്കരുതോ? വല്ല ബസേലോ, ട്രെയിനെലോ വിമാനത്തേലോ വച്ച് കണ്ടാല്‍ വെറുതെ ഈശോ മിശിയായ്ക്ക് സ്തുതിയായിരിക്കട്ടെ പറഞ്ഞു ദൈവകോപം മേടിക്കാതിരിക്കാനാണ്.
ReplyDeleteഇക്കാര്യം ഒന്നു കാര്യമായി പരിഗണിക്കണം കേട്ടോ, പ്ലീസ്.
മുത്തുവിനെ മാറ്റാന്‍ ഇച്ചിരി പുളിക്കും എനിക്ക്. നിങ്ങള്‍ വല്ലതും എനിക്ക് തരുന്നുണ്ടോ? തന്നാല്‍ തന്നെ നിങ്ങള്‍ അത് മുഴുവന്‍ ഈമെയിലില്‍ കൂടെ എന്നെ നാറ്റിച്ചു നാരായണക്കല്ലാക്കത്തില്ലേ? വിവരക്കേട് പറയാതെ, നിങ്ങള്‍ എന്നെ കൂവി പുറത്താക്കി, എങ്കിലും എനിക്ക് ഇപ്പോള്‍ അമേര്ക്കയിലോട്ട് മാസം തോറും പോകാന്‍ പറ്റുന്നുണ്ട്. നിങ്ങളുടെ കൂടെ ഏതച്ചന്മാര്‍ കൂടിയാലും ഞാന്‍ അവനെ മലകയറ്റും. വല്ല വാരപ്പെട്ടിയിലോ, മലബാറിലോ കൊണ്ട് മുക്കും. ഒരു കോപ്പും അവര്‍ എന്നോട് ചെയ്യത്തില്ല. വച്ചിച്ചിട്ടുണ്ട് ഞാന്‍ അവന്മാര്ക്കൊ ക്കെ.
ReplyDeleteI could not find the names of Fr. Kaniamparampil and Fr. Poozhikkaala in the list. Is there any priests in that family?
ReplyDeleteDear Bishop,why you are not touching uzhavoor chruch? ya i know from uzhavoor u r getting plenty of money due to beloved money collector Vicar.vicar also collecting plenty of money.I think all chrchs are a big open market for collecting money.
ReplyDeleteevarae vedivachu kollanam
ഇത്തരം കടുംകൈയൊന്നും പറയുകയും ചെയ്യുകയും അരുതേ!
Deleteവൈദികരെ (തന്തയില്ലാത്തരം കാണിചിട്ടാണെങ്കില്‍ പോലും) വെറുപ്പോടെ നോക്കിയാല്‍ തന്നെ ദൈവത്തിന്റെ ശാപം കിട്ടുമെന്നാണ് ഇവരൊക്കെകൂടി പറഞ്ഞു പരത്തുന്നത്. അന്നേരമാ, ഇവരെ വെടിവച്ചു കൊല്ലണം എന്നൊക്കെ പറയുന്നത്. അങ്ങിനെയെങ്ങാനും ചെയ്‌താല്‍ സഹോദരന്റെ ആത്മാവിനെ ഏതു നരകത്തില്‍ കൊണ്ടിടും? അവിടെ പുതിയ മുറി പണിയേണ്ടി വരും.
ദൈവത്തിന്റെ പദ്ധതി അദ്ദേഹത്തിന്റെ സൃഷ്ടികളായ നമ്മുക്ക് മനസ്സിലാവുകയില്ല. ഒരു പക്ഷെ സ്വര്ഗത്തില്‍ ചേട്ടന് ഒരു ഡീലക്സ് മുറി തന്നെന്നും ഇരിക്കും. ആര്ക്കറിയാം!
In the list seen at apnadesh.in - at (53) Fr. Naramangalathu Binoy - USA was there but in the above list his name is not there..? cheating... cheating
ReplyDeleteമൂലക്കാട്ടു politics -പാവം ഈ അചചന് പിതാവിനെ എതിര്ത്തു കാണമൊ? എങ്കില് ധീരതയ്ക്കുല്ല ക്നാനായ അവാര്ദു ബിനൊയി അഛ്നു തന്നെ. മറ്റുളു അഛന് മര്ക്കും സ്രമിക്കാം .
ReplyDelete