Thursday, April 19, 2012

അങ്ങാടിയത്ത് ഫോര്മു്ല മുത്തു നടപ്പാക്കിക്കഴിഞ്ഞു!!!!


പ്രിയ ക്നാനായ സുഹൃത്തുക്കളെ,

നോര്‍ത്തമേരിക്കയിലെ ക്നാനായസമുദായത്തില്‍ മായം ചേര്‍ക്കുവാന്‍ പല ഫോര്‍മുലകളും നമ്മള്‍ കണ്ടു. LA-യിലും ഷിക്കാഗോയിലും കൂവിതോല്‍പ്പിക്കുവാന്‍ തയ്യാറായി നിന്ന കോട്ടയത്തെ ക്നാനായമക്കളുടെ മുമ്പിലും പ്രഖ്യാപിച്ച പുതിയ മൂലക്കാടന്‍ ഫോര്‍മുല ഒന്നുകില്‍ പച്ചക്കള്ളം, അല്ലെങ്കില്‍ നോര്‍ത്തമേരിക്കയില്‍ പിതാവ് പിരിക്കാന്‍ മാത്രം വന്നാല്‍മതി എന്ന് മുത്തോലം  തീരുമാനിച്ചുറപ്പിച്ച് അങ്ങാടിയത്ത് ഫോര്‍മുല നടപ്പിലാക്കി കഴിഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി ഷിക്കാഗോയിലെ Maywood Sacred Heart Knanaya പള്ളിയില്‍ വിതരണം ചെയ്ത ഫാമിലി ഇന്‍ഫര്‍മേഷന്‍ ഫോം കാണുക. (ഇത് കാണാന്‍ ഇവിടെക്ലിക്ക് ചെയ്യുക).

ഇപ്പറഞ്ഞ Form-ല്‍ തുടക്കം മുതലേ ക്നാനായക്കാരന്‍ ആണോ എന്ന് ചോദിക്കുന്നു.

ഇവിടെ പല ചോദ്യങ്ങളും നമ്മള്‍ ചോദിക്കേണ്ടതുണ്ട്.

Knanaya Mission Family Information Form-ല്‍ എന്തിനാണ് ഇങ്ങനെ ഒരു ചോദ്യം? ക്നാനായക്കാര്‍ അല്ലാത്തവരുടെ വിവരങ്ങള്‍ എന്തിനെടുക്കുന്നു?

Head of the family (and spouse)-ല്‍ ആരങ്കിലും നോണ്‍-കനാ ആണെങ്കില്‍, മൂലക്കാട്ട് ഫോര്‍മുല അനുസരിച്ച് ഈ Form പൂരിപ്പിക്കുവാന്‍ പാടില്ല. ഇതിനെപറ്റി ഇതില്‍ ഒന്നും പറയുന്നില്ല. അതുമല്ല, അവരുടെ മക്കളുടെ വിവരങ്ങളും ചോദിച്ചിരിക്കുന്നു. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് ഷിക്കാഗോ ക്നാനായ മിഷന്റെ Database-ല്‍ മായം കലര്‍ത്തി കഴിഞ്ഞു എന്നല്ലേ?

ഇത് മൂലക്കാട് പിതാവ് കൂടി അറിഞ്ഞു കൊണ്ടാണോ? അല്ലെങ്കില്‍ തനിക്ക് പുല്ലുവില പോലും കല്‍പ്പിക്കാത്ത മുത്തോലത്തെ വി.ജി. സ്ഥാനത്തുനിന്നും മാറ്റാന്‍ പറ്റുമോ?

മൂലക്കാട്ട് പിതാവ് കൂടി അറിഞ്ഞുകൊണ്ടാണ് ഈ ചതിയെങ്കില്‍, “വേലി തന്നെ വിളവു തിന്നാല്‍” KCCNAയും KCCയും ആഞ്ഞടിച്ചേ പറ്റൂ.

ഇവിടെ ഒരു ഫോര്‍മുല മാത്രം – അങ്ങാടിയത് ഫോര്‍മുല. അതായത് പുറത്തു നിന്നും വിവാഹം കഴിച്ചവരും അവരുടെ മക്കളും ക്നാനായ പള്ളികളില്‍ മെംബേര്‍സ് ആയിരിക്കും. ഇതിനു കൂട്ടുനില്‍ക്കുന്ന മുത്തോലത്തിനെതിരെ ഒപ്പ് ശേഖരിച്ചു VGയെ മാറ്റാന്‍ നമുക്ക് ഒത്തുചേരാം. ഉടന്‍തന്നെ കറമ്പനും  വെളുമ്പനും അവരുടെ മക്കളും എല്ലാം നിറഞ്ഞ ക്നാനായ പള്ളികള്‍ നമുക്ക് കാണാം.

മുത്തോലത്തിനെ മാറ്റൂ, സമുദായത്തെ രക്ഷപെടുത്തൂ

സ്വന്തം ക്നാനായ സുഹൃത്ത്

10 comments:

  1. Uncle From HoustonApril 19, 2012 at 5:08 PM

    ഷിക്കാഗോയിലെ ക്നാനയമാക്കളെ, നിങ്ങള്‍ ഒരു വട്ടം ഞാന്‍ പറയുന്നതൊന്നു കേള്ക്ക്.

    നിങ്ങള്‍ ഒപ്പ് ശേഖരിച്ചിട്ടു യാതൊരു കാര്യവും ഇല്ല. നിങ്ങളുടെ ഒപ്പിനു കോട്ടയം അരമനയിലോ, കത്തോലിക്കാസഭയിലോ ആരും പുല്ലുവിലപോലും കല്പ്പി്ക്കുന്നില്ല. ചിക്കാഗോയിലെ പ്രാഞ്ചിയേട്ടന്‍മാരെക്കുറിച്ച് എല്ലാവര്ക്കും പുച്ഛമാണ്. എല്ലാവര്ക്കും നിങ്ങളുടെ കാശ് മാത്രം മതി. സിനിമാസംവിധായകന്‍ രഞ്ചിത്ത് വന്നു നിങ്ങളെക്കുറിച്ച് ഉള്ള സത്യം പറഞ്ഞപ്പോള്‍, നിങ്ങള്ക്ക് മനസ്സിലായില്ല; നിങ്ങള്‍ കൈയ്യടിച്ചു. പിന്നീട് മറ്റുള്ളവര്‍ പറഞ്ഞപ്പോഴാണ്, അയ്യോ, അങ്ങേര് നമ്മളെ ആക്കിയതാണല്ലോ എന്ന് നിങ്ങള്ക്ക് തിരിഞ്ഞത്. മൂലക്കാട്ട് പിതാവ് വന്നു, നിങ്ങളും നിങ്ങളുടെ കാരണവന്മാരും സഞ്ചരിച്ചിരുന്ന വള്ളം ചവുട്ടിമുക്കിയപ്പോഴും, നിങ്ങള്ക്ക് കാര്യം മനസ്സിലായില്ല. നിങ്ങള്‍ കൈയ്യടിച്ചു. കോട്ടയത്ത്‌ സാറന്മാര് പറഞ്ഞപ്പോള്‍ മാത്രമാണ് നിങ്ങള്ക്ക് ഗുട്ടന്സ് പിടികിട്ടി തുടങ്ങിയത്.

    നിങ്ങളെ ബുദ്ധിമാന്ദ്യത്തിനാണോ അതോ ഓട്ടിസത്തിനാണോ ചികിത്സക്കേണ്ടതെന്നു ഈ അമ്മാവനറിയില്ല. ഞാനായിട്ട് അത്തരം കഠിനപദങ്ങളൊന്നും ഉപയോഗിക്കുന്നില്ല. നിങ്ങള്‍ ട്യുബ് ലൈറ്റ്‌ പോലെയാണ്. കത്താന്‍ അല്പം സമയം പിടിക്കും.

    നിങ്ങള്ക്ക് ചുണ ഉണ്ടെങ്കില്‍ ഒരു കാര്യം ചെയ്യ്‌, എല്ലാ പ്രാഞ്ചിയേട്ടന്മാരും കൂടി സംഘടിച്ചു നാല് ഞായറാഴ്ച അടുപ്പിച്ചു മുത്തുക്കുട്ടന്റെ പള്ളിയില്‍ പോകാതിരുന്നു നോക്ക്. പിതാക്കന്മാര്‍ നിങ്ങളുടെ അടുത്ത് ഓടിവരും, മക്കളെ, നിങ്ങള്ക്കെന്താ വേണ്ടതെന്ന് ചോദിച്ചോണ്ട്. അല്ലാതെ നിങ്ങള്‍ ഒപ്പുശേഖരണം നടത്തിയാല്‍ അതിന്റെ പേരില്‍ ഒരു ലൈവ് ബ്രോഡ്‌കാസറ്റ്‌ നടത്തും, നമ്മുടെ മറ്റവന്‍. അത്ര തന്നെ.

    ഞങ്ങളുടെ ഹൂസടനില്‍ കത്തനാര്‍ കിടന്നു വെള്ളം കുടിക്കുന്നതൊന്നും, മക്കളെ നിങ്ങള്‍ അറിയുന്നില്ലേ?

    കണ്ണുണ്ടായാല്‍ പോര, കാണണം.

    ReplyDelete
    Replies
    1. There is no meaning of blaming each other. We need to consider this as very important fact. get togehter and work together.

      Delete
  2. “നായ്ക്കിരിക്കാന്‍ നേരമില്ല; നായ നടന്നിട്ട് കാര്യവും ഇല്ല” എന്ന് പറഞ്ഞ പോലെ മൂലക്കാട്ട് തിരുമേനി തേരാപാര അമേരിക്കയില്‍ കൂടെ ഓടി നടക്കുന്നുണ്ട്. ഇപ്പോള്‍ ചിക്കാഗോയില്‍ ഉണ്ടെന്നു കേള്ക്കുന്നു.

    എന്തിനാണോ ഈ പരാക്രമം?

    വൈദികര്‍ ആത്മീയശുശ്രൂഷകാരാണെങ്കില്‍ മെത്രാന്‍ മഹാശുശ്രൂഷകന്‍ ആയിരിക്കണമല്ലോ. എന്ത് ശുശ്രൂഷയാണ് കുഞ്ഞാടുകള്ക്ക് ഈ മഹാശുശ്രൂഷകന്റെ പരക്കം പാച്ചില് കൊണ്ട് ലഭിക്കുന്നത്. സമാധാനമായി ജീവിച്ചിരുന്ന അമേരിക്കയിലെ ക്നാനയക്കാരുടെ ജീവിതം ദുസ്സഹമാക്കി. കല്യാണത്തിനും മമോദീസ്സയ്ക്കും ഫീസ്‌ വാങ്ങി വന്നു രംഗം കൊഴുപ്പിച്ചിട്ടു പോകും. അതാണോ ഒരു മഹാശുശ്രൂഷകന്റെ ചുമതല?

    എന്തെങ്കിലും ഒരു പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയിട്ടുണ്ടോ? ഇംഗ്ലണ്ടില്‍ എന്തോ ചെറിയ പ്രശ്നം ഉണ്ടായിട്ടു അതുപോലും കുളമാക്കുകയാണ് ചെയ്തത് എന്ന് കേള്ക്കു്ന്നു.

    ജനവികാരം മനസ്സിലാക്കാന്‍ കഴിയുമായിരുന്നു എങ്കില്‍ ചൈതന്യയില്‍ വച്ച് അത്രയും നാണംകെടുമായിരുന്നോ?

    നാണംകെട്ട ഒരു മെത്രാപോലീത്ത മൊത്തം സമുദായത്തിന് അപമാനമാണെന്ന് മനസ്സിലാക്കുക. ഇങ്ങനെ കാശിനു വേണ്ടി മുത്തുദാസനാകരുത്.

    മാമോനെ സേവിച്ചോ, പക്ഷെ മുത്തുവിന്റെ അടിമയാകണമോ എന്ന് ചിന്തിച്ചു നോക്കുക.

    ReplyDelete
    Replies
    1. മുത്തുവിന്റെ അടിമയായില്ലെങ്കില്‍ കീശയെങ്ങിനെ നിറയും? നിങ്ങള്‍ മറന്നുപോയോ കുഞ്ഞാടുകളെ, ആഗാപ്പേ ഇല്ലെങ്കില്‍ ഞാന്‍ ഉണ്ടാകത്തില്ല. മുത്തു മുല്ലപ്പള്ളിയുടെ കാശും ചിക്കാഗോയിലെ പൊട്ടന്‍ കൊശവന്മാരുടെ കാശും, കാരക്കാടന്റെ ബ്ലോഗും കൊണ്ട് വിലസുന്നത് നിങ്ങള്‍ കാണുന്നില്ലേ?

      മുത്ത്‌ = മുല്ലപ്പള്ളി = അപനദേശ് = മൂലക്കാടന്‍ = കാനാപ്പേ.

      കാനാപ്പേ കീ ജയ്‌!!!!

      Delete
    2. Mamu is great and mamu ki Jai

      Delete
  3. Misuse of Prachiyetten's stolen money...they have to give it somewhere...Muthu and Moola are making the best out of it for their personal gains....Knanaya Mindapraanikal.....

    ReplyDelete
  4. Knanaya makkaley unaroooooooooo, chicago yiley kunjaaaadukaley ningal entha muthu kuttaney pedichu irikkukayaaaano? What are you waiting for.......

    ReplyDelete
  5. Mooleley Rinly kkum Mooleley pithavinum Kanayam adichu polichey adangoooo...
    Rinley kku vallathum thadayunnundaaaaaaakum. Avanodu parayooo Knanayakkaaar aaarum mandanmaarallla ennooooooo.

    ReplyDelete
  6. Eda potta ethu old form anu makne.. No more knanaya catholic misson in Chicago... There are only two churches.. Don't try to fool people with your junk..

    ReplyDelete
    Replies
    1. Eda Mone Dinesha, this is what given at church. once people found out potten kalikkalle!!!

      Delete