Monday, April 2, 2012

മൂലക്കാട്ട് തിരുമെനിയ്ക്കൊരു തുറന്ന കത്ത്


അഭിവന്ദ്യ തിരുമേനി:

തിരുമേനിയുടെ ഈയടുത്തകാലത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ നടത്തിയ ഒരു പ്രഭാഷണത്തിന്റെ വീഡിയോ കാണാനിടയായി.  പ്രസ്തുത വീഡിയോ സംഭാഷണത്തില്‍, തിരുമേനി ഇലക്ട്രോണിക് മാധ്യമങ്ങള്‍ ചെയ്യുന്ന സമുദായദ്രോഹത്തെക്കുറിച്ച് സംസാരിക്കുകയും, അത്തരക്കാരോട്, അവര്‍ ചെയ്യുന്നത് സമുദായദ്രോഹമാണെന്നു പറഞ്ഞു മനസ്സിലാക്കണമെന്ന് സമുദായംഗങ്ങളോട് കല്‍പ്പിക്കുകയും ചെയ്യുന്നത് കേട്ടു.

എളിയവനായ ഒരു ഇലക്ട്രോണിക് മാധ്യമപ്രവര്‍ത്ത‍കന്‍ എന്ന നിലയില്‍ ഇതിനോട് പ്രതികരിക്കേണ്ടത്  എന്റെ കടമയാണെന്ന വിശ്വാസം കൊണ്ടാണിതെഴുതുന്നത്.


No comments:

Post a Comment