''പ്രകൃതിക്ക് കനിഞ്ഞരുളാന്‍ കഴിയുന്ന മുഴുവന്‍ സമ്പദ്‌സമൃദ്ധിയും ശക്തിയും സൗന്ദര്യവുംകൊണ്ട് അനുഗൃഹീതമായ രാജ്യം - ചിലയിടങ്ങളില്‍ ഭൂമിയിലൊരു സ്വര്‍ഗംതന്നെ - കണ്ടെത്താനായി ലോകമാകെ കണ്ണോടിച്ചാല്‍ ഇന്ത്യയെയാണ് ഞാന്‍ ചൂണ്ടിക്കാണിക്കുക. മനുഷ്യമനസ്സ് അതിന്റെ മികവുറ്റ സിദ്ധികള്‍ വികസിപ്പിക്കുകയും ജീവിതത്തിന്റെ മഹാസമസ്യകളെപ്പറ്റി വിചിന്തനം നടത്തുകയും പ്ലാറ്റോയെയും കാന്റിനെയും പഠിച്ചവരുടെ ശ്രദ്ധ ആകര്‍ഷിക്കുംവിധം അതില്‍ ചിലതിന് പരിഹാരം കണ്ടെത്തുകയും ചെയ്തത് ആകാശത്തിനുതാഴെ എവിടെയാണെന്ന് എന്നോടാരെങ്കിലും ചോദിച്ചാലും ഞാന്‍ ഇന്ത്യയെന്ന് മറുപടി പറയും''
പ്രശസ്ത പാശ്ചാത്യപണ്ഡിതന്‍ മാക്‌സ്മുള്ളറിനെ ഉദ്ധരിച്ചുകൊണ്ട് എം.പി. അബ്ദുസ്സമദ് സമദാനി മാതൃഭൂമിയില്‍ എഴുതിയ “ഭാരതീയ മാഹാത്മ്യത്തിന്റെ സ്വാതന്ത്ര്യപര്‍വം” എന്ന ലേഖനം തുടര്‍ന്ന് വായിക്കുവാന്‍
ക്നാനായ വിശേഷങ്ങളുടെ എല്ലാ സന്ദര്‍ശകര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.
No comments:
Post a Comment