Wednesday, August 1, 2012

മാധ്യമവിചാരണയും മനുഷ്യാവകാശലംഘനവും


ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌
കോട്ടയം അതിരൂപത
പൊതുസമ്മേളനം

കോട്ടയം തിരുനക്കര മൈതാനം
2012 ഓഗസ്റ്റ്‌ 6 തിങ്കള്‍ 4 p.m.


പ്രിയ സുഹൃത്തേ,

ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം തിരുനക്കര മൈതാനിയില്‍ 2012 ഓഗസ്റ്റ്‌ ആറാം തിയതി തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് മാധ്യമവിചാരണയും മനുഷ്യാവകാശ ലംഘനവും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പൊതുയോഗം സംഘടിപ്പിക്കുകയാണ്. സിസ്റ്റര്‍ അഭയ കേസിന്റെ മറവില്‍ അടിസ്ഥാനരഹിതവും അപ്രസക്തവുമായ ആരോപണങ്ങള്‍ ഉന്നയിച്ചു ആദരണീയവ്യക്തികളെ തേജോവധം ചെയ്യുന്ന മാധ്യമവിചാരണകളെ വിശകലനം ചെയ്യുന്നതിനും വ്യക്തികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, മനുഷ്യാവകാശം സംരക്ഷിക്കുന്നതിനും പൊതുസമൂഹത്തില്‍ അഭിപ്രായം രൂപീകരിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തില്‍ ഏവരുടെയും സാന്നിദ്ധ്യ-സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

രാഷ്ട്രീയ-സാമൂഹ്യ-മാധ്യമ രംഗത്തെ പ്രമുഖ വ്യക്തികള്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നതാണ്.


എന്ന്

ബാബു കദളിമറ്റം             പ്രൊഫ. ബാബു പൂഴിക്കുന്നേല്‍
പ്രസിഡന്റ്‌ (ഇന്‍-ചാര്‍ജ്)        ജനറല്‍ സെക്രട്ടറി 

17 comments:

  1. പ്രിയ സുഹൃത്തേ .
    താങ്കളുടെ കത്ത് കണ്ടിട് സഹതാപം തോന്നുന്നു.സാദാ ക്നനയക്കാരന് എന്തങ്കിലും സംഭവിച്ചാല്‍ ആരെങ്കിലും കൂടുമോ
    പിന്നെ എന്തിനാണ് ഇങ്ങനെ ഒരു നാടകം കളിക്കുന്നത്.ക്നനയക്കാരന്റെ നിര്‍വചനം വെളിപ്പെടുത്താന്‍ സാദിക്കാത്ത
    നിങ്ങള്‍ എന്തിനാണ് ഈ പണിക്കു പോകുന്നത്.അത് ഒക്ക കോടതിക്ക് വിടുക.നിയമം അതിന്റെ വഴിക്ക് പോകട്ടെ.

    ReplyDelete
    Replies
    1. suhruthe,
      if thresiamma want say something,she can tell that in front court with the help of witness.she cannot say anything about a person in front media without witness.dont let her or anyother person or media do this again.we need a madhyamavicharana urgently.whether it is mar kunnassery or an ordinary people.can you believe if thressiamma say the bad things in the media to an ordinary person that night she will get nalla adi.but mar kunnassery had limitations.so we all need to support him.dont let these kind of mentally abnormal peoples to talk about any knanaya people.go ahead kcc.we are with you.

      Delete
    2. സുഹൃത്തേ സാധാരണ ഒരാളുടെ കല്യാണത്തിന് കുന്നശ്ശേരിയോ ഒരു മെത്രാനും വരില്ല
      അവര്‍ക്ക് കാശു കൊടുത്താല്‍ വരും.അപ്പോള്‍ പിന്നെ ഈ കുന്നസ്സേരിയുടെ വക്കാലത് പിടിക്കാന്‍
      എന്തിനു പോകണം.അതുപോലെ ത്രസ്യമ്മ പുറത്തു ആരോടും ഒന്നും പറയരുത് എന്ന് അവരോടു ആരും
      പറഞ്ഞിട്ടില്ല.കോടതിയില്‍ പറഞ്ഞ കാര്യം അവര്‍ പറഞ്ഞു.
      ഇനി നിങ്ങള്‍ ആരും എന്തുകൊണ്ട് മകളെ നഷ്ടപെട്ട ഒരു അപ്പെന്റയും അമ്മയുടയം ഒരു സഹോദരന്റെയും
      വേദന അറിയുനില്ല.എന്തുകൊണ്ട് അവര്‍ക്ക് ഒരു നല്ല വാക്ക് പറയാന്‍ സമുദായം ഉത്സാഹം കാണിക്കുനില്ല
      പൂച്ചയ്ക്ക് ആര് മണികെട്ടും.

      Delete
  2. It is great that kcc is getting more active these days. Good job Joy sir and Babu sir.

    ReplyDelete
    Replies
    1. It is not Joy Sir, and in his absence Babu sir doing this PERATTU NAADAKAM. Sahame on you Babu sir, and you must remember you also have a daughter like abhaya and you never spoke supporting that poor family.For the sake of a job of you and wife yoy are cheating the community.SHAME ON YOU.....

      Delete
    2. unfortunately sr.abhaya suisided in 1992.

      Delete
  3. DONT WASH YOUR DIRTY LINEN IN THE PUBLIC!

    It will be a Himalayan blunder if you arrange such a public meeting. It will only help to make matters worst.

    So, better refrain from foolery, if you have some brain.

    Are you bold enough to give an advance message about this meeting through Manorama daily?!

    ReplyDelete
  4. Where is Muprappally?!

    ReplyDelete
  5. ഭൂമിയില്‍ സ്വര്ഗ്ഗവും നരകവും സൃഷ്ടിക്കുന്നത് മനുഷ്യന്‍ തന്നെയാണ്. വിശ്വാസികള്‍ മനോനിയന്ത്രണത്തിലൂടെ ദൈവപ്രമാണങ്ങള്‍ പാലിച്ചു തെറ്റിയപ്പോള്‍ മനസ്താപപ്പെട്ടു ദൈവസന്നിധിയില്‍ മാപ്പിരന്നു. വീണ്ടും നന്മയിലൂടെ ജീവിക്കുവാന്‍ പരിശ്രമിക്കുന്നു.

    കുന്നശ്ശേരിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും വര്ഗം അധരസേവ ചെയ്തെങ്കിലും അസന്മാര്ഗിക ജീവിതമാണ് നയിച്ചതെന്നു എല്ലാ വിശ്വാസികള്ക്കും അറിയാമല്ലോ. ഞങ്ങളുടെ തലമുറ അവരുടെ പ്രവര്ത്തികള്‍ കണ്ടിട്ടാണ് പുരോഹിതരില്‍ നിന്നും അകന്നു പോയത്.

    താന്താന്‍ നിരന്തരം ചെയ്യുന്ന പാതകം താന്താന്‍ അനുഭവിക്കണം. അല്ലാതെ എല്ലാ ക്നാനായക്കാരും ഇവനൊക്കെ ചെയ്തുകൂട്ടിയ കൊള്ളരുതായ്മക്ക് വക്കാലത്ത് പറയേണ്ട കാര്യമില്ല.

    ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കട്ടെ.

    ReplyDelete
  6. മാര്‍ പിണറായിയും സഖാവ് മൂലക്കാടനും

    പിണറായിയും മൂലക്കാടനും തമ്മില്‍ എന്താണ് വ്യത്യാസം? ഷുക്കൂര്‍ വധകേസില്‍ ജയരാജനെ അറസ്റ്റ് ചെയ്തതിനെതിരെ സിപിഎം ഹര്ത്താല്‍ പ്രഖ്യാപിച്ചു. അഭയയുടെ ഘാതകനെ സംരക്ഷിക്കുന്നില്ല എന്ന് പറഞ്ഞു തിരുനക്കര മൈതാനത്ത് പൊതുയോഗം വിളിച്ചു കൂട്ടുന്നു.

    കുറ്റവാളികള്‍ സിന്ദാബാദ്‌!

    ReplyDelete
  7. ഈ കേസന്ന്വേഷിചു ആത്മഹത്യാ ആണ് എന്ന് തീര്‍ത്ത്‌ പറഞ്ഞ
    സി ബി ഐ സൂപ്രണ്ട് എന്‍ ത്യാഗരാജന്‍ , ഫോരെന്‍സിക് വിദഗ്ധന്‍ ബി.ഉമാദത്തന്‍ , പോസ്ടുമാരും നടത്തിയ ഡോ.സി രാധാകൃഷ്ണന്‍ ,ക്രയിം ബ്രാഞ്ച് സുപ്രണ്ട് കുഞ്ഞു മോഇയിദീന്‍ ഐ പി സ് തുടങ്ങുയവരും പിന്നീട് സി ബി ഐ അന്വേഷകര്‍ ആയ സ് പി ആര്‍ എം കൃഷ്ണ , ആര്‍.കെ അഗര്‍വാള്‍, ഡി ഐ ഗി കുന്തസ്വാമി തുടങ്ങിയവര്‍ ഇത് ആത്മ ഹത്യ ആണെന്നും കൊലപാതം ആണ് എന്ന് തെളിവില്ല എന്ന് സത്യം പറഞ്ഞപ്പോള്‍ കുറ്റവാളില്കളെ സംരക്ഷിച്ചത് സഭയിലുള്ളവരോ? . മേല്‍ പറഞ്ഞ ആരും തന്നെ ക്നനയക്കാരോ ക്രിസ്തിയാനികാലോ, കത്തോലിക്കാരോ അല്ല. ബ്രയിന്‍ മാപ്പിങ്ങിനും , ലയി ടെറെക്ടര്‍ ടെസ്റ്റിലും , നാര്‍ക്കോ ടെസ്റ്റും പ്രതികള്‍ കുറ്റക്കാരാണ് എന്ന് തെളിയിച്ചില്ല. ഈ ടെസ്റൊക്കെ നടത്തിയത് കോട്ടയം രൂപത്ത കേന്ദ്രത്തില്‍ വച്ചല്ലല്ലോ, സഭയും അല്ല നടത്തിയത്.

    ReplyDelete
    Replies
    1. Poothrikkan kodalikkadichu konnathanennu narco-analysis paranjathu lokam mushuvan kettaathalle.Enthinanu Register-lum lab report-lum thiruthalukal varuthiyathu. Thelivukal chuttukarichu kalnjathu.Steffiyumayi avihaithabandham purohithanmarkkundennum narco-l aval sammathichathelle. It was a cold blooded murder. I dont believe anything kunnassery,his priest and nuns says about this suicide story,they are all master frauds.Justice Hema was influenced by political pressure and justice cyriac thomas of kottayam diocese.

      Let them get the punishment they deserve. All are equal infront of God and Judiciary

      Delete
    2. Why do you forget that Poothrikkan is Kna and sudha raktham?

      Delete
    3. Who said all are equal in front of God? Surely, Knanaya has preference before Him because Knanaya is sudha raktam.

      Delete
    4. EEE abhaya thangalude sahodhariyayirunnenkilo. Avalum thangale ppole oru shudharaktha knanyakkari ayirunnallo. Athokkeppokatte thangaalkku vendappetta adutha ethengilum oru vyakthi melparanjavidhathil kollappettal apposhum thangal inghane thanne parayumo?

      Delete
  8. കോട്ടയം അതിരൂപതയുടെ രീതിയും പെരുമാറ്റവും കാണുമ്പോഴും നിയമോപദേശകര്‍ ഉള്പ്പെ്ടെയുള്ള അവരുടെ ഉപദേശകരുടെ സംസാരം കാണുകയും കേള്ക്കുകയും ചെയ്യുമ്പോഴും മൂക്കത്ത് വിരല്‍ വക്കാന്‍ മാത്രമേ സാധിക്കൂ! കഷ്ടം തന്നെ! എന്തിനാണിവര്‍ ഇങ്ങനെ വിരണ്ടു പോകുന്നത്? ഇതൊക്കെ കാണുമ്പോള്‍ തെളിഞ്ഞു വരുന്ന ഏക കാര്യം ഇത് മാത്രമേ ഉള്ളൂ – ബുദ്ധിയുടെയും ബോധത്തിന്റെയും കാര്യത്തില്‍ ഈ സമുദായം പാടെ പുറകില്‍ ആണ്. ക്നാനായസമുദായത്തില്‍ മുഴുവട്ടും അരവട്ടും ഉള്ളവരുടെ ശതമാനം മറ്റുള്ള സമുദായങ്ങളെ അപേക്ഷിച്ചു ഒത്തിരി കൂടുതലാണെന്നുള്ളത് ലോകം മുഴുവനും അറിയാവുന്ന ഒരു സത്യമാണ്. പ്രൊഫ. ത്രേസ്യാമ്മയുടെ പ്രസ്ഥാവനകളെപറ്റി എന്തെങ്കിലും ചോദിച്ചാല്‍ മറുപടിയായി “ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്; യുക്തമായ നടപടികള്‍ യുക്തമായ സമയത്ത് യുക്തമായ വേദികളില്‍ കൈക്കൊള്ളുന്നതായിരിക്കും” എന്ന് മാത്രം പറഞ്ഞു കാര്യങ്ങള്‍ അവിടം കൊണ്ട് നിര്ത്താനുള്ളതിനു പകരം എന്തെല്ലാം വിക്രിയകള്‍ ആണ് കാട്ടിക്കൂട്ടുന്നത്!

    ഈ ക്നാനായ കോണ്ഗ്രസ്‌ നേതാക്കന്മാര്ക്കും KCYL നേതാക്കന്മാര്കും ഒക്കെ എങ്ങനെ അറിയാം ത്രേസ്യാമ്മയുടെ ആരോപണങ്ങളുടെ നിജസ്ഥിതിയെപറ്റി? വിഡ്ഢികള്‍, വിറളി പിടിച്ച ഒരു സമുദായം!

    ബുദ്ധിയുടെയും ബോധത്തിന്റെയും കാര്യത്തില്‍ ഈ സമുദായനേതാക്കന്മാര്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന കുറവിന്റെ കാരണം ആണ് “എന്ഡോ്ഗമി” എന്ന ഇവരുടെ ശാപം. Impaired genes are begetting impaired genes!

    എന്ത് ചെയ്യാം ശുദ്ധ രക്തമല്ലേ!

    ReplyDelete
  9. Knanaya nethaakkanmaarude ee paripadikal CP(M) sakhaakkalude nadapadikalilninnum ottum vibhinnamalla. Jayaraajane arrest cheythathinu CP(M)kaar innu bandu nadathi. Thresiamma Kunnasseriyepatti paranjathinu knanayakkaar ee prathishedha yogam nadathunnu. Knanaya sakhaakkalodu oru samsayam chodochote: namukkoru bandh angu prakhyaapichaalo? Bandh nadathaan otthiri aalonnum vendallo. Orotta oruthan vichaarichaal keralam muzhuvanum bandh aakum. Oru pathrathil onnu vilichu paranjaal mathi. Thresiamma paranjathu ippol kure thekkumbhaagarkaanu urakkam keduthiyirikkunnathu. Kottayathu cherunna pothuyogam aakumbol Asianetkaarku athiroopathaye adickaanum thresiamma paranjathellaam pothujanathinte ormayil onnukoodi puthukkippickaanum ulla oravasarame aakoo. Oru Kerala bandh aakumbol Kazarkottulla nammude beeraanum nammukkaayum okke onnu chodikkathille ee bandhu enthinaanennu. Appol namukku paranjukodukkaamallo Thresiamma nammude pithaavine cheetha paranjittanennu. Ee knanaya veeranmaarku budhi pora.

    ReplyDelete