ശുദ്ധ ക്‌നാനായജനത ആഗോള സഭയ്ക്ക് വിലപ്പെട്ട മുതല്‍ക്കൂട്ട്
![]() |
എബ്രഹാം തടത്തില്‍ |
അഭിവന്ദ്യ ആലഞ്ചേരി പിതാവ് ചിക്കാഗോയില്‍ വന്നപ്പോള്‍ തന്റെ പ്രസംഗത്തില്‍ ക്‌നാനായസമൂഹത്തെ കണ്ടു പഠിക്കുക എന്ന് ആവര്‍ത്തിച്ച് പറഞ്ഞു. ഭൂമുഖത്ത് ഇങ്ങനെയൊരു ജനത അവശേഷിച്ചിട്ടില്ലായിരുന്നു എങ്കില്‍ അങ്ങനെ പറയുവാന്‍ പിതാവിന് കഴിയുമായിരുന്നില്ല. അങ്ങനെ ഒരു മാതൃക ചൂണ്ടിക്കാണിച്ചുകൊണ്ട് ലോകത്തെ നന്മയിലേക്ക് നയിക്കുവാന്‍ കഴിയുമായിരുന്നില്ല. ക്ഷീണിതമായ ഭാരതക്രൈസ്തവസഭയെ ശക്തീകരിക്കുക എന്ന പ്രേഷിതദൗത്യവുമായി ആദിമക്രൈസ്തവരുടെ പാരമ്പര്യം സാന്ദ്രമായി ഉള്‍ക്കൊള്ളുന്ന നാന്നൂറുപേരടങ്ങുന്ന സമൂഹത്തെ എഡേസായില്‍ നിന്നും അയക്കുന്ന സമയത്തുതന്നെ വംശശുദ്ധി നിലനിര്‍ത്തുവാനുള്ള വ്യക്തമായ നിര്‍ദ്ദേശംകൂടി നല്‍കുവാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത് എന്തുകൊണ്ടാണ് എന്ന് ചിന്തിക്കണം. തികച്ചും വ്യത്യസ്തതകള്‍ ഏറെയുള്ള സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിച്ചുമുന്നേറുവാനുള്ള പ്രത്യേക അനുഗ്രഹം ക്‌നായി തോമായുടെ നേതൃത്വത്തില്‍ വന്ന ക്‌നാനായജനതക്ക് ദൈവം നല്‍കിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ആ വിശ്വാസം ശരിയാണെന്നുറപ്പാക്കാന്‍തക്ക അനുഭവങ്ങള്‍ ധാരാളം ഉണ്ട്. ക്‌നാനായക്കാര്‍ ഏതു സമൂഹത്തില്‍ ചെന്നാലും അവരുടെ തനിമയാര്‍ന്ന സവിശേഷതകള്‍ പ്രകടമാക്കാറുണ്ടെങ്കിലും ഏതൊരു സമൂഹവും അവരെ ഹൃദ്യമായിത്തന്നെയാണ് സ്വീകരിക്കാറുള്ളത്. ക്‌നായി തോമായ്ക്കും കൂട്ടര്‍ക്കും ചേരമാന്‍ പെരുമാളില്‍നിന്നും ലഭിച്ച സ്വീകരണത്തെ അനുസ്മരിപ്പിക്കുന്നതാണ് അവയോരോന്നും എന്ന് കരുതാവുന്നതാണ്.
കോട്ടയം രൂപതക്കാരനായ ഒരാള്‍ ചങ്ങനാശേരി അതിരൂപതക്കാരിയെ വിവാഹം ചെയ്ത് ചങ്ങനാശേരി രൂപതാംഗമായി മാറുവാന്‍ ഇടയായി. ആ രൂപതയിലെ ജനങ്ങളുടെ സ്‌നേഹവും ആദരവും നേടി ആ വ്യക്തി ചങ്ങനാശേരി രൂപതയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായി തീരുകയും, ആ നിലയില്‍ പ്രവര്‍ത്തിച്ച് രൂപതയുടെ പുരോഗതിക്കായി പലതും ചെയ്യാനാവുകയും ഫലത്തില്‍ ചങ്ങനാശേരിരൂപതയും കോട്ടയംരൂപതയുമായി കൂടുതല്‍ രമ്യപ്പെടുന്ന അവസ്ഥയും വന്നുചേരാന്‍ അത് ഇടയാക്കി. ക്‌നാനായക്കാരന്‍ ആയതിന്റെ കാരണത്താല്‍ ചങ്ങനാശേരി രൂപതയില്‍നിന്ന് പീഢനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന മാക്കീല്‍ പിതാവിന് ചങ്ങനാശേരിരൂപതാ ആസ്ഥാനത്തുതന്നെ ഒരു സ്മാരകം നിര്‍മ്മിക്കപ്പെടാന്‍വരെ അത് കാരണമായിത്തീര്‍ന്നു. ഇടപെടുന്നിടത്തെല്ലാം സവിശേഷമായ ക്രിസ്തീയ സ്‌നേഹത്തോടെ പെരുമാറുന്ന ക്‌നാനായക്കാരുടെ സ്വഭാവരീതിമൂലമാണ് ഇത്തരം സത്ഫലമുളവാക്കാന്‍ ഇടയായി തീരുന്നത്. എന്നതില്‍ സംശയമില്ല. വിവാഹമോചനം ഇല്ലാതെ വിവാഹജീവിതം വിജയകരമാക്കുന്നതില്‍ ക്‌നാനായക്കാര്‍ പുലര്‍ത്തുന്ന സ്വവംശവിവാഹനിഷ്ഠ ഗുണകരമായി ഭവിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് ഭദ്രതയുളള ഒരു സമൂഹത്തെ പടുത്തുയര്‍ത്തി മറ്റു സമൂഹത്തിനും മാതൃകകാണിച്ചു കൊടുക്കുക എന്ന ദൈവീകദൗത്യം നിറവേറ്റുന്നതിലും ക്‌നാനായജനത പുലര്‍ത്തിവരുന്ന സ്വവംശവിവാഹാനിഷ്ഠ എന്ന തത്വം അതിപ്രാധാനമായ പങ്കുവഹിക്കുന്നു എന്നു പറയാം.
ക്‌നാനായ യുവാവ് സ്വവംശനിഷ്ഠ പാലിക്കാതെ മറ്റു സമൂഹത്തില്‍നിന്നും വിവാഹം കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാവുമ്പോള്‍ ഹൈബ്രിഡ് വിഗറിന്റെ അഡ്വാന്റേജ് ഉണ്ടാകും എന്ന വാദഗതിയുണ്ട്. അത് സമ്മതിക്കാതെ വയ്യ. അങ്ങനെ ജനിച്ച ഒരു പെണ്‍കുട്ടി അന്തര്‍ദേശീയതലത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ ഒരഭിമുഖത്തില്‍ പറഞ്ഞത് I am hundred percentage proud of my 50% Knanaya blood എന്നാണ്. 100% തനിമയില്‍ ക്‌നാനായക്കാര്‍ നിലനില്‍ക്കണം എന്നതിന് സന്ദേഹമില്ലാത്തവിധം രേഖാപരമായി തിരിച്ചറിയാന്‍ സഹായകരമായ ഒരു സഭാസംവിധാനമാണ് 1911-ല്‍ കോട്ടയം വികാരിയേത്ത് ക്‌നാനായക്കാര്‍ക്കുമാത്രമായി അനുവദിച്ചതിലൂടെ പത്താം പീയൂസ് മാര്‍പ്പാപ്പ രൂപപ്പെടുത്തിയിരിക്കുന്നത്.
ആദിമക്രൈസ്തവപാരമ്പര്യമുള്ള ജനതകള്‍ എല്ലാം ക്രിസ്തു ജനിച്ചു ജീവിച്ച പ്രദേശങ്ങളിലെല്ലാം ചിതറിക്കപ്പെട്ട് അപ്രത്യക്ഷമായ സാഹചര്യത്തില്‍ നൂറ്റാണ്ടുകളായി സ്വവംശവിവാഹനിഷ്ഠ പുലര്‍ത്തിക്കൊണ്ട് ആദിമക്രൈസ്തവരുടെ സവിശേഷതകള്‍ സാന്ദ്രമായി പുലര്‍ത്തിവരുന്ന ക്‌നാനായജനതയെ വംശനാശം വരാതെ കാത്തുസൂക്ഷിക്കേണ്ടത് ആഗോളകത്തോലിക്കാസഭയുടെ തന്നെ ആവശ്യവും ചുമതലയുമാണ് എന്ന് നിസ്സംശയം പറയാന്‍ കഴിയും. ഇങ്ങനെയുള്ള ഗൗരവവും സുപ്രധാനവുമായ നല്ല വശങ്ങളെപ്പറ്റി ചിന്തിക്കാതെയും ഓര്‍ക്കാതെയും ക്‌നാനായജനതയുടെ വംശശുദ്ധി നശിപ്പിക്കാന്‍ ഉതകുന്ന അവസ്ഥ സൃഷ്ടിക്കുവാന്‍ തത്രപ്പെടുന്നത് വിവേകരാഹിത്യമാണെന്നതില്‍ സംശയമില്ല. പക്വതയാര്‍ന്ന ക്‌നാനായ വീക്ഷണം എന്നാല്‍ സ്വവംശ വിവാഹനിഷ്ഠ എന്നത് തങ്ങളിലര്‍പ്പിതമായ മഹത്തായ ദൈവീകദൗത്യം ഫലപ്രദമായി നിര്‍വഹിക്കുന്നത് സഹായകരമായ ഒരു ഉപാധി മാത്രമാണെന്ന കാര്യം നാം മറക്കരുത്. വംശശുദ്ധി നിലനിര്‍ത്തുക എന്നതുമാത്രമാണ് ലക്ഷ്യമെങ്കില്‍ ഭാരതത്തിലേക്ക് വരേണ്ടതില്ലായിരുന്നു. ആദിമ ക്രൗസ്തവപാരമ്പര്യം സാന്ദ്രമായി ഉള്‍ക്കൊള്ളുന്ന അനുഗ്രഹീത ജനത എന്ന നിലയില്‍ മാതൃകാപരമായി ജീവിച്ച് ലോകത്തിനു മുഴുവന്‍ ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് വരുവാന്‍ പ്രേരണ നല്‍കുന്ന ഒരു ചാലകശക്തിയായി നിലകൊള്ളുക എന്നതാവണം നമ്മുടെ ദൈവീക ദൗത്യം. അയല്‍സ്‌നേഹം, അതിരുകളില്ലാത്ത സ്‌നേഹം, ശത്രുസ്‌നേഹം, ക്ഷമിക്കുന്ന സ്‌നേഹം ഇവയെല്ലാം പ്രവര്‍ത്തനരംഗത്ത് പ്രകടിപ്പിക്കുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. ആ നിലക്ക് സാഹചര്യവശാല്‍ വിവാഹനിഷ്ഠ പാലിക്കാന്‍ പറ്റാത്ത നമ്മുടെ സമൂഹത്തില്‍ നിന്നുള്ള വ്യക്തികളോട് നല്ല സുഹൃത്ബന്ധവും സ്‌നേഹബന്ധവും പുലര്‍ത്തുകയാണ് വേണ്ടത്. അതുപോലെ മാറിക്കെട്ടിയവര്‍ ചെല്ലുന്ന സമൂഹത്തില്‍ കൂടുതല്‍ അംഗീകാരവും ആദരവും നേടി ക്‌നാനായക്കാരുടെ കീര്‍ത്തി നിലനിര്‍ത്തേണ്ടവരും ആണ്. അല്ലാതെ ചെല്ലുന്ന സമൂഹത്തില്‍ ആദരവും അംഗീകാരവും നേടാനാവാതെ തിരിഞ്ഞുനിന്ന് ഞാനില്ലാത്ത വഞ്ചി മുങ്ങിക്കോട്ടെ എന്ന മനോഭാവത്തില്‍ പെരുമാറുകയല്ല വേണ്ടത്. മാതൃസമൂഹം നിലനില്‍ക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ് വേണ്ടത്.
ഏബ്രഹാം തടത്തില്‍
കർമ്മം കൊണ്ടുള്ള ക്നാനായിത്വം വിവാഹം കഴിക്കുന്നതിൽ മാത്രം കാണിച്ചാൽ പോര. ക്നാനായക്കാരന്റെ മറ്റുള്ള പ്രവർത്തന മണ്ഡലങ്ങളിലും കാണിക്കണം.
ReplyDeleteകർമ്മം കൊണ്ടുള്ള ക്നാനായിത്വം പ്രസഗിക്കുന്നവർ, ഗർഭം കലക്കികളും, ഗർഭ നിരോധന ഉറകളും ഗുളികകളും ഉപയോഗിക്കുന്നവരും, കുടിയന്മാരും, ആഭാസന്മാരും, പെണ്ണുപിടിയന്മാരും, നീലചിത്രം കാണുന്നവരും, ഭർത്താവിനെ ചതിക്കുന്നവരും, ഭാര്യയെ ചതിക്കുന്നവരും, വർഗീയവാദികളും, തട്ടിപ്പുകാരും, പൊങ്ങച്ചക്കാരുമായാൽ കർമം കൊണ്ടുള്ള ക്നാനായക്കാരൻ എന്നു പറയുന്നതിൽ എന്തർഥം?
ശുദ്ധ ക്നാനായസഭ: ചരിത്രപരമായി Knanaya Existence prove ചെയ്യാന്‍ സാധ്യമല്ല. ആദിമ ക്രൈസ്തവസഭയുടെ യാതൊരു ഗുണവും ഇപ്പോഴുള്ള ക്നാനായ സഭയ്ക്കില്ല. എങ്ങനെയാണാവോ ക്നാനായസഭ ആഗോളസഭയ്ക്ക് മുതല്കൂട്ടാവുന്നത്! ആഗോളസഭയെന്നു പറയുന്നത് തന്നെ ഒരു മാഫിയ സംഘടന അല്ലേ? എഡേസാ, ക്നാനായ വാദം ഇതെല്ലാം തട്ടിപ്പാണെന്നു ചരിത്രബോധമുള്ളവര്‍ തിരിച്ചറിഞ്ഞു സാറേ. അങ്ങയെപ്പോലുള്ള വിദ്യാഭ്യാസമുള്ള അന്ധവിശ്വാസികളാണ് ജനതയിലെ കുഞ്ഞുങ്ങളെ ഈ പൊട്ടക്കിണറ്റില്‍ തന്നെ കിടത്തുന്നത്.
ReplyDeleteഅങ്ങനെ വരുമ്പോള്‍ വെളുത്ത തൊലിയുള്ളതാണോ താങ്കള്‍ പറഞ്ഞ ക്നാനായ ഗുണവിശേഷം? മധ്യപൂര്‍വദേശത്ത് നിന്ന് വന്നവരാണെന്നുള്ള വാദം അംഗീകരിച്ചാല്‍ തന്നെ അവിടെയുള്ളവരില്‍ കറുത്തവരും വെളുത്തവരും ഇരുനിറക്കാരും ഉണ്ട്. ഇവിടുത്തെ ക്നാനായക്കാരിലും അതുപോലെ തന്നെയാണ്.
വിദ്യാഭ്യാസപരമായി ക്നാനയക്കാര്‍ പൊതുവേ (ശുദ്ധരക്തഗുണം!) ശരാശരിയിലും ചിലപ്പോള്‍ അതിലും താഴെയും ആണ് സാറേ. വിവാഹ അവസരം വരുമ്പോള്‍ തൊലിക്കല്പം നിറം കുറഞ്ഞാല്‍ ആണിനും പെണ്ണിനും യോഗ്യരായവരെ കണ്ടെത്തുവാന്‍ ക്നാനായ മഹാസഭയില്‍ കഴിഞ്ഞെന്നു വരില്ല. അപ്പോള്‍ അവര്ക്ക് യോജിച്ച ഒരിണയെ ക്നാനായില്‍ നിന്നും മാറികെട്ടാമെന്നു വച്ചാലോ ഊരുവിലക്കും. വരേണ്യവര്ഗത്തിന് അവരുടെ വെളുപ്പ് നിറം എന്ന ഗുണം സംരക്ഷിക്കുവാന്‍ ബ്രാഹ്മണരും ക്നാനയക്കാരും എന്ഡോഗമിനിയമം പ്രാബല്യത്തിലാക്കി എന്ന് വ്യക്തമാണ്. സമുദായത്തിലെ നിറം കുറഞ്ഞവന്‍ ഇണയെ കിട്ടാതെ ജന്മത്തെ ശപിച്ചു ജീവിച്ചു, മരിച്ചു, വംശ നാശം അടയുക: വരേണ്യവര്ഗ്ഗത്തിന്റെ കുബുദ്ധിയാണ് എന്ഡോഗമി എന്ന തട്ടിപ്പ്. മാറ്റുവിന്‍ ചട്ടങ്ങളെ! മാര്ക്സ് ആണ് ശരി, ചെഗുവേര ആണ് സത്യം, യേശുവാണ് ദൈവം (നിങ്ങള്‍ പള്ളിയില്‍ പറയുന്ന യേശുവല്ല, വിപ്ലവകാരിയായ യേശു).
ലാല്‍ സലാം.
Priyappetta Abraham Saare,
ReplyDeleteSaar parayunna ee kaaryangalum vaadangalum okke othiri kettittullathaanu. Kettittillaathathu vallathum undenkil para.
Mr. Abraham, You are saying kna people are pure royal blood you know that is insulting other non-kna and all other communities. I heard non-kna christians along with all other religions going to make a statement to everyone "DO NOT TOUCH kNA". IF THAT HAPPENED YOU SHOULD REMEMBER THE CONDITION OF KNA PEOPLE WILL BE THE SAME AS THE STATUS OF SC/ST BEFORE INDEPENDENCE. YOU SHOULD UNDERSTAND THERE IS NO AKG OR EMS OR KELLAPPAN TO FIGHT FOR THE KNA TO GET THE ACCEPTANCE AMONG OTHER PEOPLE. Hope new kna generation will not follow old dum kna. They are not living in modern 21st century. They still want the paithrikam of foreigner knai thomman. They do not believe the mirror they most of them look like kerala SC/ST lower cast people not even 1% do not look like foreigner. Endogomy stupid theory. It will be 100% succeful if you can lock the loop holes and give the key to local priest and the priest open that and allow only original kna husband. But sabha failed to do that. How can we claim all are pure?
ReplyDeleteSir We have our own identity then why we are praying to Jesus and Saints they do not belong to Kna. Why can't we have separate god from our kna only.
ReplyDeleteWhy can't we make Sister Steffy as our only God and pray to her and use the holy symbol two big arrows pointing to one dirty big pond instead of holy cross?.
Our ladies can have linga pooja of our old super man also.
We shoot on our foot and talikg like small kid in the block.
This is the request of one original kna ade edayan me. PLease put your suggestion.
In another block one Kna person from Chicago already admitted two very nasty incidents happened in Kna in Chicago and those families are very well respected and accepted in Kna community then how can we claim Kna in America are pure!!!. People will spit on our face. First try to understand what is going on different kna families and kna's unofficial sex relations with non-kna men as wife of Original kna and remove those people first. Till then keep quite and admit as impure blood.
ReplyDeleteWhoever claims, KNA IS NOT 100% PURE in bloodline with the Jews or Kinai-Thomma or of his team because of the possible unknown illegal births in the past within the endogamous marriages through the ages and the resultant impure descendants. No endogamous community in th world can be 100% pure because of this possibility! But kna is not less pure than any other endogamous community in the world, because any offspring identified to be born as a result of mixing of the genes, is excommunicated then and there.
DeleteKna is not DIFFERENTIATED by purity of blood line but only by the strict PRACICE OF ENDOGAMY. So endogamic practice alone is the test for knanaya and not a DNA test. By following strict endogamy, specific genes of the same community is transferred to the next generation without being mixed with genes of specific characteristics of other communities.
ENDOGAMY is the only the most practical, acceptable and possible custom to keep PURITY TO THE MAXIMUM extent possible. There is no better way!
ILLEGAL relationships are rampant anywhere, including SM. Illegal relationships with non-knas doesn't make a kna, a non-kna. The secret/ illegal partner cannot claim membership in knanaya. When it is a legal marriage with a non-kna, the non-kna might claim rights to be part of the Community if the KANA is retained. If there are children in such illicit relations of a kna, with another kna, the children also are knas only, because the genes are the same!!
'.
Being an endogamous community, kna CANNOT ACCEPT KANA AS ITS MEMBER.
Mr. Thadathil: Upon reviewing your picture shown above, you have thick lips and dark eyes. Those are not features of a knanaya person. If you claim ancestory from the middle east, you will not have thick lips and black eyes. Thick lips is negroidal or dravidian feature. You can varify that with any anthropologist. We all live in an eductaed society with more faciliteis to think openly and get information regarding features and ancestory. Please review the history of Chritianity. 345 AD is not recorded anywhere in the christian history when we belive Thomas of Kna took a long ocean trip with 72 families for propagating christianity. Those times, christianity was just about getting its roots, and one who believes that a bishop with 72 christian families migrated to India, can easily find out that it is a made up story!!!
ReplyDeletePer the age old folklores, our forefather may be the son of Knai Thomman and a VELUTHEDATHI. People who claim the pureblood, are easily forgetting that the folklore can be the truth, and evidence to truth are the current features of the so called pureblood knas, who look exactly like the lower caste in Kerala.
ReplyDelete