Friday, August 10, 2012

ഇന്നത്തെ ചിന്താവിഷയം

തുറന്ന കുറ്റപ്പെടുത്തലാണു നിഗൂഢമായ സ്‌നേഹത്തെക്കാള്‍ മെച്ചം. സ്‌നേഹിതന്‍ മുറിപ്പെടുത്തുന്നത് ആത്മാര്‍ഥത നിമിത്തമാണ്; ശത്രുവാകട്ടെ നിന്നെ തെരുതെരെ ചുംബിക്കുക മാത്രം ചെയ്യുന്നു.

സുഭാഷിതങ്ങള്‍, 27: 5 - 6

No comments:

Post a Comment