Sunday, April 1, 2012

സമുദായവും മെത്രാനും രണ്ടു തട്ടില്‍

 ക്‌നാനായ വംശീയ ഇടവക പ്രശ്‌നം
സമുദായവും മെത്രാനും രണ്ടു തട്ടില്‍ തന്നെ.

വടക്കേ അമേരിക്കയിലെ ക്‌നാനായക്കാരുടെ വംശീയ ഇടവക വിഷയത്തില്‍ അനാവശ്യമായി ഇടപെട്ട് സമുദായ വിരുദ്ധ പ്രസ്ഥാവന നടത്തിയ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് തന്റെ നിലപാടിനെ ന്യായീകരിച്ച് അതില്‍ ഉറച്ച് നില്‍ക്കുകയാണ്. ക്‌നാനായ കള്‍ച്ചറല്‍ സൊസൈറ്റി ഇന്ന് (ഏപ്രില്‍ ഒന്നിന്) സംഘടിപ്പിച്ച സമുദായ നേതാക്കളുടെ യോഗത്തില്‍ സന്നിഹിതനായി തന്റെ നിലപാടുകള്‍ ന്യായീകരിച്ച് അതില്‍ ഉറച്ചുനിന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി..........

പുതിയതായി ആരംഭിച്ചിരിക്കുന്ന “ക്നാനായ വിശേഷങ്ങള്‍” എന്ന ബ്ലോഗില്‍ ഇന്ന് ചൈതന്യ പാസ്ടരല്‍ സെന്‍ററില്‍ നടന്ന പ്രഷുബ്ദ്‌മായ മീടിങ്ങിന്റെ റിപ്പോര്‍ട്ട്‌ വായിക്കുവാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment