വിഗന്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചേര്‍ന്ന് ക്നാനായ സമൂഹം ഇന്നുവരെ പാലിച്ചുപോന്ന സ്വവംശവിവാഹം തുടര്‍ന്ന് പോകണമെന്നും ക്നാനായസമൂഹം ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഏക പോംവഴി സ്വയംഭരണ അവകാശമുള്ള സഭയായി മാറുക മാത്രമാണെന്നും അഭിപ്രായപ്പെട്ടു. ക്നാനായ സഭാമക്കള്‍ക്ക് വിവിധ രാജ്യങ്ങളില്‍ പല നിയമങ്ങള്‍ എന്നത് അഗീകരിക്കുവാന്‍ കഴിയില്ലെന്നും സ്വയധികാരസഭയ്ക്കു വേണ്ടിയുള്ള ശ്രമത്തില്‍ തങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ആകഷ്ന്‍ കൌണ്സിലിനെ അറിയിക്കുകയും ചെയ്തു.
ക്നാനായ സമുദായത്തിലെ അഗ്വത്വം നിലവിലുള്ള പാരമ്പര്യം തുടരണമെന്നും സമുദായത്തില്‍ നിന്നും മാറി വിവാഹം കഴിക്കുന്നവരെ ക്നാനായ ഇടവകകളില്‍ നിലനിര്‍ത്തരുത് എന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
No comments:
Post a Comment