ഇതു എഴുതാന്‍ കാരണം കിടങ്ങൂര്‍ പള്ളിമേട പോളിച്ചുപണിയാന് തീരുമാനം എടുത്തപ്പോള്‍ മുതല്‍ എല്ലാരുടേയും പ്രതീക്ഷ വെളിയില്‍ ഉള്ളവര്‍ സഹായിക്കും എന്നായിരുന്നു. സമുദായത്തെ ഒത്തിരി സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യുകയും സമുദായത്തില്‍ നിന്നും വിവാഹം ചെയുകയും, കുടുംബവും സമുദായവും രക്ഷിക്കാന്‍ വീട് വിട്ടു കേരളത്തിന് വെളിയില്‍ താമസമാക്കുകയും ചെയ്യുന്ന ഒരു സമുദായസ്നേഹി മാത്രമാണ് ഞാന്‍. എല്ലാരും ബഹുമാനിക്കുന്ന മൂലക്കാട്ട് തിരുമേനി കഴിഞ്ഞ ഞായറാഴ്ച പറഞ്ഞ മറുപടി പ്രസംഗം ആണ് എന്നെ ഇതു എഴുതാന്‍ പ്രേരിപ്പിച്ചത്.
കോട്ടയം മെത്രാന് കോട്ടയം കഴിഞ്ഞാല്‍ ക്നാനായക്കാരുടെ മേല്‍ അധികാരം ഇല്ല. എന്നാല്‍ നടുവിട്ടവന്റെ പണം വേണം താനും! ഇപ്പോള്‍ അവധിക്കു ചെല്ലുന്നവരുടെ വീട് കയറി പിരിവു നടത്തുന്നു. നാട്ടില്‍ പോകാന്‍ ഭയം ആണ്. പിതാവ് പറഞ്ഞ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകുന്നത് വരെ എലാ പണപ്പിരിവും നിറുത്തുക. അമേരിക്ക,യൂറോപ്പ്,ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ ഒന്നിച്ചു തീരുമാനങ്ങള്‍ എടുക്കുക.
ബഹുമാനപ്പെട്ട വാലേലച്ചന് പറഞത് കഴിഞ്ഞ ശനിയാഴ്ച കല്ലിടും എന്നായിരുന്നല്ലോ. എന്തുകൊണ്ട് ആണ് അത് നടക്കാതെ പോയത്? ഒരുതീരുമാനം വരുന്നത് വരെ എല്ലാവരെയും വെറുതെവിടുക. ക്നാനായക്കാരന് ആരാണ് എന്ന് പറഞ്ഞുതരിക. ഇപ്പോള്‍ ആരോക്കെയാണ് ക്നനയക്കാര് എന്ന് മനസ്സിലാകുന്നില്ല. ആകെ മൊത്തം ഒരു Confusion ആണ്.
ഉള്ള കാശു പോകാതിരിക്കാന്‍ വേണ്ടി ആണ് ഇങ്ങനെ പറഞ്ഞു പോകുന്നത്. കാര്യങ്ങള്‍ ഒന്ന് നേരയകുംപോള് ഞങ്ങള്‍ സഹായിക്കാം അതുവരെ ഞങ്ങളോട് പൊറുക്കുക ഏതങ്കിലും കിടങ്ങൂര്‍ അംഗങ്ങള്ക് ബുദ്ധിമുട്ടു തോന്നിയങ്കില്‍ പൊറുക്കുക
കേരളത്തിന് വെളിയില്‍ ഉള്ള ഒരു കിടങ്ങൂര്‍ സ്വദേശി.
പ്രവാസിയുടെ പണം വേണം പക്ഷെ അവനു വേറെ നിയമം. ഒറ്റ പൈസ കൊടുക്കരുത്. കുറെ കഴിഞ്ഞു ഇതെല്ലം പാല രൂപതയില്‍ പോകും എന്ന് മൂലക്കാടന് പറഞ്ഞാല്‍ പിന്നെ എന്തിനു ഈ പണിക്കു പോകുന്നു. ഉള്ള പണം കൊടുത്തു നല്ല കാറില്‍ ഭാര്യെയും മക്കളേം കൂട്ടി നല്ല ഭക്ഷണവും വാങ്ങി കഴിച്ചു ജീവിക്കുക. അര്ഹിക്കുന്നവന് സഹായം ചൈയ്യുക. പാവപ്പെട്ടവന് വല്ലതും ചെയ്തോ എന്നാ കര്‍ത്താവു ചോദിക്കുന്നത് അല്ലാതെ പള്ളിയുടെ മുറി പണുതോ? മെത്രാനെ ചുമന്നോ എന്ന് അല്ല. മെത്രാനെ ചുമന്നു എന്ന ഒറ്റ കാരണത്താല്‍ നരകത്തില്‍ പോകില്ല എന്ന് ആര് കണ്ടു. കാരണം അവര്‍ നഗ്നരല്ല, അവര്‍ക്ക് ദാഹം ഇല്ല അവര്‍ കാരാഗ്രഹത്തില്‍ അല്ല. അവര്‍ ഭൂമിയിലെ ധനവാന്മാര് ആണ്. വലിയ മേലങ്ങി ധരിക്കുന്നു. ശീതീകരിച്ച കാറില്‍ പോകുന്നു ഭക്ഷണത്തിന് ഒരു മുട്ടും ഇല്ല. വിശ്വാസിയെ ലാസരിനെപോലെ കാണുന്നു. പട്ടിക്കു പകരം പിരിവിന്റെയും നിയമങ്ങളുടെയും പേരില്‍ പീഡിപ്പിക്കുന്നു. ഇപ്പോള്‍ അവര്‍ക്കും കൂട്ടാളികള്‍ക്കും കെട്ടിടം പണിയാന്‍ പ്രവാസികളുടെ പിച്ച ചട്ടിയില്‍ കൈ ഇട്ടു വാരുന്നു. സവക്കൊട്ടയില് അടക്കില്ല എന്ന് വേണമെങ്കില്‍ പറയാം. യേശുവിനു പോലും സ്വന്തം കല്ലറ ഇല്ലായിരുന്നു. പക്ഷെ അവന് ഉയര്ത്തു കാരണം പ്രവൃത്തി നല്ലതായിരുന്നു. വിശ്വാസിയെ ഇനിയും പേടിപ്പിക്കണ്ട. നല്ലത് ചെയ്താല്‍ നീയും സ്വീകര്യനാകില്ലേ എന്ന് യേശു ചോദിക്കുന്നു. അതുകൊണ്ട് നമുക്ക് നന്മ ചെയ്തു ജീവിക്കാം. വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ആഹാരം ഈ ഉയര്പ്പില് കൊടുക്കാം അങ്ങനെ പിതാവായ Abrahamമടിയില്‍ നമുക്ക് ഇരിക്കാം.. മേത്രന്റെയും പുരോഹിതന്റെയും പുറകെ പോയാല്‍ നരകത്തില്‍ ചെന്നു ധനവാന്റെ കൂട്ടത്തില്‍ ഇരിക്കേണ്ടി വന്നേക്കാം.
ReplyDeleteU r correct. Bible says "God doesn't live in man made churches ( Acts,17-24) Let us realise that every human being is the church of God and God's spirit lives in each persson (1 cor.3.16) We must be free from the slavery to the priests who exploits the blievers.
Deleteഅനീതി അവസാനിപ്പിക്കുക . ഇടവകക്കാരുടെ എല്ലാവരുടെയും ആസ്തിയുടെ അര ശതമാനം എങ്കിലും വാങ്ങിച്ചിട്ട് , വിദേശികളില്‍ നിന്നും പിരിവു തുടങ്ങുക . ഇന്നും ഒരു പണിയും ചെയ്യാതെ അവിടെ മുതലാളിമാരായി വാഴുന്നവര്‍ , പണിയെടുക്കുന്നവരെ ബുദ്ധിമുട്ടിക്കതിരിക്കുക . ഒരു കോടി ആസ്തിയുള്ളവര്‍ക്ക് ഒന്നും കൊടുക്കാന്‍ പറ്റില്ലെങ്കില്‍ , അത്രയും ആസ്തിയില്ലാത്ത വിദേശി എന്തിനു കൊടുക്കണം? എല്ലാക്കാലവും വിഡ്ഢികളാക്കാന്‍ പറ്റുന്ന കുറെ പൊങ്ങച്ചക്കാരെ മാത്രം പിഴിയുക. സ്നേഹത്തോടെ ഒരു പഴയ ഇടവകംഗം.
ReplyDeleteഅനീതി അവസാനിപ്പിക്കുക . ഇടവകക്കാരുടെ എല്ലാവരുടെയും ആസ്തിയുടെ അര ശതമാനം എങ്കിലും വാങ്ങിച്ചിട്ട് , വിദേശികളില്‍ നിന്നും പിരിവു തുടങ്ങുക . ഇന്നും ഒരു പണിയും ചെയ്യാതെ അവിടെ മുതലാളിമാരായി വാഴുന്നവര്‍ , പണിയെടുക്കുന്നവരെ ബുദ്ധിമുട്ടിക്കതിരിക്കുക . ഒരു കോടി ആസ്തിയുള്ളവര്‍ക്ക് ഒന്നും കൊടുക്കാന്‍ പറ്റില്ലെങ്കില്‍ , അത്രയും ആസ്തിയില്ലാത്ത വിദേശി എന്തിനു കൊടുക്കണം? എല്ലാക്കാലവും വിഡ്ഢികളാക്കാന്‍ പറ്റുന്ന കുറെ പൊങ്ങച്ചക്കാരെ മാത്രം പിഴിയുക. സ്നേഹത്തോടെ ഒരു പഴയ ഇടവകംഗം.
കിടങ്ങൂര്‍ ഇടവകയില്‍ ഉള്ളാ പള്ളി സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരും , രൂപതയുടെ മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഓരോ വ്യക്തികളും , കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് അഞ്ചു മുതല്‍ പത്തു ലക്ഷം രൂപവരെ പ്രതിഫലം പറ്റിയിട്ടുണ്ട്. അടുത്ത പത്തു വര്‍ഷത്തില്‍ ഇതില്‍ കൂടുതല്‍ പറ്റുകയും ചെയ്യും. ഈ ഗുണഭോക്താക്കളില്‍ നിന്നും ഓരോ മാസത്തെ ശമ്പളം ഇങ്ങനെയുള്ള ആവശ്യത്തിനു ഈടാക്കെണ്ടാതാണ്. വിദേശമലയളിയുടെ വിയര്‍പ്പില്‍ നിന്നും ഇനിയും അപ്പം ഭക്ഷിക്കാന്‍ നോക്കാതെ സ്വയമായി സ്വരൂപിക്കുക.
ReplyDeleteHello Dear Videshi..
ReplyDeleteIvide videshi swadeshi ennathalla prashnam. Videshiyude pocket veerthirikkunnathum athu veerthathanennu mattullavare dharippikkan videshi kanikkunna uthsahavum pallikkar nannayi manassilakkunnu. Samudayathe snehikkunna oru vyakthi aanengil palliyude ee attitude-inethire prathikarikkoo. Panam kaaykkunna maramundengil videshiyum swadeshiyum ellam onnu thanne.
Siby Thomas KandathilFeb 17, 2012 04:45 AM
ReplyDeleteസ്നേഹമുള്ളവരെ,
കിടങ്ങൂര്‍ പള്ളിയില്‍ വന്ന ആശയം. അത് എല്ലാവരും ആയി അച്ചന് പങ്കുവച്ചു കിടന്ഗൂരില് അതിനു വേണ്ട കാര്യങ്ങള്‍ നടക്കുന്നു. ആരയും അച്ചന് നിര്‍ബന്ധിക്കുന്നില്ല താല്പര്യം ഉള്ളവര്‍ മാത്രം കൊടുത്താല്‍ മതി. സ്കൂള്‍ ബസ് വാങ്ങാനും അങ്ങനെ തന്നെ. പിന്നെ പഠിച്ച സ്കൂള്‍ ആണ് അതുപോലെ നമ്മള് ചെറുപ്പം മുതല്‍ ആചാരാനുഷ്ടാനങ്ങള്‍ ചെയ്തു വരുന്ന പള്ളി.
കാക്കയ്ക്കും തന്കുഞ്ഞു പൊന്ഞ്ഞു....ആല്ലേ?
കിടങ്ങൂര്‍ ഇടവകാംഗം സിബി തോമസ് കണ്ടത്തില്‍
ReplyDelete
2.
AnonymousFeb 17, 2012 12:43 PM
കാക്കയ്ക്ക് തന്കുഞ്ഞു പോന്കുഞ്ഞാണ് അതുകൊണ്ട് കാക്ക കുഞ്ഞിന്റെ വായിലെ ഇര കൊത്തി എടുക്കാറില്ല. ഇവിടെ കാക്ക അവസരം കിട്ടിയാല്‍ കുഞ്ഞിനെ കൊത്തും. ഒരു സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ തന്നെ ചിലപ്പോള്‍ പാടുപെടും. എത്ര കൊടുത്താലും ഈ കാക്കയുടെ വിശപ്പ് തീരില്ല. കാക്ക കണ്ണ് എപ്പോഴും കുഞ്ഞിന്റെ പോക്കറ്റിലാണ്. ഇത് നല്ല അവസരമാണ് പിതാവിന്റെ കൈയില്‍ മൂന്നരയുടെ ചെക്ക് കൊടുക്കുക കൂടെ ഒരു ഫോട്ടോയും. നോക്കുന്നോ?
കാക്ക കൂടുണ്ടാക്കിയാല്‍ മാത്രം പോര കുയില്‍ വന്നു മുട്ട ഇടാതെ നോക്കിക്കോണം
ReplyDelete
3.
AnonymousFeb 17, 2012 01:03 PM
എന്താ ചേട്ടാ, ഇങ്ങനെ ഒരു ബഹുമാനം ഇല്ലാതെ, കഷ്ടം! കാക്ക കൂട് എന്നൊക്കെ പറയാതെ, "കാക്കമേട" എന്ന് പറഞ്ഞു പഠിക്ക്. ഇംഗ്ലീഷില്‍ Rectory എന്ന ലളിത പദമാണ്. പക്ഷെ മിഷിനറി സായിപ്പുമാര് താമസിച്ചിരുന്നപ്പോള്‍, ജനം ബഹുമാനപൂര്‍വ്വം "പള്ളിമേട" എന്നൊക്കെ പറഞ്ഞു. കാലം മാറി, സായിപ്പ് പോയി, നാടന്‍ കള്ളന്മാര് ളോഹയിട്ടു വിലസുന്നു. പക്ഷെ മേട മേട ആയി തുടരുന്നു. അന്നൊക്കെ വിദേശത്തുനിന്നു കാശ് കൊണ്ടുവന്നു മേട പണിയും, സംഗതി നാട്ടുകാരുടെയാകും, ഇപ്പോള്‍ തിരിഞ്ഞു. നാട്ടുകാരുടെ കാശുകൊണ്ട് മേട പണിയും എന്നിട്ട് പറയും, "മക്കളെ, മരമണ്ടാന്മാരെ, കാനന്‍ നിയമം അറിയില്ല അല്ലേ? മേടയും പള്ളിയും ഒക്കെ മാര്‍പാപ്പയുടെയും മെത്രാന്റെയുമാ." അത് കേള്‍ക്കുമ്പോഴും പൊന്കുഞാണെന്നു പറയണം കേട്ടോ.
ചെക്ക് കൊടുക്കുന്നതും ഫോട്ടോ എടുക്കുന്നതും ഒക്കെ കൊള്ളാം. പക്ഷെ ചെക്ക് "Kottayam Arch Diocese" എന്ന പേരില്‍ തന്നെ എഴുതണം. അതാണു ക്നാനയക്കാരന്റെ കാനന്‍ നിയമം.
ReplyDelete
4.
saadharanakkaaran kunnel thaazhathuFeb 29, 2012 02:51 PM
പണ്ട് ഒരു ശരാശരി അമേരികന്‍ മലയാളിയുടെ ആസ്തി 40 - 60 ലക്ഷം ഇന്ത്യന്‍ രൂപയായിരുന്നു . അന്ന് നാട്ടില്‍ പോയി ഇതുകൊസുത്താല്‍ 15 ഏക്കര്‍ സ്ഥലവും ഒരു പുരയും കിട്ടുമായിരുന്നു, അന്ന് ഒരു ശരാശരി കത്തോലിക്കന്റെ ആസ്തി രണ്ടോ മൂന്നോ ലങ്ക്ഷമായിരുന്നു . അന്ന് അവിടെ പള്ളി, പള്ളി മുറി ,ഹാള്‍,ആതുര സേവനം ...... പണിക്കും, അന്ന് വിദേശി മലയാളി കൊടുത്തിരുന്നത് ന്യായമായിരുന്നു .
ഇന്ന് അവസ്ഥയൊക്കെ മാറി , നാട്ടില്‍ ഒരു ശരാശരി കത്തോലിക്കന്റെ ആസ്തി രണ്ടോ മൂന്നോ കോടിയായിമാറി . ഇന്ന് വിദേശ മലയാളിയുടെയോ പഴയപടി 40 - 60 ലക്ഷം ഇന്ത്യന്‍ രൂപയില്‍ തന്നെ നില്ക്കുന്നു. ഇനിയും നാട്ടിലെ , പള്ളി, പള്ളി മുറി ,ഹാള്‍, കെട്ടിടം പള്ളി, പള്ളി മുറി ,ഹാള്‍,...... പണിക്കും ആതുര സേവനം ...... മുതലായവയ്ക്കും വിദേശമലയാളികളെ പിഴിയുന്ന പരിപാടി തികഞ്ഞ അനീതിയാണ്,. നാമോരുരുത്തരും ഇത് മനസിലാക്കി നാട്ടിലെ ഇടവകക്കാരുടെയും , പള്ളിയുടെ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളില്‍ നിന്നും പിരിക്കുവാന്‍ , അവരോടെ ആവശ്യപ്പെടെണ്ട സമയം കഴിഞ്ഞു . മാത്രമല്ല പണ്ട് നമുക്ക് ഇവിടെ പള്ളിക്ക് ഒന്നും കൊടുക്കേണ്ടായിരുന്നു , ഇന്ന് ശരാശരി കത്തോലിക്കന് 1000 - 3000 വരെ വിദേശ നാണയം പലയിനത്തില്‍ പള്ളികക്ക് കൊടുക്കേണ്ടതായി ഉണ്ട് . അതിനാല്‍ , നാട്ടില്‍ നിന്നും നിര്‍ബന്ധിച്ചു പിരിക്കുന്നത് നിര്‍ത്തലാക്കെണ്ടാതാകുന്നു. ഇസ്ട്ടമുള്ളവര്‍ കൊടുത്തുകൊള്ളട്ടെ . പിരിക്കുവാന്‍ വരുന്ന ഓരോരുത്തരോടും താങ്കളുടെ ആസ്തിയുടെ ഒരു ശതമാനം കൊടുത്തിട്ട് എന്റെയടുത്ത് വരാന്‍ പറയാന്‍ ചങ്കൂറ്റം ഉണ്ടാവണം . അല്ലായെങ്കില്‍ ഈ ചൂഷണം തുടരും. തടിച്ച മടിശീലയും, ശുഷ്കിച്ച തലച്ചോറുമുള്ള കുറെ പ്രാഞ്ചിയെട്ടന്മാരുടെ പ്രവര്‍ത്തികള്‍ കാരണം, ഒരു സാധാ അമേരിക്കക്കാരന്റെ സ്ഥിതി ധുസഹമായിരിക്കുകയാണ്.
ReplyDelete
5.
ജോണ്‍ ജേക്കബ്Feb 29, 2012 03:36 PM
കണ്ടത്താനെപോന്നു മോനെ മറ്റു മനുഷ്യരെ പറഞ്ഞു പറ്റിക്കാതെ , താങ്കള്‍ എത്ര കൊടുത്തു എന്നെഴുതുക. മുട്ടായുക്തിയാനുത്താരം എങ്കില്‍ , കൊടുത്തില്ലാ എന്ന് ഞാന്‍ അനുമാനിചോളാം.
ReplyDelete
6.
ReplyDeleteannoniFeb 29, 2012 05:22 PM
തടിച്ച മടിശീലയും, ശുഷ്കിച്ച തലച്ചോറുമുള്ള കുറെ പ്രാഞ്ചിയെട്ടന്മാരുടെ പ്രവര്‍ത്തികള്‍ കാരണം, ഒരു സാധാ അമേരിക്കക്കാരന്റെ സ്ഥിതി ധുസഹമായിരിക്കുകയാണ്.
not only yours ours too.
ReplyDelete
7.
koitharaMar 1, 2012 11:57 PM
അനീതി അവസാനിപ്പിക്കുക . ഇടവകക്കാരുടെ എല്ലാവരുടെയും ആസ്തിയുടെ അര ശതമാനം എങ്കിലും വാങ്ങിച്ചിട്ട് , വിദേശികളില്‍ നിന്നും പിരിവു തുടങ്ങുക . ഇന്നും ഒരു പണിയും ചെയ്യാതെ അവിടെ മുതലാളിമാരായി വാഴുന്നവര്‍ , പണിയെടുക്കുന്നവരെ ബുദ്ധിമുട്ടിക്കതിരിക്കുക . ഒരു കോടി ആസ്തിയുള്ളവര്‍ക്ക് ഒന്നും കൊടുക്കാന്‍ പറ്റില്ലെങ്കില്‍ , അത്രയും ആസ്തിയില്ലാത്ത വിദേശി എന്തിനു കൊടുക്കണം? എല്ലാക്കാലവും വിഡ്ഢികളാക്കാന്‍ പറ്റുന്ന കുറെ പൊങ്ങച്ചക്കാരെ മാത്രം പിഴിയുക. സ്നേഹത്തോടെ ഒരു പഴയ ഇടവകംഗം.
അനീതി അവസാനിപ്പിക്കുക . ഇടവകക്കാരുടെ എല്ലാവരുടെയും ആസ്തിയുടെ അര ശതമാനം എങ്കിലും വാങ്ങിച്ചിട്ട് , വിദേശികളില്‍ നിന്നും പിരിവു തുടങ്ങുക . ഇന്നും ഒരു പണിയും ചെയ്യാതെ അവിടെ മുതലാളിമാരായി വാഴുന്നവര്‍ , പണിയെടുക്കുന്നവരെ ബുദ്ധിമുട്ടിക്കതിരിക്കുക . ഒരു കോടി ആസ്തിയുള്ളവര്‍ക്ക് ഒന്നും കൊടുക്കാന്‍ പറ്റില്ലെങ്കില്‍ , അത്രയും ആസ്തിയില്ലാത്ത വിദേശി എന്തിനു കൊടുക്കണം? എല്ലാക്കാലവും വിഡ്ഢികളാക്കാന്‍ പറ്റുന്ന കുറെ പൊങ്ങച്ചക്കാരെ മാത്രം പിഴിയുക. സ്നേഹത്തോടെ ഒരു പഴയ ഇടവകംഗം.
http://britishkna.blogspot.com/2012/02/blog-post_17.html
ReplyDelete
8.
തേക്കിന്കട്ടില്Mar 2, 2012 01:57 AM
കിടങ്ങൂര്‍ ഇടവകയില്‍ ഉള്ളാ പള്ളി സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരും , രൂപതയുടെ മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഓരോ വ്യക്തികളും , കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് അഞ്ചു മുതല്‍ പത്തു ലക്ഷം രൂപവരെ പ്രതിഫലം പറ്റിയിട്ടുണ്ട്. അടുത്ത പത്തു വര്‍ഷത്തില്‍ ഇതില്‍ കൂടുതല്‍ പറ്റുകയും ചെയ്യും. ഈ ഗുണഭോക്താക്കളില്‍ നിന്നും ഓരോ മാസത്തെ ശമ്പളം ഇങ്ങനെയുള്ള ആവശ്യത്തിനു ഈടാക്കെണ്ടാതാണ്. വിദേശമലയളിയുടെ വിയര്‍പ്പില്‍ നിന്നും ഇനിയും അപ്പം ഭക്ഷിക്കാന്‍ നോക്കാതെ സ്വയമായി സ്വരൂപിക്കുക.
ReplyDelete
9.
സാബു ജോസ്Mar 2, 2012 04:18 AM
ഒരു ലക്ഷം കൊടുത്ത് പേര് കൊത്തി വയ്ക്കുന്നതിലും നല്ലത് മൂന്ന് ലക്ഷം നല്കി ഫോട്ടോ തൂക്കി ഇടുന്നതല്ലേ?
ReplyDelete
10.
pinarkaMar 2, 2012 08:42 AM
പിശുക്കന് ക്നാFeb 16, 2012 06:36 PM
ചാരിറ്റിയാണ്, കുന്തമാണ്, കുടച്ചക്രമാണ്, പള്ളി പണിയണം, ശവക്കൊട്ട പണിയണം, കുടുംബാസൂത്രണ ഫണ്ടാണ്, ആരോഗ്യ ഫണ്ടാണ് എന്നൊക്ക പറഞ്ഞ് പലരും ഇങ്ങെത്തും. അവരെയും കൂട്ടി കൊണ്ട് വീടുകള്‍ തെണ്ടാനല്ല ഓരോ അവന്മാരെ തെരഞ്ഞെടുത്തിരിക്കുന്നത്. പിരിവിന്റെ പേരും പറഞ്ഞ് ഏതവനാണെങ്കിലും വേണ്ടില്ല, വീട്ടിലോട്ടു കെട്ടിയെടുത്തോണ്ട് ഇനി മേലില്‍ വന്നാല്‍, ക്നാനായമക്കളുടെ തനിസ്വഭാവം അന്നേരം കാണിച്ചുതരാം. വരുന്നവനും, കൂട്ടിക്കൊണ്ടു വരുന്നവനും അത്രയും ഓര്‍ത്താല്‍ നന്ന്, എല്ലാവര്ക്കും.
വന്നതൊക്കെ വന്നു. എല്ലാവര്ക്കും ഏതാണ്ട് മതിയായി. ഇവരുടെ ആവശ്യം ഒരു കാലത്തും തീരില്ലേ? കുഴിച്ചുമൂടാനുള്ള സ്വത്ത് ഇപ്പോള്‍ തന്നെ ഉണ്ട്. മക്കളും പ്രങ്ങാണ്ടിയും ഒട്ടില്ല താനും (എന്നാണു വിശ്വാസം!). എന്നാലും പണ്ടാരങ്ങളുടെ ഒടുക്കത്തെ ആര്‍ത്തി ഒരിക്കലും തീരില്ല!
ReplyDelete
11.
m മാപ്പിലെടത്തുMar 2, 2012 11:18 PM
പ്രവാസികളെ ഇനിയെങ്കിലും വെരുത വിടുക , ഉപയോഗിക്കുന്നവര്‍ തന്നെ ഉദ്ധരിക്കുക
മാപ്പിലെടത്തു
ReplyDelete
12.
കടുതോടി പൂരീശ്രവാവ്Mar 16, 2012 05:37 AM
മനുഷ്യന് ഗുണം ചെയ്യുന്നതെന്തെങ്കിലും ചെയ്യൂ . കിടന്ഗൂരെ കഴിഞ്ഞ നൂറു വര്‍ഷവായി , ഈ പള്ളിയിലെ അച്ചന്മാര് മൂലം ,ഏതെങ്കിലും അന്യമതസ്ഥര്‍ , ക്രിസ്തുവിനെ അറിഞ്ഞിട്ടുണ്ടോ? ഒരു പള്ളിയുടെയും ,അച്ചന്റെയും, ക്രിസ്ത്യാനിയുടെയും കടമ ചെയ്യാതെ , കെട്ടിടങ്ങള്‍ , പണിതുയര്‍ത്തി ജനങ്ങളെ ബുദ്ധി മുട്ടിചിട്ടെന്തു കാര്യം . രൂപതയുടെ ആസ്തി കൂട്ടുക .സ്വന്തം കീശ വീര്‍പ്പിക്കുക . അതല്ലാതെ അച്ഛന്മാരെന്താണ് ചെയ്യുന്നത്?
ReplyDelete
13.
ഫിലിപ് നെടുമാക്കള്Mar 16, 2012 06:35 AM
കടുതോടി പറഞ്ഞത് ശരിയാണ്
ഫിലിപ് നെടുമാക്കള്
ReplyDelete
14.
ReplyDeleteSABU KOTTOORMar 20, 2012 12:14 AM
IF ALL CHURCH MEMBERS PAY ONE MONTH SALARY TO THIS PROJECT, FUND WILL BE EXESS.
അനീതി അവസാനിപ്പിക്കുക . ഇടവകക്കാരുടെ എല്ലാവരുടെയും ആസ്തിയുടെ അര ശതമാനം എങ്കിലും വാങ്ങിച്ചിട്ട് , വിദേശികളില്‍ നിന്നും പിരിവു തുടങ്ങുക . ഇന്നും ഒരു പണിയും ചെയ്യാതെ അവിടെ മുതലാളിമാരായി വാഴുന്നവര്‍ , പണിയെടുക്കുന്നവരെ ബുദ്ധിമുട്ടിക്കതിരിക്കുക . ഒരു കോടി ആസ്തിയുള്ളവര്‍ക്ക് ഒന്നും കൊടുക്കാന്‍ പറ്റില്ലെങ്കില്‍ , അത്രയും ആസ്തിയില്ലാത്ത വിദേശി എന്തിനു കൊടുക്കണം? എല്ലാക്കാലവും വിഡ്ഢികളാക്കാന്‍ പറ്റുന്ന കുറെ പൊങ്ങച്ചക്കാരെ മാത്രം പിഴിയുക. സ്നേഹത്തോടെ ഒരു പഴയ ഇടവകംഗം.
ReplyDelete
15.
കഴുന്നുകാടന്Apr 14, 2012 11:02 PM
എന്റെ പെണ്മക്കള് ഉണ്ടാക്കിയ ഒരുലക്ഷം രൂപ , ഞ്ഞാന്‍ കൊടുത്തു വിയര്‍ക്കാത്ത പൈസ ഇതുപോലെ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ കൊടുക്കുക
ReplyDelete
16.
Thomas vettikalApr 16, 2012 12:04 AM
It is too shame full to exploit the ignorent parents. Don't use our hard earning money for your convinience. first kidangoor family pay their decent share. then we will cosider it
ReplyDelete
17.
T MekkattuApr 16, 2012 08:04 AM
you guys are all right . Our hard earned money need to put on hold ,until all locals pay their half percentage of their assets.
thanks all
ReplyDelete
18.
സാബൂApr 16, 2012 11:01 PM
ഞാന്‍ ഇത് വരെ ചിന്തിക്കാതിരുന്ന ഒരു കാര്യമാണിത് . പ്രയോജനം എടുക്കുന്നത് ,നാട്ടിലെ കൊടിശ്വരന്മാരും ,പണി എടുക്കേണ്ടത് എന്നെപ്പോലെയുള്ളവരും , ഇനിയും ഇതാനുവതിച്ചുകൂടാ . നാട്ടിലുള്ളവര്‍ തന്നെ ഇത് വഹിക്കട്ടെ , പിന്നെ സ്കൂള്‍ കോളേജു സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ആള്‍ക്കാരും . മുളക്കലെതോമാസ്കുട്ടി, കൊയിത്തര ജോര്ജു ,ചാണ്ടി , കടുവ കാരക്കാന് ,----- മുതലായവര്‍ക്ക് കിടന്നു പുളയാന്‍ , ഞാന്‍ ഇനിയും കഷ്ട്ടപ്പേടനമെന്നോ ?
ReplyDelete
19.
ബിജു പാരിപ്പള്ളിApr 17, 2012 11:20 PM
പായിക്കാട്ടെ വേറൊരു മഹാനും കൂടിയുണ്ട് , കഴിഞ്ഞ സോവിനീരില് എല്ലാ പേജിലും പടവും ഇട്ടു എല്ലാ കംമാട്ടികളിലും എന്തെങ്കിലും സ്ഥാനവും ഒപ്പിച്ചു നടക്കുന്ന ഒരു പള്ളി മുതലാക്കുന്നവന് . രണ്ടു ജുവലരിയുന്ടെങ്കിലും പള്ളിക്ക് കൊടുക്കുന്നത് , ഒന്നുമില്ല ഇവനോടും വാങ്ങുക നല്ലൊരു തുക .
ReplyDelete
20.
ReplyDeleteAnonymousApr 18, 2012 08:07 AM
Peope start think . thats a good start
ReplyDelete
21.
ക്നാനായ വിശേഷങ്ങള്‍Apr 18, 2012 07:48 PM
Wednesday, April 18, 2012പിരിവിനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
http://worldkna.blogspot.com
ബ്രിട്ടീഷ് ക്നായില്‍ February 17-ല്‍ വന്ന, “കിടങ്ങൂര്‍ സെന്റ് മേരീസ് ഫെറോനാ പള്ളിക്ക് ഒരു പുതിയപള്ളിമേട” എന്ന പോസ്റ്റിനു നിരവധി കമെന്റുകള്‍ ലഭിച്ചു. ഇത്തരം ഒരു വിഷയത്തില്‍ ക്നാനായ സമുദായംഗങ്ങള്‍ കാണിക്കുന്ന അസാധാരണമായ താല്പര്യം, ജനങ്ങളുടെ ചിന്താഗതിയിലും മനോഭാവത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെ വ്യക്തമാക്കുന്നു.
പ്രവാസികള്‍ കേരളത്തിലുള്ളവരെ സംബന്ധിച്ചിടത്തോളം കറവപശുക്കളാണ്. പശുക്കള്‍ക്ക് കുറഞ്ഞത് കച്ചിയും, പിണ്ണാക്കും, കഞ്ഞിവെള്ളവും നല്‍കാറുണ്ട്. അതുപോലും കൊടുക്കേണ്ടാത്ത യന്ത്രപശുവാണ്, നമ്മള് പ്രവാസികള്‍.
നാട്ടില്‍ ചൂടും, പുത്തന്‍ പേരുകളുള്ള മുന്തിയ പനിയും പരക്കുമ്പോള്‍, തിരുമേനിമാരും, രാഷ്ട്രീയക്കാരും ഇങ്ങോട്ട് എഴുന്നുള്ളും. കഴിഞ്ഞ സമ്മറില്‍ സീറോ-മലബാറിന്റെ തന്നെ പത്തു മെത്രാന്മാര് യു.കെ. കുഞ്ഞാടുകളെ സന്ദര്‍ശിക്കാനെത്തി. നാട്ടില്‍ നിന്ന് പോരുന്നതിനു മുമ്പ് ഇവരാരും നമ്മളില്‍ ഒരുത്തനെയെങ്കിലും തിരിഞ്ഞു നോക്കിയിട്ടില്ല.
വര്‍ഷങ്ങളായി അമേരിക്കയില്‍ ബന്ധുക്കളുള്ള ക്നാനയക്കാര്‍ അമേരിക്കയിലേയ്ക്ക് കുടിയേറുന്നു. അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള മാര്‍ഗനിര്‍ദ്ദേശം നല്കാനൊരു സംവിധാനത്തെക്കുറിച്ച് നമ്മുടെ അരമനവാസികള്‍ ചിന്തിച്ചിട്ടുണ്ടോ? പോട്ടെ, വെളിയില്‍ പോകുന്ന ക്നാനയക്കാരന് അരമനയില്‍ ചെന്നാല്‍ പിതാവിനെ കണ്ടു യാത്ര പറയാന്‍ ഒരവസരം ഒരുക്കുമോ ഇവര്‍? മറ്റൊന്നും വേണ്ട, അവന്റെ മുന്നില്‍ വച്ച് പത്തോ ഇരുപത്തഞ്ചോ രൂപാ മാത്രം വിലയുള്ള ഒരു കൊന്ത വെഞ്ചരിച്ചു അവനു നല്‍കുമോ?
ഇത്രപോലും ചെയ്യാന്‍ മനസ്സില്ലാത്ത തിരുമേനിമാരും വൈദികരും മാസം മാസം, ഇങ്ങു എഴുന്നുള്ളും. ഓരോ തവണയും പുതിയ പുതിയ കാരണങ്ങള്‍ കാണും. പയ്യാവൂര്‍ പള്ളി, കണ്ണൂര്‍ കക്കൂസ്, അരമനയില്‍ സ്തൂപം, പാവപ്പെട്ടവനെ ഒലത്താന്‍, തുടങ്ങി പലതും.
പുതിയ കാനോന്‍ നിയമം അനുസരിച്ച് പള്ളിവക സ്വത്തെല്ലാം അങ്ങ് വത്തിക്കാനിലിരിക്കുന്ന പരിശുദ്ധ പിതാവിന്റെ സ്വന്തമാണ്. നമ്മുടെ കാരണവന്മാര് പിടിയരിയും, നെല്ലും മുട്ടയും, തടിയും, വിറകും, ശ്രമദാനവും നല്കി ഉണ്ടാക്കിയതൊന്നും ഇന്ന് നമ്മുടേതല്ല. എവിടെ നിന്നെങ്കിലും വരുന്ന ഒരു കത്തനാരാണ് കാര്യങ്ങളെല്ലാം നിശ്ചയിക്കുന്നത്. ഇടവകക്കാര് വെറും പുറംകൊള്ളി.
സ്വന്തം സ്ഥാവര-ജംഗമ വസ്തുക്കളില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെങ്കില്‍, ഉടമസ്ഥനാണ് അതിന്റെ ചെലവ് വഹിക്കേണ്ടത്.
ഈ തിരിച്ചറിവാണ് ജനം മുകളില്‍ പറഞ്ഞ പോസ്റ്റിലെ കമന്റിലൂടെ പ്രകടിപ്പിക്കുന്നത്.
പിരിവിനായി കണ്ണന്ചിരട്ട ഒരുക്കുന്നവര്‍, Please Note the Point.
ReplyDelete
22.
ലൂക്കാച്ചന് , North Richlandhills - നീണ്ടൂര്‍Apr 19, 2012 11:37 PM
വളരെ ശരിയാണ് . ഇനിയും ഇതുപോലൊന്ന് നീണ്ടൂരും ഉടന്‍ വന്നേക്കാം , എല്ലാവരും അബദ്ധം പറ്റാതെ നോക്കണം .
ഉപഭോക്താക്കള്‍ പരമാവതി കൊടുത്തിട്ട് തികഞ്ഞില്ലെങ്കില്‍ പിന്നെ പുറത്തേക്ക് കൈ നീട്ടുക .
ReplyDelete
23.
ലേണല്‍ തോട്ടംApr 21, 2012 04:44 AM
ധാരാളം പണക്കാര് കിടന്ഗൂരു തന്നെയുള്ളപ്പോള്‍ എന്തിനാണ് വിദേശികളെ ബുദ്ധിമുട്ടിക്കുന്നത് . ആരോ കുറിച്ചതുപോലെ ഇപ്പോള്‍ ലോകം മുഴുവന്‍ മലയാളം പള്ളികലായതുകൊണ്ട്, ഇവിടെത്തന്നെ പിരിവുകൊടുത്തു മടുത്തിരിക്കുകയാണ് . പണ്ട് ഈ പ്രശ്നം ഇല്ലായിരുന്നു . ദയവായി അത് മനസിലാക്കുക.
ReplyDelete
24.
AnonymousApr 21, 2012 09:23 AM
മുത്തൂട്ടു ബാബുവിന്റെ ആസ്തി 29 കോടി , അദ്ദേഹം പള്ളിക്കുകൊടുത്തത് , അയ്യായിരം കൂവാ , ഇനി നിന്റെയൊക്കെ ആസ്തി നോക്കിയിട്ട് എത്ര കൊടുക്കണമെന്ന് തീരുമാനിക്ക് . ഭോഷന്മാര്
ReplyDelete
25.
benny thottamApr 22, 2012 10:17 AM
why kidangoor is so important? there are millioners in all churches in kerala , but when the fundraising come , they try to get it from NRIs
ReplyDelete
മുത്തൂട്ടു ബാബു മാത്രമല്ല , പോളച്ചേരി സണ്ണി , മുളക്കതോമാസുകുട്ടി , കൂവക്കാടില് സാബൂ , കടുവ തോമസ് ,കഷ്ണചെരി .... എന്നിവര്‍ എന്ത് കൊടുത്ത് എന്നന്വാഷിചിട്ടെ , നിങ്ങള്‍ കൊടുക്കാവൂ .
ReplyDeleteജോസ് കോലടി