നോര്‍ത്തമേരിക്കയിലെ ക്നാനയസമുദായംഗങ്ങളുടെ മേല്‍ യാതൊരു അവകാശമോ അധികാരമോ ഇല്ലാത്ത മാര്‍ മൂലക്കാട്ട് പിതാവിന്റെ ഇപ്പോഴത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം ചുവടെ പറയുന്നതില്‍ ഏതാണ്?
പണപ്പിരിവിനാണോ?
കല്യാണം കൂടാനാണോ?
സഭയുടെ കാശു മുടക്കി സഹോദരിമാരെ കാണാനാണോ?
പിതാവ് LAയിലും ചിക്കാഗോയിലും കോട്ടയത്തും വച്ച് അബദ്ധത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ തിരുത്താനാണോ?
ഈ വക കാര്യങ്ങള്‍ അറിയാന്‍ സമുദായംഗങ്ങള്‍ക്ക് അവകാശം ഉണ്ടെന്നു വിശ്വസിക്കട്ടെ.
തിരുമേനി ഇന്ന് ഡാള്ളാസില്‍ എത്തിയിരുന്നു. അവിടത്തെ ഒരു കുഞ്ഞുപോലും അദ്ദേഹത്തോട് എന്തെങ്കിലും ചോദ്യം ചോദിക്കുകയോ സംശയം പ്രകടിപ്പിക്കുകയോ ചെയ്തതായി കണ്ടില്ല. അമേരിക്കയില്‍ ഉടന്‍ തന്നെ ഒരു ക്നാനായ രൂപത ഉണ്ടാകുമെന്ന് പിതാവ് പറയുന്നത് കേട്ട് എല്ലാവരും വായ് പൂട്ടി, ഓഛാനിച്ചു നിന്നു.
കോട്ടയത്തുള്ളവര്‍ ചിക്കാഗോയിലെയും ഡാള്ളാസിലെയും പോലുള്ളവരായിരുന്നെങ്കില് മൂലക്കാടനും മുത്തോലവും കൂടി ക്നാനായ സമുദായത്തെ ഇറച്ചി വിലയ്ക്ക് വില്‍ക്കുമായിരുന്നു.
അങ്ങനെ സംഭവിക്കാത്തിനു സര്‍വേശ്വരനോട് നമുക്ക് നന്ദി പറയാം.
അമേരിക്കയില്‍ നിന്നൊരു സമുദായസ്നേഹി
കേരളത്തിലെ ചൂടില്‍ നിന്നും തല്ക്കാലം രക്ഷപെടാം, പണവും കിട്ടും, സഹോദരങ്ങളെ കാണാം, പിന്നെ നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളത്തിനു നില്‍ക്കുന്നപോലെ കല്യാണത്തിന് നില്ക്കാം.
ReplyDeleteഒരു ദിവസത്തെ പാട്ടം എത്രയാ എന്ന് രൂപത Apnadesh പരസ്യപ്പെടുതിയിരുന്നു എങ്കില്‍ ഈ പാവത്തിനും ഒന്ന് വിളിക്കാമായിരുന്നു.
Naattiley paavappettavantey kalyaanathinu entey patti polum pokilla.
ReplyDeleteഅരമനയില്‍ നിന്നൊരു പട്ടിയെ കിട്ടുക എന്ന് വച്ചാല്‍ അതത്ര ചില്ലറ കാര്യമൊന്നുമല്ല. വിശുദ്ധ പട്ടി ആയിരിക്കും. ആ പട്ടിയുടെ എവിടെയെങ്കിലും മുത്തിയാല്‍ പലര്‍ക്കും സായൂജ്യം ലഭിക്കും. ചുമ്മാ പട്ടി, കില്ലപട്ടി എന്നൊന്നും വിളിചേക്കരുത്. മാര്‍ എന്നോ മോര് എന്നോ വല്ലതും കൂട്ടി ചേര്‍ക്കണം ബഹുമാനത്തോടെ.
ReplyDeleteബൌ!
This is a very substandard comment.
DeleteI wonder, you consider your parents or other family members like this too. Those who are born in real knanaya family will never make a stupid comment like this. Afterall a knanaya person should know how to respect others, whether he is a priest, Bishop, or a laymean SO PLEASE STOP YOUR "THARA COMMENTS" AND ENGAGE IN SOMETHING USEFUL TO YOU AND YOUR FAMILY.
Jessy Baby
നമ്മുടെ പിതാവിന് എല്ലാ മാസവും എന്നല്ല എന്നും അമേരിക്കയിലോ മറ്റെവിടെ വേണമെങ്കിലും ഒന്നാം ക്ലാസ്സ് ടിക്കറ്റില്‍ തന്നെ പോകുന്നതിനു എന്താ കുഴപ്പം , നമ്മുടെ നര്സുമാര് ഇഷ്ടം പോലെ ജോലി ചെയ്യുന്നുണ്ടല്ലോ . പിന്നെ വിദ്യാഭ്യാസ സഹായ ഫണ്ടിന്റെ പേരില്‍ കോട്ടയം അരമനയില്‍ നടന്ന ചെക്ക് തട്ടിപ്പിന്റെ കഥയൊക്കെ എല്ലാവരും അറിഞ്ഞതല്ലേ . അതെപറ്റി ഒന്നും ചോദിക്കാനും അറിയാനും ഒന്നും ആടുകള്‍ക്ക് ഒരു അവകാശവും ഇല്ല ,സംവിധാനവും ഇല്ലല്ലോ . നമ്മുടെ പൂര്‍വികര്‍ അധ്വാനിച്ചു ,മുന്‍പിതാക്കന്മാര്‍ സമ്പാദിച്ചു വച്ച രൂപത വക സ്വത്തുക്കള്‍ തോന്നിയതുപോലെ ചെലവാക്കുന്നതും വന്‍ തുക ബാധ്യതകള്‍ വരുത്തി വക്കുന്നതും അറിയാനും ചോദിക്കാനും ആടുകള്‍ക്ക് അവകാശം ഇല്ലല്ലോ . കോട്ടയം അരമനയില്‍ ഇനിയെങ്കിലും അന്വേഷിച്ചാല്‍ കൊള്ളാം.
ReplyDeleteഇക്കാര്യത്തില്‍ മൊത്തം കുറ്റവും തിരുമേനിമാരുടെ തലയില്‍ വച്ച് കൊടുക്കല്ലേ. കുഞ്ഞാടുകള്‍ ഒട്ടും ശരിയല്ല. കുഞ്ഞാടുകള്‍ കണക്ക് ചോദിച്ചാല്‍, കണക്ക് പറയാന്‍ തിരുമേനിമാര് ബാധ്യസ്ഥരാണ്, അവര്‍ പറയുകയും ചെയ്യും. പക്ഷെ കുഞ്ഞാടിന് ചോദിക്കാന്‍ പേടിയാണ്. അപ്പോള്‍ പിന്നെ എന്ത് ചെയ്യും? ചൈതന്യയില്‍ വച്ച് നല്ല തെറി കിട്ടിക്കഴിഞ്ഞപ്പോള്‍, മൂലക്കാട്ട് തിരുമേനി നല്ല പോന്നുപോലത്തെ തിരുമേനി ആയി എന്നാണു പലരും പറയുന്നത്. ഇന്നലെDallas പള്ളിയില്‍ വച്ച് എല്ലാവരോടും എത്ര സ്നേഹാമയിട്ടാണെന്നോ പെരുമാറിയത്. "യഥാ രാജ തഥാ പ്രജ" എന്നൊരു ചൊല്ലുണ്ട്. അത് തിരിച്ചു പറഞ്ഞാലും ശരിയാണ് - യഥാ പ്രജ, തഥാ രാജ.
ReplyDeleteആടിന് ധൈര്യമുണ്ടെങ്കില്‍, വിദ്യാഭാസ ഫണ്ടിന്റെ കണക്കൊന്നു ചോദിച്ചു നോക്ക് - മണി മണി പോലെ പറയുന്നത് കേള്‍ക്കാം. പറഞ്ഞില്ലെങ്കില്‍ പിന്നെ കിട്ടുകയില്ലെന്നു തിരുമെനിയ്ക്കരിയില്ലേ. തിരുമേനി ആരാ മോന്!
നാട്ടിന്പുരതൊരു ചൊല്ലുണ്ട്, "ആളറിയുമ്പോള്‍ കാള .... കൊണ്ട്
നിർത്ത് നിന്റെയൊക്കെ അധികപ്രസംഗം. ക്നാന്നായക്കാരനായി ജനിച്ച് നേർസുമാരെ കെട്ടിയതുകൊണ്ടല്ലേ നീയൊക്കെ ഇപ്പം ഇങ്ങനെ ഞെളിഞ്ഞു നടക്കുന്നേ. അല്ലെങ്കിൽ നാട്ടീല്കൂടെ തെണ്ടിതിരിഞ്ഞു നടന്നേനെ.
ReplyDeleteഇതേതാ അപ്പാ, ഈ സാറ്. ഇവന് പറയുന്നത് കേട്ടാല്‍ തോന്നും, ഇവനും ഇവന്റെ തിരുമേനിയും കൂടിയാണ് എന്നെ ക്നാനയക്കാരനായി ജനിപ്പിച്ചതെന്ന്. അല്ല, ഇവരാണോ എന്നെ കെട്ടിച്ചത്? നാട്ടില്‍ കൂടെ തെണ്ടിത്തിരിഞ്ഞു നടക്കുന്നവരെയൊക്കെ ഇവന്മാര് ഒലത്തുന്നുണ്ടോ?
Deleteവെറുതെ വിവരദോഷം പറഞ്ഞിട്ട് ആണുങ്ങളുടെ വായിലിരിക്കുന്നത് കേള്‍ക്കല്ലേ! സാറ് പോയാട്ടെ. പോ, പോ.......
ഗോഡ് ഫാദര്‍ സിനിമയിലെ പോലെ പുറത്തു ആര്‍ക്കും അറിയില്ല സ്വാമിനാഥന്(Innacent) വിവാഹിതനാനന്നു പക്ഷെ കൊച്ചമ്മിണിയില്‍(KPACLALITHA) രണ്ടു മക്കള്‍ ഉണ്ടായിരുന്നു. അഞ്ചനെയാ ക്ഷേത്രത്തില്‍ പോകുന്നു എന്ന് പറഞ്ഞു പോയതുപോലെ എന്തിനാണോ ഇപ്പോഴും എപ്പോഴും അമേരിക്കയിലേക്ക് വണ്ടി കയറുന്നത്. പണ്ട് Visitationസമൂഹത്തിലെ സഹോദരിയോടു ചുറ്റിക്കളി ഉണ്ടായിരുന്നു എന്ന് പറയുന്നു. ഒരു കണ്ണ് ഉള്ളത് നല്ലതാ. അണ്ണാന് മൂത്താലും മരം കയറ്റം മറക്കില്ല.
ReplyDeleteഅങ്ങനെ ചിലത് ഞാനും കേട്ടിട്ടുണ്ട്. പണ്ട് കൈപ്പുഴ പള്ളിയില്‍ വികാരി ആയിരുന്നപ്പോള്‍ എന്തോ കുഴപ്പത്തില്‍ ചാടിയെന്നോ, കയ്യോടെ പിടിച്ചെന്നോ മറ്റും. അങ്ങനെയാണ് മാനസാന്ദ്രപ്പെട്ടു സന്യസിക്കാന്‍ പോയന്നു കേള്‍ക്കുന്നു...
Deleteപിതാവ് പാലത്തുരുത്തു പള്ളിയില്‍ ഇരുന്നിട്ടുണ്ട്; കൈപ്പുഴ പള്ളിയില്‍ ഉണ്ടായിരുന്നതായി കേട്ടിട്ടില്ല. കൊച്ചോക്കന്‍ പാലത്തുരുത്താണോ ഉദ്ദേശിച്ചത്? (ഇടവക രണ്ടാണെങ്കിലും, ഗ്രാമത്തിന്റെ പേര് ഒന്ന് തന്നെ - കൈപ്പുഴ. പാലത്തുരുത്തുകാര് വിയോജിച്ചേക്കാം.)
DeleteFollowing comment was seen in another blog:
ReplyDeleteThere is a manifest unholy alliance between policemen & clergy (pattakkarum policekarum). While the former is scaring people through their authority in the pre mortem world, the latter do this through their presumed authority in the post mortem world. Both get bribes for this. In the case of latter it is called donation or 'NERCHA'. A huge share of this nercha to the clergy reaches the policemen as bribes. There are diocese, it is learnt, paying 'monthly' to policemen, so that all their mischief are protected. Many media persons also get a share of this 'nercha' so that the clergy's mischiefs are not published.
The entire responsibility for spoiling the church and its clergy is with the faithful. When we give money we spoil them. When we adore them they become devils. Devil's main weapon is wealth. Through wealth devil tempts everybody, including the Church. Jesus' last temptation on the desert was regarding wealth. Devil offered him all wealth in this universe for adoring him. But Jesus did not fall into the evil designs of the devil. But the Church and its clergy did. They started amassing money. It is we who give money to the Church and spoil the clergy. Next time whenever you see the 'NERCHA PETTY' in any Church, remember it is kept by the devil to spoil the Church and the clergy. If you love Church and Jesus do not give money to the clergy.
NERCHA PETTIKAL SATHANTE PETTIKAL.
മക്കളേ, നിങ്ങള്‍ എന്തിനാണിത്ര തത്രപ്പെടുന്നത്? കേരളത്തില്‍ താമസിക്കുന്ന ക്നാനയക്കാര്‍ ഒരു മെത്രാനെ ഒന്ന് നേരില്‍ കാണാന്‍ എത്ര ആഗ്രഹിക്കുന്നു! നമുക്ക് അതെത്ര എളുപ്പമാണ്.
ReplyDeleteഞാനൊന്ന് ചോദിച്ചോട്ടെ, നിങ്ങളുടെ മൂന്നു പെണ്മക്കളെ കെട്ടിച്ചു വിട്ടു എന്നങ്ങോട്ടു സങ്കല്‍പ്പിച്ചേ. മൂത്തവളുടെ വീട്ടില്‍ ചെന്നാല്‍ കെട്ടിയവന് മിണ്ടുകയുമില്ല പറയുകയുമില്ല. മൂന്നാമത്തവളുടെ വീട്ടില്‍ ചെന്നാല്‍ ആകെ പരാതി പറച്ചിലാണ്. കൊടുത്തതൊന്നും പോരെന്ന് പരോക്ഷമായി പറഞ്ഞു കൊണ്ടിരിക്കും. രണ്ടാമത്തെ മകളുടെ വീട്ടില്‍ ചെന്നാല്‍ മകളും മരുമകനും കൊച്ചുമക്കളും പൊന്നുപോലെ നോക്കുന്നു. അപ്പച്ചന് പോകണ്ട, പോകണ്ട ഒരാഴ്ച ഇവിടെ കിടന്നിട്ട് പോയാല്‍ മതി എന്ന് പറഞ്ഞു കുടയും ബാഗും ഒളിപ്പിച്ചു വയ്ക്കുന്നു. മരുമാകനാണെകില്, ആളെ വിട്ടു നല്ല മുന്തിയ ദ്രാവകം വരുത്തുന്നു. മകള്‍ക്കാണെങ്കില്‍ അപ്പനോട് മിണ്ടാനെ നേരമില്ല; അകത്തു എഴുകൂട്ടം കറി വയ്ക്കുന്ന ബഹളത്തില്‍.
ഈ ഒരു അവസ്ഥയില്‍ നിങ്ങള്‍ ആണെങ്കില്‍ കൂടെക്കൂടെ എവിടെ പോകും? എന്റെ വീട്ടിലേ എനിക്ക് അധികാരം ഉള്ളൂ എന്ന് പറഞ്ഞു രണ്ടാമത്തെ മകളുടെ വീട്ടില്‍ പോകാതിരിക്കുമോ?
അത് തന്നെയാണ് നമ്മുടെ പിതാക്കന്മാരുടെ കാര്യവും. മറ്റുള്ളിടത്തുനിന്നും നമ്മള് അമേരിക്കകാര് കൊടുക്കുന്ന അത്ര സ്നേഹം കിട്ടാറില്ല. നമ്മള് ആണെങ്കില്‍ സ്നേഹം ഡോളറായി വാരിക്കോരി കൊടുക്കും.
അങ്ങിനെയുള്ള നമ്മളെ തിരുമേനി എങ്ങിനെയാണ് ഇട്ടേച്ചും പോകുന്നത്. കൂടെക്കൂടെ വരും. അത് സ്നേഹം കൊണ്ടാണെന്ന് ഓര്‍ത്തു അങ്ങ് അടങ്ങ്.
വിമാനത്തേല് കയറി സീറ്റ് ബെല്‍റ്റ് മുറുക്കികഴിയുമ്പോള് പിതാവ് ആത്മഗതം ചെയ്തെന്നിരിക്കും, "വെറുതെയല്ല ആ രഞ്ജിത്ത് പറഞ്ഞത്, ശരിയ്ക്കും പ്രാന്ചിയെട്ടന്മാര് തന്നെ."
അത് നമ്മള് കേള്‍ക്കുന്നില്ലല്ലോ. പിന്നെയെന്താ പ്രശനം? Learn to think positive.
Praise the Lord (And Praise Thirumeni).