കോട്ടയം ജില്ലയിലെ ഒരു പള്ളിയില്‍ വികാരിയായി സേവനം അനുഷ്ടിച്ചു വന്നിരുന്ന ഒരു പുരോഹിതന് വൈദികാന്താസു ഉപേക്ഷിച്ചു കുടുംബ ജീവിതത്തില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതനായതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ട്.
പ്രസ്തുത വൈദികന് കഴിഞ്ഞ രണ്ടു വര്‍ഷം മുമ്പ് ഒരു സ്ത്രീയെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു എന്നും, എന്നിട്ടും വൈദികവൃത്തി അഭംഗുരം തുടരുകയായിരുന്നു എന്നുമാണ് കേള്‍ക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അരമനയില്‍ നിന്ന് അന്വേഷണത്തിന് എത്തിയ പുരോഹിതര്‍ ഇദ്ദേഹത്തെ പള്ളി മുറിയില്‍ നിന്നും പുറത്താക്കുക ആയിരുന്നുവത്രേ.
രണ്ടു വര്‍ഷം മുമ്പ് ഇത് പോലൊരു സംഭവം നടന്നിരുന്നെങ്കില്‍ ഒരു സ്ഥലമാറ്റക്കുപ്പായം അണിയിച്ചു ഈ വൈദികനെ രക്ഷപെടുത്തിയേനെ. ഇന്ന് സമുദായത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് മാധ്യമങ്ങള്‍ കാരണമാണ് അങ്ങിനെ ചെയ്യാന്‍ സാധിക്കാതെ വരുന്നത്. എന്നിട്ടും ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ട്, ആകാംഷഭരിതരായ സമുദായംഗങ്ങള്ക്കോ ഇടവകകാര്ക്കോ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ യാതൊരു സംവിധാനവും നമുക്ക് ഇന്നില്ല. ഇതിനെക്കുറിച്ച് ഒരു പ്രസ് റിലീസ് ഇറക്കാന്‍ നമ്മുടെ അധികാരികള്‍ തയ്യാറാവുകയില്ല.. അരമനയിലേയ്ക്ക് ഫോണ്‍ ചെയ്തു ചോദിച്ചാല്‍ എന്തായിരിക്കും പ്രതികരണം എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
എന്തായാലും, ളോഹയ്ക്കുള്ളില്‍ അസ്വസ്ഥരായി ജീവിക്കുന്ന പുരോഹിതരെ ഇതുപോലെ രക്ഷപ്പെടുവാന്‍ അനുവദിക്കുന്നതെന്തുകൊണ്ടും അഭിലക്ഷണീയമാണ്.
ഈ വിഷയത്തില്‍ കൂടുതല്‍ അറിയാവുന്നവര്‍ വിവരങ്ങള്‍ ക്നാനായ വിശേഷങ്ങളില്‍ പോസ്റ്റ് ചെയ്യണമെന്നു അപേക്ഷിക്കുന്നു.
Posted by Administrator, Knanaya Viseshangal
Posted by Administrator, Knanaya Viseshangal
Achanum Maskkiyaammaykkum, Happy Honeymoon!
ReplyDeletePlease do not blame the priesthood.Priests are human beings, like us.If they don't want the priesthood, let them Leave.WE DO NOT HAVE TO RESPECT A PRIEST, BUT, WE HAVE TO RESPECT HIS POSITION AS A PRIEST. If you can, PLEASE SEND A LETTER TO ROME saying that allow the catholic priests to get married.If they are kind enough, that will be allowed.
DeleteGOOD LUCK.
വികാരി അച്ചനെ പിതാവും കൂട്ടരും മുറി അടച്ചു പിണ്ഡം വച്ചു എന്നത് നേരാണ്. കുറുപ്പന്തറ അടുത്ത് മേമ്മുറി പള്ളിയില്‍ ആണ് സംഭവം. വിവാഹം രജിസ്റ്റര്‍ മാര്യേജ് ആയിരുന്നു. അതുകൊണ്ട് ഈ കാലം ചൊല്ലിയ കുര്‍ബാനയ്ക്ക് വില ഉണ്ടോ? അത് ദൈവം സ്വീകരിച്ചിട്ടുണ്ടോ? പണം കൊടുത്തു കുര്‍ബാന ചൊല്ലിച്ച വിശ്വാസിയുടെ പണം അരമന തിരികെ കൊടുക്കുമോ? മരിച്ചവര്‍ക്ക് വേണ്ടി ചൊല്ലിയ കുര്‍ബാനക്ക്, ഒപ്പിസിനും വിലയില്ലങ്കില് ആത്മാക്കളുടെ ഗതി എന്താകും? കുമ്പസാരത്തിനു വില ഉണ്ടായിരുന്നോ? വിശ്വാസി പാപത്തില്‍ തുടരുകയാണോ? അറിയാതെ ആണങ്കിലും കല്യാണം കഴിച്ച അച്ചന്റെ അടുക്കല്‍ കുംബസാരിച്ച തെറ്റ് വിശ്വാസി അടുത്ത അച്ചന്റെ അടുക്കല്‍ ഏറ്റു പറയണോ? കാരണം വിശ്വാസി ആണല്ലോ ഭാരം മുഴുവനും വഹിക്കേണ്ടത്. ഇനി മുതല്‍ അഗ്നി ശുദ്ധി വരുത്തി എന്നതിന്റെ സര്‍ട്ടിഫിക്കറ്റ് അച്ചന്മാര്ക്ക് കൊടുത്തു വിടുമോ? പാവം കൊച്ചുത്രേസ്യ പുന്യവതിയും ഇടവകക്കാരും എന്ത് പിഴച്ചു. പിതാക്കന്മാര് അച്ചന്മാരെ നേര്‍വഴിക്കു നയിക്കു എന്നിട്ട് പോരെ വിമാന യാത്രയും പണപ്പിരിവും.
ReplyDeleteHoneymoon okke enne kazhinju kaanum? sambo maha deva.
ReplyDeleteippol pedikkathe pokam ennu mathram. savaari giri. Barumaariyam padan acha marakkalle
Allow the priests to leave priesthood if they wish so. Don't force them to continue. When they leave priesthood we have to give them financial support for they are also human beings We can find some sponsors for this programme or Bishops can start a collection for this fund. പിരിവെടുക്കാന്‍ ഓരോ കാരണം വേണ്ടേ?
ReplyDeleteതെറ്റാണ്; ഇതൊക്കെ തെറ്റാണ്. ഇത്തരം സത്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അറിയുന്നില്ല അവര്‍ ചെയ്യുന്നത് സമുദായദ്രോഹമാണെന്നു. നിങ്ങള്‍ അവരോടു പറഞ്ഞു മനസ്സില്ലാക്കികൊടുക്കണം. ഇതൊക്കെ ചെയ്താല്‍ സമുദായം നന്നകുമെന്നാണ് അവര്‍ വിചാരിക്കുന്നത്. ഇല്ല; ഒരു കാരണവശാലും ഞങ്ങളെപ്പോലെ ഉള്ളവര്‍ ഉള്ളിടത്തോളം കാലം സമുദായം നന്നാവുകയില്ല. നന്നാകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.
ReplyDeleteനിങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കണം.
നമുക്ക് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേറെ എത്രയെത്ര വേദികളുണ്ട്! നമ്മുടെ അപ്നാദേശില്‍ നോക്ക്, ഇത്തരം സത്യങ്ങള്‍ ഒന്നും അവിടെ പരസ്യപ്പെടുത്തുകയില്ല. അതാണ് ശരിയായ മാധ്യമധര്‍മം.
സത്യം സത്യമായും ഞാന്‍ നിങ്ങളോട് പറയുന്നൂ, ഇവരീക്കാണിക്കുന്നത് തെറ്റാണ്. ഇവന്റെ ഒക്കെ തലേല് ഇടിത്തീ വീഴും!
ഇല്ലെങ്കില്‍ എന്റെ പേര് നിന്റെയൊക്കെ പട്ടിയ്ക്കു ഇട്ടു കൊടുത്തോ.
പുറത്താക്കപെട്ട പുരോഹിതന് മാലക്കല്ല് സ്വദേശി മണലേലച്ചനാണ്. 34 വയസ്സ് പ്രായമുള്ള ഇദ്ദേഹം 2005 അവസാനമാണ് പുത്തന്‍ കുര്‍ബാന ചൊല്ലിയത്. അതിനു ശേഷം കല്ലറ, മാറിടം, ചേര്‍പ്പുങ്കല്‍ തുടങ്ങിയ പള്ളികളില്‍ സേവനമനുഷ്ടിച്ചതിനുശേഷമാണ് മേമുറിപള്ളിയില് വികാരി ആയി സ്ഥാനമേറ്റത്.
ReplyDeleteഇക്കാര്യത്തില്‍ മറ്റാരെക്കാളും കുറ്റപ്പെടുത്തേണ്ടത് മേമുറി ഇടവകാംഗംഗളെയാണ്. തങ്ങളുടെ ഇടവകയില്‍ ആല്മീ്യ ശുശ്രൂഷ ചെയ്യുന്ന ഒരാളെ അന്ധമായി വിശ്വസിക്കാതെ അല്പം സംശയത്തോടെ വീക്ഷിച്ചിരുന്നെകില് ഇദ്ദേഹം രണ്ടു വര്ഷയമായി തങ്ങളെ വഞ്ചിക്കുക ആയിരുന്നു എന്ന് മനസ്സിലായേനെ. എത്ര കുട്ടികള്‍ ഇക്കാലയളവില്‍ ഇദേഹത്തിന്റെ അരികില്‍ കുമ്പസാരിച്ചു! സഭയുടെ കല്പനകള്ക്ക് പുല്ലുവിലപോലും കൊടുക്കാതെ അര്‍പ്പിച്ച ദിവ്യബലിയെക്കുറിച്ചു എന്താണ് പറയേണ്ടത്?
ഇത്രയും സംഭവിച്ചിട്ടും “മലര്‍ന്നു കിടന്നു തുപ്പരുത്” എന്ന ക്നാനായ സൂത്രവാക്യം അനുസരിച്ച് ഇന്നും നാട്ടുകാര്‍ ഇത് രഹസ്യമായി വയ്ക്കാന്‍ ശ്രമിക്കുന്നു. ഇത്തരം രഹസ്യാത്മാകതയാണ് കുഞ്ഞാടുകളെ വിഡ്ഢികളാക്കാന്‍ കത്തനാന്മാര്ക്ക് ധൈര്യം പകരുന്നത്.
ഞമ്മക്ക് ഒറ്റ കാര്യം അറിഞ്ഞാ മതി മക്കളെ. ഇക്കണ്ടകാലമെല്ലാം, ക്നായിതോമ്മായുടെയും മാക്കീല്പിതാവിന്റെയും ഒക്കെ കാര്യം കൊട്ടികൊഷിചോണ്ട് നടക്കുന്ന ഈ ഹമുക്കൊക്ക നിക്കാഹ് കഴിക്കുമ്പോള്‍ ശുദ്ധരക്തത്തെ തന്നെയാണോ കെട്ടുന്നത്? അതോ, അന്നേരം ഈ അറാമ്പിറന്നവനോക്കെ തോലിവെളുപ്പും കാശും മാത്രമാണോ നോക്കുന്നത്!
ReplyDeleteസിറിയായില്‍ നിന്ന് നിന്റെയൊക്കെ ഒരു പഴേ അമ്മാവന്
ബോബി അച്ഛന് വളരെ നല്ലേ അച്ഛന് ആയിരുന്നു .പക്ഷ ഇടവകക്കാര് എങ്ങനെ
ReplyDeleteതുന്നിച്ചു നോക്കാന്‍ പറ്റുമോ ???അവരെ എങ്ങനെ കുടപെടുതും.യിവുടയാണ്ജസ്റ്റിസ്
പറഞ്ഞത് ചിന്തിക്കണ്ടത്.കത്തോലിക്കാ സഭയില്‍ അച്ചന്മാര് വിവാഹം കഴിക്കാന്‍
അനുവാദം കൊടുക്കാന്‍ .
ഇനി ഇത്രയും ആര്‍ഭാടജീവിതം അച്ഛന് കിട്ടില്ല.ഇനി കഴ്ടപെട്ടു ജീവിക്കണം ഇത്രയും
നാള് പരമ സുഖം ആയിരുന്നു.മലസിലകാത്തകാര്യം അച്ഛന് എങ്ങനെ പിടിക്കപെട്ടു.
ഇതാരോ ഒറ്റിയതാണ്????അല്ലെങ്കില്‍ എത്ര പേര് പിടിക്കപെടും???
ഏറ്റവും സുഖകരമായ ജീവിതാത്തസ് ആണ് വയ്തികജീവിതം അത് കളഞ്ഞുകുളിച്ചു
Many priests have left Kottayam diocese in the past. A recent incident was a priest who served many years in Australia. He is now ordained in Anglican church.
ReplyDeleteBut this is the first time there is a discussion about such an incident. I feel very happy about it. These are things to be discussed at every level. Authorities should wake up and try to find out why it is happening and what is the remedy.
Someone has pointed out that we should send letter to Rome asking Vatican to allow the priests to get married. Why should a layman do that for the clergy? Are they not educated enough to present their own cases? Whenever someone suggest such a thing, the priests come out against them. Because most of them find it is a very good arrangement. When they are married they can have sex with only one person. At present they can go around sawing wild oats.
Yes, they are also human beings, I agree. But then they should not pretend like gods. If they want to get married either they should leave priesthood, or alternatively, they should revolt against their authorities.
We are not their gundas. Simple.
Good point
DeleteSo there is a Knanaya Anglican priest! Now we can be proud that Knanaya is spreading! Now there are Knanaya Catholic, Knanaya Jacobite, Knanaya Pentacost, Knanaya Marthoma, Knanaya Anglican! It is all very good. Let the whole world become knanaya so that anyone will be able to marry anyone else.
DeleteThere are more than one Knanaya Priest in Anglican/CSI Church. In addition to the one who was in Australia, there is another priest (he used to teach in St. Stephens, Uzhavoor) who left the Catholic Church and joined the CSI Church after getting married.
DeleteOur authorities should consider publishing the names of the priests/nuns who leave in Archeparchy's official website. As of now, such news is always kept as a guarded secret. They could (because they are not a part of the Church now and have the additional burden of feeding the wife and children) approach us and ask for donations for some imagined church activities or construction works. To prevent such things, their names should be made known.
Hope the list is not too long. Who knows!
ഒരിക്കലും അച്ഛനെ തെറ്റുപരയില്ല കാരണം അവരും മനുഷ്യരാണ് .സമ്മതിച്ചു
ReplyDeleteഎന്നാല്‍ ഒരുകാരനതാലും അച്ഛന് പള്ളിക്കാര്യം കയികാര്യം ചെയ്യാന്‍ പാടില്ല
ഇതു ചതി ആണ് വിസ്വസികളോട് ചയ്ത ചതി അധികാരികളുടെ കണ്ണ് തുറക്കുക
എന്തുകൊണ്ട് രണ്ടു വര്‍ഷക്കാലം അച്ഛന് യിങ്ങനെ ചതി ചയ്തു.
പറ്റിയ പണി അല്ല എന്ന് കണ്ടാല്‍ അപ്പോള്‍ വിടുക.അതാണ് സമൂഹത്തോട്
കാണിക്കുന്ന മര്യത.
അല്മേനിയുടെ ഒരുതരത്തിലുമുള്ള സഹതാപവും അര്‍ഹിക്കാത്ത അധമാന്മാരാണിവര്. കക്ഷത്തിലിരിക്കുന്നത് വച്ചുകൊണ്ട് തന്നെ ഉത്തരത്തേലിരിക്കുന്നത് എടുക്കാനാണിവരുടെ ശ്രമം. രണ്ടും കൂടി നടക്കില്ല കത്തനാന്മാരെ . ഒന്നുകില്‍ മര്യാദ്യക്ക് നല്ല വൈദികരായി ജീവിക്ക് അല്ലെങ്കില്‍ പെണ്ണുകെട്ടി അതിന്റെ സുഖവും ദുഖവും അറിഞ്ഞു ജീവിക്ക്.
ReplyDeleteരാത്രിയില്‍ പതിയും, പകല്‍ പാതിരിയും - നിങ്ങളുടെ ഒരു അതിമോഹമേ!
പാവം കൊച്ചച്ചന് കക്കാന്‍ അറിയാം നില്ക്കാന് അറിയാന്‍ പാടില്ലാതെ പോയി. ഇങ്ങനെ ഒക്കെ പോകുമ്പോള്‍ ഈ കാര്യങ്ങളില്‍ അനുഭവവും കഴിവും തെളിയിച്ചവര്‍ എത്ര പേരുണ്ട് അവരോടു ചോദിക്കാംമായിരുന്നു. വേറെ ഒരു കാര്യം ഈ കാര്യത്തില്‍ സംശയം ചോദിച്ചാല്‍ അവരും വീതം ചോദിക്കും എന്ന് പാവം കൊച്ചച്ചന് ഓര്‍ത്തു കാണും.
ReplyDeleteഅമേരിക്ക,ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നും നാട് കടത്തപ്പെട്ടവര്‍ പോലും പള്ളികളില്‍ "വിഷ "കാരികളായി സേവനം ചെയയ്യുന്നുണ്ട്. മക്കള്‍ പോലും ഉള്ള അച്ചന്മാര് നമ്മുടെ കൂട്ടത്തില്‍ ഉണ്ട്. പിന്നെ എന്തുകൊണ്ട് ഈ അച്ചനെ മാത്രം ഇറക്കി വിട്ടു? അച്ചനായി തുടരുവാന്‍ താല്‍പ്പര്യം ഇല്ലാത്തവരെ റോമായിലെ അനുവാദം വാങ്ങി പള്ളിയില്‍ വച്ച് കെട്ടുവാന്‍ അനുവദിക്കുക. അങ്ങനെ പുറത്തു പോയവരും കൂടെ വന്നാല്‍ നമ്മുടെ സമുദായം വളരില്ലേ. സൈമണ്‍ കോട്ടൂര്‍, ചെരുസേരില്, എന്നോളിക്കര, പതിപ്പള്ളി, തുടങ്ങി എത്ര രൂപതാ വൈദികര്‍ ഒപ്പം മിഷന് സേവനത്തിനു പോയവര്‍ വേറെ. എന്തിനു ഇവരെ കത്തോലിക്കാ സഭയുടെ പുറത്തു നിറുത്തിയിരിക്കുന്നു. അവരും നമ്മുടെ സഹോദരങ്ങള്‍ അല്ലെ. രൂപത അവര്‍ക്കുവേണ്ടി എത്രയും പെട്ടന്ന് കാര്യങ്ങള്‍ നടത്തി മടക്കി കൊണ്ടുവരിക. അതല്ലേ ക്രിസ്തീയ സ്നേഹം. ചാട്ടത്തില്‍ പിഴച്ചുപോയവരെ നോക്കി മറ്റു കുരങ്ങന്മാര് കൊഞ്ഞനം കുത്താമോ?
The priests you listed voluntarily left Catholic church, so they can continue doing the only profession they knew while being married. Also, they all left for the USA on religious visa!
Deleteവാഹനത്തിനു എല്ലാ വര്‍ഷവും ടെസ്റ്റ് നടത്തുന്നതുപോലെ ഓരോ വര്‍ഷവും അച്ചന്മാര്ക്ക് ഫിട്നെസ്സ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയും അത് പള്ളികളില്‍ വായിക്കുകയും ചൈയ്യണം. വിശ്വാസി ഒരു വര്‍ഷം വരെയുള്ള പോസ്റ്റ് ഡേറ്റ് വച്ച ചെക്ക് മാത്രമേ കുര്ബാനക്കും ഒപ്പിസിനും കൊടുക്കാവൂ. ഇല്ലങ്കില്‍ അച്ചന്മാര് "ഇനിയും ഒരു ബലി അര്‍പ്പിക്കുവാന്‍ വരുമോ ഇല്ലയോ എന്ന് ആരറിഞ്ഞു". വിശ്വാസി ഉണര്‍ന്നു പ്രവര്‍ത്തിക്കുക.
ReplyDeleteവാഹനത്തിനു എല്ലാ വര്‍ഷവും ടെസ്റ്റ് നടത്തുന്നതുപോലെ ഓരോ വര്‍ഷവും അച്ചന്മാര്ക്ക് ഫിട്നെസ്സ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയും അത് പള്ളികളില്‍ വായിക്കുകയും ചൈയ്യണം. വിശ്വാസി ഒരു വര്‍ഷം വരെയുള്ള പോസ്റ്റ് ഡേറ്റ് വച്ച ചെക്ക് മാത്രമേ കുര്ബാനക്കും ഒപ്പിസിനും കൊടുക്കാവൂ. ഇല്ലങ്കില്‍ അച്ചന്മാര് "ഇനിയും ഒരു ബലി അര്‍പ്പിക്കുവാന്‍ വരുമോ ഇല്ലയോ എന്ന് ആരറിഞ്ഞു". വിശ്വാസി ഉണര്‍ന്നു പ്രവര്‍ത്തിക്കുക.
ReplyDeleteമൂലക്കടെന് പറഞ്ഞിടാണോ ഇങ്ങനെ ആയതു എന്ന് സംശയം.കാരണം അങ്ങരുടെ
ReplyDeleteഫോര്‍മുല വച്ച് നോക്കിയാല്‍ നാളെ അമേരിക്കയില്‍ യിവര് ചെന്നാല്‍ ഇവര്‍ക്ക്
ക്നനയില് തുടരാം കഞ്ഞിരപ്പള്ളി ക്കാരുട വസ്തുക്കള്‍ കിട്ടുകയും ചെയ്യും
യിതാണ് വിവരം ഉള്ളവര്‍ ചെയ്യുന്ന കാര്യം
മേമുറി ക്കാര് ആരെങ്കിലും വിശ്വാസ വഞ്ചനയ്ക്ക് കസുകൊടുതല് എന്തുചെയ്യും
കാരണം വലിയ വഞ്ചന ആണ് വിസ്വസിയോട് കാണിച്ചത് .
evarodu shamikkane karthave..
ReplyDeleteNamukku prarthikkam..........
ReplyDelete"Karthave kakkane.. bhodhamillatha kocha!!!!!"