നീണ്ട വിവാദങ്ങളുടെയും, പരസ്പരം ചെളി വാരിയെറിയലിന്റെയും ഒടുവില്‍ ശനിയാഴ്ച നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ സാജന്‍ മണപ്പുറത്തിന്റെ ടീമിന് വിജയം.
എഴുപത്തിനാല് വോട്ടിന്റെ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ ചുവടെ കൊടുക്കുന്നു.
സാജന്‍ മണപ്പുറം (പ്രസിഡന്റ്)
സുജ ആറ്റുപുറം (വൈസ്-പ്രസിഡന്റ്)
ഫ്രാന്‍സിസ് ചെറുകര (സെക്രട്ടറി)
എബ്രഹാം പതിയില്‍ (ജോയിന്റ് സെക്രട്ടറി)
ജിമ്മി പുളിംതോട്ടിയില്‍ (ഖജാന്‍ജി)
ഹൂസ്റ്റണിലെ ക്നാനായ വൈദികന്റെ നേരിട്ടുള്ള ഇടപെടല്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടും അച്ചന്‍പക്ഷക്കാര്‍ പരാജയപ്പെട്ടതില്‍ നിന്നും ജനവികാരം എന്താണെന്ന് പ്രകടമാണ്.
ഹൂസ്റ്റണില്‍ ആഹ്ലാദം തിരതല്ലി. രാവേറെ ചെന്നിട്ടും വിജയാഘോഷം തുടര്‍ന്നു.
വിശദമായ റിപ്പോര്‍ട്ട് പിന്നീട്.
ക്നാനായ വിശേഷങ്ങള്‍ റിപ്പോര്‍ട്ടര്‍, ഹൂസ്റ്റണ്‍
No comments:
Post a Comment