Tuesday, November 13, 2012

വരൂ, നമുക്ക് ബെര്‍ളിയെ കല്ലെറിയാം.....

ബെര്‍ളി തോമസ്‌, പാലാക്കാരന്‍ താന്തോന്നി. ആരാണെന്നാ അവന്റെ വിചാരം? ബ്ലോഗ്ഗര്‍ ആണത്രേ- ബ്ലോഗര്‍ക്കെന്താ കൊമ്പുണ്ടോ?

മൂക്കില്‍ പല്ലു വന്നിട്ടും പെണ്ണ് കിട്ടാതെ നടക്കുവാ. എന്റെ വിശ്വാസം കക്ഷി ഏതോ ക്നാനയക്കാരി സുന്ദരിയെ പ്രേമിക്കുന്നുണ്ടെന്നും, ക്നാ അല്ലാത്ത ഒരുത്തനെയും ഞാന്‍ കെട്ടില്ല” എന്ന് അവള്‍ തറപ്പിച്ചു പറഞ്ഞു എന്നുമാണ്. അതിന്റെ വൈരാഗ്യം നമ്മോട് തീര്‍ക്കുന്നതാണ്.

ഓനെതിരെ ഒരു കേസ് കൊടുക്കാന്‍ വകുപ്പില്ല - ക്നാ എന്നൊരു വാക്ക്‌ പോലും അങ്ങേര് പറഞ്ഞിട്ടില്ല.

ഏതായാലും ഒന്ന് വായിച്ച് നോക്ക്, എന്നിട്ട് നമുക്ക് ഭാവി കലാപരിപാടിയെക്കുറിച്ചാലോചിക്കാം.
ഒരു അച്ചനും ഒന്‍പതു വേശ്യകളും

No comments:

Post a Comment