Friday, November 9, 2012

മാഞ്ചെസ്റ്റര്‍ യുണിറ്റ്‌ പ്രവര്ത്തിനറിപ്പോര്ട്ട് ‌


വിഗന്‍ യുനിറ്റിനെ ഗര്‍ഭത്തില്‍ തന്നെ നശിപ്പിച്ചു എം.കെ.സി.എ യെ രക്ഷിക്കാന്‍ പാതിരി കണ്ടുപിടിച്ച പ്രസിഡന്റിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട്‌.

ഷേര്‍ഷായുടെ ഭരണപരിഷ്കാരം പോലെ ജിഷുവിന്റെ ഒരു വര്‍ഷത്തെ  ഭരണം കൊണ്ട് എം.കെ.സി.എ എന്തൊക്കെ നേടി?

1.   യു.കെ.കെ.സി.എ പ്രസിഡന്റ്‌ ആകുവാന്‍ പോയ വാവ ദയനീയ പരാജയം ഏറ്റുവാങ്ങി.

2.   164 ഫാമിലി ഉണ്ടെന്നു പറഞ്ഞു ഏറ്റവും വലിയ യുനിട്റ്റ് ആയി അഹങ്കരിച്ചിരുന്ന എം.കെ.സി.എ 30 ഓളം ഫാമിലി ആയി താഴേക്ക് വളര്‍ത്തുവാന്‍ സാധിച്ചു.

3.   എന്ത് വന്നാലും ഒന്നാം സ്ഥാനവുമായി തിരിച്ചുവരുമെന്ന് പറഞ്ഞു യു.കെ.കെ.സി.എ. റാലിയില്‍ പങ്കെടുത്തു ദയനീയ പരാജയം ഏറ്റുവാങ്ങി!

4.   ആര്‍ഭാടം കാണിക്കാന്‍ ഫാമിലി സ്പോന്സര്ഷിപ് ഏറ്റെടുത്ത്‌ പൈസ കൊടുക്കാതെ മുട്ടായുക്തി പറയുന്ന എം.കെ.സി.എയുടെ നാഷണല്‍ കൌന്‍സില്‍ മെംബേര്‍സ് പരസ്യമായി ക്ഷമാപണം നടത്തി.

5.   തന്നെ തോല്പിച്ചതിന്റെ വൈരാഗ്യം മനസ്സില്‍ കാത്തു സൂക്ഷിച്ചു അവസരം കിട്ടിയപോള്‍ യു.കെ.കെ.സി.എ. പ്രസിഡന്റിനെ മര്‍ദിക്കുകയും സെക്രട്ടറിയുടെ കൈ ഒടിക്കുകയും ചെയ്തു നാട്ടുകാരടെ തല്ലുംകൊണ്ട് പത്തു വര്‍ഷം സസ്പെന്‍ഷനും വാങ്ങി ഒരു റെക്കോര്‍ഡ്‌ ഇടുവാന്‍ എം.കെ.സി.എ.ക്ക് സാധിച്ചു.

6.   യു.കെ.യിലെ ക്നാനായക്കാരുടെ നേതാക്കന്മാരുടെ മുന്‍പില്‍ ആദ്യമായി ഒരു യൂനിട്ട് പ്രസിഡന്റ്‌ മാപ്പ് പറയേണ്ടി വന്നു.

7.   ദൈവം എപ്പോഴും സത്യത്തിനു കൂടെയാണെന്ന് ഇനിയെങ്കിലും പാതിരിയും വാവയും അതോടൊപ്പം നിങ്ങളും മനസ്സിലാക്കുക. വലിയ പാലത്തിന്റെയും ഡാമിന്റെയും ഉറപ്പിനു വേണ്ടി മനുഷ്യക്കുരുതി നടത്തുന്നതുപോലെ വിഗന്‍ യുണിറ്റ്നു വേണ്ടി വാവയെ നിങ്ങള്‍ കുരുതി കൊടുത്തില്ലേ?

പ്രിയ പ്രസിഡന്റ്‌, എം.കെ.സി.എയിലെ നിങ്ങളുടെ ഭരണനേട്ടം ഇതിനു മുന്‍പ് ആര്‍ക്കും കഴിയാത്തതും ഇനി ആവര്‍ത്തിക്കപെടാത്തതും ആവട്ടെ! നിങ്ങളുടെ ഈ ഭരണകാലം തങ്കലിപികളില്‍ എഴുതി ചേര്‍ക്കപ്പെടും.

നിങ്ങള്‍ മറ്റുള്ളവരുടെ താളത്തിന് തുള്ളുന്ന വെറും പാവ ആണങ്കിലും  ഗദാഫിയുടെ അനുഭവം നിങ്ങള്‍ക്കും ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്,

ബാബു ജോണ്‍

No comments:

Post a Comment