2012 Oct 28th നു New York, Rockland Community centre ല്‍ നടന്ന Rockland Mission പൊതുയോഗത്തില്‍ മൂലക്കാടന്‍ ഫോര്‍മുല അനുസരിച്ച് ക്നാനായപള്ളിയില്‍ അംഗത്വം ലഭിക്കും എന്ന് വിശ്വസിച്ചു വന്ന ഒരു PLEK കാരന്‍ - അതായത് മുല്ലപ്പള്ളിയുടെ ജനുസ്സില്‍പ്പെട്ട ഒരു കാനാക്കാരന്‍ - സ്വന്തം വികാരം പ്രകടിപ്പിക്കാന്‍ അവസരത്തിനായി അഭ്യര്‍ഥിച്ചപ്പോള്‍, പൊതുയോഗം ഐക്യകണ്ഠേന അംഗീകരിച്ച ക്നനനായ കത്തോലിക്കാ മിഷന്‍ അംഗത്വ നിബന്ധനകളില്‍ അടിയുറച്ചു വിശസിച്ച റെനി അച്ചന്‍, അംഗത്വ ഫോര്‍മുലയില്‍ പെടാത്തവരെ പൊതുയോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല.
ക്നാനായവികാരം പൂര്‍ണമായും ഉള്‍ക്കൊണ്ട ഞങ്ങളുടെ റെനി അച്ചന് ന്യൂയോര്‍ക്ക് ക്നാനായമക്കളുടെ അഭിനന്ദനങ്ങള്‍
മത്തായികുഞ്ഞു ഓലിക്കല്‍ (USA)
No comments:
Post a Comment