Monday, April 30, 2012
പാപമോചനത്തിനായി ചിക്കാഗോയില്‍ കുടിയേറുക - മുത്തു കത്തനാര്‍
ചിക്കാഗോയിലെ പ്രാഞ്ചിയേട്ടന്മാരുടെ നന്നികേടില്‍ മുത്തു കത്തനാര്‍ ഹ്രദയം വേദനിച്ചു വിഷമിക്കുന്നു. ഇന്നലെ നടന്ന കരിദിന പിരിവില്‍ ജെനങ്ങള്‍ വേണ്ടവിധം സഹകരിക്കാത്തതില്‍ മനോവിഷമവും പ്രതിക്ഷേധവും അറിയിച്ചുകൊണ്ട് ചിക്കാഗോയിലെ ഏതാനും പ്രഞ്ചിയേട്ടന്മാരെ ഇന്ന് രാവിലെ മുത്തു കത്തനാര്‍ നേരിട്ട് വിളിച്ചിരിക്കുന്നു. ദൈവത്തിന്റെ പേരില്‍ ഏതു വിധവും പിരിവെടുത്തു കൊള്ളയടിക്കുന്ന പിരിവിന്റെ പിതാവ് എന്ന് ചികാഗോക്കാര്‍ വിളിക്കുന്ന മുതോലതിനുള്ള ചുട്ട മറുപടിയാണ് ഇന്നലെ ചിക്കാഗോ ക്നാനായക്കാര്‍ കണ്ടത്. ക്നാനായ സമുധായതോട് സ്നേഹമുണ്ടങ്കില്‍ എന്ന് മൂന്നു തവണ കരഞ്ഞു പറഞ്ഞു പിരിച്ചിട്ടുപോലും ഇരുപതു പോയിട്ട് ആവരേജു മൂന്നു ഡോളര്‍ പോലും ആളൊന്നിനു കിട്ടിയിട്ടില്ല. ലോകത്തില്‍ ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടുള്ള ഏറ്റവും ശക്തമായ രാഷ്ട്രീയ തന്ത്രമാണ് ഭിന്നിപ്പിച്ചു ഭരിക്കല്‍. അതുപോലെ കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ തന്ത്രമാണ് കൊള്ളക്കാരുടെയും കരിഞ്ചന്തക്കാരുടെയും നികുതിവെട്ടിപ്പുകാരുടെയും അഴിമാതിക്കാരുടെയും സദാചാര വിരുദ്ധരുടെയും മറ്റു ക്രിമിനുകളുടെയും പണം വാങ്ങി പാപ മോചനം കൊടുക്കുകയെന്നത്. ഈ രണ്ടു മാര്ഗയവും തന്റെ ജീവിതത്തിന്റെ അടിസ്ഥാന ശിലയാക്കിയ മുത്തു കത്തനാര്‍, തന്റെ മാര്ഘം ചിക്കാഗോയില്‍ പരീക്ഷിച്ചു വിജയിപ്പിച്ചു നമ്മെ നോക്കി പല്ലിളിച്ചു കാണിക്കുന്നു. മിക്കവാറും എല്ലാ നല്ലവരായ ചിക്കാഗോയിലെ മേല്പ്പുറഞ്ഞ ക്രിമിനലുകളെ കൊള്ളയടിച്ചു കുപ്രസിദ്ധനായ മുതോലം ഇനി പുതിയ ഇരകളെ ചികാഗോയിലേക്ക് സ്വാഗതം ചെയ്യുന്നു. ചിക്കാഗോയിലെ കറുത്ത വര്ഘെക്കാരെയും പാവപ്പെട്ട മറ്റു ജെനങ്ങളെയും കഴിഞ്ഞ ഇരുപത്തിയഞ്ച് വര്ഷരത്തിലധികമായി ചതിയിലൂടെയും കരിഞ്ചന്തയിലൂടെയും കൊള്ളയടിച്ചു പനപോലെ വളര്ന്നട നമ്മുടെ സ്വന്തം പ്രഞ്ചിയേട്ടന്മാരുടെ പേരുവിവരം ചിക്കാഗോയിലെ രണ്ടു പള്ളികളിലെയും ഡോളര്‍ ട്രീയില്‍ വ്യക്തമായി സ്വര്ണന ലിപികളില്‍ എഴുതിയിട്ടിട്ടുണ്ട്. ഇവര്‍ കട്ടെടുത്ത കൊള്ളമുതല്‍ എത്ര ലെക്ഷങ്ങലെന്ന് നമുക്കൊക്കെ ഊഹിക്കാവുന്നതിലും എത്രയോ വളരെ വലുതാണ്. ഇവിടുത്തെ നിയമ വ്യവസ്ഥയില്‍ വെറും മൂന്നു വര്ഷം മാത്രം സാധാരണ ഗതിയില്‍ പുറകോട്ടു പോയി തട്ടിപ്പുകാരെ പിടിക്കാന്‍ പറ്റുന്ന അവസ്ഥയില്‍ പോലും പിടിക്കപ്പെട്ട് എത്ര ലെക്ഷങ്ങലാണ് ഇക്കൂട്ടര്‍ ഗവര്മെ ന്റിന് നഷ്ട പരിഹാരം കൊടുത്തു കൂളായി നമ്മുടെയിടയില്‍ വിലസി നടക്കുന്നത്. തങ്ങള്‍ ചെയ്യുന്നത് തെറ്റാണന്നു വ്യക്തമായി അറിയാവുന്ന ഇക്കൂട്ടര്‍ തങ്ങളുടെ രെക്ഷകനും നാഥനുമായ മുത്തുവില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. നിരന്തരം യാതൊരു ഇടവേളയും ഇല്ലാതെ തുടര്ന്നു കൊണ്ടിരിക്കുന്ന വെട്ടിപ്പിന്റെ ചതിയുടെ പാപഭാരതാല്‍ കട്ടെടുത്ത മുതലിന്റെ ഒരു ശതമാനം പോലും ഇല്ലാത്ത പതിനായിരങ്ങള്‍ മുത്തുവിന് കൊടുത്തു സ്വയം ആശ്വസിക്കുകയാണ് നമ്മുടെ പ്രാഞ്ചിയേട്ടന്മാര്‍. ഇത്തരക്കാരാണ് നമ്മുടെ മുത്തുവിന്റെയും രണ്ട് ആഴ്ചയിലൊരിക്കല്‍ പെങ്ങന്മാര്ക്കുക അവിലോസുണ്ടയും ചക്ക വറുത്തതും കാട്ടുപോത്തിന്റെ ഉണക്കയിരച്ചിയുമായി അമേരിക്കയിലും ആഫ്രിക്കയിലുമായി ഊര് ചുറ്റുന്ന മൂലക്കാട്ട് തിരുമേനിയുടെയും ആശ്രയവും അത്താണിയും. ഇവര്ക്ക് സമൂഹത്തില്‍ പ്രഥമ സ്ഥാനവും തന്റെ മീഡ്യകളില്‍ ഫോടോ പരസ്യവും പരിശുദ്ധ കുര്ബാപനയില്‍ പ്രത്യക നിര്ബ ന്ത കയ്യടിയും കൊടുക്കുന്നു. പാവപ്പെട്ട സാധാരണ ക്നാനായ കുടുമ്പങ്ങളെ പുല്ലുവിലപോലും കൊടുക്കാതെ ധനികരായ ലാസറുമാരെ മാരെ തോളിലേറ്റി നടക്കുന്ന മുതോലത്തിനെ സംരെക്ഷിക്കണ്ട ബാധ്യത ഇനിമുതല്‍ മേല്പ്പതറഞ്ഞ പ്രഞ്ചിയേട്ടന്മാര്ക്ക്ക മാത്രം ഉള്ളതാണ്. നമ്മള്ക്പ പള്ളികള്‍ വേണം അത് ആയിക്കഴിഞ്ഞു. ഇനിയവയൊക്കെ അതുപോലെ നിലനിര്ത്താകനുള്ള ചിലവിനുള്ള പണം മാത്രമേ നാമൊക്കെ കൊടുക്കാവൂ. ഒരു തരത്തലും ഒരു രൂപത്തിലും വര്ഷം നൂറു ഡോളറില്‍ കൂടുതല്‍ കൊടുക്കരുത്. 850 കുടുമ്പങ്ങളില്‍ അതികം ഉള്ള ചിക്കാഗോയില്‍ ഇതു തന്നെ രണ്ട് പള്ളികള്ക്കും കൂടി വളരെ അതികമാണ്. ഇനി ഇതുകൊണ്ടൊന്നും തികയുന്നില്ലയെങ്കില്‍ സാരമില്ല മുത്തോലത്തിന്റെ പ്രത്യേക സ്നേഹാതരങ്ങള്‍ എന്നും അനുഭവിച്ചുപോരുന്ന മീഡ്യകളില്‍ നിറഞ്ഞു നില്ക്കു ന്ന നമ്മുടെ പ്രാഞ്ചിയേട്ടന്മാര്‍ കൊടുത്തുകൊള്ളും. നമ്മുടെ സ്വന്തം ക്നാനായ പള്ളികള്‍ എന്ന് നമുക്ക് കിട്ടുന്നുവോ അന്ന് നമുക്ക് മനസ്സറിഞ്ഞു നമ്മുടെ സമുധായാതെ കറകളഞ്ഞു സ്നേഹിക്കുന്ന പിതാക്കന്മാരുടെയും വൈദീകരുടെയും കൈകളില്‍ നമ്മുടെ അധ്വാനത്തിന്റെ ഫലം ഏല്പ്പികക്കാം. ഇനിയൊരിക്കലും നമ്മുടെ പണം വാങ്ങി നമ്മളെ തന്നെ കൊഞ്ഞനം കുത്തി കാണിക്കാന്‍ മുതോലത്തിനെ അനുവതിക്കരുത്. നമ്മുടെ പണവും സമയവും സമുദായത്തിന്റെ നന്മക്കായി പാവങ്ങളുടെ രെക്ഷക്കായി ഉപയോഗിക്കാം. നമ്മള്‍ കൊടുക്കുന്ന ഡോളറിന്റെ ഹുങ്കിലാണ് ഇന്ന് നമ്മളെ കഠിനമായി പീടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു ഒരറുതി വരാന്‍ ചിക്കാഗോയിലെ നല്ലവരായ ക്നാനായ സമുധായങ്ങങ്ങള്‍ ഇനി ഒരിക്കാലും അനാവശ്യമായി യാതൊരു പിരിവും കൊടുക്കാതെ യഥാര്ത്ഥ ക്നാനായ സ്നേഹം കാണിച്ചു കൊടുക്കാന്‍ ചിക്കാഗോ ക്നാ സ്നേഹത്തോടെ അപേക്ഷിക്കുന്നു. വാല്ക്കതഷണം നാളെ വൈകുന്നേരം ഏഴു മണിക്ക് പരിശുദ്ധ കുര്ബാുനയ്ക്ക് ശേഷം സെന്റ് മേരീസ് പള്ളിയില്‍ വച്ച് പ്രാഞ്ചിയെട്ടന്മാരുടെയും മറ്റു ചില സ്വന്തം തല്പ്പംര കക്ഷികളുടെയും പ്രത്യക മീറ്റിംഗ് മുതോലം വിളിച്ചു ചേര്ത്തിപരിക്കുന്നു. 2013 - ഇല്‍ ചിക്കാഗോയില്‍ ബൈബിള്‍ കണ്വെ്ന്ഷ്ന്‍ നടത്തുകയാണ് ലെക്ഷ്യം. KCCNA - യെ നശിപ്പിക്കാനും ചിക്കാഗോയുടെ അവശ ചെയര്മാഷനെയും കൂട്ടരെയും സന്തോഷിപ്പിച്ചു അവര്താന്ന ഉപകാരങ്ങള്ക്ക്ി കടം വീട്ടുകയുമാണ് മുത്തുവിന്റെ പരിപാടി. സമുദായ വഞ്ചനയുടെ പര്യായമായ മുത്തുവിന്റെ വിരൂപമായ മുഖം നിങ്ങള്‍ കാണുക. ചിക്കാഗോ ക്നാ എന്നെന്നും ക്നാനായക്കാരോടൊപ്പം (New Post from Chicago Kna Blog)

ഏപ്രില്‍ 29 ഞായറാഴ്ച കടുത്തുരുത്തിയില്‍ എന്തു സംഭവിച്ചു?
റോമിലും കാക്കനാട്ടും കൊടുക്കുവാന്‍ KCCയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒപ്പുശേഖരത്തിന്റെ ഉല്‍ഘാടനം തെക്കുംഭാഗക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തിയില്വെനച്ച് കൂടുവാന്‍ നിശ്ചയിച്ചിരുന്നു. KCC കടുത്തുരുത്തി ഫോറോനാ കമ്മിറ്റി അതിന്റെ സംഘാടകരും ആയിരുന്നു. പള്ളിയോടനുബന്ധിച്ചുള്ള സമുദായം വക ഹാള്‍ പ്രസ്തുതയോഗം നടത്തുന്നതിന് വിട്ടുതരുവാന്‍ വന്ദ്യവയോധികനായ ഫോറോനാ വികാരി ആദ്യം തന്നെ തടസ്സം നിന്നു പിന്നീട് അരമനയുടെ അനുവാദത്തോടെ, പിതാവിനെ വിമര്ശിക്കരുതെന്ന നിബന്ധനയോടെ ഹാള്‍ അനുവദിക്കപ്പെട്ടു എന്ന് പിന്നീടു നടന്ന ചില സംഭവങ്ങളില്‍ നിന്നും വ്യക്തമാക്കുന്നു. ഏപ്രില്‍ ഒന്നിലെ ചൈതന്യാസംഭവം പോലെ ആകാതിരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ വലിയ ശ്രദ്ധചെലുത്തിയിരുന്നു. കടുത്തുരുത്തിയിലെ യോഗം സംബന്ധിച്ച് KCC പുറത്തിറക്കിയ നോട്ടീസ് പല ഇടവകകളിലും വിതരണം ചെയ്യാന്‍ വികാരിമാര്‍ സമ്മതിച്ചിട്ടില്ല. പരമാവധി ആളുകളെ കുറയ്ക്കുവാനുള്ള ഗൂഡശ്രമം നടത്തിയെങ്കിലും എല്ലാം അതിജീവിച്ച് മറ്റു ഫോറോനാകളില്‍ നിന്നും സമുദായക്കാരേറെ എത്തി എന്നത് വസ്തുതയാണ്. രാഷ്ട്രീയക്കാരനായ കടുത്തുരുത്തി ഫോറോന പ്രസിഡന്റ് അദ്ധ്യക്ഷ പ്രസംഗത്തില്‍ വായ് നിറയെ ക്‌നാനായം പറഞ്ഞെങ്കിലും പ്രവര്ത്തിയിലൊന്നും കണ്ടില്ല. പ്രവര്ത്തകരെ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം അമ്പേ പരാജയപ്പെട്ടു. KCCNAയുടെ പ്രസിഡന്റ് ഡോ: ഷീന്സ് ആകശാല അമേരിക്കയിലെ ക്‌നാനായക്കാരുടെ നയം വ്യക്തമാക്കികൊണ്ട് ഒരു ഗംഭീരപ്രസംഗം നടത്തി. അതിരൂപതാ നേതൃത്വത്തിനു കൊടുത്ത ഒരു കനത്ത താക്കീതുതന്നെയായിരുന്നു അത്. പ്രൊഫ: ജോയ് മുപ്രാപള്ളിയും പ്രഫ: ജോസ് കാനാട്ടും ഉദ്ദേശ-ലക്ഷ്യങ്ങള്‍ വ്യക്തമാക്കി സംസാരിച്ചു. യോഗം അലങ്കോലമാക്കുവാന്‍ മറ്റാരാലോ നിയോഗിക്കപ്പെട്ട ഒരു വ്യക്തിയും വികാരിയച്ചനും ഒരുമിച്ച് പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും പ്രസംഗിച്ചുകൊണ്ടുനിന്ന ശ്രി ജോസ് പാറേട്ടിനെ തടസ്സപ്പെടുത്തുകയും ചെയ്തു. ഹാളില്‍ ഓടിനടന്ന് ബഹളംവെച്ച അയാളെ യോഗക്കാര്‍ തഴുകി പുറത്താക്കി എന്നത് മറ്റൊരുകാര്യം. തൊട്ടു പിന്നാലെ വന്നു വികാരിയച്ചന്റെ കല്പന: “എല്ലാവരും പുറത്തിറങ്ങുക ഹാള്‍ അടയ്ക്കണം.” അതിനുമുന്നേ മെയിന്സ്വിച്ച് ഓഫാക്കി കഴിഞ്ഞു. ഹാളിന്റെ വാതില്‍ അടച്ച് വികാരിയച്ചന്‍ നേരെപോയത് ഊട്ടുപുരയിലേക്ക്. ചൂടു ചായ നുകര്ന്ന് സഹവൈദികനുമായി സംഭവങ്ങള്‍ പങ്കുവെച്ച്, “ഞാന്‍ ഗോളടിച്ചു” എന്നു പറഞ്ഞ് കുലുങ്ങി ചിരിക്കുന്ന ഫോറോനാ വികാരിയേയാണ് പിന്നെ കാണുന്നത്. അദ്ദേഹം വിയാനീഹോമില്‍ നല്ലൊരു എ/സി മുറി ഉറപ്പാക്കിക്കഴിഞ്ഞു!!! കടുത്തുരുത്തിയില്‍ നിന്ന് സ്നേഹ സന്ദേശം റിപ്പോര്ട്ടര്‍

ക്നാനായ സമുദായവും സമുദായത്തിന്റെ ശത്രുക്കളും
2012 ജനുവരി ഇരുപത്തേഴാം തിയതിയിലെ “മലയാളം” മാസികയില്‍ “കുടിയേറ്റ വഴികളിലെ ക്നാനായ മുന്ദ്രകള്‍” എന്ന പേരില്‍ അഡ്വ. ജോസ് സി. ചെങ്ങളവന്‍ ഒരു ലേഖനം എഴുതിയിരുന്നു. അതിനു പ്രതികരണമായി “ക്നാനായ കുടിയേറ്റ വഴികളിലെ വ്യാജമുന്ദ്രകള്‍” എന്ന പേരില്‍ കെ.സി. വര്ഗീ്സ് എന്നൊരാള്‍, ക്നാനായ സമുദായത്തെയും സമുദായംഗങ്ങളെയും, നമ്മുടെ ചരിത്രത്തെയും അവഹേളിച്ചുകൊണ്ട് മറ്റൊരു ലേഖനം അതേ പ്രസധീകരണത്തില്‍ എഴുതി. ഈ രണ്ടു ലേഖനങ്ങളും അമേരിക്കന്‍ ക്നാ എന്നാ ഗൂഗിള്‍ ഗ്രൂപ്പ് വഴി അയച്ചിരുന്നു. "വര്ഗീസിന്റെ പ്രതികരണത്തിനുള്ള മറുപടി ക്ഷണിക്കുന്നു, സ്നേഹ സന്ദേശത്തില്‍ പ്രസധീകരിക്കാനാണ്" എന്ന് പ്രത്യേകം പറഞ്ഞിരുന്നു. അല്മായരുടെയിടയിലും, കോട്ടയത്തെ അരമനയിലും ചരിത്രപണ്ഡിതന്മാര്‍ ധാരാളം ഉണ്ടായിരുന്നിട്ടും ആരും ചെറുവിരല്‍ പോലും അനക്കിയില്ല. ലഭിച്ച പ്രതികരണം, കോട്ടയത്തുള്ള ഡോമിനിക് സാവിയോയുടെ മാത്രമായിരുന്നു. അത് സ്നേഹ സന്ദേശത്തില്‍ പ്രസധീകരിക്കുകയും ചെയ്തു. നമ്മള്‍ മാത്രം കൂടുന്നിടത്ത് നമ്മളുടെ മാഹാത്മ്യം വാതോരാതെ പറയും. പക്ഷെ ഒരു തുറന്ന വേദിയില്‍ നമ്മളെ ന്യായീകരിക്കാന്‍ ശ്രമിക്കാറില്ല. നമ്മില്‍ മിക്കവര്ക്കും അതിനു സാധിക്കാറില്ല എന്നതാണ് ദുഃഖകരമായ സത്യം. 101 വര്ഷാങ്ങള്ക്കു് മുമ്പും ക്നാനായ സമുദായത്തിന് ശത്രുക്കള്‍ ഉണ്ടായിരിന്നു.
ന്യൂനപക്ഷസമുദായാംഗമായ മാക്കീല്‍ മത്തായി അച്ചന്‍ ചങ്ങനാശ്ശേരിയിലെ വികാരി ജനരാല്‍ ആയപ്പോള്‍, പലര്ക്കും അത് സഹിച്ചില്ല. അദ്ദേഹം മെത്രാന്‍ ആയപ്പോള്‍ അത് തീരെ അസഹ്യമായി. അന്നത്തെ കാലഘട്ടത്തില്‍ ചെയ്യാവുന്ന ദ്രോഹങ്ങള്‍ എല്ലാം ചെയ്തു. സ്വന്തമായി ഒരു വികാരിയാത്തിനു വേണ്ടി അദ്ദേഹം ശ്രമിച്ചപ്പോള്‍, റോമില്‍ അതിനെതിരായുള്ള പരാതികള്‍ കുന്നുകൂടി. അതിനെയെല്ലാം മറികടന്നു, അതിജീവിച്ചു, മാക്കീല്‍ പിതാവ് അന്ന് കേരളത്തിലുണ്ടായിരുന്ന മറ്റു രണ്ടു സീറോ മലബാര്‍ മെത്രാന്മാരുടെയും പിന്തുണ നേടിയെടുത്ത്, വളരെ കഠിനാധ്വാനം ചെയ്താണ് കോട്ടയം വികാരിയാത്ത് ക്നാനായ കത്തോലിക്കര്ക്ക് മാത്രമായി നേടിയെടുത്തത്. നമ്മുടെ ആവശ്യത്തിന് നമ്മള്‍ മറ്റുള്ളവരുമായി ആരോഗ്യകരമായ സംവാദത്തിലും ചര്ച്ചയിലും ഏര്പ്പെടുവാന്‍ പഠിക്കണം. അമേരിക്കയില്‍, ക്നാനായ സമുദായത്തിനെതിരായി കാര്മേഘം ഉരുണ്ടു കൂടാന്‍ തുരടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടിനു മുകളിലയി. പക്ഷെ, നമ്മുടെ പുരോഹിതവര്ഗം അതെല്ലാം നമ്മളില്‍ നിന്ന് മറച്ചു വയ്ക്കാന്‍ ശ്രമിച്ചു. അങ്ങിനെ "ഇവിടെ എല്ലാം ഭദ്രമാണ്" എന്ന തെറ്റായ ഒരു ധാരണ ഉണ്ടാക്കാന്‍ സാധിച്ചത് കൊണ്ട് മാത്രമാണ് ക്നാനയക്കാരന്റെ കാശ് കൊണ്ട് സീറോ-മലബാറിന് വേണ്ടി ഇത്രയേറെ പള്ളികള്‍ വാങ്ങിക്കൂട്ടാന്‍ സാധിച്ചത്. സമുദായത്തെ വഞ്ചിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അത്തരം കാര്മേഘങ്ങള്‍ സഭ മറച്ചുവച്ചത്. അത്തരം അജണ്ടകള്‍ ഒന്നും ഇല്ലാത്തത് കൊണ്ടാണ്, “ക്നാനായ വിശേഷങ്ങള്‍” സത്യത്തെ മറച്ചു വയ്ക്കാന്‍ ശ്രമിക്കാത്തത്. മാര്ച് ഒന്നാം തിയതി മൂലക്കാട്ട് തിരുമേനിയുടെ പ്രസംഗവേദിയില്‍ കാനാ നേതാവ് ജോസ് മുല്ലപ്പള്ളി പങ്കെടുത്തു. ക്നാനായക്കാരനായ വികാരി ജനറാലിന്റെ അറിവോടും അനുവാദത്തോടും കൂടി ആയിരുന്നു അത്. അദ്ദേഹം പിതാവിനെ അവിടെ വച്ച് ചോദ്യം ചെയ്തു. ഇതൊക്കെ അനുവദിച്ചത് സമുദായദ്രോഹമായി അന്ന് ആരും കണ്ടില്ല. പക്ഷെ സമുദായത്തില്‍ ഉണ്ടായ പ്രതിസന്ധി വിശകലനം ചെയ്തപ്പോള്‍, ഈ പ്രശനം എല്ലാം ഉണ്ടാക്കിയതിന്റെ പിന്നിലെ കാരണക്കാരായ കാനായുടെ നിലപാട് വ്യക്തമാക്കി കൊണ്ട് അദ്ദേഹത്തിന്റെ ഒരു ലേഖനം ഉള്ക്കൊള്ളിച്ചത് സമുദായദ്രോഹമാണെന്നു പറഞ്ഞു ഫലിപ്പിക്കാന്‍ ചിലര്‍ വിഫലശ്രമം നടത്തുന്നുണ്ട്. അവര്ക്ക് നന്മകള്‍ നേരുന്നതിനോപ്പം, മാധ്യമധര്മം ഒരു വിഷയത്തെ വിവിധ കാഴ്ച്ചപ്പടുകളിലൂടെ കാണുന്നതാണെന്ന വിശ്വാസത്തില്‍ ഞങ്ങള്‍ ഉറച്ചുതന്നെ നില്ക്കുന്നു. ദൈവവിശ്വാസം ഉണ്ടായ കാലം മുതല്‍ നിരീശ്വരവാദവും ഉണ്ടായിരുന്നു. ചാര്വകന്‍ എന്ന മുനിയാണ് ഇന്ത്യയിലെ അറിയപ്പെടുന്ന ആദ്യനാസ്തികന്‍. പക്ഷെ നിരീശ്വരവാദത്തിനു ഒരിക്കലും ഭൂമുഖത്ത് നിന്ന് ദൈവവിശ്വാസത്തെ തുടച്ചുമാറ്റുവാന്‍ സാധിച്ചിട്ടില്ല, സാധിക്കുകയും ഇല്ല. നിരീശ്വരവാദത്തെ നേരിട്ടുകൊണ്ട് തന്നെ വേണം വിശ്വാസം വളരാന്‍. ക്നായി തൊമ്മനും കൂട്ടരും കൊടുങ്ങല്ലൂര്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍ ക്നാനായ സമുദായത്തിനെതിരെയുള്ള പ്രചരണം ആരംഭിച്ചു കാണണം. അത് കൊണ്ട്, ഒരു “കൈപ്പുഴക്കാരനും” ഒരു “കല്ലറക്കാരനും” തമ്മില്‍ തര്ക്കിക്കുന്നത് മൂലം ആരും ക്നാനായസമുദായം വിട്ടു പോകുമെന്ന ഭയം “ക്നാനായ വിശേഷങ്ങള്‍” എന്ന ബ്ലോഗിന്റെ പിന്നണി പ്രവര്തകര്ക്കില്ല. ഇത്തരം സംവാദങ്ങളിലൂടെ സമുദായസ്നേഹം വളരുകയേയുള്ളൂ. അങ്ങിനെയാണ് വേണ്ടത്. എതിര്പ്പുകളെ അതിജീവിച്ചു വേണം നമ്മള്‍ വളരാന്‍, അല്ലാതെ എതിര്പ്പുകളെ ഭയന്ന് ഒളിച്ചോടുകയല്ല ചെയ്യേണ്ടത്. ഒരു കാരണവശാലും നമ്മുടെ സഭാധികൃതര്ക്ക് ഇതുപോലൊരു ചര്ച്ചാവേദി ഒരുക്കി തരുവാന്‍ സാധിക്കുകയില്ല. അവര്ക്ക് അവരുടേതായ പരിമിതികള്‍ ഉണ്ട്. ഇവിടെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ് എന്ന് ആരോ ആരോപിച്ചു കണ്ടു. ഈ വെള്ളത്തില്‍ ഒരു മീനും ഇല്ലെന്നു സാമാന്യബുദ്ധി കൊണ്ട് മനസ്സിലാകും. നമ്മുടെ സമുദായത്തില്‍ ഇത്രയും വലിയ പ്രധിസന്ധി നടക്കുമ്പോള്‍, അതിനെക്കുറിച്ച് ചര്ച്ചു ചെയ്യാന്‍ സാധിക്കാതെ, അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുന്നത് നിര്ഭാഗ്യകരമാണ്. എത്ര കമെന്റുകള്‍ ഡിലീറ്റ് ചെയ്യുന്നുണ്ട് എന്ന് മാന്യവായനക്കാര്‍ അറിയുന്നില്ലല്ലോ. വളരെ മോശമായ ഭാഷയും, വ്യക്തിഹത്യകളും മാറ്റി സഹനീയമായ കമന്റുകള്‍ മാത്രമാണ് പബ്ലിഷ് ചെയ്യുന്നത്. പേരില്ലാത്ത കമന്റുകള്‍ പ്രസധീകരിക്കുകയില്ല എന്നൊരു സമീപനം സ്വീകരിച്ചാല്‍, ഈ വേദി ഏതാണ്ട് നിര്ജീവമായിപോകും. കുറെക്കൂടി മുന്നോട്ടു ചെല്ലുമ്പോള്‍ അങ്ങനെ ഒരു നയം സ്വാകരിക്കാം എന്നും, അങ്ങിനെ ഇത് ഒരു നല്ല ചര്ച്ചാവേദി ആയിത്തീരും എന്നും വിശ്വസിക്കുന്നു. ഇപ്പോള്‍ സംഭാവിക്കുന്നതിനെ ബാലരിഷ്ടതകളായി മാത്രം കാണുക; ശത്രുക്കളെ നേരിടാന്‍ ശക്തി നേടുക. അതാണ് നമ്മുടെ ഇന്നത്തെ ആവശ്യം.

Sunday, April 29, 2012
സ്നേഹ സന്ദേശം മെയ് ലക്കം
ഓശാന ഞായറാഴ്ച കോട്ടയം ചൈതന്യാ പാസ്റ്ററല് സെന്ററില് നടന്ന സംഭവം ക്നാനായ സമുദായത്തെ ഒരു വഴിത്തിരിവില് കൊണ്ടെത്തിചിരിക്കുകയാണ്. അന്ന് അവിടെ പ്രസംഗിച്ചവരിലൊരാളായ വടാത്തല തോമസ്കുട്ടിയുമായി സ്നേഹ സന്ദേശം നടത്തിയ അഭിമുഖമാണ് ഈ ലക്കത്തിലെ മുഖ്യവിഭവം. ഇന്ന് സമുദായം നേരിടുന്ന പ്രധിസന്ധിയെ തോമസ്കുട്ടിസാര് വിശദീകരിക്കുന്നു.
കുറേക്കാലമായി സ്നേഹ സന്ദേശത്തിലെ മുഖ്യ ആകര്ഷണമായ പ്രൊഫ. മാത്യു പ്രാല് സാറിന്റെ “ഓര്മയില് ഒരു കോളേജ്” പുസ്തകമാകുന്നു. പ്രസ്തുത പുസ്തകത്തിന് ഡോ. സ്കറിയ സക്കറിയ എഴുതിയ ആമുഖം ഈ ലക്കത്തില് ഞങ്ങള് സാഭിമാനം പ്രസധീകരിക്കുന്നു.
പ്രൊഫ. മാത്യു പ്രാലിന്റെ മറ്റൊരു ലേഖനവും ഉണ്ട് ഈ ലക്കത്തില്, മറ്റൊരു ക്നാനായ പ്രതിഭയായ ജയന് കാമിചേരിയെക്കുരിച്ച്. ജയന് എഴുതിയ നീണ്ട കഥ, “കുമരകത്ത് ഒരു പെസഹ” തുടരുന്നു. സരോജാ വര്‍ഗീസ് തന്റെ നഴ്സിംഗ്കാല ഓര്മ്മകള് സ്നേഹ സന്ദേശം വായനകാര്ക്കാരുമായി പങ്കു വയ്ക്കുന്നു.
മീനു എലിസബത്ത് എഴുതിയ “ചില പള്ളിക്കാര്യങ്ങള്” നമ്മള് നിത്യവും കാണുന്ന കാര്യങ്ങളെക്കുറിച്ചാണ്. സണ്ണി പൂഴിക്കാലയുടെ സ്നേഹ സന്ദേശത്തിലെ ആദ്യ തൃക്കൈവിളയാട്ടം (“മൂലക്കാട്ട് ബിഷപ്പിന്റെ നിയമ നൈപുണ്യം”) വായിച്ചു നോക്കുക.
ഇന്നയച്ച ഇമെയിലിനൊപ്പം ചേര്‍ത്തിരുന്നത് ഏപ്രില്‍ ലക്കം സ്നേഹ സന്ദേശം ആയിരുന്നു. തെറ്റു പറ്റിയതില്‍ ഖേദിക്കുന്നു. ശരിയായ അറ്റാച്ച് മെന്റുമായി നാളെ വീണ്ടും മെയില്‍ ചെയ്യുന്നതാണ്. മെയ് ലക്കം ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

നമ്മ്ടെയെല്ലാം പ്രിയങ്കരനായ ജോസുകുട്ടി വെള്ളിത്തിരയില്‍
പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകളുമായി നന്ദ്യാട്ട് ഫിലിംസിന്റെ ബാനറില്‍ പ്രദീപ് നായരുടെ ‘ചെറുക്കനും പെണ്ണും’ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.കടിഞ്ഞാണില്ലാത്തെ കുതിരയെപ്പോലെ പായുന്ന മനസ്സാണ് പുതിയ ചെറുപ്പത്തിന്. സ്വാതന്ത്ര്യവും പണവും സൗഹൃദങ്ങളുമായി ആഘോഷത്തിന്റേയും, ഒപ്പം പ്രൊഫഷനുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടേയും ലോകത്താണ് അവരുടെ ജീവിതം. ഈ പുതിയ കഥ പറയുകയാണ് ചെറുക്കനും പെണ്ണും. നഗരജീവിതത്തിലെ പ്രണയം, സൗഹൃദം കുടുംബബന്ധങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരുന്ന ന്യൂജനറേഷന്‍ റൊമാന്റിക് ത്രില്ലറാണ് ഈ സിനിമ.കാത്തിരിപ്പുകളോ ആശങ്കകളോ ഇല്ലാതെ വളരെ കൂളായി അടുക്കുകയും പരസ്പരം അറിയുകയും പിരിയുകയോ ഒന്നാവുകയോ ചെയ്യുന്ന യൗവ്വനത്തിന്റെ കാലമാണിത്. എന്നാല്‍ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ നേരിടേണ്ടിവരുമ്പോള്‍ തകര്‍ന്നുപോകുന്നവരാണ് ഇവരിലേറെയും. ചെറുക്കനും പെണ്ണും എന്ന തന്റെ പുതിയ ചിത്രത്തിലൂടെ പ്രദീപ് നായര്‍ പറയുന്നത് ഈ പുതിയ ചെറുപ്പത്തിന്റെ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ്.
തന്റെ ആദ്യചിത്രമായ ഒരിടത്തിലൂടെ തന്നെ നവസിനിമയുടെ വഴി തെരഞ്ഞെടുത്ത സംവിധായകനാണ് പ്രദീപ് നായര്‍. ദേശീയ പുരസ്‌ക്കാരം നേടിയ ഒരിടത്തില്‍ നിറം കെട്ടുപോയ ഒരു തെരുവേശ്യയുടെ കഥയാണ് പറഞ്ഞതെങ്കില്‍ ചെറുക്കനും പെണ്ണും കാണിച്ചു തരുന്നത് കളര്‍ഫുള്ളായ ചെറുപ്പത്തിന്റെ ജീവിതമാണ്. ഷാംപെയിന്‍ പോലെ പതഞ്ഞുപൊന്തുന്ന അവരുടെ മനസ്സുകളെയാണ്. എന്നാല്‍ തേച്ചുമിനുക്കിയ ഒരു വിശുദ്ധപ്രണയ കഥ പറയുകയല്ല ഈ ചിത്രം. മിറച്ച് പ്രേമവും സൗഹൃദവും നിഷ്‌കളങ്കതയും കാപട്യവുമൊക്കെ നിറഞ്ഞ മള്‍ട്ടിപ്‌ളക്‌സ് യൗവ്വനത്തിന്റെ മനസ്സിനെ ധൈര്യത്തോടെ ആവിഷ്‌ക്കരിക്കുകയാണ്. അവരുടെ പ്രണയത്തിന്റേയും രതിയുടെയും പ്രതികാരത്തിന്റെയും കഥപറയുകയാണ്. പ്രമേയത്തിലും അവതരണത്തിലും പരീക്ഷണാത്മകമാ പുതുമകളുമായി എത്തുന്ന ചെറുക്കനും പെണ്ണും മലയാള സിനിമയുടെ മാറ്റത്തിനൊപ്പം നില്‍ക്കുന്ന ചിത്രമായിരിക്കും.
ഈ ചിത്രത്തിന്റെ കാസ്റ്റിങ്ങിലും അണിയറ പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പിലും എടുത്തുപറയത്തക്ക പ്രത്യേകതയുണ്ട്. പുതിയ രതിനിര്‍വ്വേദത്തിലൂടെ ശ്രദ്ധേയനായ ശ്രീജിത്ത് വിജയ് ആണ് ബാലു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാഴ്ചയിലും പെരുമാറ്റത്തിലുമുള്ള ഹൈടെക് ഗറ്റപ്പാണ് ശ്രീജിത്തിനെ കാസറ്റ് ചെയ്യാനുള്ള പ്രധാന കാരണമെന്ന് സംവിധായകന്‍ പറയുന്നു. നായിക കഥാപാത്രമായ റിതയായി എത്തുന്നത് എങ്കയും എപ്പോതും എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ മലയാളിപ്പെണ്‍കുട്ടി ദീപ്തി നമ്പ്യാരാണ്.സെക്കന്റ് ഷോ എന്ന ചിത്രത്തിലെ സിദ്ധാര്‍ത്ഥ ബുദ്ധനിലൂടെ ശ്രദ്ധേയനായ മുഥുന്‍ നായരാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. സോള്‍ട്ടാന്‍ പെപ്പറിലെ കെടി മിറാഷിലൂടെ പ്രേക്ഷകനെ ചിരിപ്പിച്ച അമ്മദ് സിദ്ദിഖും ദിലീപ് പോത്തനും ഈ ചിത്രത്തിലൂടെ വീണ്ടുമെത്തുന്നു. കൈരളി ടിവിയിലെ അക്കരക്കാഴ്ച എന്ന ഹാസ്യപരമ്പരയിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെ ചിരിപ്പിച്ച ജോസ്‌കുട്ടി ആദ്യമായി വെള്ളിത്തിരയിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. കെ.ബി. വേണു, ഗബ്രിയല്‍ ജോര്‍ജ്ജ്, പ്രവീണ്‍,അരുണ്‍, വിശ്വം രേവതി ശിവകുമാര്‍,റിയ, സന്ധ്യ രമേഷ്, അര്‍ച്ചന, സുബ്ബലക്ഷ്മി, പൊന്നമ്മ ബാബു, ബിന്ദുനേമം എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.നന്ദ്യാട്ട് ഫിലിംസിന്റെ ബാനറില്‍ സജി നന്ദ്യാട്ട് നിര്‍മ്മിക്കുന്ന സിനിമയാണ് ചെറുക്കനും പെണ്ണും.
സംവിധായകന്‍ പ്രദീപ് നായരും രാജേഷ് വര്‍മ്മയും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. ബോളിവുഡ് ക്യാമറമാനായ മനോജ് മുണ്ട്യാട്ടാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആദ്യചിത്രമായ മായാമോഹിനിയിലൂടെ തന്നെ ശ്രേദ്ധേയനായ ജോണ്‍ കുട്ടിയാണ് എഡിറ്റിങ്ങ് ടേബിളില്‍. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് പുതുമുഖ സംഗീത സംവിധായകനായ അരുണ്‍ സിദ്ധാര്‍ത്ഥനാണ്.വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, കലാസംവിധാനം-മഹേഷ് ശ്രീധര്‍, മേക്കപ്പ്-ബിനോയ് കൊല്ലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിബു. ജി. സുശീലന്‍, സ്റ്റില്‍സ്-ശ്രീനി മഞ്ചേരി, അസ്സോസിയേറ്റ് ഡയറക്ടര്‍-വിനയ് ചെന്നിത്തല. അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ്- ശ്രീധര്‍ ഗോപിനാഥന്‍, നന്ദകുമാര്‍ കൊഞ്ചിറ, വിജേഷ്, റോണ്‍, ബിജു.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്-ബിജു ഒറ്റപാലം, സുനീഷ്.

Subscribe to:
Posts (Atom)