സ്നേഹമുള്ള നേതാക്കന്മാരെ സുഹൃത്തുക്കളെ,
വിഗന്‍ ക്നാനായ യുണിറ്റിന്റെ അംഗീകാരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ക്നാനായ സമൂഹം കുറെ നാളുകളായി ആകാംഷയോടെ കേട്ടുകൊണ്ടിരിക്കുകയാണ്. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ഒക്കെ ഇക്കാര്യത്തില്‍ സമൂഹത്തില്‍ പ്രചാരം നേടി.
ജൂണ്‍ മാസം മുപ്പതാം തിയതി നടക്കുന്ന കണ്‍വന്‍ഷന്‍ മുമ്പായി ക്നാനായ സഹോദരങ്ങള്‍ ചില സത്യങ്ങള്‍ അറിയണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ജനനം കൊണ്ടും കര്‍മ്മം കൊണ്ടും ക്നാനായക്കാരായ ഞങ്ങള്‍ മറ്റു പ്രദേശത്തെ ക്നാനായ കുടുംബങ്ങളെ പോലെ UKKCA-യുടെ അംഗീകാരത്തിനായി അപേക്ഷിച്ചു. ഞങ്ങള്‍ പോലും അറിയാതെ മാഞ്ചെസ്റ്റര്‍ യുണിറ്റ് എന്തോ തടസ്സം പറഞ്ഞു എന്ന കാരണത്താല്‍ ഞങ്ങളുടെ അപേക്ഷ തള്ളി എന്ന് കുറെ കഴിഞ്ഞപ്പോള്‍ മനസ്സിലായി. കഴിഞ്ഞ വര്ഷം സെപ്റ്റംബര്‍ മാസം വീണ്ടും ഞങ്ങള്‍ അപേക്ഷ കൊടുക്കുകയും ടി യുണിറ്റ് വീണ്ടും അനാവശ്യമായ തടസം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ കമ്മറ്റി വച്ച് അന്വേഷണത്തിന് തീരുമാനിക്കുകയും ചെയ്തു.
പ്രസ്തുത കമ്മറ്റിയിലെ ഒരേ ഒരംഗം മാത്രം (സിറില്‍ കൈതവേലി) ഞങ്ങളുമായി സംസാരിക്കുകയും യുണിറ്റ് അനുവദിക്കുന്നതിന് അനുകൂലമായി തന്‍റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. മറ്റുള്ളവര്‍ ഞങ്ങളോട് ഒരക്ഷരം പോലും മിണ്ടുകയോ ചോദിക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു എന്ന് അറിയുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചവരുടെ പേരോ ഒപ്പോ അതിന്റെ അടിയില്‍ ഇല്ലായിരുന്നു എന്നത് യാഥാര്‍ത്ഥ്യം തന്നെ ആണ് (ഇന്നുവരെ മേല്പറഞ്ഞ റിപ്പോര്‍ട്ടിന്റെ കോപ്പി ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല) നാഷണല്‍ കൌണ്‍സില്‍ വിഗന്‍ യുണിറ്റ് അന്ഗീകരിക്കും എന്ന് മുന്‍കൂട്ടി കണ്ടു മൂലക്കാട്ട് പിതാവ് പ്രശ്നം തീര്‍ക്കും എന്ന ന്യായവും ആയി അധ്യാത്മിക ഉപദേഷ്ടാവ് വരുകയും അദ്ദേഹത്തിന്റെ പ്രസ്തുത നിര്‍ദ്ദേശം അംഗീകരിക്കുകയുംചെയ്തു.
മാര്‍ച്ച് മാസത്തില്‍ പിതാവ് വന്നപ്പോള്‍ തിരുമേനിയുടെ മുന്‍പില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ നിരത്തുകയും കുടുംബങ്ങളുടെ എണ്ണം ബോധ്യപ്പെടുത്തുകയും ചെയ്തു. അതിനെ തുടര്‍ന്ന് പ്രസിഡന്റ് ലേവിയെ വിളിച്ച് ഫോണ്‍ വഴി സംസാരിച്ചു വിഗന്‍ യുണിറ്റ് അംഗീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിന്റെ വീഡിയോ നിങ്ങള്‍ ഒരു പക്ഷെ കണ്ടു കാണും. എന്നാല്‍ കഴിഞ്ഞ നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗിലും അത് അന്ഗീകരിച്ചില്ല എന്ന് മാത്രമല്ല ജൂണ്‍ മുപ്പതിന് നടക്കുന്ന കണ്‍വന്‍ഷന്‍ റാലിയില്‍ പങ്കെടുപ്പിക്കരുത് എന്ന് തീരുമാനിക്കുകയും ചെയ്തിരിക്കുന്നു.
ഞങ്ങള്‍ അപേക്ഷ കൊടുത്തു കഴിഞ്ഞു അപേക്ഷിച്ചവര്‍ക്കും കൂടെ അപേക്ഷിച്ചവര്‍ക്കും അംഗീകാരം നല്‍കിയിട്ടും ചിലരുടെ പിടിവാശിയും വ്യക്തിവൈരാഗ്യവും വിഗന്‍ യുണിറ്റ് അംഗീകരിക്കാതിരിക്കുവാന്‍ കാരണമായി.
തനിമയും ഒരുമയും പറഞ്ഞു കണ്‍വന്‍ഷന്‍ നടത്തുന്ന നേതാക്കന്മാരോട് ഒന്നേ ഞങ്ങള്‍ക്ക് ചോദിക്കുവാന്‍ ഉള്ളു. ഞങ്ങള്‍ ഫാമിലി സ്പോന്സര്‍ ആയി ഇരുനൂറു പൌണ്ട് വച്ച് തന്നാല്‍ ഞങ്ങളെ വി.ഐ.പി.കളുടെ തൊട്ടു പിറകില്‍ ഇരുത്തുന്നതിന് പ്രസിഡന്റ്‌നു വിരോധം ഇല്ല; പാസ്സ് ഖജാന്‍ജിയില്‍ നിന്നും വാങ്ങാം എന്ന് പറഞ്ഞു സെക്രട്ടറി കത്ത് തന്നു. ചുരുക്കത്തില്‍ ഞങ്ങളുടെ പണത്തിനു ഒരു മ്ലേച്ഛതയുമില്ല; പക്ഷെ ഞങ്ങളെ ഒരു ബാനറിന്റെ കീഴില്‍ നിറുത്തുകയില്ല എന്നതിന്റെ കാരണം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഇത് ഇരട്ടത്താപ്പല്ലേ?
സമ്മാനത്തിനോ അംഗീകാരത്തിനോ പരിഗണിക്കേണ്ട; പുറകില്‍ നില്‍ക്കാന്‍ പോലും ഞങ്ങളെ അനുവദിക്കാത്ത നിങ്ങളുടെ തീരുമാനത്തില്‍ ഞങ്ങളുടെ ശക്തമായ പ്രതിക്ഷേധം അറിയിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.
ജൂണ്‍ മുപ്പതാം തിയതി നടക്കുന്ന കണ്‍വെന്‍ഷന്‍ സ്ഥലത്ത് ഞങ്ങള്‍ പ്രതിക്ഷേധസൂചകമായി കറുത്ത കൊടിയും പിടിച്ചു റാലി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങളെ ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
ഈ ധര്‍മസമരത്തില്‍ എല്ലാ ക്നാനായ സഹോദരങ്ങളും ഞങ്ങളോട് സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു. ഞങ്ങള്‍ സമുദായത്തിനോ നമ്മുടെ കണ്‍വെന്‍ഷനോ എതിരല്ല മറിച്ച് ഞങ്ങളുടെ ന്യായമായ ആവശ്യത്തിനു വേണ്ടി മാത്രമുള്ള സമരമാണിത്. ചെണ്ട കൊട്ടുന്ന മാരാനോ, പുലയനോ ഏതു ജാതിയില്‍പെട്ടവരായാലും ക്നാനായ റാലിയില്‍ പങ്കെടുക്കാം. പക്ഷെ ക്നാനായക്കാരായ ഞങ്ങളെ കൂട്ടത്തില്‍ നിര്‍ത്തില്ല എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് സ്നേഹിതരേ.....?
സ്നേഹാദരങ്ങളോടെ,
വിഗന്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍.
23 മെയ് 2012
Bale bhesh
ReplyDeleteമാഞ്ചെസ്റ്റര്‍ യുണിറ്റ് നിന്നും മാറി പുതിയ അസോസിയേഷന്‍ ഉണ്ടാക്കിയപ്പോള്‍ അതില്‍ സഹകരിക്കുന്ന ഷോയ് ചെറിയാന്‍ കൊടുക്കുന്ന പണം കൊണ്ട് കണ്‍വെന്‍ഷന്‍
ReplyDeleteനടത്തുവാന്‍ നാണം ഇല്ലേ നേതാക്കന്മാരെ. വിഗാന്‍ യുണിറ്റ് അന്ഗീകരിക്കുകയോ ഇല്ലയോ എന്നത് വേറെ കാര്യം. അവരെ പുറകില്‍ നിറുത്തിയാല്‍
ലോകം അവസാനിക്കില്ലല്ലോ അവരും ഇതുപോലെ ആരെങ്കിലും ഉണ്ടങ്കില്‍ അവരും നില്‍ക്കട്ടെ. നേതാക്കന്മാര്‍ക്ക് വിവേകം വേണം വെറുതെ നാട്ടുകാരെക്കൊണ്ട് പറയിക്കണോ. എല്ലാവര്ക്കും ഇല്ലേ ചിന്ന ചിന്ന ആശ.
കഴിഞ്ഞ നാഷണല്‍ കൌണ്‍സിലില്‍, കണ്‍വെന്‍ഷന്‍ കഴിഞ്ഞു നിങ്ങളുടെ കാര്യം ചര്‍ച്ച ചെയ്യാമെന്ന് തീരുമാനമായതാണ്. അതില്‍ ഭൂരിപക്ഷം പേര്‍ക്കുമിതോന്നു തീരണമെന്നുമുണ്ട്.
ReplyDeleteസാധാരണക്കാരായ ഞങ്ങള്‍ക്ക് എല്ലാം മനസ്സിലാകുന്നുണ്ട്!! കണ്‍വെന്‍ഷന്‍ അലങ്കോലപ്പെടുതിയാല്‍ നിങ്ങള്‍ മറ്റുള്ളവരുടെ മുമ്പില്‍ അപഹാസ്യരാകുമെന്നല്ലാതെ എന്ത് വിശേഷം? ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് (നമ്മുടെയിടയിലുള്ള ചില ശിഘന്ടികള്‍ക്കും) സന്തോഷിക്കാന്‍ ഒരവസരമുണ്ടാക്കുമെന്നല്ലാതെ!!
ReplyDeleteചിന്തിച്ചു നോക്കൂ, നിങ്ങളും ചെയ്തത് ശരിയാണോയെന്ന്? ചില ഹിജടകള്‍ വന്നു യൂണിറ്റ് ഉല്‍ഘാടിച്ചിട്ടു പോയതിനു പുറകെ നിങ്ങളും അങ്ങോട്ട് പോയി സഹകരിച്ചില്ലെ?. അതുപോലെ പിതാവ് നിങ്ങളുമായി ചര്‍ച്ച ചെയ്യുന്നത് വീഡിയോ എടുത്തു യൂടൂബിലും മറ്റുമിട്ടതും ന്യായീകരിക്കാവന്നത് ആണോ?
തീകൊള്ളി കൊണ്ട് തല ചൊറിഞ്ഞാല്‍ ചിലപ്പോള്‍ തീപന്തമായി പോകും!!
ചേട്ടന് ഇന്നലെ ഒരു മറുപടി തരുന്നത് കണ്ടല്ലോ, അതിനെപറ്റി കൂടുതല്‍ അനക്കമോന്നുമില്ലേ?
Deleteവീഡിയോ – എന്താണ് ചേട്ടന്റെ പ്രശ്നം? അത് ഒളിക്യാമറ വചെടുത്തതല്ല. തിരുമേനിയുടെ മുമ്പില്‍ ഇരുന്നു അദ്ദേഹത്തിന്റെ അറിവോടെ എടുത്തതാണ്. അതില്‍ രഹസ്യമായിട്ടോന്നും കണ്ടില്ല. ആരെയെങ്കിലും അവഹേളിക്കുന്നുണ്ടോ? അത് പ്രസധീകരിച്ചതുകൊണ്ട് ഞങ്ങളെപ്പോലെ പലര്ക്കും സംഗതിയുടെ കിടപ്പ് മനസ്സിലാക്കാന്‍ സാധിച്ചു. അതില്‍ ചേട്ടന് ഇത്ര വിഷമം വരാനെന്താ കാര്യം? ചേട്ടന്‍ ആരാണെന്ന് ചിലര്ക്കൊരു ഊഹം ഒക്കെയുണ്ട്, കേട്ടോ.
ക്നാനയമാക്കളുടെ ഇടയില്‍ ഒരു വല്യേട്ടന്‍ വേണോ, എന്റെ ചെട്ടന്കുഞ്ഞേ?
enikku vayya. ee Chettan oru Kezhakkan Chettan thanne! Orappa....
Deleteപുകഞ്ഞ കൊള്ളി പുറത്തെന്നു ആ മാന്ചെസ്റെരുകാരെങ്കിലും ചിന്തിച്ചാല്‍ ഈ പ്രശ്നമൊക്കെ തീരുമായിരുന്നു... അല്ലെ ചേട്ടാ..
DeleteThis shows this chettan is trying to be another pranchiyettan in UK.
DeleteIf you get something "kaikriya" at canvention, do not blame anybody.
It will be something you are inviting by yourself.
Beware. If you are exposed, You will get left and right.
Wigan unit members are done something sensible. We will support them.
I have come to know that UKKCA is going approve the unit in September then why can't they be allowed to stand in the Rally. ഒത്തിരി നിയമം നോക്കണോ നമ്മള്‍ എല്ലാം ക്നനയക്കാരല്ലേ. പകയും വിദ്വേക്ഷവും മാറ്റിയിട്ടു പോരെ പൊന്തിഫിക്കല്‍ കുര്‍ബാന. കഴ്ടം. ഒരു നേതാവിനുപോലും
ReplyDeleteതോന്നുന്നില്ലേ ഇതൊന്നും.
Why wait till september? Do you think that this useless fellows says the truth that they will approve wigan unit.
DeleteNever try to say something which you are not sure.
Wigan Unit, we all are supporting you.
ഇതൊരുമാതിരി തെലുംഗാന സംസ്ഥാനം പോലെ അല്ലെ ?
ReplyDeleteകുറെപ്പേര്‍ക്ക് കൂടി മുഖ്യമന്ത്രിയും , മന്ദ്രിമാരും ഒക്കെ ആകാമല്ലോ . അപനാദേസില്‍ ഒരു ഫുള്‍ പേജ് ഫോട്ടോയും .. അല്ലാതെ ഇതുകൊണ്ടൊക്കെ എന്തു പ്രയോജനം ...
പുതിയ യുണിറ്റ്കൊണ്ട് എന്തു പ്രയോജനം എന്നു സഖാക്കന്‍മാര്‍ ഒന്ന് വിശധീകരിക്കാമോ.
Same question back to you. What you are going to gain if you are not approving the wigan Unit.
DeleteThis is all a political game and unwanted egos of some 'Aramana Nakkis"
Dear Wigan unit. We support you
വിഗനിലെ ചേട്ടന്മാരെ, തോമാകുട്ടിയുടെ ചെവിയില്‍ പല വാര്ത്തകളും എത്തുന്നു. വാര്ത്ത്കള്‍ എന്ന് പറയാമോ എന്നറിയില്ല. നിങ്ങള്‍ 750 പൌണ്ട് പിരിച്ചെടുത്തു സ്റ്റേ ഓര്ഡറിനു ശ്രമിക്കുന്നു എന്നാണു കേട്ടതില്‍ ഒന്ന്.
ReplyDeleteദൈവതെയോര്ത്തു അത്തരം അവിവേകമോന്നും ചെയ്യല്ലേ.... എലിയെപ്പേടിച്ചു ഇല്ലം ചുടരുത്. UKKCA എന്ന് വച്ചാല്‍ വിവരമില്ലാതവരും, പിടിവാശിയുല്ലവരുമായ കുറെ അണ്ടനടകോടന്മാര്‍ മാത്രമല്ല, ശുദ്ധന്മാരായ കുറെയേറെ സാധാരണക്കാരും ഉണ്ട്. അവര്ക്ക് ഒരാണ്ട് മുഴുവന്‍ കാത്തിരുന്നു കിട്ടുന്ന ഒരു സന്തോഷമാണ് ഈ കണ്വെന്ഷന്‍. അതിനോട്ടു പാര വച്ചാല്‍ ഞങ്ങള്ക്ക് സഹിക്കുകയില്ല. നിങ്ങള്‍ കറുത്ത കൊടിയോ, കരിഞ്ഞകൊടിയോ, എന്ത് വേണമെങ്കിലും കാണിച്ചോ, പക്ഷെ ഈ കൊലച്ചതി ചെയ്യരുത്.
നിങ്ങള്‍ പിരിച്ചെടുക്കുന്ന കാശ് കൊടുത്തു സ്പോന്സോര്‍ ചെയ്തു നോക്ക്. നേതാക്കന്മാരുടെ വൈരാഗ്യമെല്ലാം തീര്ന്നു, അവര്‍ യുദ്ധകാലാടിസ്ടാനത്തില്‍ അംഗീകാരം തരും. വിശ്വാസമില്ലെങ്കില്‍ ഒന്ന് വിളിച്ചു ഓഫര്‍ ചെയ്തു നോക്ക്.
നമുക്കെല്ലാം ഈ നാട്ടില്‍ ജീവിച്ചു പോകേണ്ടാതാണെന്ന കാര്യം മറക്കല്ലേ...
My dear thommakkutty, This useless aramana nakkis should understand the common feeling of the knanaya people. If they cannot approve Wigan Unit, let them go to hell. If Wigan unit is not ready to react, We will react. We will do all the above things. Better this be approved or no need for the convention. We support Wigan Unit.
Deleteസ്നേഹമുള്ള ചേട്ടാ,
ReplyDeleteചേട്ടന്‍ വലിയെട്ടനാണോ, കുഞ്ഞെട്ടനാണോ, കൊച്ചേട്ടന്‍ ആണോ എന്ന് അറിയില്ല. പക്ഷെ ഒരു കള്ള ചേട്ടന്‍ ആണന്നു അറിയാം അതുകൊണ്ടല്ലേ പേര് വക്കാത്തത്. ചേട്ടന്‍ അതുകൊണ്ട് തന്നെ സാധാരണക്കാരന്‍ അല്ല ഒരു അസാധാരണ ജന്മം ആണന്നു മനസ്സില്‍ ആയി. ഇന്നലത്തെ ചോദ്യം കഴിഞ്ഞു ഇന്ന് പുതിയതും ആയി വന്നു. ചേട്ടനും നമ്മുടെ ഇടയിലെ ശിഘന്ടികളില്‍ പെടുമോ? UKKCA ഹിജടകളുടെ അസോസിയേഷന്‍ ആണന്നു ഇപ്പോഴാണ് ചേട്ടാ മനസ്സില്‍ ആയത്. ചേട്ടന്‍ അതില്‍ ഒരു അംഗം ആയ സ്ഥിതിക്ക് ചേട്ടനും ആ ഹിജടകളുടെ വകുപ്പില്‍ പെടുമല്ലോ? ചേച്ചി ചേട്ടനെ എങ്ങനെ മാനേജ് ചൈയ്യുന്നു ആവോ?
പിതാവ് ഞങ്ങളുമായി ചര്‍ച്ച ചെയ്യുന്നത് വീഡിയോ എടുത്തു യൂടൂബിലും മറ്റുമിട്ടതും ആണോ ഇപ്പോള്‍ പ്രശ്നം? ആദ്യം അംഗങ്ങള്‍ ഇല്ല എന്നായിരുന്നു ആരോപണം. പിന്നെ അകലം, അത് കഴിഞ്ഞപ്പോള്‍ സബ് കമ്മിറ്റി, പിന്നെ ELECTION , അത് കഴിഞ്ഞപ്പോള്‍ പിതാവ് വരുന്നു, പിന്നെ NATIONAL കൌണ്‍സില്‍, അടുത്തത് കണ്‍വെന്‍ഷന്‍, ദേ ഇപ്പോള്‍ വീഡിയോ ഇട്ടതു പ്രശ്നം.
ഇഷ്ടമില്ലാത്ത അച്ചി തൊട്ടത് എല്ലാം കുറ്റം എന്ന് പറയുന്നപോലെ അല്ലെ ചേട്ടാ ഇത്? തീകൊള്ളി കൊണ്ട് തല ചൊറിഞ്ഞാല്‍ ചിലപ്പോള്‍ തീപന്തമായി പോകും എന്ന് പറഞ്ഞ ചേട്ടാ അനുഭവത്തില്‍ നിന്നും ആയിരിക്കും ഉപദേശം നല്‍കിയത് അല്ലെ?
അത് ഞങ്ങള്‍ക്കും അറിയാം. ഞങ്ങള്‍ തല തീകൊള്ളികൊണ്ട് ചൊറിയാറില്ല. കാരണം അതിനുള്ള വിവേകം ഞങ്ങള്‍ക്ക് ഉണ്ട്. ചേട്ടന്‍ അത് ചൈയ്യും കാരണം ചേട്ടന്‍ ബുദ്ധി വളരാത്ത കുട്ടി ആണ്. ഇവിടെ നമ്മള്‍ ഗ്യാസ് അല്ലെ ചേട്ടാ ഉപയോഗിക്കുന്നത്. വല്ലപ്പോഴും അടുക്കളയില്‍ ഒന്ന് കയറി നോക്കൂ!!!!
Whether you get approval or not you took the right path Justin chetta. That is more important,getting approval in the back door is (by giving money is for ukkca or roopa..tha)not the solution. When you are in the crossroad go in the right way. Unfortunately I cant digest their ukkca's and our roopaths stand on certain key issues,so I am not coming for the convention. My moral support to your unit fight for approval,may justice be done to you.
DeleteJustin Chetta,
DeleteThese Hijada's will get left and right there if there is an issue at convention. It is better for them not to conduct the convention without approving you. We will support you. Whatever happens let them do justice or let them invite issues. We all are with you.
Dear Anonymous
ReplyDelete"പുതിയ യുണിറ്റ്കൊണ്ട് എന്തു പ്രയോജനം എന്നു സഖാക്കന്‍മാര്‍ ഒന്ന് വിശധീകരിക്കാമോ" എന്ന ചോദ്യത്തിന് മറുപടി തരാം. പക്ഷെ പഴയ യുണിറ്റ്കാര്‍ ആദ്യം പറയട്ടെ ഇതുകൊണ്ടുള്ള പ്രയോജനം. ഞങ്ങള്‍ വെറും ശിശുക്കള്‍ അല്ലെ? അതുകൊണ്ട് അവരുടെ പുറകെ ഞങ്ങള്‍ പറയാം. താങ്കള്‍ക്കു എന്ത് നേട്ടം ആണ് ഇതുവരെ കിട്ടിയത് എന്ന് പറയാമോ?
Hallo Veegan Unit, hire a lawyer go to the court and stay the convention.
ReplyDeleteadipoly chodyam!! aaru utharam tharum!!
ReplyDeleteI mentioned above that I don't go to convention.Reason- in protest of the endogamy rule of expelling some of my fellow community members on the basis of marriage. I will co-operate officially with the community only if that rule is released.)
ReplyDeleteBut what the problem with Wigan? They have every right to be their as a unit.Why you are not approving their unit. No valid reason. Shame on UKKCA. These people are denied justice. You are executing their so called knanaya spirit.To be part of the community.All those who are going for convention and who have that knanya spirit go their and protest with them and protect their right.
Order Order Order!!!!!!!!!!!!!!! I plead Justice your owner if their is one.
വിഗാന്‍ യുണിറ്റ്കാര്‍ സ്റ്റേ ഓര്‍ഡര്‍ വാങ്ങാന്‍ പരിപാടി ഉണ്ടങ്കില്‍ നേരത്തെ പറയണം കേട്ടോ. ടിക്കറ്റ് വെറുതെ എടുക്കണ്ട, ബസ് ബുക്ക് ചൈയ്യേണ്ട, ഡ്യൂട്ടി നോക്കി പോകുകയും ചൈയ്യമല്ലോ.
ReplyDeleteവിവരം എന്ന് അറിയാം നേതാക്കന്മാരെ
വെറുതെ എന്നെ പോലെ ഉള്ളവരെ വിഷമിപ്പിക്കാതെ. പൌണ്ടിന് ദിവസവും വില കൂടുന്നു തനിമ നോക്കാതെ ജോലിക്ക് പോയാക്കം അല്ലെ ലേവി ചേട്ടാ
You said the right thing. Better go for Job. Any way issue will be there> If wigan raise the issue, we will join with them and if it turns as a 'Kayyangali', then we will stand with the wigan Unit and give these so Called Hijada leaders left and right.
DeleteBetter go for the Job rather than getting into the troubles.
എനിക്ക് ഒരു ഐഡിയ!! എന്തുകൊണ്ട് നമുക്കൊരു കറുത്ത ചീല പരിപാടി നടത്തികൂടാ!! വൈദ്യന്‍ കല്പിച്ചതും രോഗി ഇശ്ചിച്ചതും ...ഹാ ഹാ
ReplyDeletewhat you said is right. Even being in UK, only you are still wearing this Cheela'. Thanoru nanamillathavananallodo.
Deleteചെരുപ്പകലങ്ങളിലുല്ലചില നനക്കുമോ മനുഷ്യനുല്ലകാലം ,പാവം ഒള്ള വിവരം വെച്ച് പറഞ്ഞതാ .നേതാകന്മാരെ വിവരം tescoyil മേടിക്കാന്‍ കിട്ടില്ല .തറ വര്‍ത്തമാനം പറയാതെ ,ചെടന്‍ ഒരു തറ ആണേലും.
Deleteവിഗന്കാരെ, ഇതാ ചേട്ടന്‍ ചീല സ്പോന്സോര്‍ ചെയ്യാന്‍ തയ്യാറായിരിക്കുന്നു!
ReplyDeleteആഭിജാത്യമുള്ളവര്‍ ആലപ്പുഴയില്‍ നിന്നാണ് പണ്ട് ചീല വാങ്ങിച്ചിരുന്നത്! പിന്നെ ഈ കിഴക്കന്‍ ചേട്ടന്റെ വേണമെങ്കില്‍ നോക്കാം!
DeleteYou are not the 'kizhakkan Chettan', Youare a 'kizhngan Chettan'. Your poor wife is also reading all these things. What a pitty. Dear sister, please check this chettan is washing it or not. 'Pattiyude vaalu ....., will be the same'. Being in UK, still wearing it. 'Pattiyekkal Kashttam'
DeleteKnanaya visheshangal is dead.
ReplyDeleteഈ ചേട്ടനെക്കൊണ്ട് തോറ്റു. ചോദ്യം ചോദിക്കും വിഗാന്‍ യുണിട്ടുകാര്‍ ഉത്തരം പറയും എന്നാല്‍ അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ചേട്ടന്‍ കൊടുത്തു കണ്ടില്ല. ഇതാ വീണ്ടും ചോദ്യം.
ReplyDeleteMR അന്നോനിമൌസ്സെ ചീല സ്പോന്സോര്‍ ചെയയ്യും എന്നല്ല, ചേട്ടന്റെ കൈവശം അത്തരം ആണ് ഉള്ളത് (അലക്കാറില്ല പിന്നെ കരിമ്പന്‍ അടിച്ചതും). അതാകുമ്പോള്‍ പിന്നെ ചേട്ടന് വേറെ വേണ്ടല്ലോ എന്നായിരിക്കും കരുതിയത്. പോന്നു ചേട്ടാ കണ്‍വെന്‍ഷന്‍ കൂടാന്‍ വരണ്ട. ആ സമയം അതൊക്കെ ഒന്ന് കഴുകൂ. സോപ്പ് പൊടി വേണമെങ്കില്‍ UKKCA സ്പോന്സോര്‍ ചെയയ്യും.
ജസ്റ്റിന്‍ ചേട്ടന്‍ മുകളില്‍ പറഞ്ഞതുപോലെ ബുദ്ധി വളരാത്ത കുട്ടിയാണ് ഈ ചേട്ടന്‍ അതുകൊണ്ട് ഇഗ്നോര്‍ ഹിം.
ക്നാനായ സംഘടന ഒരു സമുദായത്തിന്റെ
ReplyDeleteകൂട്ടായ്മ ആണ് .ഒരു പാര്‍ലിമെന്റ്, അസ്സെംബ്ലി
മണ്ഡലം പോലെ തിരിച്ചു ഇത്രയും നിബന്ധനകള്‍
നിങ്ങള്‍ എന്തിനു വയ്ക്കുന്നു ? ..അഭിപ്രായ വ്യതാസം ഉണ്ടായാല്‍,
ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് വന്നാല്‍ മാറി നില്‍ക്കണം .
പക്ഷെ മാറ്റി നിര്‍ത്തരുത്..അപ്പോഴും പൊതു ലക്ഷ്യം ഒന്ന് തന്നെ
അല്ലെ ? അത് അല്ലെ കൂട്ടായ്മ ? .വേദിയില്‍ കയറി ഏഴു ഇല്ലവും
72 കുടുംബവും എന്ന് കൂവിയാല്‍ കൂട്ടായ്മ ആവില്ല ..
യുണിട്ടുകള്‍ കൂടട്ടെ. പത്തോ നൂറോ ആയാലും കൂടുന്നത് ക്നനയകാര്‍
തന്നെ അല്ലെ ..??എന്നിട്ട് പിന്നെ എന്തിനീ കിലോമീറ്റര്‍ കണക്കും ആയി
നിങ്ങള്‍ മുഴക്കോലും തൂക്കി അകലം അളക്കാന്‍ നടക്കുന്നു ? U.K.. ക്ക് പോവാന്‍
അവസരം കിട്ടിയപ്പോള്‍ അവിടെ ഇത്ര കിലോമീറ്റര്‍ പരിമിതിക്കുള്ളില്‍ ഇത്ര
ക്നാനായക്കാരെ ആകാവൂ എന്ന് അവിടുത്തെ അധികൃതര്‍ തീര്രുമാനിചിരുന്നെങ്കില്‍
നിങ്ങള്‍ ഇപ്പോള്‍ ആരോട് തമ്മില്‍ തല്ലുമായിരുന്നു ?..എത്ര യൂനിറ്റ് കാണുമായിരുന്നു?
ആല്‍മ പരിശോധന നടത്തു നിങ്ങള്‍."അലമ്ബുള്ള ഷാപ്പ് പൂട്ടാന്‍" ഗവണ്മെന്റ്
തീരുമാനിച്ചാല്‍ നിങ്ങള്‍ എവിടെ കൂടും?
ഇതൊക്കെ വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും ഇതിന്റെ പിന്നിലെ കുഴപ്പം
എന്തു ആണെന്ന് ..കഷ്ടം ...
ജീവിതം കരുപ്പിടിപ്പിക്കാന്‍ ഒരു അത്താണി ആദ്യം..പിന്നെ സ്വന്തം ആള്‍ക്കാരെ
കാണാനും കൂടാനും ഒരു വേദി ...അതും ആയപ്പോള്‍ തമ്മില്‍ തല്ലാന്‍ ഒരു ഒഫീഷ്യല്‍
വേദി. നിങ്ങളുടെ രാജ്യം തരുന്ന സ്വാതന്ത്ര്യം നിങ്ങള്‍ അറിയ്ന്നുണ്ടോ നിങ്ങള്ക്ക് കൂടാനും
ആടാനും പാടാനും, അവസരം ഉണ്ട്.
തമ്മില്‍ കാണാന്‍ ഒക്കാതെ ഒന്നിച്ചു കൂടാന്‍ പറ്റാതെ ഒന്ന് പള്ളിയില്‍ പോകാന്‍ ഒക്കാതെ
വിദേശ വാസം നടത്തുന്ന ക്നാനായക്കാരെപ്പറ്റി നിങ്ങള്ക്ക് അറിയാമോ?!!!!
ലോകത്തുള്ള എല്ലാ ക്നാനായ സംഘടനകളും എന്തു ആനക്കാര്യം ആണ് ആവോ
ചെയ്യുന്നത് ?.ഒന്നും ചെയ്യുന്നില്ല സുഹൃത്തുക്കളെ .ഏത് യൂണിറ്റും അത് തന്നെ.
കൂടുക കാണുക പരിചയം പുതുക്കുക ..മെത്രാനും അച്ചന്മാരും വന്നാല്‍ അവരെയും
കൂടെ കൂട്ടുക .ഇതില്‍ അപ്പുറം ഒരു സമുദായ സംഘടനക്കു നിയമവും
നിബന്ധനകളും വന്നാല്‍ അതിനു അര്‍ഥം ഇതില്‍ സ്വാര്‍ത്ഥ മോഹികള്‍ കടന്നു
കൂടുന്നു എന്നത് ആണ് .ഇതെല്ലം പക്ഷെ വായിക്കുമ്പോള്‍
നിങ്ങള്‍ മറ്റുള്ള ക്നനയക്കാര്‍ക്ക് കൊടുക്കുന്ന സന്ദേശം കൂടി ഒന്ന് ഓര്‍ത്താല്‍
കൊള്ളാം .യൂനിറ്റ് ഇല്ലാതെ റാലിക്ക് നിര്‍ത്താന്‍ വേറെ യോഗ്യത ..നിങ്ങള്ക്ക്
ക്നനയക്കാര് എന്ന് പറഞ്ഞു കൂടാന്‍ കൂടാന്‍ അര്‍ഹത ഉണ്ടോ ? പിതാവ് പറഞ്ഞാലും
കേള്‍ക്കാത്ത ഒരു serious സംഭവം !!..
അത് അങ്ങനെ ആണല്ലോ പാരമ്പര്യം . പിതാവ് പറഞ്ഞാല്‍ മക്കള് കേള്‍ക്കില്ല ..
മക്കള്‍ പറഞ്ഞാല്‍ പിതാവും കേള്‍ക്കില്ല ...എന്നിട്ട് നാളെ ഈ വാര്‍ത്തകള്‍ ഒക്കെ
മറ്റുള്ളവര്‍ക്ക് വായിച്ചു ചിരിക്കാം ...മലര്‍ന്നു കിടുന്നു തുപ്പുന്ന style ഇപ്പൊ
ക്നനയക്കാര്‍ക്ക് ഒരു ഭൂഷണം ആയിട്ടുണ്ട് ..ഒരു തനിമയും ഒരുമയും ..
ഉണ്ട് കേട്ടോ തമ്മില്‍ തല്ലില്‍... അത് നല്ല ഒരുമ . ..വിശ്വാസത്തില്‍ പിന്നെ
കത്തോലിക്കാ സഭ മൊത്തം നല്ല ഒരുമയിലും.. ..!!!
നിങ്ങളും പോയി ഈ റാലിയില്‍ കൂടുക .പുതിയ യൂനിറ്റുകാരെ.. ...
അന്തസ്സ് ആയി ആരോടും വഴക്കും ഉടക്കും ഇല്ലാതെ തിരിച്ചു വരുക .
നിങ്ങളെ നന്മ ഉള്ള ക്നനയക്കാര്‍ മനസ്സിലാക്കും .അങ്ങനെ ഒരു പാത
കാണിച്ചു ഈ നാണം കെട്ട പോളിടിക്സിനു ഒരു മറുപടി കൊടുത്തു
നാണിപ്പിക്കു തെറ്റ് ചെയ്യ്ന്നവരെ ...
ഞാന്‍ uk ക്നനയക്കാരന്‍ അല്ല കേട്ടോ....
സര് ഇങ്ങനെ എങ്ങും തൊടാതെ നല്ല പിള്ള ആയി എഴുതാതെ, മക്കകളെ പിതാവ് വെറും വിവരം കേട്ടവരും പോട്ടമാരും ആക്കിയാലോ? ചട്ടന്‍ പൊട്ടനെ കളിപ്പിച്ചാല്‍ ദൈവം ചട്ടനെ കളിപ്പിക്കും എന്ന് കേട്ടിട്ടിലെ? ഈ സഅഘടന പ്രേമം മക്കളെ കാളും കൂടുതല്‍ പിതാവിന് അനെനെന്കിലോ? ഗ്ലോബല്‍ സഘടന പിതാവിന്റെ സൃഷ്ടിയല്ലേ ചീപ് പുബ്ലിസിടിക്കു വേണ്ടി... എന്റെ ഒരു അകന്ന ബന്ധു പറഞ്ഞു അവന്‍ ഉടനെ ചര്‍ച്ചക്ക് ചികാഗോയ്ക്ക് പോകുവന്നു .ഞാന്‍ ഒരു പെന്തക്കോസ്ത് ക്നാനായക്കാരനന്‍ ആയിരുന്നു , തിരുച്ചുവന്നിട്ടു ഒരു വര്ഷം ആയി,
Deleteഅഗസ്ത്യന്‍, (അരുവക്കോട്, ചാലിയാര്‍ പോസ്റ്റ്, നിലമ്പൂര്‍)
ചേട്ടാ പെണ്ണുങ്ങള്‍ ഒക്ക അന്ന് വരും ചേട്ടന്‍ അത് തോളില്‍ തുക്കി ഇടരുത്....
ReplyDeleteനല്ല ബ്രാന്‍ഡഡ് ( CK ) സാധനമാണ് മോനെ! പെണ്ണുങ്ങളൊക്കെ പുറകെ വരും!
Deletewhat a chettan. 'pavam chechy'. why you live with this 'nariya chettan' 'cheela kanichu pennungale valakkunna para nari'
Deleteഎന്റെ വിഗാന്‍ സുഹൃത്തുകളെ, എനിക്ക് നിങ്ങളോട് സ്നേഹമില്ലെന്ന് കരുതരുത്. നിങ്ങളുടെ പോക്ക് കാണുമ്പോള്‍ ഒന്നു കളിയാക്കി പോയതാണ്. നിങ്ങള്‍ യൂണിറ്റുകിട്ടാന്‍ വേണ്ടി ഏകപക്ഷീയമായ ചില കാര്യങ്ങള്‍ ചെയ്തുകാണും. അതുകൊണ്ടെന്തു പ്രയോജനം? നിങ്ങള്‍ വിശദമായി ഒരു ലെറ്റര്‍ ഡ്രാഫ്റ്റ് ചെയ്തു എല്ലാ യൂനിട്ടുകള്‍ക്കും ഇമെയില്‍ അയയ്ക്കൂ. അതിനുശേഷം, ബഹുഭൂരിപക്ഷം വരുന്ന NC അംഗങ്ങുളുടെ പിന്തുണയോടെ ഒരു ഹര്‍ജി സെന്‍ട്രല്‍ കമ്മിടീയ്ക്ക് കൊടുക്കുക. അല്ലാതെ പിതാവിനെയും പുത്രനെയും കുറ്റം പറഞ്ഞോണ്ടിരുന്നാല്‍ അങ്ങനെയിരിക്കുകയെയുള്ളൂ.
ReplyDeleteconventionu varumpol kittunna adiyode ellavarkkum manassilakum chetta. Onnukil wigan unittine angeekarikkum. Allengil athode UKKCA poottum.
Deleteമുതോലതച്ചനെ ഇങ്ങു കൊണ്ടുന്നാല്‍ ഇവിടുത്തെ എല്ലാ പ്രശ്നങ്ങള്‍ തീരും .
Deleteപെട്രോള്‍ വില വര്‍ധന, ക്വട്ടേഷന്‍ സംഘങ്ങളുടെ അതിര്‍വിട്ട കളികള്‍ , സാമുദായിക സംഘര്‍ഷം ... എന്ന് വേണ്ട, കേരളത്തില്‍ സാധാരണക്കാര്‍ക്ക് പൊറുതി മുട്ടാതെ കഴിയാന്‍ ആവാത്ത സ്ഥിതിയാണുള്ളത്.
ReplyDeleteഇവിടെയിപ്പോള്‍ ഉക്കായുടെ കീഴില്‍ ഒരു യുണിറ്റ് നല്‍കാന്‍ ആര്‍ക്കും മനസ്സിലാകാത്ത സാങ്കേതിക വൈകല്യങ്ങള്‍ ? ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നേരിടുന്നതിനേക്കാള്‍ എത്രയോ വലിയ വെല്ലുവിളി! നമുക്ക് നാണമില്ല, മാനവും ; വിവരവും സാമാന്യ ബുദ്ധിയും ഇല്ലാതെ വന്നാല്‍ ?
ഈ യൂണിറ്റിനെ അംഗീകരിക്കുന്നതില്‍ ആര്‍ക്കാണ് എതിര്‍പ്പ്? എന്തിനാണ് എതിര്‍പ്പ്? ഇത്ര മാത്രം എതിര്‍പ്പുകള്‍ സഹിച്ച് വീണ്ടും വീണ്ടും അംഗത്വത്തിന് ശ്രമിക്കുന്നതിനു പകരം യു.കെ.കെ.സി.എ. എന്ന സംഘടനയെ അവഗണിക്കുക എന്നതല്ലേ നിങ്ങളുടെ ഭാഗത്ത് നിന്നും ചെയ്യാവുന്ന ഏറ്റവും നല്ല പ്രതിഷേധ മാര്‍ഗ്ഗം.
കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി എന്ന രീതിയിലാണെങ്കില്‍ ഇത് തന്നെ വേണമെന്നില്ലല്ലോ? മലയാളി സംഘടനകള്‍ വേറെയില്ലെ അവിടെങ്ങും?
കറുത്ത തുണി കൊണ്ട് വായ് മൂടികെട്ടി പ്രതിഷേധിക്കുന്നതിനെ കുറിച്ച് എഴുതിയപ്പോള്‍ ഒരുത്തന്‍ കമന്റ് ചെയ്തത് വായ്ക്ക് പകരം ജനനേന്ദ്രിയം മൂടിക്കെട്ടാനാണ് !
കുരങ്ങന്മാര്‍ എന്തറിയുന്നു വിഭോ:
വെല്‍ക്കം ബാക്ക് സാബു. ഒത്തിരി നാളായല്ലോ കണ്ടിട്ട്. വിഗാന്‍ യൂണിറ്റിന്റെ കാര്യം കണ്വന്ഷന്‍ കഴിയുംവരെ ഒന്ന് ഫ്രീസ് ചെയ്തു നിര്‍ത്തിയെന്ന് മാത്രമേയുള്ളൂ. അതിലാരും വിഷമിക്കേണ്ടതില്ല. അടുത്ത നാഷണല്‍ കൌണ്സില്‍ മീറ്റിംഗില്‍ തീരുമാനമായേക്കും.പക്ഷെ, ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, അവരുമൊന്നു നേരായ രീതിയില്‍ ശ്രമിക്കണം.
Deleteവായ് മൂടികെട്ടുന്നതും, ചീലയുടുക്കുന്നതും അനാവശ്യമായ ചില പ്രകോപനങ്ങളില്‍ നിന്ന് നമ്മെ ഒഴിവാക്കില്ലേ?
DeleteDear Sabu,
DeleteDo not listen to chettan. He is after flirting ladies with his 'cheela'. pinne, thomachan paranjathu nyayam. but before convention, they should approve wigan unit. other wise, we will create issues. Even the bishop also will be in trouble. If the wigan doesn't have gutts, we have.
Mr. Baby Kurian from Manchester and his team are the root cause of all these problems. They divided MKCA and now trying to divide UKKCA. Mr. Levy Padapura and all the National council members are aware of it and requested Manchester team to approve the Wigan unit in the last National council meeting but they did not pay any attention to it and their stubborn attitude is the cause of the present situation.
ReplyDeleteIn the last National council meeting not even 1/4 of the national council members turned up for the meeting and therefore their decision on all matters should be treated as null and void even all the matters relating to the National Convention.
When members do not turn up for the meeting the Executive should seek the opinion of all the members either by phone or by internet facility and make certain conclusions or make decisions. We are in the most modern world and the members may not get the time to attend the meetings. Therefore Executive committee should use modern facilities. In this country we have facilities for postal voting which is counted as legal even for parliament elections. Then why can't UKKCA use such type of voting in making decisions. Do Knanites thick that UKKCA is greater than the British Parliament?
Postponement is not a solution therefore tell the Wigan Unit members whether UKKCA is approving the unit or not instead of giving them all the lame excuses. Once they get the reply let them go for legal proceedings if they wish and get justice from the court rather than CREATING SUCH COMPLEX SITUATIONS to the community.
THE LEADERS ESPECIALLY FROM MANCHESTER, SPIRITUAL ADVISOR AND UKKCA LEADERS are responsible for this situation.
താങ്കള്‍ ശരിയ്ക്കും N.C. മെമ്പര്‍ ആണെങ്കില്‍, നമ്മുടെ സമുദായ സംഘടനയെ ദൈവം പരിപാലിക്കട്ടെ എന്ന് പ്രാര്ഥിക്കുക മാത്രമാണ് കരണീയമായിട്ടുള്ളത് എന്ന് തോന്നുന്നു.
Deleteഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ നോക്കുന്നതിനു പകരം, ആരുടെയെങ്കിലും മുകളില്‍ പഴിചാരുന്നതുകൊണ്ട് എന്ത് പ്രയോജനം?
വിഗന്‍ യുനിട്ടിനെ അംഗീകരിക്കേണ്ടത് മാഞ്ചെസ്റ്റര്‍ ടീം അല്ല, സെന്ട്രല്‍ കമ്മിറ്റിയാണ്. ബേബി കുര്യന്‍ ഒരു സാധാരണ N.C. മെമ്പര്‍ മാത്രമാണ്. തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും, അദ്ദേഹമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍, ഇന്നത്തെ ഭാരവാഹികള്‍ അവരുടെ കസേരയില്‍ ഇരിക്കാന്‍ യോഗ്യരല്ല എന്ന് മാത്രമാണ് അത് തെളിയിക്കുന്നത്. Spiritual Adviser-ന്റെ മേല്‍ പഴിചാരുന്നതിലും അര്ത്ഥമില്ല; ഇത് ഒരു spiritual issue അല്ല എന്നത് തന്നെ കാരണം.
മറ്റൊരാള്‍ ഇവിടെ ചോദിച്ചിരിക്കുന്നത് കേട്ട്, “വീഡിയോ പോസ്റ്റ് ചെയ്തത് ന്യായീകരിക്കാനാവുന്നതാണോ?” എന്ന് അതില്‍ ന്യായീകരിക്കാന്‍ വയ്യാത്തത് എന്താണ് എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
സര്‍ സി.പി. രാമസ്വാമി അയ്യരുടെ കാലത്ത് ഇത്തരം സ്വാതന്ത്ര്യം നമ്മുടെ കാരണവന്മാര്ക്ക് ഇല്ലായിരുന്നു. അക്കാലം മാറിയ വിവരം ആ ചേട്ടനെ ആരെങ്കിലും ഒന്ന് പറഞ്ഞു ധരിപ്പിക്കണം.
ഒരു സംഘടനയുടെ ഉത്തരവാദിത്വം എല്ക്കുന്നതിനു മുമ്പ്, തങ്ങളുടെ ചുമലുകള്ക്ക് ഉത്തരവാദിത്വങ്ങളുടെ ഭാരം താങ്ങാന്‍ കഴിവുണ്ടോ എന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതാണ്.
വിഗന്കാര്ക്ക് സംയമനം പാലിക്കാനുള്ള സല്ബുങദ്ധി ഉണ്ടാകട്ടെ. എല്ലാം മംഗളമായി കലാശിക്കട്ടെ. കണ്‍വെന്‍ഷന്‍ വിജയിക്കേണ്ടത് ഓരോ ക്നാനയക്കാരന്റെയും ആവശ്യമാണെന്ന സുബോധം എല്ലാവര്ക്കും ഉണ്ടാകട്ടെ.
ദേ വീണ്ടും തെറ്റി, സെന്‍ട്രല്‍ കമ്മിടിയല്ല സുഹൃത്തേ, ഇവിടെ നാഷണല്‍ കൌണ്സില്‍ ആണ് തീരുമാനിക്കുന്നത് വേണോ വേണ്ടയോയെന്ന്. സെന്‍ട്രല്‍ കമ്മിടിയ്ക് ശുപാര്‍ശ ചെയ്യാമെന്ന് മാത്രം.
DeleteWhen Baby Kurian and his team will face the consequences of the issue at the convention. Me and my friends are leaving the UK after the convention. So We do not mind to create an issue and give them left and right.
DeleteThen the spiritual leader Fr.Saji. He is acting like Mutholam at Chicago. Once Mutholam got a nice treatment by the Chicago people. Let him ask about it to the Muthu Kathanar. I was heard that he was suffering from that for couple of weeks. Such a treatment will be given to Saji kathanar also.
അലക്സ് പറഞ്ഞതില്‍ കുറെ കാര്യം ഉണ്ട്. കോട്ടയം രൂപതയുടെ ജുബിലീ നടന്നപ്പോള്‍ ഫോറോന തലത്തിലും ഇടവക തലത്തിലും വിശ്വാസി റാലിയില്‍ അണി നിരന്നു. അമേരിക്കയില്‍ നിന്നും, എന്ഗ്ലാണ്ടില്‍ നിന്നും, ഓസ്ട്രല്‍യാക്കാരും അവിടെ ഇടവക ഇല്ലാതിരുന്നിട്ടും വേറെ നിന്നു.
ReplyDeleteഅതുപോലെ അംഗീകാരം ഉള്ളവരും ഇല്ലാത്തവരും ഒക്കെ റാലിയില്‍ നില്‍ക്കട്ടെ. കൂടുതല്‍ പങ്കാളിത്തം കിട്ടും എല്ലാവര്ക്കും കഴിവ് കാട്ടാം. അംഗീകാരം ഉള്ളവര്‍ എന്തിനു ഭയപ്പെടുന്നു.
വിഗനിലെ സഹോദരന്മാരും അംഗീകാരം കിട്ടാത്ത മറ്റുള്ളവരും തങ്ങളുടെ ബാനെരിന്റെ പുറകില്‍ നില്‍ക്കുക. വിവരം ഉള്ള ആരും തടയില്ല. വെറുതെ കരിങ്കൊടി പൊക്കല്ലേ. മറ്റുള്ളവര്‍ക്ക് പറയുവാന്‍ ഒരു കാരണം നമ്മള്‍ ആയി ഉണ്ടാക്കണോ.
എന്റെ അറിവ് അനുസരിച്ച് അമ്പലം ചെരുതാനന്കിലും പ്രതിഷ്ഠ വലുതാ എന്ന് പറയുന്നതുപോലെ എല്ലാവരെയും റാലിയില്‍ നിറുത്തിയാല്‍ അവിടുന്നൊക്കെ സ്പോന്സോര്സ് വരും. ഷോയ് ചെറിയാനും അവിടുന്നാണല്ലോ? പരിപാടി കഴിഞ്ഞു പടം മടക്കുമ്പോള്‍ സൌണ്ട്കാരനും, ഹാള്‍ ഉടമക്കും, മെത്രാനും ഒക്കെ ചെക്ക് കൊടുക്കണം. അതിനു പൌണ്ട് വേണം. ആ സമയം മന്ചെസ്റെര്‍ യുണിറ്റ് നേതാക്കന്മാര്‍ വനിതാ നേതാക്കന്മാരെയും കൂട്ടി പൊടിയും തട്ടി പോകും. ലെവിയും പടിക്കമ്യലിയും, ആനകുത്തിയും അപ്പോള്‍ ഓടിയിട്ടു കാര്യം ഇല്ല. പ്രാവുകളെ പോലെ നിഷ്കളങ്കര്‍ ആയിക്കോ പക്ഷെ സര്‍പ്പത്തെ പോലെ വിവേകം വേണം. കൂടുതല്‍ ആള്‍ക്കാര്‍ വന്നാല്‍ കൂടുതല്‍ പണം കിട്ടും. വേണ്ടത് ചെയ്തില്ലങ്കില്‍ അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും
പോസ്റ്റുകള്‍ക്ക് സാധാരണ കമന്റുകള്‍ വരാറുണ്ട്. പക്ഷെ ഈ ബ്ലോഗില്‍ കഴിഞ്ഞ ദിവസം ചില കമന്റുകള്‍ക്ക് പിന്നാലെ പോസ്റ്റുകള്‍ വന്നപ്പോള്‍ സത്യത്തിലെനിക്ക് ചിരിയാണ് വന്നത്. വെറുതെ ഞാനൊന്നു പരീക്ഷിച്ചു നോക്കിയതാണ്. മെനക്കെട്ടവ്ര്‍ക്കും, വായനക്കാര്‍ക്കും, എല്ലാവര്ക്കും നന്ദി.
ReplyDeleteഇയാളെന്താ ഈ പറയുന്നത്? മറുഭാഷയോ?
Deleteആണ്ടെ വരുന്നു അടുത്ത പൊട്ടന്‍ കഥകളിവേഷം കെട്ടി, ചിരി വന്നോ, ആ പോട്ടമാര്‍ക്ക് ചിരി അല്പം കൂടുതലാ, ചേട്ടാ ചിരിച്ചങ്ങനെ നിലക്ക്, തപ്പിനോക്കാന്‍ മറക്കല്ലേ!
DeleteWhy are you afraid now? if we come to know who you are, then we will surely take off your 'cheela'.
Deleteകണ്‍വെന്‍ഷന്‍ നടത്തിപ്പില്‍ ഷെഫ് വിജയിക്കും, സൌണ്ട് സിസ്റ്റം കൊടുത്തതും ഒക്കെ ചിലരുടെ താല്‍പ്പര്യത്തില്‍ ആണന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പോലും അറിഞ്ഞില്ല എന്നും ഒക്കെ പുറം ലോകം അറിയുവാന്‍ തുടങ്ങി. കഴിഞ്ഞ കാലങ്ങളില്‍ കണക്കില്‍ തിരിമറി എന്നായിരുന്നു പരാതി. ഇപ്പോള്‍ കണ്‍വെന്‍ഷന്‍ തന്നെ അഴിമതിയില്‍ ആണോ സഹോദരങ്ങളെ. എല്ലാം വെബ് സൈറ്റ് വഴി കാണും എന്ന് പറയുന്നവര്‍ക്ക് പരിപാടിക്ക് quote കൊടുത്തതിന്റെ വിവരങ്ങള്‍ കൊടുത്താല്‍ എല്ലാ അംഗങ്ങള്‍ക്കും അറിയാമല്ലോ. മന്ചെസ്റെര്‍ നിന്നും ഉള്ള വാവ ഇതിന്റെ പുറകില്‍ കളിച്ചു എന്ന് കേള്‍ക്കുന്നു.
ReplyDeleteനാളെ നടക്കുന്ന ബ്രിട്ടീഷ് മലയാളി അവാര്‍ഡു നിശയില്‍ ഏറെ ശ്രദ്ധ നേടുന്നത് വിഗാന്‍ ഫേമസ് രേസ്റൊരന്റ്റ് ആയിരിക്കും എന്ന് റിപ്പോര്‍ട്ട് ചൈയ്യുന്നു. പിന്നെ എന്തുകൊണ്ട് നമ്മുടെ കണ്‍വെന്‍ഷന്‍ സ്ഥലത്ത് ഈ വെക്തിക്കും ഇതുപോലെ നമ്മുടെ കൂട്ടത്തില്‍ ഉള്ളവര്‍ക്കും നാം അവസരം കൊടുത്തില്ല. ആര്‍ക്കുവേണ്ടി ആണ് അസോസിയേഷന്‍ നിലകൊള്ളുന്നത്. നമ്മുടെ പണം മുടക്കി തമിഴ് നാട്ടുകാരന് കൊടുക്കണോ? വര്‍ഗീയമയം അല്ല ഒരു ചെറിയ സംശയം ചോദിച്ചതാണ്. മാത്യു കുമരകം ഇടവക അംഗം ആണ്. ഷെഫ് വിജയ് ഏത് ഇടവകയില്‍ പെട്ടതാണ്. ക്നാനയക്കാര്‍ കൊടുക്കുന്നത് മറ്റൊരു ക്നനയക്കാരന്റെ പാത്രത്തില്‍ വീഴില്ലേ നേതാക്കന്മാരെ?
ReplyDeleteഅതോ മാത്യു വിഗാന്‍ താമസക്കാരന്‍ ആയതുകൊണ്ട് മന്ചെസ്റെര്‍ വാവയും കൂട്ടരും പണി കൊടുത്തതാണോ? സഖറിയ പുത്തംകുളം എങ്കിലും മാത്യുവിനെ പറ്റി പറയേണ്ടതായിരുന്നു.
എന്റെ ജോസെ, അതൊരു കോലിട്ടിളക്കാണെന്നു മനസ്സിലായി. ആ വെള്ളമങ്ങ് വാങ്ങി വച്ചേര്!!
ReplyDeleteവിഗാനിലെ മാത്യു ഉള്ള ബിസിനസുമായി ജീവിച്ചുപൊക്കോട്ടെ. വെറുതെ പാര പണിയരുതെ!! കേടരിംഗ് ബിസിനസ് നടത്തുന്ന ഒത്തിരി പേര്‍ നമ്മുടെ കൂട്ടത്തിലുണ്ട്. എല്ലാവര്ക്കും പ്രാതിനിധ്യം കൊടുക്കുക ബുദ്ധിമുട്ട് തന്നെയാണ്.
ബുദ്ധിമുട്ട് ആയതുകൊണ്ടാണോ ചേട്ടാ തമിഴന് കൊടുത്തത് അതോ വല്ലതും തടഞ്ഞോ
ReplyDeleteഅല്ല നമ്മുടെ "പുര്‍ട്ചിത്തലൈവി" പ്രാഞ്ചികള്‍ക്ക് തമിഴ് ഇഷ്ടമാണ്
Deleteബ്രിട്ടീഷ് മലയാളി അവാര്‍ഡു ദിനത്തില്‍ വിഗാന്‍ മാത്യുവിന്റെ പെര്‍ഫോര്‍മന്‍സ് കണ്ടില്ലേ മന്ചെസ്റെര്‍ നേതാക്കന്മാരെ? "കാലന്‍ വന്നു വിളിച്ചിട്ടും എന്തെ ഗോപാലാ പോകാത്തൂ" എന്ന് അച്ചുമാമ്മന്‍ പറഞ്ഞപോലെ മന്ചെസ്റെര്‍ലെ വാവ(ബേബി കുര്യന്‍) കുടുംബ സമേതം വന്നു പങ്ങെടുതിട്ടും എന്തെ വാവേ മാത്യുവിനു നമ്മുടെ കണ്‍വെന്‍ഷന്‍ സെന്റര്‍ലെ ഓര്‍ഡര്‍ കൊടുക്കാത്തൂ. തമിഴത്തി ഉണ്ടാക്കുന്ന ദോശയും വടയും ഒക്കെ ആണോ പ്രിയം
ReplyDeleteആദ്യം വിഗാനിലെ പരിപാടികള്‍ക്ക് തന്നെ ഒന്നുവിളിച്ചവസരം 'കൊടുക്കടോ ജോസേ'? എന്റെ സ്നേഹിതന്റെ യഥാര്‍ത്ഥ പേരൊന്നിവിടെ വെളിപ്പെടുത്താമോ? ഇടുക്കിയിലെ M M മണി പറഞ്ഞപോലെ വൺ, ടു, ത്രീ ഞങ്ങള്‍ സമുദായസ്നേഹികളുടെ ഒരു പട്ടികയെടുത്തു കൊണ്ടിരിക്കുകയാ!
Deleteമോഡറേട്ടര്‍ നമ്മുടെ ഈ കൊനഷ്ട്ചേട്ടനെ ഒന്ന് ശ്രദ്ധിക്കണം. ആളു പിശകാണ്; എന്തെല്ലാം ചോദ്യങ്ങളാണ് ചോദിക്കുന്നത്!
Deleteഅങ്ങേരോട് പല ചോദ്യങ്ങളും ഇവിടെ ചോദിച്ചു കണ്ടിട്ടുണ്ട്, കമാന്നൊരക്ഷരം മിണ്ടത്തില്ല; വിഷയം മാറ്റി അടുത്ത ചോദ്യം ചോദിക്കും. ബഹുമിടുക്കനാണെന്നാണ് വിചാരം.
മോനേ ദിനേശന്‍ചേട്ടാ, ക്നാനയമക്കള്‍ ചേട്ടന്‍ വിചാരിക്കുന്നത്ര പൊട്ടന്മാരൊന്നുമല്ല, കേട്ടോ.
ഇ സ്വയം സിംഹം ആക്കുന്ന ചേട്ടന്‍ ആരുടെയോ ഉപച്ചപകാനായി വെറുതെ ഉണ്ടയില്ലാതെ വെടിവേക്കുന്നു, ജസ്റ്റ് ഇഗ്നോര്‍ ഇ സെലവരാജന്‍ പതിപ്പ്.
Deleteസിംഹമോ, സിംഹവാലനോ?
Deleteനമുക്ക് ചേട്ടനെ ക്നാനായ വിശേഷങ്ങളുടെ Quiz Master ആയി അങ്ങ് നിയമിചാലോ? ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേ ഇരിക്കാം; ഉത്തരം ഒട്ടു പറയുകയും വേണ്ട.
Deleteതമിഴനു കൊടുക്കുന്നത് വളരെ സൂക്ഷിക്കണം!! മാന്ചെസ്ടരിലെ ഒരു പ്രമുഖ നേതാവിന്റെ കിടങൂര്‍ക്കാരന്‍ അളിയന്‍ തമിഴത്തിയുടെ വട തിന്ന് തിന്ന് അവസാനം നാട്ടുകാര്‍ കെട്ടിച്ചുകൊടുത്ത വിവരം എല്ലാവര്ക്കും അറിയാവുന്നതല്ലേ!
ReplyDeleteഅളിയന്‍ രണ്ടു വടയയല്ലേ തിന്നുള്ളൂ ? കുഴിവട ചെട്ടനാണോ തിന്നേ? നല്ല നിശ്ചയം ആണല്ലോ? ഈ ചേട്ടനെ മുംബയിലെ കമാത്തിപുര തെരുവിലൂടെ കവിളില്‍ കുകുമം തേച്ചു നടക്കുന്ന കണ്ടവരുണ്ട്, അന്ന് കൈയില്‍ ബൈബിളിനു പകരം വേറെ ഒരു തടിച്ച സൂത്രമായിരുന്നു.
Delete"ഈ ധര്‍മസമരത്തില്‍ എല്ലാ ക്നാനായ സഹോദരങ്ങളും ഞങ്ങളോട് സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.".ഇതായിരുന്നു വിഗാന്‍ യുണിറ്റ് പുറത്തിറക്കിയ നോട്ടീസ് ലെ അവസാന ഭാഗം. അതിന്മേലുള്ള ചര്‍ച്ചയോ അഭിപ്രായ പ്രകടനമോ ആയിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍
ReplyDeleteമുകളില്‍ ചേട്ടന്‍ പറഞ്ഞ കമന്റ് വരെ ഒന്ന് ശ്രദ്ധിച്ചാല്‍ നമ്മള്‍ എന്തിലായിരുന്നു തുടങ്ങിയത് എവിടെ എത്തി എന്ന് നോക്കുക. ഇത് തന്നെ ആണ്
നമ്മുടെ പ്രശ്നവും. ഒരു യുണിറ്റ് തുടങ്ങുവാന്‍ അപേക്ഷ സമര്‍പിച്ചു അതില്മേല്‍ തീര്‍പ്പ് കല്പിക്കുവാന്‍ നോക്കാതെ ലോകത്തില്‍ ഉള്ളതും ഇല്ലാത്തതുമായ പ്രശ്നങ്ങള്‍ വലിച്ചിട്ടു. കെട്ടുകള്‍ അഴിക്കാന്‍ നോക്കാതെ വീണ്ടും വീണ്ടും കെട്ടുകള്‍ ഇട്ടു. ഇപ്പോള്‍ അഴിക്കാന്‍ വയ്യാത്ത കുരുക്കായി മാറി. കെട്ടുകള്‍ ഇട്ടവര്‍ മാറി നിന്ന് ചിരിക്കുന്നു.
ഇതാണ്ഇവിടുത്തെ ക്നാനായ സമുദായത്തിന്റെ ഇന്നത്തെ പ്രശ്നവും. ബൈ ലോ കണ്ടിട്ടില്ലാത്തവരും വിഗാന്‍ എവിടെ ആണന്നു മാപ്പ് പോലും നോക്കാത്തവരും അപേക്ഷകരുടെ ആവശ്യം എന്താണന്നു പഠിക്കാത്തവരും ഒക്കെ ആധികാരികാമായി അഭിപ്രായം പറഞ്ഞു. പക്ഷെ അപേക്ഷകരുടെ വാദം മാത്രം കേട്ടില്ല. അവര്‍ ഗുണ്ടകളും, ദ്രോഹികളും, പ്രസ്നക്കാരും ആണന്നു മുദ്രകുത്തി.. ഇങ്ങനെയുള്ള ബുദ്ധിജീവികളും നേതാക്കളുമല്ലേ വിഗാന്‍ പ്രശ്നം ഇത്രത്തോളം വലുതാക്കിയത്. മാവോഇസ്റ്റ്കളുമായും തീവ്രവാദികളും ഒക്കെ ആയി ചര്‍ച്ച നടത്തുന്ന കാലത്ത് നമ്മുടെ വിഗാന്‍ സഹോദരരോട് പഴയതും പുതിയതുമായ നേതാക്കള്‍ എന്തുകൊണ്ട് ചര്‍ച്ച ചെയ്തില്ല.
Dear Tomy,
DeleteThe so called leader of UKKCA does not have a reasonable stand to ask anything. If they ask, they have to agree that what wigan unit saying is true and they have to approve the wigan unit. Now everybody says that they will approve wigan unit in September. That means they know that what Wigan people says is reasonable.
But, the rabbit which i catch has three ears' attittude of these leaders, who themselves know that they have made mistake in this issue, is trying to make all knanaya people fools. What a tragedy.
One thing is sure. We all will stand for the decision taken by the Wigan unit and if they raise the concern and if it turn as an issue, We will support Wigan Unit. We willnot look forward for the clean image of the community, if the leaders are not bothered to solve the issues. It is sure that this will turn as a big issue at convention and may be Police also will be interfered and stop it due to issues.
Why we want to support the leaders and the spiritual leaders, who is not bothered of the community interest. We will make a stop for this. I think that wil be the 'lesser evil' than creating long term issues. We are fed up of this community convention. If the excecutive is not willing to take a decision and solve the issues, we will surely create problems and we will make sure that the government will ban this community gatherings in the future.
If UKKCA is going to approve the Wigan unit in September why can't they do it now before the Convention?. OR are they approving the units after looking the Rasi, jathakam or Raghu kaalam. It is a shame on National council members. Do you have byelaws in family life. It is an understanding and cooperation. Just like that Kna makkal should not go after strict rules and regulations as if UKKCA has not violated the rules. To my knowledge more than twenty units were approved without considering the byelaw. Then why can't they do it in Wigan. പ്രശ്നം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് തന്നെ ചെയയ്യും. തമ്മില്‍ അടിച്ചു പിരിയുമ്പോള്‍ കാണാനും കേള്‍ക്കാനും ഒരു സുഗമാണല്ലോ
ReplyDeleteസത്യത്തില്‍ ഈ പോസ്റ്റ് എല്ലാം കാണുമ്പോള്‍ ക്നായി തൊമ്മന്‍ നാടുകടത്തിയ 72 കള്ളന്മാരെകൊണ്ടാണോ കൊടുങ്ങല്ലോര്‍ വന്നിരങ്ങിയതെന്നു തോന്നുന്നു .അണികള്‍ക് വിവരം ഉണ്ടെലെ നല്ല നേതാകന്മാരുണ്ടാവൂ . അല്ലാതെ നേതാക്കന്‍ മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.എല്ലും കപ്പ തിന്നാനും കല്ലുകുടികാനും മാത്രമേ ഇവന്മാര്‍ക് അറിയൂ .
ReplyDeleteയഥാ രാജ തഥാ പ്രജ എന്നാണു കേട്ടിരുന്നത്. ഇപ്പോള്‍ നമ്മുടെ പ്രിയപ്പെട്ട എല്ലും കപ്പയും പറയുന്നതനുസരിച്ച് അത് തിരിച്ചു പറയേണ്ടി വരും!
Deleteകാര്യങ്ങള്‍ പോകുന്ന പോക്കേ.... നേതാക്കന്മാരുടെ കര്ന്നോമാര്‍ വിമാനതെലായിരിക്കും വന്നത് എന്നോര്‍ത്ത് ആശ്വസിക്കാം. ഏതായാലും ഞങ്ങള്‍ കപ്പല്പട കുറെ തലമുറകൂടി ഇങ്ങനെയങ്ങു പോകും. കൂടെ വരുന്നോ, എല്ലും കപ്പേം തരാം... ഞങ്ങള്‍ കഴിച്ചതിനു ശേഷം ബാക്കി ഉണ്ടെങ്കില്‍.
വിഗന്കാരോട് നിയമം പറയുകയും ബൈ ലോ ഉദ്ധരിക്കുകയും ചൈയ്യുന്ന നേതാക്കന്മാരും കൌണ്‍സില്‍ മെംബേര്‍സ് ഒക്കെ തങ്ങളുടെ ജോലികള്‍ ചൈയ്യുന്നുണ്ടോ എന്ന് നോക്കുക. രജിസ്റ്റര്‍ ചെയ്ത എന്തോ വലിയ സാധനം ആണ് UKKCA എന്നാണല്ലോ പറയുന്നത്. ആ കമ്മീഷന്‍ന്റെ വെബ്സൈറ്റ് ഒന്ന് നോക്കൂ. നിങ്ങള്‍ 2011 മാര്‍ച്ച് 31വരെ ഉള്ള കൊടുക്കേണ്ട കണക്കുപോലും കൊടുത്തിട്ടില്ല. പിന്നെ അല്ലെ നിയമം പറയുന്നത്. ഇമ്മിണി വലിയ National കൌണ്‍സില്‍ മെംബേര്‍സ് ഇതൊന്നും അറിയുന്നില്ലേ.
ReplyDeleteവെട്ടാനും വടിക്കാനും അറിയാത്തവന്‍ ബാര്‍ബര്‍ പണിക്കു പോകരുത്
മുകളില്‍ പറഞ്ഞിരിക്കുന്നത് ഒരു സീരിയസ് ആരോപണമാണ്. ഇത് ശരിയാണെങ്കില്‍, ഇതിന്റെ ഉത്തരവാദിത്വം ഇപ്പോഴത്തെ സെന്ട്രല്‍ കമ്മിറ്റിയിലും നാഷണല്‍ കൌണ്സിലിലും ഉള്ളവര്ക്ക് മാത്രമല്ല, പഴയ കൂട്ടരും ഇതിനു സമാധാനം പറയേണ്ടി വരും. കുറെ പേരുടെ (മുഖ്യമായും സ്വിണ്ടനില്‍ താമസിക്കുന്ന റോയ് സ്റ്റീഫന്‍) ഏറെ നാളത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഈ സ്റ്റാറ്റസ് നമ്മുടെയീ സംഘടനയ്ക്ക് ലഭിച്ചത്. അത് നഷ്ടപെട്ടാല്‍, തീര്ച്ചയായും അതിന് ഉത്തരം പറയേണ്ടി വരും.
Deleteഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ ചര്ച്ചാവേദിയില്‍ പ്രതീക്ഷിക്കുന്നു.
മൌനം കൊണ്ട് പരിഹരിക്കാവുന്നതല്ല പ്രശ്നം എന്ന് നേതാക്കന്മാര്‍ മനസ്സിലാക്കുമോ ആവോ!
Administrator
കഴിഞ്ഞ പ്രാവശ്യത്തെ കള്ളന്‍ ട്രെഷറര്‍ അതും കൊടുത്തിട്ടില്ലേ!! ചിലപ്പോള്‍ സമയം കിട്ടിക്കാണില്ല!! പുതിയ യൂണിറ്റുകളുടെ ഉത്ക്ഘാടനം നടത്തിനടക്കുവായിരുന്നുവല്ലോ!!
Deleteഅങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. കാര്യമറിയാതെ വെറുതെയിവിടെ എഴുതാന്‍ ഏതു നീണ്ടൂര്കാരനാടാ നീ?
DeleteMy dear Joby,
DeleteThat is what i am asking you? Karyamariyathe Ezhuthuvan Nee Aaranada. Do not write if you also do not know things.
Ariyatha pillakku choriyumbol ariyum
Deleteകഴിഞ്ഞ നാഷണല്‍ കൌന്സിലിന്റെ മുമ്പാകെ കണക്കു ഓഡിററു ചെയ്യാതെ അവതരിപ്പിക്കാന്‍ ശ്രമിച്ച പഴയ ട്രഷറര്‍, പുതിയ ഭാരവാഹികള്‍ക്ക് കണക്ക് കൊടുത്തപ്പോള്‍ രെസീതുകള്‍ ഒന്നും എത്പ്പിച്ചില്ലത്രേ!! എങ്ങനെയുണ്ട്!!
ReplyDeleteകഴിഞ്ഞ ഭരണസമിതി ശരിക്കും കണക്കു മുക്കി എന്നുള്ളത് ഇപ്പോള്‍ സത്യമായല്ലോ. കഴിഞ്ഞ 4 മാസമായിട്ടു (4x30 =120) പുതിയ കര്‍ത്താകളും വെറുതെയിരിക്കുന്നു. ഹാ കഷ്ടം അല്ലാതെന്തു പറയാന്‍.
ReplyDeletewhen they loose the accredition from the charity organisation list, then all games will be over. The leaders might have to answer not only to the community but also to the civil/criminal law
DeletePlease remember, we are discussing issues - not individuals.
ReplyDeleteമേത്രാനായും അച്ഛനായും നേതാക്കന്മാരായും സമൂഹത്തില്‍ ക്നനയക്കാരുടെ പേര് കളഞ്ഞ ഈ അസോസിയേഷന്‍ പിരിച്ചുവിടുക. മിച്ചം വല്ലതും ഉള്ളത് പിതാവിന് കൊടുത്തു വിടുക. പിന്നെ ഈ പഴി പറഞ്ഞു ഇങ്ങോട്ട് പോരില്ലല്ലോ!!! നേതാക്കന്മാരുടെ ഫോട്ടോയും കാണണ്ട, അച്ചന്റെ അസുഖവും മാറും. എന്ത് ഗുണം ആണ് ഇതുകൊണ്ട് ഉള്ളത്. നേതാക്കന്മാര്‍ ഒന്നുമില്ലെങ്കിലും വീട്ടില്‍ ഇരുന്നു മക്കളെ നോക്കട്ടെ. അങ്ങനെ ഭാര്യമാര്‍ക്ക് എങ്കിലും ഉപകാരം ഉണ്ടാകും. ഫ്രീ ആയി ഒരു സ്മോള്‍ അടിക്കാന്പോലും പറ്റില്ലെങ്കില്‍ പിന്നെ എന്ത് കണ്‍വെന്‍ഷന്‍. പിരിച്ചു വിടടാ ലേവി നീ ആണുങ്ങലെപോലെ. വനിതാ നേതാക്കന്മാരുടെ കടിയും തീരട്ടെ.
ReplyDelete