Wednesday, May 30, 2012

മേലധികാരികളുടെയും നേതാക്കളുടെയും അസഹിഷ്ണുത

മാധ്യമങ്ങളെ എക്കാലത്തും അധികൃതര്‍ ശത്രുക്കളായാണ് കണ്ടിരുന്നത്. കുഞ്ചന്‍ നമ്പ്യാരുടെ രാജാവ് മുതല്‍, സി.പി. മുതല്‍ മൂലക്കാടന്‍, UKKCA വരെയുള്ളവരുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ അപവാദങ്ങള്‍ ഇല്ല.

ഈ വൈരാഗ്യത്തിന്റെ കാരണം, മാധ്യമങ്ങള്‍ സത്യം വിളിച്ചു പറയും എന്നതാണ്. അവര്‍ പറയുന്നതിന് പലപ്പോഴും തെളിവുകള്‍ ഹാജരാക്കും. നുണയുടെ കോട്ടകെട്ടി അതിനുള്ളില്‍ സുരക്ഷിതരായി ഇരിക്കുന്നവര്‍ക്ക് ജീവിതം സുഖകരമല്ലാതാകും. എങ്ങിനെ സഹിക്കും!

മൂലക്കാട്ട് പിതാവിന്റെ ഭര്‍ത്സനവും, മുത്തോലത്തച്ചന്റെ “ഇമെയില്‍ കൃമി” പ്രയോഗവും, UKKCA ഭാരവാഹികളുടെ  മാധ്യമങ്ങളോടുള്ള മനോഭാവത്തിന്റെ പിന്നിലുമുള്ള മനശാസ്ത്രം ഇതൊക്കെ തന്നെ.

ഇന്ന് ക്നാനായ വിശേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു കമെന്റില്‍ പറഞ്ഞിരിക്കുന്നത് പോലെ, ചാരിറ്റി സംഘടനയായി രജിസ്റ്റര്‍ ചെയ്ത “എന്തോ വലിയ സാധനം ആണ് UKKCA എന്നാണല്ലോ എല്ലാവരും പറയുന്നത്.”

ഇതിന്റെ നിജസ്ഥിതി അറിയുവാനായി, യു.കെ. ചാരിറ്റി കമ്മീഷന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ചു നോക്കി.  ഈ സൈറ്റില്‍ നമ്മുടെ പ്രിയ സംഘടനയുടെ വിശദ വിവരങ്ങള്‍ കൊടുത്തിട്ടുണ്ട്‌. കണ്ടു വിശ്വസിക്കണമെന്നുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

അതില്‍ ലഭ്യമായ വിവരം അനുസരിച്ച്,

Activities:
No Information Recorded

Financial History:
No Information Available

Compliance History:
No Information Available

Financial Summary:

Accounts Received:
Not received (120 days overdue)

Annual Return/Annual Update received:
Not received (120 days overdue)

ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാന്‍ സാധിക്കുന്ന ഒരു കാലമുണ്ടായിരുന്നു – വളരെ പണ്ട്.  ആ കാലം വീണ്ടും വരുമെന്ന് പ്രതീക്ഷിച്ചിട്ടു യാതൊരു കാര്യവുമില്ല, മക്കളെ.

18 comments:

  1. രഘുവീർ സഹായ് - ഇന്നു വീണ്ടും

    ഇന്നു വീണ്ടും ജീവിതത്തിനു തുടക്കമായി.
    ഇന്നു ഞാൻ ചെറുതും സരളവുമായൊരു കവിത വായിച്ചു;
    ഇന്നു ഞാനേറെനേരം സൂര്യാസ്തമയം കണ്ടിരുന്നു;
    ഇന്നു ഞാൻ മതി വരുവോളം തണുത്ത വെള്ളത്തിൽ കുളിച്ചു;
    ഇന്നൊരു കൊച്ചുപെൺകുട്ടി കിലുങ്ങിച്ചിരിച്ചും കൊണ്ടെന്റെ തോളത്തു ചാടിക്കയറി;
    ഇന്നൊരു പാട്ടു ഞാൻ തുടക്കം തൊട്ടൊടുക്കം വരെ പാടിത്തീർത്തു.
    ഇന്നു വീണ്ടുമെനിക്കു ജീവിതത്തിനു തുടക്കമായി.

    ReplyDelete
  2. ivanmarku ithenthanennulla vivaram polum illa.ivare vittu kala .

    ReplyDelete
  3. Dear UKKCA leaders,
    you guys are telling UKKCA is a registered charity organisation.If it is registered,
    of course bylaw should be registered.Can you publish the charity registered number pls....

    ReplyDelete
  4. UKKCA created an impression among the people that it is a registered association but has failed to submitted important documents to the Commission.

    As per UKKCA byelaw

    Article – VII
    Section C
    The transmission of the accounts statements of the association to the Charity commission

    Article – VIII
    Section A: Annual Report

    The Central committee shall comply with their obligations under the Charities Act 1993( or any statutory re enactment or modification of that Act) with regard to the preparation of an annual report and its transmission to the commission and to all members on annual general meeting

    Section B. Annual Return
    The Central committee shall comply with their obligations under the Charities Act 1993( or any statutory re enactment or modification of that Act) with regard to the preparation of an annual return and its transmission to the Commission

    Article IX
    Section B. Alterations to the Constitution

    …….. The Central committee should promptly send to the commission a copy of any amendment made under this clause


    Based on the facts available from the Charity commission website UKKCA have not furnished the details in time. Now the questions are:

    Did the Charity commission remove UKKCA from its Register? If so who is responsible?

    How did the UKKCA approve new units which did not meet the criteria of distance between the units without amending the byelaw and informing the commission?

    ReplyDelete
    Replies
    1. The real culprit is Former Treasurer who did not hand over the receipts to new office bearers.
      And he tried to cheat National Council by presenting an unaudited Annual Accounts.
      Regarding the Annual report, usually Charity Commission send a reminder to its clients after few months. And it is not a serious matter as UKKCA's annual turn over is less than £25,000/-.

      Delete
  5. വെട്ടാനും വടിക്കാനും അറിയാത്തവന്‍ ബാര്‍ബര്‍ പണിക്കു പോകരുത് എന്ന് പറഞ്ഞത് ഓ.കെ ആണ്. പക്ഷെ ഒരു ചൊല്ല് ഉണ്ട് " അപ്പന്റെ മുഖത്ത് ............പഠിക്കരുത് എന്ന്. ഇവന്മാര്‍ക്ക് അതിനും കഴിഞ്ഞിട്ടില്ലേ

    ReplyDelete
  6. Pl leave moola and muthu alone., they only visit to take their money , so why you guys are choring them.Moolakattu did not come for any of your weddings and it is unfortunate that mar pandaram got caught at Cochin airport from his UK trip.

    ReplyDelete
  7. ടിന്റുമോന്‍May 30, 2012 at 5:03 PM

    വിഗന്‍ എന്ന മഞ്ഞുമലയില്‍ തട്ടി ലേവിയുടെ കപ്പല്‍ താഴാന്‍ പോകുന്നു. സ്ഥാനത്തും അസ്ഥാനത്തും പരിശുദ്ധാത്മാവിന്റെ പേരുപയോഗിക്കുന്ന അങ്ങേര്‍ വീട്ടിലിരുന്നിട്ട് പരിശുദ്ധാത്മാവിനെ UKKCA-യുടെ പ്രസിഡന്റ്‌ ആക്കിയാല്‍ ഒരുപക്ഷെ സംഘടന രക്ഷപെട്ടേക്കാം. കണ്ടാലറിയാത്തവര്‍ കൊണ്ടറിയട്ടെ.

    ReplyDelete
  8. നമ്മുട അത്മീയ ഗുരു യവിടപോയീ നഷണേല്‍ കൌണ്സ്സില്‍ പോയീ കള്ളറിപ്പോര്‍ട്ട്‌ വായിച്ചു
    യെതിനുഒന്നും സമയം കിട്ടില്ല.പഴയ നേതാക്കളും പുതിയ നേതാക്കളും എവിടാ...

    ReplyDelete
  9. nammuda achan anthiya kalla report koduthu yithonnum kanan samayam illa..

    ReplyDelete
  10. മേത്രാനായും അച്ഛനായും നേതാക്കന്മാരായും സമൂഹത്തില്‍ ക്നനയക്കാരുടെ പേര് കളഞ്ഞ ഈ അസോസിയേഷന്‍ പിരിച്ചുവിടുക. മിച്ചം വല്ലതും ഉള്ളത് പിതാവിന് കൊടുത്തു വിടുക. പിന്നെ ഈ പഴി പറഞ്ഞു ഇങ്ങോട്ട് പോരില്ലല്ലോ!!! നേതാക്കന്മാരുടെ ഫോട്ടോയും കാണണ്ട, അച്ചന്റെ അസുഖവും മാറും. എന്ത് ഗുണം ആണ് ഇതുകൊണ്ട് ഉള്ളത്. നേതാക്കന്മാര്‍ ഒന്നുമില്ലെങ്കിലും വീട്ടില്‍ ഇരുന്നു മക്കളെ നോക്കട്ടെ. അങ്ങനെ ഭാര്യമാര്‍ക്ക് എങ്കിലും ഉപകാരം ഉണ്ടാകും. ഫ്രീ ആയി ഒരു സ്മോള്‍ അടിക്കാന്പോലും പറ്റില്ലെങ്കില്‍ പിന്നെ എന്ത് കണ്‍വെന്‍ഷന്‍. പിരിച്ചു വിടടാ ലേവി നീ ആണുങ്ങലെപോലെ. വനിതാ നേതാക്കന്മാരുടെ കടിയും തീരട്ടെ.

    ReplyDelete
  11. I checked the Charity Commission website to-day and found this.

    Question: When should you send the documents to us?
    Answer: You should send us the required documents as soon as possible after your charity's financial year end and no later than ten months after that date.

    Mr. Alex, why do you think this is very serious matter? The website shows that over 10,000 charities are overdue for submitting their accounts.

    I appreciate you in keeping a watchful eye on the knanaya community. But I felt that anyone can post any information to Knanaya Vishesangal, and there is no editorial review to verify the accuracy of such posting. This create a feeling in reader’s mind that the site designed to convey negative messages only.

    ReplyDelete
    Replies
    1. Dear Chettan,

      Hope you understands the importance of charity registration, Read the following information from their website :

      A4 - This section requires us to remove an institution which - for whatever reason - no longer appears to us to be charitable. Five types of institution must be removed from the Register under this duty: -

      1. Institutions which were, at the time of registration, correctly considered by us to be charitable but which have since made valid constitutional changes which prevent the institutions from continuing to appear to us to be established for exclusively charitable purposes. In this circumstance, the loss of charitable status occurs as from the date of the changes.
      2. Institutions which originally were charitable, but which, without any constitutional change, no longer appear to us to be charities because of changes in the values of society which have led to a different perception of the nature and effect of the institutions' purposes. In this circumstance, the loss of charitable status occurs as from the date the institution is removed from the Register.
      3. Institutions which were never charitable, but which were mistakenly regarded as charitable at the time of registration, where the mistake has since been recognised.
      4. Institutions which have ceased to exist: for example, a company or unincorporated association which winds up, or a trust which is terminated, in pursuance of appropriate powers.
      5. Institutions which do not operate, for example an institution which carries out no activities and is dormant.

      It was not easy to obtain this registration, but if we have few irresponsible office bearers like the previous, then it's very easy to loose..

      Delete
    2. Mr. Roy
      Thanks for your reply. Could you please tell me the benefits/advantages to become a charity. other than, we apply for any grant or funding from any source, a non-profit constituted voluntary organisation has the same previlage in this country.

      Delete
  12. Dear Alex uncle, Are you trying to provide information or enlighten anyone? I doubt. Just trying to pollute the present situation by fabricating propaganda, misinformation and disinformation.
    Some of us can see the reality but most of the community members take it as true.

    ReplyDelete
  13. റോയ് ജാന്‍ ഒരു സാദാരണ ക്നനയക്കാരന്‍ ആണ്.ഇതില്‍ അങ്ങതം ഉള്ളതുകൊണ്ട് സാദാ അല്മയര്‍ക്കു
    എന്ത് പ്രയോജനം ആണ് ഉള്ളത് ചാരിറ്റി ആയതുകൊണ്ട്.അഞ്ചു പെന്സിന്റെ ഉപകാരം ഇല്ലങ്കില്‍ രേങിസ്ട്രറേന്‍
    കൊണ്ട് എന്ത് നേട്ടം.പോണാല്‍ പോകെട്ടും പോടാ...

    ReplyDelete
  14. പ്രിയ റോയ് ഡോക്ടര്‍
    ഞാന്‍ അഞ്ചടി നാല് ഇഞ്ച് പൊക്കവും കറുത്ത നിറവും ഉള്ള ആളാണ്‌. എന്റെ ഭാര്യക്ക് അഞ്ചടി എട്ടു ഇഞ്ച് പൊക്കവുംവെളുത്തതും ആണ് . UKKCA യുടെ registration പോയാല്‍ ഞങ്ങളുടെ വിവാഹ ബന്ധം തകരുമോ? കുട്ടികള്‍ അനാഥരാകുമോ? വീട് ബാങ്ക് ജെപ്തി ചൈയ്യുമോ? ഞങ്ങളെ നാട് കടത്തപ്പെടുമോ? ഓര്‍ത്തിട്ടു ഉറക്കം വരുന്നില്ല ഡോക്ടര്‍. ഇത് ഒരു അസുഖമാണോ അതോ തോന്നലാണോ ഡോക്ടര്‍. പ്ലീസ് മറുപടി വേഗം തരണം. കലേകുട്ടി കാര്യങ്ങള്‍ തീരുമാനിക്കുവാന്‍ ആണ്.

    തളത്തില്‍ ദിനേശന്‍

    ReplyDelete
  15. Registration പോയി എന്ന് വിചാരിച്ചു ഒരു പൂട്ടും പോകില്ല. ഭാര്യ മന്ചെസ്റെര്‍ ഭാഗത്ത്‌ നിന്നും ആണങ്കില്‍ പറയുവാന്‍ പറ്റില്ല. സൂഷിക്കണം പിന്നെ ukkca എന്നത് ഉണ്ടെങ്കിലും മോനെ ദിനേശാ ജീവിക്കണമെങ്കില്‍ നീ പണി എടുക്കണം. ചാരിറ്റി കൊണ്ട് പ്രയൊചനം മെത്രാനെ ഉള്ളു. പോകുമ്പോള്‍ പണം കൊണ്ടുപോകാന്‍ എളുപ്പം. TAX കൊടുക്കാതെ ഇരിക്കുവാനുള്ള ഓരോ പരിപാടി. അമിതമായ ക്നാനായ പ്രേമം കൊണ്ട് ഉണ്ടാകുന്ന ഒരു തരം രോഗം ആണ് ഇത്. ഇപ്പോള്‍ മൂലക്കാട്ട് പിതാവിലും നമ്മള്‍ ഇത് കാണുന്നുണ്ട്. ഒരു ഉള്‍ ഭയം. കൂവുമോ, പോകുമോ, പുറത്തു പോകേണ്ടി വരുമോ എന്നൊക്കെ. നോ പ്രോബ്ലം. ഇപ്പോള്‍ തളത്തില്‍ ആണന്നല്ലേ പറഞ്ഞത്. ഒരു മാസം കൂടി തുടരുക. അപ്പോള്‍ കണ്‍വെന്‍ഷന്‍ ഒക്കെ കഴിയും. ഒക്കെ നേരെ ആകും. ഭാര്യയെ കൌണ്സില്ലിംഗ് നു മേമ്മുറി പള്ളി വരെ കൊണ്ടുപോകേണ്ടി വരും. പറ്റുന്നില്ലെങ്കില്‍ മന്ചെസ്റെര്‍ ലെ മ.പു വിന്റെ അടുക്കല്‍ കൊണ്ടുപോകുക. കുപ്പിയും കൊടുത്തു വിടണം വെഞ്ചരിച്ച വെള്ളം കൊണ്ടുപോകാന്‍

    ReplyDelete