Thursday, May 17, 2012

ഒരു ക്നാനായ ക്വിസ്:


കൂടെ കൂടെ ഗുണദോഷിക്കപ്പെട്ടിട്ടും മര്‍ക്കടമുഷ്ട്ടി പിടിക്കുന്നവന്‍ രക്ഷപെടാനാവാത്ത തകര്‍ച്ചയില്‍ പെട്ടെന്ന് പതിക്കും. നീതിമാന്മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ സന്തോഷിക്കുന്നു; ദുഷ്ടന്മാര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍ വിലപിക്കുന്നു.

(സുഭാഷിതങ്ങള്‍ 29:1-2)

Whoever remains stiff-necked after many rebukes will suddenly be destroyed —without remedy. When the righteous thrive, the people rejoice; when the wicked rule, the people groan.

(Proverbs 29:1-2)

ക്നാനായ ക്വിസ്:

മുകളില്‍ കൊടുത്തിരിക്കുന്ന ബൈബിള്‍ വാക്യം അത്മേനികളിലും പുരോഹിത/തിരുമേനികളിലും ഏറ്റവും ചേരുന്നത് ആര്‍ക്കാണ്? 

ക്നാനയമക്കളുടെ ഉത്തരങ്ങള്‍ (കമന്റായി) ക്ഷണിച്ചുകൊള്ളുന്നു.

2 comments:

  1. വടംവലി കയറു പിണഞ്ഞു മുറിയുന്നു, പിണറായി വാളെടുക്കുന്നു, അച്യുതാന്ദന്‍ കച്ച മുറുക്കുന്നു, ക്നാനായക്കാര്‍ വയനാടന്‍ ഗുഹകളിലെ ചെന്ന്യക്കരെ വേളികഴിക്കുന്നു. തൊമ്മന്‍ വീരപ്പനായി ചന്ദനവേട്ട തിരക്കിലാ!

    ReplyDelete
  2. Ethappane mindaathiriyedaa ninte kanappurangalkappuramoru
    Paralokamundeda ethappane mindaathiriyedaa
    Ethu muthuvaanedaa ninne njaan paralokathayakkumedaa
    Ethappane ethu muthuvaanedaa

    ReplyDelete