2012 മെയ് പന്ത്രണ്ടാം തീയതി ചേര്‍ന്ന കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ കെ.സി.സിക്ക് എതിരെ നടത്തിയ വിലകുറഞ്ഞ പ്രതികരണം സംബന്ധിച്ചുള്ള വിശദീകരണം
പ്രിയ ക്‌നാനായ സഹോദരങ്ങളെ,
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളെ അപലപിച്ചുകൊണ്ട് കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെ തീരുമാനം എന്ന രീതിയില്‍ 2012 മെയ് 18 അപ്നാദേശ് ഓണ്‍ലൈനില്‍ നല്‍കിയിരിക്കുന്നത് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാപരവുമാണ്. അങ്ങനെയൊരു തീരുമാനം ഇല്ലാ എന്ന് അറിയുന്നു. ആയത് സംബന്ധമായി ചില വസ്തുതകള്‍ സമുദായസ്‌നേഹികളെ അറിയിക്കേണ്ടത് കെ.സി.സി.പ്രസിഡന്റ് എന്ന നിലയില്‍ എന്റെ കടമയാണെന്ന് കരുതുന്നു. കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ അജണ്ടയില്‍ ഉള്‍പെടുത്തണം. അടിയന്തിര സ്വഭാവമുള്ള വിഷയങ്ങള്‍ മീറ്റിംഗ് ആരംഭിക്കുന്നതിനു മുമ്പ് അദ്ധ്യക്ഷന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ആയത് അംഗീകരിച്ച് അംഗങ്ങളെ അറിയിക്കണം കെ.സി.സി യെ ബാധിക്കുന്ന വിഷയമുണ്ടെങ്കില്‍ അത് അജണ്ടയില്‍ വച്ച് , കെ.സി.സി ഭാരവാഹികള്‍ക്ക് പറയുവാനുള്ളത് കേട്ട ശേഷം വേണം അഭിപ്രായം പറയുവാന്‍. അന്ന് ഉച്ചവരെ ടി മീറ്റിംഗില്‍ പങ്കെടുക്കുകയും കെ.സി സി സംബന്ധമായ ഒരു വിഷയവും അജണ്ടയില്‍ ഇല്ലാത്തതിനാല്‍ ഞാന്‍ പോരുകയുമുണ്ടായി. വളരെയധികം പേര്‍ ഉച്ചയോടെ പോകുകയുണ്ടായി. എന്നാല്‍ ഉച്ചകഴിഞ്ഞ് അംഗങ്ങള്‍ കുറഞ്ഞ സമയത്ത് കെ.സി.സി വിഷയം ചര്‍ച്ച ചെയ്യുന്നതും, അഭിപ്രായം പറയുന്നതും, അതിന് അഭിവന്ദ്യ രൂപതാദ്ധ്യക്ഷന്‍ കൂട്ടുനില്‍ക്കുന്നതും ധാര്‍മ്മികവും നിയമപരവുമല്ല. തന്നെയുമല്ല ചര്‍ച്ച ചെയ്തതല്ലാതെ അപലപിക്കുവാന്‍ തീരുമാനിച്ചില്ല എന്നുള്ളതാണ് വസ്തുത.
പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഘടന തന്നെ വിചിത്രം. 99.9 % ഉള്ള അത്മായര്‍ക്ക് 25%, 75 % നോമിനികള്‍ അതില്‍ ഭൂരിപക്ഷവും വൈദികരും കന്യാസ്ത്രീകളും. 01 % , വൈദികരുടെയും കന്യാസ്ത്രീകളുടെയും നോമിനികളുടെയും കുത്തകയാണ്. പാസ്റ്ററല്‍ കൗണ്‍സില്‍. പാസ്റ്ററല്‍ കൗണ്‍സില്‍ ഘടന മാറ്റി തെരഞ്ഞടുപ്പില്‍ കൂടി അത്മായര്‍ക്ക് 50 % അംഗത്വം നല്‍കിയാല്‍ മാത്രമേ ഈ സംഘടന കോട്ടയം അതിരൂപതയുടെ ആധികാരിക സംഘടനയാകുകയുള്ളൂ. അല്ലാത്ത പക്ഷം മെത്രാന്റെ നോമിനേഷന്‍ സംഘടന
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിനെ അപലപിക്കാന്‍ കെ.സി.സി ചെയ്ത പാതകം എന്താണ്?
1 ലോകത്തെമ്പാടുമുള്ള ക്‌നാനായക്കാരുടെ സഭാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 1 ലക്ഷം പേര്‍ ഒപ്പിട്ട ഒരു നിവേദനം റോമിന് നല്‍കുന്നതാണോ? 2010-13 ലെ കെ.സി.സി കര്‍മ്മരേഖയിലെ 6-ാം നമ്പര്‍ പ്രവര്‍ത്തനമാണ് ഇത്. മാര്‍ മൂലക്കാട്ട് പിതാവാണ് കര്‍മ്മരേഖ കടുത്തുരുത്തിയില്‍ വച്ച് പ്രകാശനം ചെയ്തത്. എന്നിട്ട് കണ്ടില്ല അറിയില്ല എന്നു പറയുന്നത് വിരോധാഭാസമല്ലേ? ഇത് എങ്ങനെ സഭാ വിരുദ്ധമാകും. കെ.സി.സി യോട് ഒന്നു ചോദിച്ചെങ്കില്‍ പിതാവിനെ ബോദ്ധ്യപ്പെടുത്തി കൊടുത്തേനെ. 2010-13 കെ.സി.സി കര്‍മ്മരേഖ മറിച്ചു നോക്കിയാലും മതിയാകും.
2 ക്‌നാനായക്കാരന്റെ നിര്‍വചനം ചിക്കാഗോയില്‍ ചെന്നപ്പോള്‍ മാറ്റിപ്പറ ഞ്ഞതില്‍ കെ.സി.സി പ്രതിഷേധിച്ചതാണോ അപലപനീയം? കെ.സിസി-യുടെ ശക്തമായ പ്രതിഷേധത്തിന്റെ പേരിലല്ലേ വീണ്ടും പുനസ്ഥാപിച്ചത്?
കാര്യസാദ്ധ്യത്തിന് ഒപ്പുശേഖരണം സഭാശൈലിയല്ല എന്നു പിതാവു പറയുന്നു.
a) മുല്ലപ്പള്ളിയും കൂട്ടരും ഒപ്പിട്ടു കൊടുത്തല്ലേ 1986 ലെ Rescript ഉണ്ടായത്.
b) ജയരാജ് അച്ചനെ മെത്രാനാക്കാന്‍ പറ്റില്ല എന്നു പറഞ്ഞ് കോട്ടയം രൂപതയിലെ 23 വൈദികര്‍ ഒപ്പുശേഖരണം നടത്തിയില്ലേ?
c) കോട്ടയം തിരുഹൃദയക്കുന്നേല്‍ വൈദികര്‍ റോമിനു നല്‍കിയ കൂട്ട പരാതിയുടെ പേരിലുള്ള റോമിന്റെ അന്വേഷണവും തീരുമാനവും സഭാവിരുദ്ധമാണോ.
d) മാക്കില്‍ പിതാവും മറ്റ് രണ്ടു മെത്രാന്‍മാരും ഒപ്പിട്ടു കൊടുത്തിട്ടല്ലേ കോട്ടയം വികാരിയത്ത് ലഭിച്ചത്?
വൈദികരുടെ കാര്യത്തിനാണെങ്കില്‍ ഒപ്പുശേഖരണം കുഴപ്പമില്ല. സമുദായത്തിന്റെ അസ്ഥിത്വം നശിച്ചാലും അത്മായര്‍ നടത്തുന്ന ഒപ്പുശേഖരണം സഭാവിരുദ്ധം!
സമുദായത്തിന്റെ അസ്ഥിത്വത്തെ ബാധിക്കുന്ന വിഷയത്തില്‍ ലോകത്തെമ്പാടുമുള്ള അത്മായരും, വൈദികരും, സന്യസ്ഥരും എല്ലാവരും ചേര്‍ന്ന് ഒരു നിവേദനം അഭിവന്ദ്യ മൂലക്കാട്ട്, ആലഞ്ചേരി പിതാക്കന്മാരുടെ അനുഗ്രഹത്തോടെ റോമിനു നല്‍കുന്നതിനാണ് കെ.സി.സി ആഗ്രഹിക്കുന്നത്. ടി നിവേദനത്തിലെ ഏതെങ്കിലും വാക്കോ, വാചകമോ മാറ്റുന്നതിന് ഞങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ പിതാവും ചില വൈദികരും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഒരു നിവേദനം പോലും കൊടുക്കുവാന്‍ സമ്മതിക്കില്ല എന്ന നിലപാട് ഈ സമുദായത്തോടു ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയായിരിക്കും. എന്തെല്ലാം പ്രതിസന്ധികളുണ്ടായാലും കെ.സി.സി.യും മറ്റ് രാജ്യങ്ങളിലെ ക്‌നാനയ കത്തോലിക്ക കോണ്‍ഗ്രസ് സംഘടനകളും സമുദായത്തിനുവേണ്ടി ഒപ്പു ശേഖരണ പരിപാടികളുമായി മുമ്പോട്ടുപോകും
എന്ന്,
പ്രൊഫ.ജോയി മുപ്രാപ്പള്ളില്‍
ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ്
19/5/2012
എന്റെ പോന്നു തിരുമേനീ, നാണക്കേട് കൊണ്ട് പറഞ്ഞു പോകുന്നതാണ്.... ഇത്തരം കാര്യങ്ങള്‍ ഒക്കെ വിളിച്ചു പറയുന്നതിന് മുമ്പ് ആരോടെങ്കിലും ഒന്നാലോചിക്കണം. നമ്മുടെ വൈദികരുടെ കൂട്ടത്തിലും, കന്യാസ്ത്രീകളുടെ കൂട്ടത്തിലും അത്മേനികളുടെ കൂട്ടത്തില്‍ പോലും (അവര്‍ പമ്പര വിഡ്ഢികളാണ് എന്ന നിങ്ങളുടെ അഭിപ്രായം ഒന്നും തിരുത്തേണ്ട, എന്നാലും....) വിവരമുള്ള ഒരുപാട് പേരുണ്ട്. അവരോടൊക്കെ ഒന്ന് ചോദിക്കുക. അല്ലാതെ ഇത്തരം വിവരക്കേട് വിളിച്ചു പറഞ്ഞാല്‍ ഞങ്ങള്ക്കുംകൂടി നാണക്കേടാണ്.
ReplyDeleteഇത്തരം മരമണ്ടാനാണോ നിങ്ങളുടെ തിരുമേനി എന്ന് മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ ഞങ്ങള്‍ എന്ത് സമാധാനം പറയും?
അവര് ഒപ്പ് ശഖരിക്കെട്ടെന്നേ.. തിരുമേനിയെ താഴെ ഇറക്കാനൊന്നും അല്ലല്ലോ. ഇതുവരെ കൂവലേ കേട്ടുള്ളൂ. വീണ്ടും ഇത് തുടര്ന്നാല്, തിരുമേനിക്കറിയാമല്ലോ... ക്നാനായമക്കള്‍ മഹാ പെഴയാ... പറഞ്ഞില്ലെന്നു വേണ്ട.
Mar Moolakattu has gone down in history as Mullappally's and Muthu's bishop for they feed him and their families very well. Nothing will happen to ordinary Knas. If he does not like what Kcc is doing , then start another signature campaign to remove a bishop who is protecting the child molester priests and sanyasi sancharikal during late nights.....
ReplyDeleteAre these socalled guardians of lay knanaya have no shame. Who doesnt know that it is the pastoral council which passed resolution for sui juris prior to the historic palm sunday meeting? The fact is that laymen activism getting stronger is not liked by these poriests and bishops. They are happy when they are not questioned on any issue. The people woke up because they realised they had to fight enemies from within. Muprappally is the life saver at the moment. Politians are better than our priests and bishop.
ReplyDeleteപോന്നുതിരുമേനി വായിച്ചറിയുവാന്‍,
ReplyDeleteതിരുമേനി പറഞ്ഞപോലെ ഇപ്പോള്‍ ആരാണ് ഇളിഭ്യനായത് . തൂറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും . യുകെയിലെ ജൂണ്‍ 30 ഉം , അമേരിക്കയിലെ ജൂലൈ 29 ഉം കൂടിയാകുമ്പോള്‍ പിതാവിന്റെ യെഴപ്പു തിരിയും . കാരകാഞ്ഞു കൂരകുത്തി ചക്കുക്കുരു പുഴുങ്ങി ഓണങ്ങിയപോലെ ആയിപ്പോകും. ഞങ്ങളുടെ പത്മവ്യൂഹം ഭേതിക്കാന്‍ പിതാവിനാവില്ല പിതാവേ . വേഗം മുപ്രപ്പളിയുടെ കൂടെ കൂടിക്കോ , അതാണ് കരുണീയം.
Signature campaign is not a crime. There was a signature campaign in the Roman Catholic Churches of England in support of prolife campaign. The churches in Kerala lead Vimochana Samaram, and against Araam Thirumurivu, also demonstrations were organised by Bishops of Kerala against Governement to protect Schools and Colleges. Why did they do that.
ReplyDeleteWhat about the demonstration of priests in Cochin diocese to remove Thattungal Thirumeni. Now it is the right time to lead such a demonstation to remove Moolakkaattu who is a burden to our community.
when the qurbana controversy errupts all the priests of antichanganaseerry group did a signature campaign. even the day b4 Mar alencherry took over as the major archbishop, 425 priests from ernakulam diocese gave apetition to him saying not to interefere in their matters. why this moolakkadan hate signature campaign. it should have been welcomed by him and should be done jointly with layman and priests.
ReplyDeleteമൂലക്കാട്ട് പിതാവിന്റെ അപ്പന്‍ തറയില്‍ പിതാവിന്റെ കാര്‍ തടയുവാനും സമരം നടത്തുവാനും നേതൃത്വം കൊടുത്തത് സഭയോട് സ്നേഹം കൊണ്ടോ
ReplyDeleteഅതോ അത് ലെസ്സര്‍ ഈവിള്‍ ആണോ എന്ന് മൂത്ത മകന്‍ സമൂഹത്തോട് മറുപടി പറയണം. തെറ്റായിരുന്നു എങ്കില്‍ മാപ്പ് പറഞ്ഞിട്ട് മതി മറ്റുള്ളവരെ കുരിശില്‍ കയറ്റുവാന്‍.
അധികാരത്തിന്റെ ലഹരി തലയ്ക്കു പിടിച്ച് വിവേകം നഷ്ടമായ രണ്ടു വ്യക്തികളാണ് മുത്തുവും മൂലനും. ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കുമ്പോള്‍ മുത്തു എന്തൊക്കെ പറഞ്ഞാലും ഒരു ലെസ്സര്‍ ഈവിള്‍ തന്നെ.
ReplyDeleteമൂലക്കാട്ട് തിരുമേനിക്ക് ഇപ്പോള്‍ കണ്ടകശ്ശനിയാണ് – വായില്‍ നിന്ന് വീഴുന്നതെല്ലാം വിഡ്ഢിത്തം. മുകളില്‍ സാധാരണക്കാര്‍ നിരത്തിയിരിക്കുന്ന വാദഗതികളെ നേരിടാന്‍ എന്തെങ്കിലും പറയാനുണ്ടോ നമ്മുടെ ഈ മഹാ മെത്രാപോലീത്തായ്ക്ക്? അരമനയിലെ ചില മണക്കൂസ് സ്തുതിപാഠകര്‍ പറയുന്നത് കേട്ട് ഇത്തരം അസംബന്ധങ്ങള്‍ വിളിച്ചു പറയിപ്പിക്കാതെ അങ്ങേരെ ഒരു മൂന്നു മാസത്തേക്കെങ്കിലും “മൌനവൃതം” എടുപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണം. വിവരക്കേട് കേട്ട് കേട്ട് അജഗണം മടുത്തു!
Send him to a psychiatrist for a mental health check up!
ReplyDeleteSathyathinu vendi nilakollunnavanum samoohamadhyathil chankoottathode sathyam vilichu parayunnavanum ,subodhamullavanum daivalmavinal prerithanayavanumanu. Vargeeyavikaravum andhavishwasavum kondu deludeded ayavaranu manasikanila thetti the so called psychiatrist-kale kanan pokunnathu. Moolakkattu pithavinu orikkalum athinte avishyam varukayilla.Thankalkku venamengil avanmarude aduthu pokam. Chellunna ellavareyum manorogikalakki gulika avanmar eshuthitharum. Athum kashichu kirungi kidakkathe oru meshukuthiri kathichuvachu prarthikku parishudhalmavinte nilavelichamenkilum pathinju manassile andhakaram maratte.
Deleteജയരാജച്ചനെതിരെ പണ്ട് കൊടുത്ത നിവേദനത്തില്‍ ഒപ്പിട്ട ഇരുപത്തൊന്നു വൈദികരില്‍ നമ്മുടെയെല്ലാം പ്രിയങ്കരനായ എളപ്പാനിയച്ചനും പെടും. മറ്റുള്ളവരെല്ലാം അവരവര്ക് കിട്ടിയ അധികാരത്തിന്റെ അപ്പക്കക്ഷണങ്ങളും നുണഞ്ഞാസ്വദിച്ചു കഴിയുകയാണ്. അവരില്‍ ഒരുത്തനും, “ഒപ്പുശേഖരണം കത്തോലിക്കാ സഭയുടെ ശൈലിയല്ല” എന്ന് തിരുമേനി പുലമ്പിയപ്പോള്‍ ഒന്നും പറയാനില്ലേ?
ReplyDeleteഎന്തിനാ എന്റെ കത്തനാന്മാരെ, ഇങ്ങനെ അധഃപതിക്കുന്നത്?
I never seen a Bishop So stupid like Mar. Moolekatt. Look at his formula. It is worse than expelling members. It divide members. This bishop is Sooooo stuuupid.Worst knanaya bishop ever.
ReplyDeleteThis bishop is a shame for knanaya community.
ReplyDeleteElimayilum, orumayilim, thanimayilum Emma Oru chollundooo, our bishop only goes where money is that too in a Ad345 Mercedes. If you offer Five Thousand Dollars he will be there to inaugurate a Kana function.
ReplyDeleteDoes the Pastoral council include Child molesters and killers?
the lay people are the fools,be it moolakkattu or kunnasserry they are all for money. they are high priced worshipers,kunnassery used to charge Rs.10000 for funerals,but he provided a more elegant service for the dead and heaven was guaranteed for the rich scoundrel. all the priests who were sent to USA for 'divine service'was notorious in some way,as long as they were loyal in dividing the profit with kunnassery. dont believe me? ask any priests. has he ever sent a 'good holy' priest to serve america? check it out. why blame bishops.blame ourselves,we feed their greed and let them reign us. lead us not in to temptations- Dr.Jos
ReplyDeleteThe Bishops and the priests are scared of the activities of KCC and other sister organizations around the world and now they want to split the lay organizations. This is because it is the first time the majority of the people have come forward to challenge the clergy. We have been supporting them all these years without questioning them. Now this is the best time to reconsider our future support to them. If the clergy are not willing to accept the opinion of the majority of the lay people, stop the priests and bishops visiting our places and paying them donations. They want only our money. The KCC must go ahead with the program and you will have the support of all the lay people around the world. Our priests have no courage to protest against the Bishop as their position is more important than the existence of our community. We like to congratulate Muprapally sir and Baby sir and other lay people who have taken a very strong stand about this issue and we know how they feel when they are isolated by the clergy and we would like to assure them that we are all with them and they should go ahead with their activities and we are there to support them.
ReplyDeleteമുകളില്‍ പറഞ്ഞതുപോലെ മൂലക്കാട്ട് പിതാവിനെ മാനസിക ചികിത്സക്ക് വിടേണ്ടത് നമ്മുടെ ആവശ്യമാണ്. എവിടെ എന്തൊക്കെ ആണ് പറയുന്നത് എന്ന് അറിയില്ല. വാക്ക് മാറ്റി പറയുന്നു. ഒരു പക്ഷെ വല്ലതും കണ്ടു പേടിച്ചു കാണും അല്ലങ്കില്‍ വല്ലവരും പേടിപ്പിക്കുന്നുടാകാം അതുമല്ലങ്കില്‍ കഴിഞ്ഞ കാലത്തിലെ എന്തെങ്കിലും പ്രവൃത്തി വെട്ടയാടുന്നുണ്ടാകാം. എന്ത് തന്നെ ആയാലും ഒരു ആറ് മാസത്തേക്ക് ചികിത്സക്ക് വിടെണ്ടാതാണ്. ഈ സ്വഭാവം മനസ്സില്‍ ആയതുകൊണ്ടാകാം ചങ്ങനാസേരിക്കാര് വിളിക്കാത്തത്. അവിടെ ചെന്ന് എന്താ പറയുക എന്ന് അവര്‍ക്ക് പേടി കാണും. മൂലക്കാടന്റെ ചിരി തന്നെ ഒന്ന് നോക്ക്. എന്തോ ഒരു പന്തികേട് ഉണ്ട് കേട്ടോ. തൊണ്ണ പുഴുത്താല്‍ ഇറക്കുക അല്ലാതെ വഴിയില്ല. കോട്ടയം രൂപതയുടെ കരിത്താസില്‍ ആയാല്‍ പുറത്തു ആരും ഇനി അറിയില്ല. ഈ ചൂട് ഒക്കെ കുറഞ്ഞു മഴ പെയ്തു തണുപ്പ് വരുമ്പോള്‍ നമുക്ക് പുറത്തു കൊണ്ടുവരാം.
ReplyDeleteദിവസവും യാത്ര ചെയ്താല്‍ തലയ്ക്കു അത്ര നല്ലതല്ല. കണ്‍വെന്‍ഷന്‍ വന്നു വല്ലവരും കൂവിയാല്‍ പിന്നെ ഇടഞ്ഞാലോ. KCCNA നേതാക്കള്‍ പിതാവിന് ചുറ്റും സെക്യൂരിറ്റി വച്ചേക്കണം
ചിരിയുടെ അത് വെറും വെളുക്കചിരിയാ, ഒരുതരം കള്ളച്ചിരി,ആത്മാര്‍ത്ഥതയില്ലാത്ത സി ബി ഐ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ കാണിച്ച അതേ കള്ളച്ചിരി. സവാരിചെയ്തു ഇന്ത്യന്‍ ജനതയുടെ അഞ്ഞൂറ് കോടി മുടിച്ച, ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട പ്രസിഡന്റ് പ്രതിഭാ പാട്ടീല്‍ ഇങ്ങനെയാണ് ചിരിക്കുന്നത്.
Deleteതോമസ്കുട്ടീ, അങ്ങനെയൊന്നും പറയരുത്. സ്വന്തം തിരുമെനിയെക്കുറിച്ചാണ് പറയുന്നതെന്ന കാര്യം മറക്കേണ്ട. ഇവിടെ മറ്റുള്ളവര്‍ പറയുന്നത് കേള്ക്കാ റില്ലേ – മലര്ന്നു കിടന്നു തുപ്പരുത്. തിരുമേനിക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന കാര്യത്തില്‍ സംശയമില്ല. എല്ലാവരും കൂടി അതും ഇതും പറഞ്ഞു തിരുമേനിയ്ക്ക് ഒരു മനപ്രയാസം തീര്ച്ചൂയായും ഉണ്ടായിട്ടുണ്ട്. മനപ്രയാസമുള്ളപ്പോള്‍ ചെയ്യുന്നതൊക്കെ അബദ്ധമായി പോകും. അപ്പോള്‍ ഒറ്റപ്പെടും. ചങ്ങനാശ്ശേരിക്കാര് മാത്രമല്ല, ആരും വിളിക്കുകയില്ല. അങ്ങിനെ ആര്ക്കും വേണ്ടാത്ത ഒരു തിരുമേനി നമുക്ക് പോലും ഒരു ബാധ്യതയായി തീര്ന്നേ ക്കാം.
ReplyDeleteസംഗതി അത്രയും വഷളാകുന്നതിനു മുമ്പ് തിരുമേനിയോട് അടുപ്പമുള്ളവരും സ്നേഹമുള്ളവരും കൂടി അദ്ദേഹത്തിന് ഒരു മൂന്നു മാസത്തെ (ആറു മാസമായാല്‍ കൂടുതല്‍ നല്ലത്) പൂര്ണ്ണവിശ്രമം കൊടുക്കുക. യാതൊരു ടെന്ഷനും ഉണ്ടാവാതെ നോക്കണം. ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയതൊന്നും കൊടുക്കരുത്. ഒരു പ്രാര്ഥനാപുസ്തകവും, ഒരു കൊന്തയും മാത്രം. പിന്ന മിനിമം ഭക്ഷണവും. പറ്റുമെങ്കില്‍ സസ്യാഹാരം മതി. ഒരു കാരണവശാലും ലഹരി പാടില്ല. അങ്ങിനെ അധികം ചൂടില്ലാതെ (പീരിമേടായിക്കോട്ടെ) എവിടെയെങ്കിലും ആക്കുക. നമ്മുടെ മൂലക്കാട്ട് തിരുമേനി പഴയതിലും പ്രിയങ്കരനായി പ്രസരിപ്പോടെ തിരിച്ചെത്തും. എനിക്കുറപ്പാ. ഞാന്‍ ഇതുപോലെ എത്ര കേസുകള്‍ കണ്ടിട്ടുള്ളതാ.
അല്ലാതെ അങ്ങേരെ സൈക്കിയാട്രിസ്ടിനെ കാണിക്കണം, ഊളംപാറയില്‍ വിടണം എന്നൊക്കെ പറയാന്‍ നിങ്ങള്ക്കൊന്നും നാണമാകുന്നില്ലേ, ദുഷ്ടന്മാരേ?
സ്വന്തം ജനങ്ങളെ, ചിലരെ രക്ഷിക്കാന് വേണ്ടി, മുല്ലപ്പള്ളിയോടുള്ള കടപ്പാടിന് വേണ്ടി വിഭജിക്കുന്നവര്‍ എങ്ങനെ സ്വന്തം ആകും ? ഇത്രയും നാള്‍ നല്ലതായിരുന്ന ക്നാനായ കൊണ്ഗ്രെസ്സിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ എങ്ങനെ സ്വന്തം ആകും? വിവേകമുള്ളതുകൊണ്ടും വര്‍ഗസ്നേഹവും ദൈവച്ചൈതന്ന്യവും ഉള്ളതുകൊണ്ട് കുന്നശ്ശേരി പിതാവ് ഇത്തരം പൊട്ടത്തരത്തിനു തുനിഞ്ഞില്ല?
Deleteതിരുമേനി തിരുമി തിരുമി ക്നാനായ കുഞ്ഞുങ്ങള്‍ മാറി കെട്ടിയ മുല്ലപ്പള്ളിയുടെ വീട്ടില്‍ അടുക്കള ജോലി ചെയ്യുവാ, എല്ലും തൊലിയും ആയി, തിരുമേനി കുഴമ്പ് തൂക്കുന്നു, കുളിപ്പിക്കുന്നതോ മാറി കേട്ടിയവര്‍ മിടുമിടുക്കന്‍ മാര്‍, എല്ലും തോലും വില്‍പ്പനയ്ക്ക്, എന്ടോഗാമി വാദികളെ വെറും തുക്കികള്‍ ആണോ മണ്മറഞ്ഞ പൂര്‍വികരെ വെറും വിവരദോഷികള്‍ ആണോ? കൂലംകുത്തി മൂലക്കാട്ട് ഉത്തരം ഉരുവിട്ടാല്‍ കേള്‍ക്കാമായിരുന്നു. രജനികാന്ത് ഭാഷയില്‍ പറഞ്ഞാല്‍ "ഭേഷ് ഭേഷ് പെരുത്തവന്‍ താന്‍ മൂലക്കാട്ട് ഫോര്‍മുല വന്നാച്ച്."
DeleteEdo Muprapallil Kope, don`t you have shame to be the Knanaya catholic president?
ReplyDeleteകഴിവും ആത്മാര്‍ത്ഥതയും ഉള്ള അച്ചന്മാരെ അങ്ങ് പെരിക്കല്ലൂരും പാലക്കാടന്‍ കാട്ടിലും, റാണിപുരം കുന്നിലേക്കും വിട്ടിട്ട്, മൂടുതാങ്ങി അച്ചന്മാരെ വിട്ടിരിക്കുകയാ യു കെ ക്കും അമേരിക്കക്കും പിന്നെ തീന്മേശക്ക് ചുറ്റും കുറ്റവാളികളും. അടക്കി ഭരിച്ച കാലം എന്നേ പോയി, ഇന്ന് ജനങ്ങള്‍ ഒരുപാടു വിവരം ഉള്ളവരാണ്. കണ്ണും അടച്ചു മോതിരം മുത്തിയ കാലം പോയി. ലോകെതിന്റെ ബാക്കി ഒരുസ്ഥലത്തും ബിഷോപ്പിന്റെ മോതിരം മുത്തുന്ന സംസ്കാരം ഇല്ലല്ലോ? അവരെല്ലാം നരഗത്തില്‍ പോകുമോ? ശുദ്ധ പൊട്ട ആചാരങ്ങള്‍. ദൈവം പറയുന്നത് രാജാവില്‍ വിശ്വസിക്കരുത്, രാജകുമാരനില്‍ വിശ്വസിക്കരുത്, മനുഷ്യനില്‍ വിശ്വസിക്കരുത് അവനില്‍ മാത്രം വിശ്വസിക്കാനാ, അങ്ങനെ ചെയ്താലേ ദൈവരാജ്യം ഉള്ളു.
ReplyDeleteഅങ്ങനെയാണോ പ്രസിഡന്റെ സാറെ? തിരുമേനി കാലിന്റെ അടിയിലെ അപ്നദേശിലൂടെ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ കുപ്രപ്രചങ്ങള്‍ നടത്തുവാണോ? കുറച്ചു നോട്ടിസ് പ്രിന്റ് ചെയ്യരുതോ, എല്ലാ ഇടവകകളില്‍ കൊടുക്കാന്‍? പിന്നെ അലെഞ്ചേരിക്കും, റോമിലും. ഏതായാലും ക്നാനായ സമൂഹം ഇതുവരെ പിടിച്ചു നിന്നത് തീക്ഷ്ണതയുള്ള വിസ്വസികൂട്ടയ്മ പതറാതെ തനിമയില്‍ തുടര്ന്നതുകൊണ്ടാല്ലേ? ആദ്യത്തെ കപ്പിത്താന്‍ കൊടുങ്ങല്ലൂര്‍ എല്ലാരേയും എത്തിച്ചു പരിപാലിച്ചു, ഇപ്പോഴത്തെ അവതരാ കപ്പിത്താന്‍ നടുക്കടലിലേക്ക് കൊണ്ടുപോകുവാ നല്ലൊരു ഒരുമയുടെ കപ്പല്‍, കപ്പലില്‍ കോട്ടയം ആറിലെ മണലു നിറച്ച ചാക്കുകള്‍ കുത്തിനിറച്ച്.
ReplyDeleteവിശ്വാസികളുടെ കൂട്ടായ്മകളില്‍ മെത്രാന്‍ നോമിനെഷാണോ? അത് തികച്ചും അപലപനീയം തന്നെ? സ്വതന്ത്രമായി സംസാരിക്കാതിരിക്കാന്‍ കൊണ്ടുവരുന്ന തന്ത്രമാണ്.
ReplyDelete"പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഘടന തന്നെ വിചിത്രം. 99.9 % ഉള്ള അത്മായര്‍ക്ക് 25%, 75 % നോമിനികള്‍ അതില്‍ ഭൂരിപക്ഷവും വൈദികരും കന്യാസ്ത്രീകളും. 01 % , വൈദികരുടെയും കന്യാസ്ത്രീകളുടെയും നോമിനികളുടെയും കുത്തകയാണ്. പാസ്റ്ററല്‍ കൗണ്‍സില്‍. പാസ്റ്ററല്‍ കൗണ്‍സില്‍ ഘടന മാറ്റി തെരഞ്ഞടുപ്പില്‍ കൂടി അത്മായര്‍ക്ക് 50 % അംഗത്വം നല്‍കിയാല്‍ മാത്രമേ ഈ സംഘടന കോട്ടയം അതിരൂപതയുടെ ആധികാരിക സംഘടനയാകുകയുള്ളൂ. അല്ലാത്ത പക്ഷം മെത്രാന്റെ നോമിനേഷന്‍ സംഘടന"
ReplyDeleteഒരുമയുണ്ട് എന്ന് വാദിക്കുന്നവര്‍ വിവരകെട്ടവര്‍ ആയതുകൊണ്ടല്ലേ കൂലംകുത്തി മെത്രാനും,കത്തനാര്‍മാരും സ്റെഫ്ഫിമാരും, ഇങ്ങനെ ചങ്ങാടത്തിനു തീ കൊളുത്തുന്നെ ? നേതാക്കള്‍ മൂടുതാങ്ങികളും, പ്രാഞ്ചികളും അയാള്‍ ഇങ്ങനെയാ.
എന്റെ വര്‍ഗീസ് വൈദ്യരെ പിതാവിന് നെല്ലിക്കാതളം ഇടുന്നത് നല്ലതാണോ സ്വല്പം തണുപ്പിന്? എങ്കില്‍ പിന്നെ മുത്തുവിനും കൂടി അങ്ങ് എത്തിക്കട്ടെ? മൂന്നു മാസം ദിവസവും ആയിരത്തൊന്നു പ്രാവശ്യം ധാരകോരിയാലും വേണ്ടില്ല. കരിത്താസില്‍ തന്നെ ആയുര്‍വേദ ചികിത്സ ഉണ്ട് അതുകൊണ്ട് പുറത്തു ആരും അറിയില്ല. ചിലവ് എത്ര ആയാലും വേണ്ടില്ല അമേരിക്കയില്‍ നിന്നും ഞങ്ങള്‍ പിരിച്ചു തന്നേക്കാം. ഒന്നുമില്ലങ്കിലും നല്ല ഒരു കാര്യത്തിനല്ലേ
ReplyDeleteശ്-ശ്-ശ്-ശ്.... വി.ഐ.പി.കളുടെ കാര്യത്തില്‍ ചില രഹസ്യാത്മകത വേണം. എല്ലാം ഇങ്ങനെ വെട്ടിത്തുറന്നു പറയരുത്. ഇവിടെ നെല്ലിക്കാത്തളം പ്രയോജനപ്പെടില്ല. വൈദ്യര്‍ ആയുര്വേദം മാത്രമല്ല, അലോപതിയും പഠിച്ചിട്ടുണ്ട്. പീരുമേട് വരെ എത്തിച്ചു തന്നാല്‍ ബാക്കി വൈദ്യര്‍ ഏറ്റു. മുത്തോലത്തച്ചന്റെ കാര്യം പിന്നാലെ പരിഗണിക്കാം. One at a time. കാശ് തരാമെന്നു പറഞ്ഞുള്ള പ്രലോഭനം വേണ്ട. ഇത് വൈദ്യരാണ്, മെത്രാനല്ല.
ReplyDeleteസൊ യു മീന്‍ പണം വേണ്ട എന്നാണോ? കൊട്ടാരം നര്‍ത്തകിമാരോ മായമോഹിനിമാരോ സിനിമ നടിമാരോ വേണോ എന്ന് പറഞ്ഞാല്‍ ഇവിടുത്തെ പ്രാഞ്ചി ഏട്ടന്മാര്‍ എത്തിച്ചു തരും
ReplyDeletekure manashastranjyanmarum, manoroga vidagdarum vaidyashiromanikalum. Neeyokke poyi valla painkili varikayilum featuro novalo(or detective novel) eshuthu. Allenkil poyi valla megaserialum nirmikku. Vayattippishappenkilum nadakkum. Moolakkadane veruthe vidu? Ninte okke kna bhranth angerkke mattan pattukayullu? Knanayathwam kallakkathayum thattippumanennu subodhamullavan nerathe manassilakki kashinju. Kure oolenmar aro eshuthiyundakkiya kettukadhakal vishwasichu pongipparichu nadakkunnu.
ReplyDeleteനീ പോടാ ക്നാനായ അല്ലാത്ത നിനക്ക് ക്നനയയെ കുറിച്ച് ഇങ്ങനെ കുരക്കണേ അറിയൂ, ഞളുടെ പൂര്‍വികര്‍ ഉണ്ടാക്കിയ തനതായ സമൂഹമാണ് . നിനക്ക് ഇ മംഗ്ലീഷ് പ്രയോഗമേ അറിയത്തു. ഉഗങ്ങള്‍ പിന്നിട്ടു ഞങ്ങളുടെ സംസ്കാരം, മനസിലയൂ, വിയര്ത്തവനെ വേദന അറിയൂ, പ്രാഞ്ചികള്‍ക്ക് കാണാപ്പാഠം പഠിച്ചു പ്രസംഗിക്കാനും, മൂ മൂ വിനെ മുരിക്കില്‍ കേറാനും,
Deleteവൈദ്യരെ, വേണമെങ്കില്‍ ധാര കോരുവാന്‍ ഉഴവൂര്‍ കോളേജിലെ രസതന്‍ത്രത്തില്‍ ഡോക്ടരട്ടു നേടിയ ഷൈനി ടീച്ചര്‍ വരും. അതാകുമ്പോള്‍ വൈദ്യര്‍ക്കും രോഗിക്കും ഒരു രസവും ആകും രോഗം മാറാന്‍ ഒരു തദ്രവും ആകും
ReplyDeleteഷൈനി ടീച്ചര്‍ നസ്യം ഇടുവാന്‍ മിടുക്കി ആയിരിക്കും
ReplyDelete