Tuesday, May 22, 2012

മുത്തോലത്തച്ചന്‍ അന്നും ഇന്നും


നമ്മുടെ മക്കളെ ആത്മീയമായി വളര്‍ത്തേണ്ടതും നമ്മള്‍ തന്നെയാണ്.  അമേരിക്കക്കാരുടെ പള്ളിയില്‍ മക്കളെ വളര്‍ത്തിയാല്‍ അവര്‍ അവരുടെ മക്കളുടെ സ്വഭാവം കാണിക്കും. അവര്‍ മതത്തിനോ  ആദ്ധ്യാത്മികതയ്ക്കോ, പഠനത്തിനോ, സമ്പാദ്യത്തിനോ, ലൈംഗിക വിശുധിയ്ക്കോ, സ്വവംശ വിവാഹത്തിനോ, ദാമ്പത്യസ്ഥിരതയ്ക്കോ നാം ആഗ്രഹിക്കുന്നത്ര പ്രാധാന്യം നല്കുന്നില്ലല്ലോ. അപ്രകാരമല്ല നമ്മുടെ മക്കളെ വളര്ത്തേണ്ടതെങ്കില്‍ നാം നമ്മുടെ പള്ളികളിലും സംഘടനകളിലുമായി കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം.

(മുത്തോലസൂക്തം August 23, 2009)


ക്നാനായ ഇടവകകളില്‍ ഉള്‍പ്പെട്ടവര്‍ അന്യസമുദായത്തില്‍ നിന്ന് വിവാഹം ചെയ്‌താല്‍ അവരോടു ഇടവക മാറുവാന്‍ പ്രോത്സാഹിപ്പിക്കുന്ന നയം കോട്ടയം അതിരൂപതയില്‍ പാലിച്ചു പോന്നിരുന്നു. സ്വന്തം റീത്തില്പ്പെട്ട സമീപ ഇടവകയിലേയ്ക്ക് മാറുന്നതിനു സഭാനിയമം എതിരല്ല. വംശശുദ്ദിക്ക് പ്രാധാന്യം നല്‍കുന്ന യാഹൂദരിലെ ന്യൂനപക്ഷം വരുന്ന യാഥാസ്ഥിതികരുടെയും ഭാരതത്തിലെ മുന്‍കാല വര്‍ഗവര്ണ വ്യവസ്ഥിതിയുടെയും പശ്ചാത്തലമാണ് ഇക്കാര്യത്തില്‍ ക്നാനായ സമുദായത്തിനുള്ളത്.

(മുത്തോലസൂക്തം July 3, 2011)

10 comments:

  1. So what is the problem? Muthu can change his colour as he wishes. Whatever suits him at the time is acceptable to him. Who doesn't know that he is the best example of oppotunism in the world? He survives because we have a spineless bishop leading us to total darkness. What I mean to say is please don't waste time trying to teach us who muthu really is. we know that already.

    ReplyDelete
  2. He eats and drinks from the Latin Diocese, yet he blames them. He should not forget that he is here because of Latin churches. Now he is playing the blame game. This is called hypocrisy.

    ReplyDelete
  3. Father knows how to fool you all..... he will never stop unless and untill he is recalled to Kerala.

    ReplyDelete
  4. chicago knanaya people love mutholam very much.there is more than 40 priests in syromalabar diosese in america.mutholam is the cheapest and affordable priest.each parish is spending almost 4000 dollars for their priest.salary,insurance,rent,food allowance and car premium.but the chicago people are lucky because they need to pay only salary for mutholam,that is only less than 2000 dollars.
    mutholam is the only one who know how to handle the kids.before mutholam came to chicago only 300 peoples were in church,but more than 2000 peoples attending sunday mass in chicago.before mutholam came to chicago there were non-endogomous peoples were in church committee for x-mas celebrations.but after mutholam came to chicago not even a single non-endogomous person in any of the church committe.

    ReplyDelete
  5. Did the world not see Muthu's picture with Mullappally in Apnadesh. Are you kidding - no non endogamous people in Chicago Churches. Now we have even syro malabar kids at our churches. Shame on you for preaching unholy Mutholam ideas.

    ReplyDelete
    Replies
    1. എന്താ സഹോദര ഇങ്ങനെ ചൂടാകുന്നത്? എല്ലാവര്ക്കും അഭിപ്രായസ്വാതന്ത്ര്യം ഇല്ലേ? അങ്ങേരു പറഞ്ഞതിലെന്താ തെറ്റ്? ഒന്നാലോചിച്ചു നോക്കിക്കേ, എന്താണ് അങ്ങേര പറഞ്ഞത്?

      Mutholam is the cheapest and affordable priest.

      ഇത് തന്നെയല്ലേ നമ്മളും പറയുന്നത്? പക്ഷെ ഇത്രയും ചീപ്പായ ഒരു പുരോഹിതനെയാണോ വികാരി ജനറാല്‍ ആക്കേണ്ടത്? ഇത്രയും ചീപ്പല്ലാത്ത ഒരു കത്തനാര്‍ കോട്ടയം രൂപതയില്‍ ഇല്ലേ?

      ചീപ്പായ പ്രാഞ്ചിയേട്ടന്മാരുടെ ഒരു വിധി!

      Delete
    2. mullappally or one or two non-endogoumous people or syromalabar people comes to the church attend the mass and going home,but never be in a committe or pothuyogam or koodarayogam.in kerala churches also syromalabar peoples coming to our churches for mass and religious education.what is wrong with that?

      Delete
  6. പിന്നഴകും മുന്നഴകും ഇല്ലാത്ത ഫോട്ടോ പ്രാഞ്ചികളാ, മുത്തുവും, മുത്തപ്പനും കണിയും, വെളിയും, സ്റെഫ്ഫി ചുണ്ടും

    ReplyDelete
    Replies
    1. ഇവരുടെ ഉപജാപകവൃന്ദം ആണ് ഇന്നത്തെ ക്നാനായ സമൂഹത്തിന്റെ ശാപം,

      Delete
  7. പാതിരികള്‍ക്കും, പ്രാഞ്ചികള്‍ക്കും, തിരുമേനിക്കും, ഒന്ന് മാത്രമേ അറിയത്തുള്ളൂ, അധികാരം അധികാരം; സേവനം അവര്‍ക്ക് അന്ന്യമാണ്, അധികാരം അഹങ്കാരത്തിന്റെ സബ്ദം ആണ് എന്ന നഗ്ന സത്യം അവര്‍ മറക്കുന്നു, അതുകൊണ്ടാണ് ഇന്ന് ക്നാനായ സമുദായം ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നത്, ഇ സത്യത്തെ വീടും വീണ്ടും അഹങ്കാരം കൊണ്ടും, അവിവേകം കൊണ്ട് തോല്‍പ്പിക്കാന്‍ ഇനിയും ഇവര്‍ ശ്രമിക്കുംതോറും, ക്നാനായ സമൂഹം തമ്മില്‍ തല്ലി ജീവിക്കും, സ്നേഹത്തിന്റെയും സേവനത്തിന്റെയും ക്രിസ്തു ജീവിത കര്മത്തിലൂടെ പഠിപ്പിച്ചത് മറന്നു ജീവിക്കുന്നവരേ, കര്മത്തിന്റെ മഹാല്മ്യതയെ തള്ളിപറഞ്ഞു ജീവിക്കുന്നു നിങ്ങള്‍, ഹാ നിങ്ങള്ക്ക് കഷ്ടം, കഷ്ടം !

    ReplyDelete