പ്രിയ സുഹൃത്തുക്കളെ,
മതാധിപന്മാരുടെ മുന്നില്‍ വിധേയരായി നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കളെയാണ് ഇപ്പോള്‍ അവധിക്കാലം നാട്ടില്‍ ചെലവഴിക്കുന്ന കെ.കെ. പൊന്നപ്പന്‍ ഈ ലക്കത്തിലെ മുഖ്യലേഖനത്തില്‍ ആക്രമിക്കുന്നത്.
മെയ് ലക്കം ബിലാത്തി മലയാളിയില്‍ പുതിയ പല എഴുത്തുകാരും ഉണ്ട്: ബീന ചാക്കോ, ഡോ. മാത്യു ജോസഫ് സി, അജിത്പ്രസാദ് തലയാര്‍, ജെ.പി. വെട്ടിയാട്ടില്‍, പീറ്റര്‍ ചക്കാലയ്ക്കല്‍, ശങ്കര്‍ ഒറ്റപ്പാലം – എന്നിവര്‍. മീട്ടു കലാമിന്റെ പംക്തി ഇത്തവണ ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.
മീനു എലിസബത്തിന്റെ നീണ്ടകഥ (കൂടുമാറ്റം) ഈ ലക്കത്തില്‍ അവസാനിക്കുന്നു.
നാറാണത്ത് ജല്പനങ്ങള്‍ ഇത്തവണ വിധ്യഭ്യാസക്കച്ചവടത്തെക്കുറിച്ചാണ്.
അങ്ങനെ പല പുതുമകളുമായി മറ്റൊരു ബിലാത്തി വാരാന്ത്യം തയ്യാറായിരിക്കുന്നു.
മെയ് ലക്കം ബിലാത്തി മലയാളി ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
അലക്സ് കണിയാംപറമ്പില്‍
ബിലാത്തി മലയാളി
Email: bilathi@gmail.com
Christ Statue in Mumbai Prompts Blasphemy Spat
ReplyDeletehttp://blogs.wsj.com/indiarealtime/2012/05/15/religion-journal-christ-statue-in-mumbai-prompts-blasphemy-spat/?KEYWORDS=sanal+edamaruku