കൂടെ കൂടെ ഗുണദോഷിക്കപ്പെട്ടിട്ടും മര്‍ക്കടമുഷ്ട്ടി പിടിക്കുന്നവന്‍ രക്ഷപെടാനാവാത്ത തകര്‍ച്ചയില്‍ പെട്ടെന്ന് പതിക്കും. നീതിമാന്മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ സന്തോഷിക്കുന്നു; ദുഷ്ടന്മാര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍ വിലപിക്കുന്നു.
(സുഭാഷിതങ്ങള്‍ 29:1-2)
Whoever remains stiff-necked after many rebukes will suddenly be destroyed —without remedy. When the righteous thrive, the people rejoice; when the wicked rule, the people groan.
(Proverbs 29:1-2)
ക്നാനായ ക്വിസ്:
മുകളില്‍ കൊടുത്തിരിക്കുന്ന ബൈബിള്‍ വാക്യം അത്മേനികളിലും പുരോഹിത/തിരുമേനികളിലും ഏറ്റവും ചേരുന്നത് ആര്‍ക്കാണ്?
ക്നാനയമക്കളുടെ ഉത്തരങ്ങള്‍ (കമന്റായി) ക്ഷണിച്ചുകൊള്ളുന്നു.
No comments:
Post a Comment