മുത്തോലത്തച്ച്ന് കുത്തിനിറച്ചോരു തരികിടതിത്തൈ
മെത്രാനച്ചന് കുത്തിനിറച്ചോരു തരികിടതിത്തൈ
അങ്ങാടിയത്ത് കുത്തിനിറച്ചോരു തരികിടതിത്തൈ
നെല്ലാമണി കുത്തിനിറച്ചോരു തരികിടതിത്തൈ
തരികിടതിത്തൈ... തരികിടതിത്തൈ... തരികിടതിത്തൈ
എന്ഡോഗമിയെ തരികിടവെക്കാന് തരികിടതിത്തൈ
വൈതരണികള് കുത്തിനിറച്ച് തരികിടതിത്തൈ
പ്രാഞ്ചേട്ടന്മ്മാര് പൈസ്സ ഇറക്കി തരികിടതിത്തൈ
ക്നാനായത്തെ തല്ലിക്കീറാന് തരികിടതിത്തൈ
മേവുഡ് പള്ളി സ്ഥാപിച്ചോരുനാള്‍ തരികിടതിത്തൈ
തരികിടതിത്തൈ...തരികിടതിത്തൈ...തരികിടതിത്തൈ
പ്രാര്ഥിച്ചോണ്ട് പൊക്കിയടിക്കാന് തരികിടതിത്തൈ
പട്ടുസാരി ഉടുത്തൊരു പ്രാഞ്ചേട്ടത്തീം തരികിടതിത്തൈ
തങ്കക്കൂട്ടം കാട്ടികൊണ്ട് തരികിടതിത്തൈ
തലയില് ചൂടിയ റോസദളങ്ങള് തരികിടതിത്തൈ
തരുണീമണികള് വിലസി നടന്നു തരികിടതിത്തൈ
തരികിടതിത്തൈ...തരികിടതിത്തൈ...തരികിടതിത്തൈ
പണക്കൊഴുപ്പ്കാട്ടി പ്രാഞ്ചേട്ടന്മാര്‍ തരികിടതിത്തൈ
എമ്മര്, ബെന്റ്ലികാറുകള് കാട്ടാനായിതരികിടതിത്തൈ
പ്രാര്‍ഥിച്ചോണ്ട് വെള്ളമടിക്കാന് തരികിടതിത്തൈ
ഫോട്ടോ പോസ്സില് നില്ക്കാനായി തരികിടതിത്തൈ
കള്ളന്മാരെ കൂട്ടിന് പിടിച്ച് തരികിടതിത്തൈ
തരികിടതിത്തൈ...തരികിടതിത്തൈ...തരികിടതിത്തൈ
കേക്കെ ഗ്രൂപ്പും കിറുങ്ങിഅടിച്ച് തരികിടതിത്തൈ
കിറുങ്ങിഅടിച്ച് പ്രാര്ഥിക്കുന്നു തരികിടതിത്തൈ
മുടക്കമില്ല കൂദാശാകള്ക്ക് തരികിടതിത്തൈ
മാക്രി കീക്രി വാലാട്ടികളും തരികിടതിത്തൈ
പട്ടക്കാരും പട്ട അടിച്ച് തരികിടതിത്തൈ
തരികിടതിത്തൈ...തരികിടതിത്തൈ...തരികിടതിത്തൈ
മാറിക്കെട്ടിയ മുല്ലപ്പള്ളി തരികിടതിത്തൈ
അക്കിടിപറ്റിയ മുല്ലപ്പള്ളി തരികിടതിത്തൈ
തിരിഞ്ഞു നോക്കി തിരിച്ചു കയറാന്‍ തരികിടതിത്തൈ
ക്നാനായത്തില്‍തട്ടിനടന്നു തൊട്ടുനടന്നു തരികിടതിത്തൈ
ക്നാനായത്തില്‍ തിരികെ കയറാന്‍ തരികിടതിത്തൈ
തരികിടതിത്തൈ...തരികിടതിത്തൈ...തരികിടതിത്തൈ
വടക്കുംഭാഗര്‍ തെക്കുതിരിഞ്ഞ് തരികിടതിത്തൈ
മുത്തുക്കുട്ടന്‍ കൂട്ടിനുകൂടി തരികിടതിത്തൈ
ബലമില്ലത്തൊരു മുത്തുക്കുട്ടന്‍ തരികിടതിത്തൈ
മണ്ടന്‍കുട്ടന് മനസ്സില്‍ മാറ്റം തരികിടതിത്തൈ
മാറിക്കെട്ടിയവന്‍ കൂട്ടിനുകൂടി തരികിടതിത്തൈ
തരികിടതിത്തൈ... തരികിടതിത്തൈ... തരികിടതിത്തൈ
ഡയസ്പോറാ എന്നൊരു ഡയപ്പര്‍ഫാക്ടറി തരികിടതിത്തൈ
നെല്ലാമണിപൂത്തു പിടിച്ചൊരു ഡയപ്പര്‍ഫാക്ടറി തരികിടതിത്തൈ
ക്നനായത്തെ ഡയപ്പര്‍ കെട്ടിഒതുക്കാന്‍ തരികിടതിത്തൈ
ഡയപ്പര്‍ കെട്ടിയ പ്രാഞ്ചേട്ടന്മ്മാര്‍ തരികിടതിത്തൈ
നാറ്റിച്ചിടുമിവര്‍ ചിക്കാഗോയില്‍ തരികിടതിത്തൈ
തരികിടതിത്തൈ... തരികിടതിത്തൈ... തരികിടതിത്തൈ
സിമ്പോസിയം എന്നൊരു പേരില്‍ തരികിടതിത്തൈ
ഡയപ്പര്‍ഫാക്ടറി ജോലിക്കായി എത്തുന്നവരും തരികിടതിത്തൈ
യൂസിഡു ഡയപ്പര്‍ റീസൈക്കിള്‍ ചെയ്യുന്നവരും തരികിടതിത്തൈ
ഡയപ്പര്‍ ധരിച്ചീടേണം സേഫ്ടിക്കായി തരികിടതിത്തൈ
ഡയപ്പര്‍ കെട്ടിയ നേതാക്കന്മാര്‍ ചിക്കാഗോയില്‍ തരികിടതിത്തൈ
തരികിടതിത്തൈ...തരികിടതിത്തൈ... തരികിടതിത്തൈ
ഡയപ്പറില്‍ ചെറുപ്പം, വലുപ്പം, നിറമങ്ങിനെ തരികിടതിത്തൈ
നേതാക്കന്മാരെ തിരിച്ചീടങ്ങിനെ തരികിടതിത്തൈ
മണ്ടന്‍ കൂട്ടര്‍, ഗുസ്തി കൂട്ടര്‍ തരികിടതിത്തൈ
കറമ്പന്‍ കൂട്ടര്‍, വെളുമ്പന്‍ കൂട്ടര്‍ തരികിടതിത്തൈ
ബുദ്ധി കൂട്ടരെ കാണ്മ്മാനില്ല തരികിടതിത്തൈ
തരികിടതിത്തൈ..തരികിടതിത്തൈ...തരികിടതിത്തൈ
സിമ്പോസിയ നേതാക്കമ്മാര്‍ സമ്മേളിക്കും തരികിടതിത്തൈ
ഗീര്‍വാണമടിക്കാനായി തരികിടതിത്തൈ
മുത്തുക്കുട്ടന്‍ കടത്തിവെട്ടും തരികിടതിത്തൈ
വായി നോട്ടക്കാരും തരികിടതിത്തൈ
ഷെവലിയാര്‍ സ്ഥാനം നേടാനായി തരികിടതിത്തൈ
തരികിടതിത്തൈ... തരികിടതിത്തൈ... തരികിടതിത്തൈ
സ്നേഹത്തോടെ, പാപ്പച്ചി വല്ല്യപ്പന്‍
കഴിഞ്ഞ ആഴ്ച പ്രസ്സദ്ധീകരിച്ച ''ക്നനായത്തില്‍ തരികിട തിത്തൈ'' എന്ന കവിത വായിച്ചു. ചിക്കാഗോയിലെ തരം താണ വൈദികരുടെയും പ്രാഞ്ചിഏട്ടന്‍മ്മാരുടെയും തനിനിറം വരച്ചുകാണിച്ച വല്ലിയപ്പന് നന്ദി. പുറത്തു നില്‍ക്കുന്ന പലര്‍ക്കും യാധാര്ത്തിയങ്ങള്‍ മനസ്സിലാകത്തപ്പോള്‍ അവയെ മുതലെടുത്തുകൊണ്ടു കിരാത വാഴ്ച നടത്തുന്ന ഈ ഇത്തിക്കണ്ണികള്‍ ക്നാനായ സമുധായത്തിന് ഒരു ശാപം തന്നെ ആണ്. സമുധായത്തിന്റെ വളര്‍ച്ചക്കും പാരമ്പര്യങ്ങളുടെ നിലനില്പിനും തരികിട വെക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന ഈ ത്തരം നികര്ഷ്ട ജീവികളെ പുറം തള്ളി അവയുടെ കിരാത വാഴ്ച അവസാനിപ്പിച്ചാലേ ഈ സമൂഹത്തിന് നിലനില്‍ക്കാനാകു.ഒരു സമൂഹത്തിന്റെ സമാധാനം നഷ്ടപ്പെടുത്തി കിരാത വാഴ്ച നടത്തിയതിന് ഹൂസ്റ്റെന്‍ സമൂഹം അനുഭവിക്കുന്ന വേദന അതിന് ഒരു ഉധാഹരണമാണ്. വല്ലിയപ്പന്റെ കവിതകള്‍ ഇനിയും പ്രധീക്ഷിക്കുന്നു.
ReplyDelete