“പാര പണിയുക” എന്ന് കേട്ടിട്ടില്ലേ? എങ്ങിനെയാണ് ഈ ചൊല്ല് ഉണ്ടായതെന്നറിയേണ്ടേ?
ഒരിക്കല് ഒരപ്പന്‍ തന്റെ മൂത്തമകനെകുറിച്ച് ഒരു സംശയം, ഇവന്‍ തന്റെ തന്നെ മകനാണോ എന്ന്.
മരണകിടക്കയില്‍ കിടന്ന അപ്പന് ഒരു വേവലാതി, തന്റെ കാലശേഷം മൂത്ത മകന്‍ തന്റെ സ്വത്തു മുഴുവനും അടിച്ചു മാറ്റുമോ?
അദ്ദേഹം ഒരു പണി ഒപ്പിച്ചു. മൂത്ത മകനോട് പറഞ്ഞു,
"എന്റെ അവസാന ആഗ്രഹം നീ സാധിച്ചുതരണം."
അവനതു സമ്മതിച്ചു.
അപ്പന് പറഞ്ഞു "നീ പുറത്തു കിടക്കുന്ന കമ്പിപ്പാര കൊണ്ടുവന്ന് എന്റെ 'അന്നനാളത്തിന്റെ മറ്റേ അറ്റത്ത് [ആസനത്തില്‍] അടിച്ചു കേറ്റണം"
അപ്പന്റെ അവസാന ആഗ്രഹം അല്ലെ! അവനതുപോലെ തന്നെ ചെയ്തു. അങ്ങനെ അപ്പന്‍ മരിക്കുകയും, കൊലപാതകക്കുറ്റത്തിന് മകനന്‍ ജീവിതകാലം മുഴുവന്‍ ജയിലില് കിടക്കുകയും ചെയ്തു.
അപ്പനാഗ്രഹിച്ചത് പോലെ മൂത്തമകന് സ്വത്തു ഒട്ട് കിട്ടിയും ഇല്ല.
ഈ സംഭവത്തിന് ശേഷമാണ് "പാര പണിയുക" എന്ന പ്രയോഗം മലയാളത്തില്‍ ഉണ്ടായത്.
ഈ പാര തന്നെ അല്ലെ മാര്‍ മൂലക്കാട്, ഫാ. മുത്തോലത്തിന്റെ സഹായത്താല് കൊണ്ടുവന്ന "മൂലക്കാട്ട് ഫോര്മുല"!!!
അവരുടെ കാലശേഷം ഈ ഫോര്മുല വഴി സങ്കരക്നാനായക്കാരും പന്നീട് ധാരാളം കറമ്പനും വെളുമ്പനും ഗുജറാത്തിയും സിക്ക്കാരും പാകിസ്ഥാനിയും ഒക്കെ ക്നാനായ സമുദായത്തിലെ അംഗങ്ങളാകാന് സാധിക്കും.
ഈ കൊടുംചതിക്കും മേല്പറഞ്ഞ പാര കഥയോട് സാമ്യം ഇല്ലെ?
ചിന്തിച്ചു നോക്കുക.
കഥയില് അപ്പന് മകനെ സംശയം. ഇവിടെ മക്കള്ക്ക് അപ്പനെ ആണ് സംശയം എന്നുമാത്രം!!!!!!
ബേബിച്ചന്‍ ചെറുശ്ശേരില്‍
i dont think it is a right example for moolakkat formula.according to the 1986 rescriept from rome american knanaya church should accomodate non-endogomous people with family.but according to the moolakkat formula we dont need to accomodate non-endogamous peoples families.so now(after moolakkat formula declared)all the non-endogamous knanaya peoples are going to other churches(syro malabar churches).None of the non-knanaya peoples are coming to our churches.that is good.so at present situation moolakkat formula is very aplicable in american knanaya churches.this is a great achievement.
ReplyDeleteIt is a bull shit my dear. May be another so called "less evil". Better do not say that it is a great achivement.
DeleteTill someone challenges in American civil court. How can a bishop separate a family in one church?. What we call this bishop? I call him an unchristian Idiot .
ReplyDeleteനേരത്തെ വര്ഗീസ് വൈദ്യര്‍ പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. വൈദ്യര്‍ പറഞ്ഞതുപോലെ നെല്ലിക്കാത്തളം, നസ്യം ഒക്കെ ഇടേണ്ടി വരും. വൈദ്യര്‍ പറഞ്ഞപ്രകാരം CBI യെ കൊണ്ട് ഞങ്ങള്‍ ENQUIRY നടത്തി.
ReplyDeleteCBI എന്ന് കേള്ക്കുമ്പോള്‍ കോട്ടയം രൂപതയിലെ നമ്മള്‍ പേടിക്ക,ണ്ട കേട്ടോ. 1950 മുമ്പ് അച്ചന്‍ പട്ടത്തിനു വരുന്നവരുടെ അപ്പന്റെയും അമ്മയുടെയും ആറ് പഴയ തലമുറകളെക്കുറിച്ച് പഠിച്ചിരുന്നു. ആളെ കിട്ടാതെ വരുകയും വൈദ്യന്റെ സേവനം ബുദ്ധിമുട്ടാകുകയും ചെയ്തപ്പോള്‍ എല്ലാവരും കണ്ണടച്ചു. പക്ഷെ വര്ഗീസ് വൈദ്യര്‍ ഒറ്റനോട്ടത്തില്‍ പറഞ്ഞതില്‍ ചില കഴമ്പ് ഉണ്ടന്ന് CBI-ലെ ചാക്കോ, സേതുരാമയ്യര്ക്ക് റിപ്പോര്ട്ട് കൈമാറിയതായി അറിയുന്നു. സ്വതത്ര ഏജന്സിയെക്കൊണ്ട് നിങ്ങള്ക്കും അന്വേഷിക്കാം. തളം മാത്രം പോര കാലില്‍ തളയും വേണ്ടിവന്നേക്കാം, വൈദ്യരെ.
വളരെ സിമ്പിള്‍ ആയിട്ടു പറഞ്ഞാല്‍ മൂ മൂ ഫ്രോമുലാ പ്രകാരം ഒരു വ്യക്തി രണ്ടു സ്ഥലത്ത് ഒരേ സമയത്ത് അംഗം ആകുന്നു രണ്ടടുതും എപ്പോള്‍ വേണമെങ്കിലും കേറിചെല്ലാം, ആകപ്പാടെ കുഴപ്പം, പുറത്തക്കിയവാന്‍ പുറത്തു തന്നെ കഴിയുന്നതല്ലേ നല്ലത് എല്ലാര്ക്കും, എരടതപ്പു അകെ പ്രശനമാണ് പ്ലീസ്,
ReplyDeletethere is 3000 knanaya families in america.only 1 or 2 no-endogamous families is coming to american knanaya church just for see the qurbana.Why we get rid of all our soufagyangal just for these 2 families.start more and more churches and enjoy malayalam mass,socialisation,ccd.retreat,perunnal.novena etc.forget about these 2 families.in my native parish in kerala more than 10 zeromalabar families coming for mass.what is wrong with that.
Deleteആര്‍ക്കും എവിടെയും പോകാനുള്ള സ്വതന്താം മതങ്ങള്‍ നിഷേധിക്കുന്നു, ഇത് ശരിയല്ല
ReplyDeleteഅപ്പനെ സംശയം മാത്രമല്ല വിശ്വാസവും ഇല്ല,
ReplyDeleteAppan and muthu has to leave knanayam. Tell our pope to maharon them. Then we will have a peaceful community around the globe.
ReplyDeleteപ്രാഞ്ചികളും, മുത്ത് മൂ സ്തുതിപാടകന്മാര്‍ പറയുന്നത് ക്നാനായ സമൂഹം വിശ്വസിക്കരുത്, അതില്‍ ഒട്ടും സത്യമില്ല കാരണം അവരുടെ കാഴ്ചപ്പാട് വളരെ സന്കുചിതമാണ്
ReplyDelete