Sunday, May 27, 2012

മനിക്കേയവാദവും ക്നാനായക്കാരും

ഒരു സുഹൃത്ത്‌ പറഞ്ഞതനുസരിച്ച് വിക്കിപീഡിയയിലെ Manichaeism എന്നൊരു ലേഖനം കണ്ടു. (പ്രസ്തുത ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക). അതില്‍ ചുവടെ കൊടുത്തിരിക്കുന്ന ഖണ്ഡിക ക്നാനയക്കാരെക്കുറിച്ചാണ്.

Thekkumbhagars a.k.a Knanayas were manichaeans who were converted into christian faith during 18th centuries.

ഈ ലേഖനത്തിന്റെ മലയാളം പരിഭാഷയും ഉണ്ട് (ലിങ്ക്). എന്നാല്‍ അതില്‍ ക്നാനായക്കാരെകുറിച്ചു ഇങ്ങനെയൊരു പരാമര്‍ശനം കണ്ടില്ല.

ഇതിനെക്കുറിച്ച്‌ അറിയാവുന്നവര്‍ അഭിപ്രായം പ്രകടിപ്പിക്കുമല്ലോ.

Administrator, Knanaya Viseshangal

9 comments:

  1. ഏതോ മൂളയില്ലാത്ത ക്നാനായ ദ്രോഹികള്‍ എഴുത്ത് വച്ചതാ, അതില്‍ പറയുന്നത് പതിനെട്ടാം നൂറ്റാണ്ട് എന്നല്ലേ, നമ്മള്‍ വന്നതേ എത്രയോ മുമ്പാണ്, നമുക്ക് ഇത് മൈന്‍ഡ് ചെയ്യണ്ട, പ്ലീസ് സെന്‍റ് എ ഫോര്‍മല്‍ കംപ്ലിന്റ്റ്‌ ടോ വിക്കി, അവര്‍ എഡിറ്റ്‌ ചെയ്യും, അല്ലെങ്കില്‍ നമുക്ക് തന്നെ എഡിറ്റ്‌ ചെയ്യാം. ചിലപ്പോള്‍ ഞാന്‍ എഡിറ്റ്‌ ചെയ്യും.

    ReplyDelete
    Replies
    1. hi hi hi....Budhiman!!!!!!! Ayyo pavam.

      Delete
  2. The history of the Knanaya consists, at this point, of mere myths that have been developed and re-developed in the centuries after the Portuguese arrived in Kerala.

    1) There is no documented evidence of when Thoma of Cana came to Kerala. Ditto for who he was (Persian, Syrian or Palestinian Jew — all three are mutually exclusive).

    2) There is no documented evidence that he came with Mar Joseph, or even that “Mar Joseph” existed. In fact, even the allegiance of Mar Joseph is disputed: (1) Jacobite Knanaya claim he was sent by the Patriarch of Antioch (which is obviously ridiculous), (2) Syro-Malabar ones claim he was sent by the Catholicos-Patriarch of the East Syrian Church. And *BOTH* of these myths dispute the “Jewish-Christianity” of the Knanaya, since both of those Churches are non-Jewish Christian Churches. Jewish Christianity was centered about the Church of Jerusalem and became largely non-existent by the fourth century. Neither Antioch nor Babylon are Jewish Christian Churches!

    3) Before the 20th century, the non-Knanaya (i.e., the regular Syrian Christians) claimed Thomas of Cana as their ancestor, and viewed the Knanaya as the illegitimate offspring of Thomas. That is, both communities viewed the other as being impure! However, as the 20th century brought more pressing issues for the regular Syrian Christians, they stopped with the Thomas of Cana business.

    4) The Knanaya *DONT* practice *circumcision*.

    If anyone has some *history* to share, please do. But spare the non-provable myths that (1) have no documented basis, and (2) aren’t even fixed (the Knanaya *story* seems to change based on (1) the denominational affiliation of the story teller, (2) the year, (3) whatever other factor you can think of). We’ve all heard the stories, and most of us have reached nothing but dead ends in trying to figure out the documentation that supports your stories.

    There are some that claim that the Knanaya are nothing more than the Manichaeans that are *documented* (ref. W. Germann) to have existed *alongside* the Syrian Christians (as of the 15th century). These people claim that the Nestorians and later the Portuguse and later the Jacobites *converted* these Manichaeans to Syrian Christianity between the 15th and 17th centuries. Now, is this true? No one knows. But it is a *story* just like your *story*. The only difference is that there is:
    1) documentation that suggests that a parallel community of Manichaeans existed along side the Nasranis
    2) evidence that the Knanaya were always kept *apart* from the Nasranis (in smaller Churches, no less)
    There is *no* evidence for any of the Knanaya stories.

    ReplyDelete
  3. I am a member of what is called “Knanaya Catholic Community.” I was born to Knanaya parents and my wife is also born to Knanaya parents. So, by any traditional definition, I am a Kna or a Knanite.

    Call me a traitor - I am not unduly proud of being a Kna; nor am I ashamed of that fact.

    Mine is one of the many communities in Kerala.

    I have friends from many other communities. They live their life. Like them, I live my life. To say it poetically,

    “I live the life of my own
    And the lives of those after me.
    I die the death of my own
    And the deaths of those after me.”

    I don’t have to prove to anyone where my ancestors came from. I am very comfortable with the limited knowledge about my parents and grandparents. I tried to get some information about my grandfather’s grandfather. I reached an impasse. I am talking about 19th century. Yes, I am clueless about those people who lived in 19th century!

    But many of my friends are so sure about what happened in 4th century.

    I pray for them.

    I counted the Nobel prizes won by Jews.

    Are we of Jewish origin? I am tempted not to think so. I don't mind if we are.

    I have no quarrel with those who want to believe it. Best of luck, my brothers blessed with great imagination.

    ReplyDelete
  4. dear kna, your blood is more red than communists. so don't receive blood from non-kna ok

    ReplyDelete
  5. ബോദ്‌ലെയെർ - അർദ്ധരാത്രിയ്ക്ക് ഒരാത്മപരിശോധന

    പാതിരാത്രിയിൽ ഘടികാരമടിക്കുമ്പോൾ
    പരിഹാസത്തോടതു നമ്മെ വിളിച്ചുചോദിക്കുന്നു,
    ഒരു പകലു കൂടി കഴിഞ്ഞുപോകുമ്പോൾ
    ആ നേരം കൊണ്ടു നാമെന്തു ചെയ്തു?
    -വെള്ളിയാഴ്ച, പതിമൂന്നാം തീയതിയും,
    ഇന്നു നമുക്കൊരു ദുർഭഗദിനമത്രെ;
    എല്ലാമറിയുന്നവരാണു നാമെന്നിരിക്കെ,
    ദൈവവിരോധമായിരുന്നു നാം ചെയ്തതൊക്കെ.

    യേശുവിനെ നാമിന്നു തള്ളിപ്പറഞ്ഞു,
    ദൈവങ്ങളിൽ വച്ചനിഷേധ്യനായവനെ!
    ഏതോ ദുർവൃത്തനായ പിശാചിനൊപ്പം
    പരാന്നഭോജിയെപ്പോലെ നാം വിരുന്നിനു പോയി.
    നമുക്കുള്ളിലധിവസിക്കുന്ന മൃഗത്തെ,
    നരകത്തിന്റെ സാമന്തനെ പ്രീതിപ്പെടുത്താനായി
    നാം സ്നേഹിക്കുന്നവരെ നാമധിക്ഷേപിച്ചു,
    നാം വെറുക്കുന്നവർക്കു നാം മുഖസ്തുതി പാടി;

    ഭീരുക്കളുടെ ക്രൂരതയോടെ നാം ദ്രോഹിച്ചു,
    നിസ്സഹായരായ സാധുമനുഷ്യരെ;
    കാളമുഖം വച്ച മൂഢതയ്ക്കു മുന്നിൽ
    മുട്ടിലിഴഞ്ഞു നാമാരാധിച്ചു.
    ജഡപിണ്ഡത്തെ ചുംബിച്ചു നാം കിടന്നു,
    അതും, ആത്മസമർപ്പണത്തോടെ!
    ജീർണ്ണതയുടെ നരകവെളിച്ചത്തിന്‌
    താണുവീണു നാം മുഖസ്തുതിയും ചൊല്ലി.

    അതും പോരാ, പമ്പരം കറങ്ങുന്ന തലയെ
    ചിത്തഭ്രമത്തിൽ മുക്കിത്താഴ്ത്തിയ നാം-
    മരണത്തിന്റെ പ്രഹർഷങ്ങളെ വിളിച്ചുകാട്ടേണ്ട,
    കാവ്യദേവതയുടെ മേശാന്തികളായ നാം-
    ഒരു വിശപ്പുമില്ലാതെ പന്നികളെപ്പോലെ വാരിവലിച്ചുതിന്നു,
    ദാഹമെന്നതില്ലാതെ കലക്കവെള്ളം കോരിക്കുടിച്ചു.
    വേഗം, വേഗമെന്റെയാത്മാവേ, വിളക്കൂതിക്കെടുത്തൂ,
    രാത്രിയുടെ കരിമ്പടമെടുത്തു തലവഴിയേ മൂടൂ!

    ReplyDelete
  6. ബ്രെഹ്ത് - നരകത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ

    നരകത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, ഞാനൊരിക്കൽ കേട്ടതാണ്‌,
    എന്റെ സഹോദരൻ ഷെല്ലിയ്ക്കു തോന്നിയത്രെ,
    ലണ്ടൻ നഗരത്തോടൊരുപാടു സാദൃശ്യമുള്ളതാണതെന്ന്.
    ഞാൻ, ലണ്ടനിലല്ല, ലൊസ് ആൻജലൊസിൽ ജീവിക്കുന്നവൻ,
    നരകത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ കാണുന്നത്
    അതിനതിലും സാദൃശ്യം ലൊസ് ആൻജൊലസിനോടാണെന്നാണ്‌.

    നരകത്തിലുമുണ്ട്,അതിലെനിക്കു സംശയമൊന്നുമില്ല,
    ഇതുപോലത്തെ ആഡംബരോദ്യാനങ്ങൾ,
    അവയിൽ മരങ്ങളുടെ വലിപ്പത്തിൽ പൂക്കൾ,
    വളരെ വിലയുള്ള വെള്ളം കൊണ്ടു നനച്ചുകൊടുത്തില്ലെങ്കിൽ
    മടിക്കാതെ കൊഴിയുന്നവ.
    പിന്നെ പഴച്ചന്തകൾ, കൂന കൂട്ടിയ പഴങ്ങളുമായി,
    എന്നാലവയ്ക്കു മണവും രുചിയുമില്ലതാനും.
    പിന്നെയുമുണ്ട്, കാറുകളുടെ നീണ്ട നിരകൾ,
    സ്വന്തം നിഴലുകളെക്കാൾ ഭാരം കുറഞ്ഞ,
    മൂഢചിന്തകളെക്കാൾ വേഗതയേറിയ മിന്നുന്ന വാഹനങ്ങൾ,
    അവയിൽ കാണാം ചുവന്നുതുടുത്ത മനുഷ്യരെ,
    എങ്ങു നിന്നുമല്ലാതെ വരുന്നവർ,
    എങ്ങോട്ടുമല്ലാതെ പോകുന്നവർ.
    പിന്നെ വീടുകൾ, സന്തുഷ്ടർക്കു വേണ്ടി പണിതത്,
    അതിനാൽ ആൾപ്പാർപ്പുണ്ടായാലും ഒഴിഞ്ഞവ.

    നരകത്തിലെ വീടുകളും അസുന്ദരമെന്നു പറയാനില്ല.
    പക്ഷേ തെരുവിലേക്കെറിയപ്പെടാമെന്ന ഭീതി
    ചേരികളിലെ താമസക്കാരെയെന്നപോലെ
    ബംഗ്ളാവുകളിൽ താമസിക്കുന്നവരെയും വല്ലാതെ വേട്ടയാടുന്നു .

    ReplyDelete
  7. DNA study seeks origin of Appalachia's Melungeons

    NASHVILLE, Tenn. (AP) — For years, varied and sometimes wild claims have been made about the origins of a group of dark-skinned Appalachian residents once known derisively as the Melungeons. Some speculated they were descended from Portuguese explorers, or perhaps from Turkish slaves or Gypsies.

    Now a new DNA study in the Journal of Genetic Genealogy attempts to separate truth from oral tradition and wishful thinking. The study found the truth to be somewhat less exotic: Genetic evidence shows that the families historically called Melungeons are the offspring of sub-Saharan African men and white women of northern or central European origin.

    And that report, which was published in April in the peer-reviewed journal, doesn't sit comfortably with some people who claim Melungeon ancestry.

    "There were a whole lot of people upset by this study," lead researcher Roberta Estes said. "They just knew they were Portuguese, or Native American."

    Beginning in the early 1800s, or possibly before, the term Melungeon (meh-LUN'-jun) was applied as a slur to a group of about 40 families along the Tennessee-Virginia border. But it has since become a catch-all phrase for a number of groups of mysterious mixed-race ancestry.

    In recent decades, interest in the origin of the Melungeons has risen dramatically with advances both in DNA research and in the advent of Internet resources that allow individuals to trace their ancestry without digging through dusty archives.

    G. Reginald Daniel, a sociologist at the University of California-Santa Barbara who's spent more than 30 years examining multiracial people in the U.S. and wasn't part of this research, said the study is more evidence that race-mixing in the U.S. isn't a new phenomenon.

    "All of us are multiracial," he said. "It is recapturing a more authentic U.S. history."

    Estes and her fellow researchers theorize that the various Melungeon lines may have sprung from the unions of black and white indentured servants living in Virginia in the mid-1600s, before slavery.

    They conclude that as laws were put in place to penalize the mixing of races, the various family groups could only intermarry with each other, even migrating together from Virginia through the Carolinas before settling primarily in the mountains of East Tennessee.

    Read More: http://news.yahoo.com/dna-study-seeks-origin-appalachias-melungeons-201144041.html

    ReplyDelete
  8. സുഗന്ധനാട് നസ്രാണി ചരിത്രത്തില്‍ ഇങ്ങനെ ഒരു വാദം ഉണ്ട് ,ബ്രുന്ണേല്‍ സായിപ്പു എഴുതിയ ബുക്കില്‍ മാണിയുടെ ശിഷ്യന്‍ ആയ ഒരു തോമ കേരളത്തില്‍ വന്നു എന്ന് പറയുന്നു....


    കിനായി തൊമ്മന്റെ വരവിനെ കുറിച്ച് ആയിരത്തി എഴുനൂരിനു മുന്‍പ് ഉള്ള വാദങ്ങള്‍

    About the year of arrival

    The earliest available report seems to be of Dionysio. Dionysio ( 1578) gives the arrival of Thomas of Cana after Mar Sabrisho and Mar Piruz ie, after 9th century. Gouvea ( 1604) also dates the arrival in 9th century. The Dutch writer Visscher ( 1743) also gives the date as 745 AD. Hugh gives the date as 780 AD. Assemani in 900 AD. Paolo gives the arrival as 825 AD. Some of the 16th century records doesn’t mention the dates.

    Reported by Year Year of arrival
    Dionysio 9th Century
    Gouvea 1604 9th Century
    Visscher 745 AD
    Hugh 780 AD
    Assemani 900 AD
    Paolo 825 AD

    Mar Gabiel(1701-1730) 850AD
    Local document 18th Century 345 AD ( also according to current Southist tradition)




    ക്നാനനായക്കാര്‍ മനികാന്‍മാര്‍, ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല പരിവര്‍ത്തിത യഹൂദന്‍മാരോ അറേബ്യക്കരോ കേരളത്തില്‍ വന്നു ഇവിടെ കല്യാണം കഴിച്ചു ഉണ്ടായ സമുദായം ആണ് (അതെ അറേബ്യയിലെ യമന്‍ എന്നാ രാജ്യത്തെ രാജാവും ജനങ്ങളും യഹൂദ മതം സ്വീകരിച്ചിരുന്നു(http://en.wikipedia.org/wiki/Himyarite_Kingdom) പിന്നീട് അറബികള്‍ അവരെ നാടുകടത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന യഥാര്‍ത്ഥ യഹൂദര്‍ ജോസഫ്‌ രബാന്‍(http://en.wikipedia.org/wiki/Joseph_Rabban) എന്നാ ജൂതന്റെ കൂടെ കൊച്ചിയിലേക്ക് വന്നു അവര്‍ക്ക് കിട്ടിയാ ചെര്‍പ്പാടുകള്‍ അവരുടെ കൈയില്‍ ഉണ്ട് തീര്‍ച്ചയായും പരിവര്‍ത്തിത യഹൂദന്മാരും ഈ കൂട്ടത്തില്‍ വന്നിരിക്കും.
    ഇതേ ജോസഫ്‌ രബ്ബന്‍ () ആണ് ക്നാനായ കത്തോലിക്കരുടെ ഉറഹാ മാര്‍ ജോസഫ്‌ --ക്നാനായ ജകബയക്കാരുടെ ഉറഹാ മോര്‍ ജോസഫ്‌.താഴെ പറഞ്ഞിരിക്കുന്ന അബൂന്‍ യുഹന്നാന്‍ ആയിരിക്കും രബ്ബന്‍ ജോസെഫിനെ ഉറഹയിലെ മാര്‍ ജോസഫ്‌ ആകാന്‍.
    ക്നാനായക്കാരുടെ ഒരു യാഹൂ ഫോറത്തില്‍ ക്നാനായ DNA ടെസ്റ്റ്‌ ഭലം അമ്പത് ശതമാനം അറേബ്യന്‍ +അമ്പത് ശതമാനം തെക്കേ ഇന്ത്യന്‍ എന്ന് കണ്ടു ഇത് ഈ പരിവര്‍ത്തിത അറേബ്യന്‍ സമൂഹം സ്വടെഷിയരായ ആളുകളെ വിവാഹം ചെയ്തു എന്നതിന് നല്ലൊരു തെളിവ് ആണ്.

    1340 ആം ആണ്ടില്‍ കൊടുങ്ങലൂര്‍ പട്ടണം തകര്‍ന്നതോടെ യഹൂദന്മാര്‍ കൊച്ചിയിലേക്ക് താമസം മാറി പക്ഷെ അവരെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഈ പരിവര്തിത യഹുധന്‍മാരെ അവര്‍ ഉപേക്ഷിച്ചു കാണും. അങ്ങനെ AD1490 വന്ന കല്‍ദായ മെത്രാന്‍ അബൂന്‍ യുഹന്നാന്‍ ഇവരെ സുറിയാനി ക്രിസ്ത്യാനികള്‍ ആകി മാറ്റി).ഇതേ അബൂന്‍ യുഹന്നന്‍ ആണ് പ്രസിദ്ധമായ വടക്കുംഭാഗം പള്ളി ആയിരുന്ന കടുതുരുതി പള്ളി തെക്കുംഭാഗക്കാര്‍ക്ക്കൊടുത്തത് (കൊടുത്തത് അല്ല ഇത് വായിക്കു ).

    The both groups used to attend the spiritual services in the same church, which is centuries old. But the differences on certain issues made them to separate. The system of one group kneeling in front of the church and the other on the back side of the church came to existence. But the then administrator of churches in South India Bishop Mar Yohannan (14 -15th century AD) opposed this system. Though the men were ready to obey the order, a group of women under the leadership of Malana Eliamma (Malana Muthy) disagreed with the order. The Bishop asked them to establish a new church and move out if they are not ready to obey the order. Malana Eliamma, who was upset on that order, constructed a small church for Vadakkumbhakam Christians and moved out. It is commonly believed that it was constructed in the place, where the present adoration convent is situated. This church, which was established around 1500 AD, was known as ‘Cheriapally’.

    ഇതേ അബൂന്‍ യുഹന്നനെ ആണ് പുരാതന തെക്കുംഭാഗം /പുതുതായി ക്നാനായ പാട്ടുകളില്‍ പറയുന്ന ""മാര്‍ഗം കാട്ടിയവനെ അബൂന്‍ യുഹന്നാനെ"".





    ഞാന്‍ ഇത് പറയുന്നത് അനാവശ്യം ആയി വിവരം ഇല്ലാത്ത തെക്കുംഭാഗം നേതാക്കാള്‍ ലോകം മുഴുവന്‍ ജൂതന്മാര്‍ ആണ് എന്ന് പറഞ്ഞു നടക്കുന്നു അറിയാമല്ലോ നമ്പൂതിരി പാരമ്പര്യം പറഞ്ഞു നടന്ന വടക്കുംഭാഗത്തിന്റെ അവസ്ഥ.നല്ല വല്ലോ സായിപ്പു വന്നു സ്വതന്ത്രം ആയി തെക്കുംഭാഗം ചരിത്രം പഠിച്ചാല്‍ ചിങ്ങവനത്തുഉം കോട്ടയത്തും ഉള്ള ബിഷപ്പുമാരും കില്ലാടി നേതാക്കളും കരയും ഒരു സംശയവും ഇല്ല.

    ReplyDelete