Monday, July 23, 2012

ബ്രിന്മാവർ കാർ‍ഡിഫ് ന്യൂപോർ‍ട്ട്‌ യൂണിറ്റ് ഏകദിന ടൂര്‍ നടത്തി

കാ‍ഡിഫ്: ബ്രിന്മാവർ കാർ‍ഡിഫ് ന്യൂപോർ‍ട്ട്‌ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‍ആഭിമുഖ്യത്തി‍ ജൂലൈ 21നു ടെൻ‍ബി ബീച്ചിലേക്ക്‌ നടത്തിയ ഏകദിന പിക്‌നിക്കി യൂണിറ്റിന്റെ വിവിധ ഭാഗങ്ങളി താമസിക്കുന്ന 75 ഓളം ക്‌നാനായ മക്ക ആവേശപൂ‍വം പങ്കെടുത്തു. പരമ്പരാഗത ക്‌നാനായ ഗാനങ്ങളും നടവിളിയുമൊക്കെ പരിപാടികൾക്ക് കൊഴുപ്പേകി. ഉച്ച ഭക്ഷണത്തിനു ശേഷം വിവിധ പ്രായക്കാ‍ക്കു വേണ്ടിയുള്ള കായിക മത്സരങ്ങളിൽ‍ എല്ലാവരും ആവേപൂ‍വം പങ്കെടുത്തു. പിന്നീട് നടന്ന കടലിലൂടെയുള്ള സീൽ‍ ക്രൂയിസിംഗ് അംഗങ്ങൾക്ക് വ്യത്യസ്തമായഅനുഭവമായിരുന്നു. സമാപന ചടങ്ങിൽ‍ ഓസ്ട്രേലിയയിലേക്ക് കുടിയേറി പോകുന്ന ബിനോ വെള്ളാംചേരിലിനും കുടുംബത്തിനും യൂണിറ്റിന്റെ വകഉപഹാരം പ്രസിഡന്റ്‌ ബിജു പന്നിവേലിൽ കൈമാറി. മ‍സര വിജയിക‍ക്ക്‌ സമ്മാനങ്ങളും വിതരണം ചെയ്‌തു. വൈകുന്നേരം ആറുമണിയോടെ പിക്‌നിക്കിനു സമാപനമായി. പരിപാടികൾക്ക് സെക്രട്ടറി ജസ്റ്റി‍ കാട്ടാത്ത്‌, അനിൽ കോയിത്തറ, തോമസ്‌ പനങ്ങാട്ട്, ജോസ് കടുതോടിൽതുടങ്ങിയവ നേതൃത്വം നല്‍കി. ചിത്രങ്ങ‍ക്ക് ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

https://picasaweb.google.com/Bijupanvel/July222012#5767956724428424706

https://picasaweb.google.com/Bijupanvel/July22201202#5767999177202044514

No comments:

Post a Comment