Tuesday, July 24, 2012

പ്രൊഫ ത്രേസ്യാമ്മയും, ജോമോനും പിന്നെ????


Miss Thressiamma and Jomon Puthenpurackal are both same character. Both never married, don’t have family life, always fight with relatives and neighbours, never go to church, always against Kottayam diocese and Knanaya community. both don’t have any good relations with their parents.

ക്നാനായ വിശേഷങ്ങളില്‍ കണ്ട ഒരു കമന്റാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌. ഇതില്‍ പറഞ്ഞതനുസരിച്ച് പ്രൊഫ. ത്രേസ്യാമ്മയും ജോമോനും ഒരേ സ്വഭാവക്കാരാണ്. ഇവരെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ചുരുക്കത്തില്‍ ഇങ്ങനെയാണ്:

·       രണ്ടു പേരും അവിവാഹിതരാണ്
·       കുടുംബജീവിതം ഇല്ല
·       പള്ളിയില്‍ പോകാറില്ല
·       ബന്ധുക്കളുമായി വഴക്കടിക്കും
·       കോട്ടയം രൂപതയുക്കും ക്നാനായ സമുദായത്തിനും ഇവര്‍ എതിരാണ്.


ഇത് ഇവര്‍ക്ക് നല്‍കിയ ഒരു വളരെ വലിയ, ഒരു പക്ഷെ അനര്‍ഹമായ, ഒരു പ്രശംസയായിട്ട് ഈ എഴുതുന്നയാള്‍ക്ക് തോന്നുന്നു. കാരണം, ഇതേ സ്വഭാവം ഉള്ള മറ്റൊരാളെ നമുക്കറിയാം.

·       അദ്ദേഹവും അവിവാഹിതനായിരുന്നു
·       ഇദ്ദേഹത്തിനും കുടുംബജീവിതം ഇല്ലായിരുന്നു.
·       വളരെ ചുരുക്കമായേ പള്ളിയില്‍ പോയിട്ടുള്ളൂ. പോയപ്പോള്‍ ഒക്കെ പ്രശ്നം ഉണ്ടാക്കി.
·       അമ്മ പറയുന്നത് പോലും കേള്‍ക്കാറില്ലായിരുന്നു.
·       ഒന്ന് ആലോചിച്ചു നോക്കിയാല്‍ ഇദ്ദേഹവും കോട്ടയം രൂപതയ്ക്കും ക്നാനായ സമുദായത്തിനും എതിരാണ്.

ഇപ്പറഞ്ഞ മൂന്നാമന്, ത്രേസ്യാമ്മ ടീച്ചറിനെക്കാളും ജോമോനെക്കാളും വൈദികരോട് വൈരാഗ്യമുണ്ടായിരുന്നു. അദ്ദേഹം അവരെ പറഞ്ഞ തെറിയ്ക്ക് കണക്കില്ല.

ചോദ്യമിതാണ്, ഇവരോട് ഇത്രയും സാമ്യമുള്ള മൂന്നാമന്റെ ഗണത്തില്‍ നമ്മുടെ ടീച്ചറിനെയും ജോമോനെയും ചേര്‍ക്കണമോ?

ഒരു സാദൃശ്യം കൂടിയുണ്ട്. മൂവര്‍ക്കും യഹൂദപാരമ്പര്യം ഉണ്ട്. ജോമോനെപ്പോലെ, ഇദ്ദേഹത്തിനും കാര്യമായ ജോലിയൊന്നും ഇല്ലായിരുന്നു. കൂട്ടുകാരുമൊത്ത് ചുമ്മാ വാചകമടിച്ച് കറങ്ങി നടക്കും.

ഈ മൂന്നാമന്‍ ആരാണെന്ന് പറയുന്നതിന് മുമ്പ്‌ ഒരു ചോദ്യം:

ഇത്രയും വൃത്തികെട്ടവളാണെന്നു നമ്മളെല്ലാം വിശ്വസിക്കേണ്ട ത്രേസ്യാമ്മ ടീച്ചറിനെ പെന്‍ഷന്‍) )പറ്റുന്നത് വരെ ബി.സി.എം. കോളേജില്‍ പഠിപ്പിക്കാന്‍ അനുവദിച്ച്, നമ്മുടെ പെണ്‍കുട്ടികളെ പിഴപ്പിക്കാന്‍ അവസരമുണ്ടാക്കി കൊടുത്ത കോളേജ് മാനേജ്‌മന്റ്‌ എന്ത് ശിക്ഷയാണ് അര്‍ഹിക്കുന്നത്?

ഇവരോട് ഉപമിക്കാവുന്ന മൂന്നാമന്‍ ആര് എന്ന് പറയാന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും ഒരു ക്ലൂ തരാം. 

അദ്ദേഹം അന്നത്തെ വൈദികരെ വിളിച്ച ഓമനപ്പേരാണ് “അണലി സന്തതികള്‍”

9 comments:

  1. One should dig the cause of why Sr. Savio and Bishop Kunnacheril never get along? There is a lot of retired Professors who served Sr. Savio can tell the tale.

    ReplyDelete
  2. IF WE ASK ANYBODY IN NEENDOOR,MANJOOR,KURUMULLOOR AREA THEY WILL TELL THE IM MORAL TRAFFIC AND ABNORMAL BEHAVIOUR OF TRESSIAMMA AND JOMON.BOTH OF THEM NEVER SHOW THE HABITS OF HUMAN BEINGS IN THEIR LIFE.
    1.ALL THE HUMAN BEINGS THINK ABOUT FAMILY LIFE-THEY BOTH NEVER THINK ABOUT THAT.
    2.CHRISTIANS ALWAYS GO TO CHURCH-THEY BOTH DONT GO CHURCH
    3.HUMAN BEINGS TRY TO KEEP GOOD RELATION WITH PARENTS AND BROTHERS-THEY BOTH ALWAYS FIGHT WITH PARENTS AND RELATIVES
    AND THERE IS LOT OF BAD STORIES ABOUT THEM.

    ReplyDelete
  3. you are right ,this thresiamma is known as a professor. what professor? BA from a tutorial college, fake malayalam degree from somewhere in Madhurai..got lecture post in college by recommendation. she cant even teach pure malayalam.. filed case aganist all principals . she even filed case aganist university wise chancellor.people from neendoor, mangoor and neighbour places know about her. watched her mothers pre funeral service at home from her terrous.she is a women with all immoral behavior.i was a student of her,my bad luck.

    ReplyDelete
    Replies
    1. BA from a tutorial college-Why you forget Degree examination is conducted by a approved University in India, I have doubt about Malayalam post graduate degree from Madhurai Unversity. Do you have any proof that she had immoral behavior. Whether those who go to church are all good people.
      Wise Chancellor- Vice Chancellor
      Mangoor- Its Manjoor

      Delete
    2. Its heard Prof. Joy Muprappaallil,Latha Makkil,Ramani Tharayil,Babu pooshikkunnel all got third class degrees and some of them has fake post graduate degrees and become lecturers by community recommendations.Let their be an investigation of their qualifications first.

      Delete
    3. അഭയയുടെ കൊലപാതകത്തെക്കുറിച്ച് പറയുമ്പോള്‍, ഇതിനോടനുബന്ധിച്ച് സിബിഐ ചോദ്യം ചെയ്ത ഒരു സ്ത്രീയുടെ വിദ്യാഭ്യാസയോഗ്യത എന്ത്കൊണ്ട് വിഷയമാകുന്നു എന്ന് തീരെ മനസ്സിലാകുന്നില്ല. അവര്‍ തീരെ മോശക്കാരിയാണെങ്കില്‍ അവര്ക്ക് ജോലി നല്കിയവരും സംശയത്തിന്റെ നിഴലിലാണ്.

      മറ്റു കുറെപ്പേരുടെ ലിസ്റ്റും കണ്ടു. അവരൊക്കെ തേര്ഡ്ക്ലാസ്കാരാണത്രേ! ക്നാനായ സമുദായത്തില്‍ എത്ര ഐന്സ്റ്റീന്മാനരുണ്ട്? (പേരുകൊണ്ടൊരാളുണ്ട്, അതല്ല ഉദ്ദേശിച്ചത്) മിക്കവരും “സിസ്തും ഗുസ്തിയും” തന്നെ. ഇവിടെ വരുന്ന കമ്മന്റുകള്‍ നോക്ക്, മര്യാദ്യക്ക് ഇംഗ്ലീഷോ മലയാളമോ എഴുതാന്‍ അറിയാവുന്ന എത്ര പേരുണ്ട്?

      ഈ അല്മായരെ കുറിച്ച് പറയുന്നവര്‍ പത്താം ക്ലാസ്സില്‍ തോറ്റ മോണ്സിഞ്ഞോറിന്റെ കാര്യം എന്തേ വിട്ടു കളഞ്ഞത്? എല്ലാം തികഞ്ഞവരാണെന്ന മട്ടില്‍ കറങ്ങി നടക്കുന്ന തിരുടന്‍( - - സോറി, "തിരു" മേനിമാരില്‍ എത്ര ഫസ്റ്റ്റാങ്ക്കാരുണ്ട്?

      എന്തിനാ വട്ടി ചെന്ന് മുറത്തിന്റെ വായുടെ വലുപ്പത്തെപ്പറ്റി കുറ്റം പറയുന്നത്?

      ഒരു വിഷയത്തെക്കുറിച്ച് ഒന്നും പറയാനില്ലെങ്കില്‍ മിണ്ടാതിരുന്നുകൂടെ?

      Delete
  4. Mr. Kunjoonju.!!!.I have no words to comment you enough. Marvelous writing.I wish you showed the boldness to put your e mail or tele no so I could personally call you and admire you. Kottayam will renew their old strategy of declaring the challengers as mentally disabled people. They did to Sr. Abhaya though the "purohitha sreshtan" swallowed at last in front of CBI. There are some idiots to sing HOSANA to these priestly thieves. They will be proud if a priest make affair with their sister, because they feel proud since the "holy water" got into their sister.
    May our diocese do the right to stand up for the truth and let these criminals be punished as per law.

    ReplyDelete
    Replies
    1. that is the problom.if two fathers get punish,kunnacherry has to punish first.

      Delete
    2. If Kottayam stand up for the truth at the very first moment of Abhaya's death and let the criminal be punished as per law we wouldn't be talking these 20 years later. No one will be accused of crime.There was a long silence and why KCYL acting now. What did KCYL done 20 years ago when Abhaya died.

      Delete