(നമ്മുടെ സ്വന്തം പിതാവിനോട് ഒരു വല്യപ്പന്റെ അപേക്ഷയും ഉപദേശവും)
ഉറക്കം മതി തിരുമേനി
വന്നിടൂ നമ്മുടെ കണ്‍വെന്‍ഷന്
ബലി അര്‍പ്പിച്ചിടൂ ക്നാനായക്കാര്‍ക്കായി
ഒര്‍ലാണ്ടോ നഗരത്തില്‍
ക്ഷണമെന്തിനീ കുടുംബത്തില്‍
ഞങ്ങളെ കാണ്‍മാനായി
ബന്ധിച്ചിടുന്ന രക്ത്തത്തിന്‍
മണം ആസ്വദിച്ചിടൂ
സ്നേഹപാശം പുതപ്പിച്ചിടൂ
തനിമ കൊള്ളും ക്നാനായക്കാരില്‍
പൊട്ടിയ നൂലുകള്‍ ബന്ധിപ്പിച്ചിടൂ
കെട്ടി അവയെ മുറുക്കിടൂ
പൊട്ടാത്ത മാതിരി
ബലതന്ത്രത്തില്‍ ബന്ധിപ്പിച്ചിടൂ
തല നാരിഴയില്‍ തലക്കനം
കുറച്ചിടൂ
ശിരസ്സില്‍ കിരീടം ധരിച്ചിടുന്നവര്‍
വിനയപ്പെട്ടിടൂ
തുഴഞ്ഞിടുന്ന വള്ളത്തില്‍
കാലുറപ്പിച്ചിടൂ
അസ്ഥാനിത്തിരിക്കുന്നവര്‍
സ്ഥാനമൊഴിഞ്ഞിടൂ
അകലങ്ങളേ കാണാതെ പോയവര്‍
വിടചൊല്ലിടൂ
പൂര്‍വികര്‍ നട്ടു വളര്‍ത്തിയ
വ്യക്ഷത്തെ പോഷിപ്പിച്ചിടൂ
വളരുന്ന ശിഖരങ്ങളെ നോക്കി
സന്തോഷിച്ചിടൂ
നല്ല കായ്ഫലങ്ങള്‍ക്കായി
പ്രാര്‍ഥിച്ചിടൂ
ഉറക്കം മതി തിരുമേനി
ഉണര്ന്നിടൂ ഒരു നിമിഷം
വന്നിടൂ ഒര്‍ലാണ്ടോയില്‍
ഒരുമയോടെ പ്രാര്‍ഥിച്ചീടാനായി
പാപ്പച്ചി വല്യപ്പന്‍
What a tragedy? Shameful. Why this bishops cannot come for the convention?
ReplyDeleteWe don't need them any more pappachi
ReplyDeleteപ്രിയ വലിയപ്പച്ച,
ReplyDeleteകോട്ടയത്തെ കാലാവസ്ഥ മാറിയതുകൊണ്ട് പിതാക്കന്മാര്‍ക് കണ്‍വെന്‍ഷന്‍ കൂടാന്‍ പറ്റത്തില്ല . ആയതിനാല്‍ പാപ്പച്ചി വലിയപ്പച്ചന്‍ അവിടെ പോവുകയും ആളുകള്‍ക്ക് വേണ്ട പ്രോത്സാഹനം കൊടുക്കുകയും വേണം . പ്രിയ സഹോദരരെ വലിയപ്പച്ചന്‍ അവിടെ വരും എന്ന് തന്നെ നമുക്ക് വിശ്വസിക്കാം . അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും ചേര്‍ത്ത് ഉടന്‍ തന്നെ ഞങ്ങള്‍ ഒരു ഓട്ടംതുള്ളല്‍ പ്രതിക്ഷിക്കുന്നു
If they don't pray with us , let us pray for them
ReplyDeleteIs he is able to sleep peacefully. What is happening now in kottayam?
ReplyDeleteWake up people. You have been cheated by the bishops. They sleep in their mansion. They does' t have the courtesy. Don't entertain them any more .
ReplyDelete