Friday, July 27, 2012

സി. അഭയാ കേസിന്റെ നാള്‍വഴി


ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ ഒരു ബെനെഡിക്ററ് അച്ചന്‍ മറിയക്കുട്ടിയെ കൊന്നു എന്നോരാരോപണം ഉണ്ടായി. ആ കേസിനു ശേഷം അഭയാകേസിനോളം പൊതുജനശ്രദ്ധ ആകര്‍ഷിച്ച മറ്റൊരു കേസ് കേരളത്തില്‍ ഉണ്ടായോ എന്നത് സംശയകരമാണ്.

ഈ താല്പര്യം ക്നാനായസമുദായത്തില്‍ മാത്രമല്ല. നാനാജാതിമതസ്ഥരും ഉറ്റുനോക്കുന്ന ഒരു വിഷയമാണിത്. അതുകൊണ്ട് തന്നെ നമ്മുടെ വക്താക്കള്‍ മാധ്യമങ്ങളില്‍ പറയുന്നത് നാം വിചാരിക്കുന്നതിനേക്കാള്‍ ആധികം ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നതാണ് സത്യം.

One India (Malayalam) എന്ന വെബ്‌സൈറ്റില്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി അഭയാ വിഷയത്തില്‍ വന്ന വാര്‍ത്തകള്‍ സമാഹരിച്ചിട്ടുണ്ട്.

മുന്‍വാര്‍ത്തകളുടെ ലിങ്കുകള്‍ കാണാന്‍ ഇവിടെക്ലിക്ക് ചെയ്യുക.

No comments:

Post a Comment