ഇരുപതു വര്‍ഷമായിട്ടും അഭയയുടെ ഘാതകരെ കണ്ടെത്തി ശിഷിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അന്വേഷണം പുതിയ പുതിയ വഴിത്തിരിവുകളിലൂടെ കടന്നു പോകുന്നു. കാലം എത്ര ചെന്നാലും കേരളസമൂഹത്തിനു ഈ വിഷയത്തിലുള്ള താല്പര്യം കുറയുമെന്ന് തോന്നുന്നില്ല.
ഇപ്പോള്‍ ഇതാ “ക്നാനായ സമുദായത്തിന്റെ ഗോത്രത്തലവന്‍” എന്നറിയപ്പെടുന്ന അഭിവന്ദ്യ കുന്നശ്ശേര പിതാവിനെതിരെ പുതിയ ആരോപണങ്ങള്‍. ഉയര്‍ന്നിരിക്കുന്നു. ഉന്നയിച്ചിരിക്കുന്നതാകട്ടെ ക്നാനായ സമുദായാംഗമായ ഒരു മുന്‍ അധ്യാപികയും.
വികാരക്ഷോഭത്തോടെയല്ലാതെ ഈ വിഷയത്തെ മിക്ക സമുദായംഗങ്ങള്‍ക്കും കാണാന്‍ സാധിക്കുകയില്ല.
പലപ്പോഴും അധികൃതര്‍ക്ക് ജനവികാരം മനസ്സിലാകാറില്ല. ഇക്കാര്യത്തില്‍ നിങ്ങളുടേതായ അഭിപ്രായം രേഖപ്പെടുത്തി ജനവികാരം പ്രകടിപ്പിക്കുക. ഇത്തരം അഭിപ്രായപ്രകടനത്തിന് വളരെയേറെ അര്‍ത്ഥവും പ്രയോജനവും ഉണ്ടെന്നോര്‍ക്കുക.
വലതു വശത്ത് മുകളില്‍ കാണുന്ന Opinion Poll-ല്‍ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
തിരുവല്ല കേന്ദ്രമാക്കി പുതിയ ക്നാനായ മലങ്കര രൂപതയ്ക് സാദ്ധ്യത
ReplyDeletehttp://knanaya-professionals.blogspot.com
THE MEDIAS AND CBI IS PURPOSEFULLY BRING CHEAP NEWSES AGAINST KNANAYA COMMUNITY ALWAYS.THEY DID THIS JUST BEFORE KNANAYA CONVENTION IN FLORIDA.
ReplyDeleteCBI NEVER GOT A RELIABLE WITNESS IN ABHAYA CASE.THATS WHY WITH THE HELP OF MEDIAS CBI ALWAYS AGAINST KOTTAYAM DIOSESE.THRESSIAMMA IS A BAD CHARACTER IN THIS STORY.SHE ALWAYS FIGHT WITH CO-WORKERS,COLLEGE PRINCIPAL AND EVEN UNIVERSITY OFFICIALS.HER MOTHER LIVED WITH HER BROTHER NEXT DOOR OF HER HOUSE.WHEN HER MOTHER DIED SHE DIDN'T EVEN TAKE A MOMENT TO SEE HER MOTHERS DEAD BODY.SHE WATCH THE FUNERAL PROCESSION FROM HER HOUSE TERRASE.CAN ANYBODY BELIEVE THAT?BUT IT IS TRUE.SHE NEVER TRIED TO GET MARRY.SHE LIVED AS A FEMINIST.HER NEIBOURS FILED LOT OF POLICE CASES AGAINST HER IN ETTUMANOOR POLICE STATION.SHE NEVER VISIT THE CHURCH............AND LOT MORE.........SUCH KIND OF A LADY IS GIVING THE RUMOURS TO THE MEDIAS.MEDIA IS CELEBRATING IT.WHAT A PATHETIC CONDITION.
കോട്ടയം അതിരൂപത ഇടയ്ക്കിടയ്ക്ക് ഓലപാമ്പിനെ കാണിച്ചു സമൂഹത്തെ പേടിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ഓരോ വെളിപ്പെടുത്തലും വരുമ്പോള്‍, എങ്ങിനെ രക്ഷപെടനമെന്നറിയാതെ, അത് ചെയ്യും, ഇത് ചെയ്യും എന്നൊക്കെ പറഞ്ഞു ബഹളം വയ്ക്കും. ഇപ്പോള്‍, ത്രെസ്യമ്മയെയും, സിബിഐ-യും മൂക്കില്‍ കയറ്റുമെന്നാണ് പറയുന്നത്. 2008-ല്‍ ഏഷ്യാനെറ്റിനെതിരെ വക്കീല്‍ നോട്ടിസ് അയച്ചു (ലിങ്ക് ചുവടെ). എന്നിട്ട് എന്ത് പറ്റി? ഏഷ്യാനെറ്റ് പ്രക്ഷേപണം തുടരുന്നു. സ്വന്തം കൈയിലെ പാപക്കറ കാണുക. കേരള സമൂഹത്തോടും, ക്നാനായ സമുദായത്തോടും തെറ്റുകള്‍ ഏറ്റു പറയുക. ഇല്ലെങ്കില്‍ ഇതിലൊക്കെ വലിയ നാണക്കേട് വരാനിരിക്കുന്നതേയുള്ളൂ....
ReplyDeleteകോട്ടയം അരമനയിലെ മണ്ടന്മാര്‍ വിചാരിച്ചാല്‍ സിബിഐ-യുടെ രോമത്തേല്‍ പോലും തൊടാനൊക്കുകയില്ല.
http://malayalam.oneindia.in/news/2008/12/19/kerala-abhaya-notice-against-asianet.html
Knanaya sudha raktham cheenju naarunnu! Pure Sacred Knanaya Jewish blood! Phoo!
ReplyDeleteകുന്നശ്ശേരി വരുന്നതിനു മുമ്പ് ക്നാനായ ഒരു തീവ്രവാദം അല്ലായിരുന്നു. കുന്നശ്ശേരിയാണ് ക്നാനയാത്തെ ഒരു തീവ്രവാദമാക്കിയതും അതിനെ ലോകം മുഴുവനും എക്സ്പോര്ട്ട് ചെയ്തതും. ക്നാനായ എന്ന വിഷം ലോകം എമ്പാടുമുള്ള കത്തോലിക്ക സഭാമക്കളില്‍ കുത്തിവച്ചു കുടുംബങ്ങളില്‍ വിഭാഗീയത വളര്ത്താന്‍ ഈ മഹാന്‍ ചെയ്തിട്ടുള്ള അധ്വാനം കുറച്ചൊന്നുമല്ല. കുന്നശ്ശേരിയില്‍ ആരോപിച്ചിരിക്കുന്ന കാര്യങ്ങള്‍ ഒരുവേള സത്യമല്ലെങ്കില്‍ പോലും ഈ സംഭവവികാസങ്ങള്‍ ക്നാനയയുടെ അവസാനത്തിനു സഹായിക്കും എന്നോര്ത്ത് സന്തോഷിക്കാം.
ReplyDeleteസി.ലിസിയുമായുള്ള ബിഷപ്പിന്റെ അടുപ്പം ത്രേസ്യാമ്മ മത്രമല്ല പറയുന്നത്. അക്കാലത്ത് കോളേജിൽ ഉണ്ടായിരുന്ന എല്ലാ പ്രൊഫസർമാർക്കും വിദ്യാർദ്ധിനികൾക്കും അറിവുള്ളതാണ്. മുൻ പ്രിൻസിപ്പൾ സി. സാവ്യോയുമായി ബിഷപ്പിനുണ്ടായിരുന്ന ഇടച്ചിലും എല്ലാവർക്കും അറിവുള്ളതാണ്. സി. സാവ്യോ മാറിയപ്പോൾ സി. ലൂസി പ്രിൻസിപ്പാളായി. അക്കാലത്ത് ആ കോളേജിൽ ഉണ്ടായിരുന്ന ആരോട് ചോദിച്ചാലും പ്രസിദ്ധമായ ഈ കഥകൾ പറഞ്ഞു തരും. നേരറിയണമെങ്കിൽ സി. ലൂസിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. സി. ലൂസി ഇപ്പോൾ എവിടെയാണ്?
ReplyDeleteക്രൈസ്തവ വിശ്വാസത്തിന്റെ ചട്ടകൂട്ടീൽ നിൽക്കാത്തവരെല്ലാംവിഴുപ്പുകളെന്ന് വിശ്വാസികൾ പറയുന്നു. സഭക്കെതിരെ ശബ്ദിച്ചാൽ വൃത്തികെട്ടവർ. സഭാനേതാക്കന്മാരെ കണ്ണുമടച്ചു വിശ്വസിക്കുന്ന് വിശ്വാസിമന്ദബുദ്ധികൾക്ക് എന്നാണോ വെളിവുണ്ടാകുക. തലകെട്ടും കെട്ടി രാത്രിയിൽ സെക്കന്റ്ഷോക്ക് പോകുന്ന ക്നാനായ ബിഷപ്പിനും കൂട്ടാളീകളായ അച്ചന്മാരും ചെയ്യുന്നതൊക്കെ എത്ര വൃത്തികെട്ടതായാലും വിശ്വാസികൾക്ക് മഹത്ത്വം.
ReplyDelete