Wednesday, July 25, 2012

കന്യാസ്ത്രീയും കന്യാചര്മ്മചവും


വഞ്ചിപ്പാട്ടിന്നീണത്തില്‍ ഞാന്‍ പാടുന്നെന്നാലുള്ളിന്നുള്ളില്‍,
ശവതാളമാണു ക്രിസ്തീയത മരിച്ചു!
കന്യാസ്ത്രീ തന്‍ കന്യാചര്‍മ്മം ഡ്യൂപ്ലീക്കേറ്റായ് ഒട്ടിച്ചെന്ന്,
ചാനല്‍ തോറും സി.ബി.ഐ റിപ്പോര്‍ട്ടു വായിച്ചു!

സാമുവല്‍ കൂടല്‍ എഴുതിയ കവിത........

1 comment:

  1. ഒരു കന്യ ചരമ ക്കവിത.വായിച്ചിട്ട് ഓക്കാനം വരുന്നു. ക്രിസ്തീയതയുടെ ശവതാളം കേള്‍ക്കാന്‍ ചില വേതാളങ്ങള്‍. ഇതുകൊന്ടെങ്ങിനെ ക്രിസ്തീയത മരിക്കും. വേണമെങ്കില്‍ കുന്നശ്ശേരി പിതാവും സ്റെഫിയം പിന്നെ രണ്ടു അച്ചന്മാരും എന്ന് പറ. ക്രിസ്തീയത ഈ മൂന്നു പേരുടെ പേരില്‍ അല്ലല്ലോ. മനുഷ്യര്‍ തെറ്റ് ചെയ്യും അത് കൊണ്ടാണ് യേശു കുരിശില്‍ മരിച്ചത്. സഭയില്‍ സൂചി കേറ്റാന്‍ പഴുത് കിട്ടിയാല്‍ ആപ്പ് കേറ്റി വഞ്ചിപ്പാട്ടും പൂരപ്പാട്ടും പാടും ചിലര്‍. കുറ്റവാളികളെ പിടിക്കാന്‍ കഴിവില്ലാത്ത പോലീസും കൈക്കൂലി വാങ്ങി പോലീസും ആണ് ഇത് ഇത്രയ്ക്കു വഷള്‍ ആക്കിയത്. ithundaaya ആന്നു തന്നെ വേണ്ട രീതിയില്‍ നിയമം അതിന്റെ വഴിക്ക് നീങ്ങിയിരുന്നെങ്കില്‍ പോലീസിനും അന്തസ്സുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ക്രിസ്തീയതയുടെ മരണം ആഘോഷിക്കുന്നവര്‍ ഔചിത്യ ബോധം ഇല്ലാത്തവര്‍ ആണ്. പണ്ടൊക്കെ ബസ്‌ സ്ടാണ്ടില്‍ ഇത്തരം സംഭവങ്ങളുടെ കൊച്ചു പുസ്തകം വിറ്റു കശുണ്ടാക്കിയവരുടെ പുതിയ തലമുറ ബ്ലോഗിലെഴുതി മിടുക്കന്മാരകാന്‍ ശ്രമിക്കുന്നു.

    ReplyDelete