Saturday, July 28, 2012

അഭയ ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നു????


സിസ്റര്‍ അഭയ മരിക്കുന്നതിനു തൊട്ടുമുമ്പ്‌ എഴുതിയ ചില കത്തുകളെക്കുറിച്ചു സഹസന്യാസിനികളായിരുന്ന സിസ്റ്റര്‍ സ്റ്റെഫി, സിസ്റ്റര്‍ റീന, സിസ്റ്റര്‍ ദീപ എന്നിവര്‍ നടത്തിയ വെളിപ്പെടുത്തലുകളെ അടിസ്ഥാനപ്പെടുത്തി കേരളശബ്ദത്തിനു വേണ്ടി അവരുടെ പ്രത്യേക ലേഖകന്‍ 2008 ഡിസംബറില്‍ തയാറാക്കിയ ഒരു റിപ്പോര്‍ട്ട്‌. ഒരു വായനക്കാരന്‍ അയച്ചു തരികയുണ്ടായി. ഇതില്‍ എത്രമാത്രം കഴമ്പുണ്ടെന്ന് വായനക്കാര്‍ തീരുമാനിക്കുക.

സമുദായംഗങ്ങളുടെയിടയില്‍ ഈ റിപ്പോര്‍ട്ടിന് വേണ്ടത്ര പ്രചാരം മുമ്പ് ലഭിച്ചതായി അറിയില്ല.

റിപ്പോര്‍ട്ട്‌ അയച്ചുതന്ന വായനക്കാരന് നന്ദി.


No comments:

Post a Comment