Saturday, September 8, 2012

ചരമം - വി.കെ.മാത്യൂ.വാച്ചാച്ചിറയില്‍


കുമരകം: വാച്ചാച്ചിറയില്‍ വി.കെ. മാത്യൂ (മത്തച്ചന്‍ - 75) അന്തരിച്ചു. ഭാര്യ: ഗ്രേസി തിരുവല്ല പടിഞ്ഞാറ്റോതറയില്‍ കല്ലേമണ്ണില്‍ കുടുംബാഗം. മക്കള്‍ ഫൗസ്റ്റിന്‍ മാത്യൂ (കുവൈറ്റ്), സാം മാത്യൂ (മസ്‌ക്കറ്റ്), മരുമകള്‍: സൗമ്യ ഒടയംചാല്‍ (ഡല്‍ഹി).

സ്നേഹ സന്ദേശം/ക്നാനായ വിശേഷങ്ങള്‍ വായനക്കാര്‍ക്ക് സുപരിചിതനായ ഡോമിനിക് സാവിയോ വാചാച്ചിറയുടെ ജേഷ്ഠ സഹോദരനാണ് പരേതന്‍.

ശവസംസ്‌കാരം തിങ്കളാഴ്ച 3-ന് കുമരകം വള്ളാറ പുത്തന്‍പള്ളിയില്‍.

ബന്ധപ്പെടുവാനുള്ള മൊബൈല്‍ നമ്പര്‍: (+91) 944 614 0026.


No comments:

Post a Comment