Thursday, September 6, 2012

യു.കെ.യിലെ ക്നനയക്കാരന്റെ മുഖപത്രം ഏതാണ്?


ഒക്ടോബര്‍ ഇരുപതിന് മാഞ്ചെസ്റ്ററില്‍ നടക്കുമെന്ന് പറയുന്ന U.K.K.C.Y.L. കലാപരിപാടിയെക്കുറിച്ച് യു.കെ.കെ.സി.എ. വെബ്സൈറ്റ് ഒന്നും പറയുന്നില്ല. പക്ഷെ തമ്മില്‍ അടുപ്പിക്കുന്ന ഒരു പത്രത്തില്‍ ആ വാര്‍ത്ത‍ കണ്ടു. ഇനിയും നമ്മള്‍ ക്നാനയക്കാര്‍ പഠിച്ചില്ല

പത്രത്തില്‍ പേര് വരുവാന്‍ ചിലര്‍ക്ക് മോഹം!

ആദ്യം വീട്ടുകാരെ അറിയിച്ചിട്ട് വേണ്ടേ നാട്ടുകാരെ അറിയിക്കുവാന്‍.? ഇതിനെക്കുറിച്ച്‌ ക്നാനായ നേതാക്കന്മാര്‍ എന്ത് പറയുന്നു?

അതോ ഇപ്പോഴും എപ്പോഴും മൌനം ആണോ? യുണിറ്റ് ഇല്ലാത്ത സ്ഥലത്തെ കുട്ടികള്‍ ആരെയാണ് സമീപിക്കേണ്ടത്.

കറിയാക്കുട്ടി

No comments:

Post a Comment