Saturday, September 22, 2012

സരിത എലിസബത്തിന്‌ അഭിനന്ദനങ്ങള്‍



അമൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ടെക്‌ (എംബഡഡ്‌ സിസ്റ്റം) പരീക്ഷയില്‍ രണ്ടാം റാങ്ക്‌ നേടിയ സരിത എലിസബത്ത്‌. കോട്ടയം എസ്‌.എച്ച്‌. മൗണ്ട്‌ ഇടവക എളംകുളത്ത്‌ ലൂയിസ്‌ മാത്യു വത്സമ്മ ദമ്പതികളുടെ മകളാണ്‌.


No comments:

Post a Comment