Friday, September 28, 2012

കണ്ണങ്കര പുത്തന്പു്രയില്‍ സണ്ണിയുടെ ശവസംസ്ക്കാര ചടങ്ങിന്റെ വീഡിയോ


ഈയടുത്ത ദിവസം കണ്ണങ്കര പുത്തന്‍പുരയില്‍ പരേതനായ ചാക്കോയുടെ മകന്‍ സണ്ണി (49) നിര്യാതനായി.

പരേതന്റെ സംസ്ക്കാരത്തിന്റെ വീഡിയോ ആണ് ചുവടെ.  

ഇദ്ദേഹത്തിന്റെ ഭാര്യ സീന കടുത്തുരുത്തി പടപുരയ്‌ക്കല്‍ കുടുംബാംഗം. മക്കള്‍: തനീഷ്‌ (എം.ബി.എ വിദ്യാര്‍ഥി, കോയമ്പത്തൂര്‍), സ്‌നേഹ (വിദ്യാര്‍ഥി സെന്റ്‌ മാത്യൂസ്‌ ഹൈസ്‌കൂള്‍ കണ്ണങ്കര). അമ്മ അന്നമ്മ
കണ്ണങ്കര കട്ടികാട്ടുവേളിയില്‍ കുടുംബാംഗം. സഹോദരങ്ങള്‍; ബെന്നി, ആന്‍സി മാപ്പിളതുണ്ടത്തില്‍ നീണ്ടൂര്‍ (അമേരിക്ക).



No comments:

Post a Comment