Sunday, January 6, 2013

അന്നേ ക്നായുടെ ആരാച്ചാര്‍ ആയിരുന്നു.


പ്രീയരെ

പുതിയ ക്ലാരിഫിക്കേഷന്റെ  ക്ലാരിഫിക്കേഷന്‍ ആവശ്യം ഉണ്ടായിരുന്നോ? ഒന്നും മാറ്റം വരുത്താതെ 2007ല്‍ ഫാ മുത്തോലം  നടത്തിയ സമുദായവിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഇതില്‍ വലിയ തെളിവ് എന്താണ് വേണ്ടത്? അന്നേ മനസ്സുകൊണ്ട് കാനായിലും സീറോയിലും ലയിച്ചുകഴിഞ്ഞ ഒരു വ്യക്തി വീണ്ടും ഇത്ര കാലം എങ്ങിനെ നമ്മളെ വഞ്ചിച്ചു അല്ത്താരയില്‍ നിന്ന് നമ്മെ അഭി മുഖീകരിച്ചുനിന്നു?

ഒരു മനുഷ്യന് എങ്ങിനെ ഇത്രമാത്രം വഞ്ചകന്‍ ആകാന്‍ കഴിയും!!!

താഴെ കൊടുത്തിരിക്കുന്ന മെയില്‍ VG  ക്ക് നിഷേധിക്കാന്‍ കഴിയുമോ? പിന്നെ എന്തിനാണ് ഇതെല്ലാം അറിയാമായിരുന്നിട്ടും ഞങ്ങളില്‍ നിന്നും എല്ലാം മറച്ചുവച്ച് പുതിയ വിശദീകരണവും ആയി ഇറങ്ങിയിരിക്കുന്നത്?


Date:  Mon, 23 Jul 2007 17:30:35 EDT
Local: Mon, Jul 23 2007 9:30 pm
Subject:         VICAR OF MAYWOOD KNANAYA CATHOLIC CHURCH IN CHICAGO BANS "KANNAYA TIMES"

Dear Knanaya friends,

Knanaya Times is the voice of the Knanaya Catholic Community of North America printed and published by the Knanaya Catholic Congress of North America. Over 5000 copies are printed and distributed all over America and Canada. In most units, it is distributed in the Church or at the community center to reduce the cost of mailing expense.

KCCNA Gen Secretary Mr.Cyriac Puthenpurayil's request to distribute Knanaya Times, in the presence of formal KCCNA Ex VP Mr. Joy Chemmachel was refused by the Vicar Fr. Abraham Mutholath stating that he will be obliged to distribute "KANA" Newsletter if given permission to distribute "Knanaya Times" at his Church.

KCCNA as well as the Knanaya Community of North America regrets this decision from the Vicar of the Knanaya People of North America. As KCCNA General Secretary I kindly request you to reconsider the decision on this matter, to improve better relationship with the Knanaya Organizations and Missions. United we stand, divided we fall.

Yours Sincerely,
Cyriac Lukose Puthenpurayil
KCCNA General Secretary


No comments:

Post a Comment