മുത്തോലത്തിന്റെ കാപാലിക രാഷ്ട്രീയ സഭാ ഭരണത്തില്‍ നിന്ന് നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തിന് മോചനമേകി ഒരു ക്നാനായ സഹായ മെത്രാനെ നല്‍കാന്‍ സീറോ മലബാര്‍ സിനഡ് കാക്കനാട്ട് തീരുമാനിച്ചിരിക്കുന്നു.
പരിശുദ്ധാല്‍മാവിന്റെ വരപ്രസാദം ഇല്ലാത്ത ഒരു വൈദീകന് ഒരിക്കലും തന്‍റെ ജനത്തെ നയിക്കാന്‍ അനുവദിക്കില്ല എന്ന് സഭാമാതാവ് കാക്കനാട്ട് അഭിവന്ദ്യ തിരുമേനിമാര്‍ക്ക് വെളിപ്പെടുത്തി. ക്നാനായ സമൂഹത്തിന്‍റെ ആരാച്ചാരാകാന്‍ വെമ്പുന്ന മുത്തോലത്തിന്റെ പേര് ഒരിക്കലും പരാമര്‍ശിക്കപ്പെട്ടില്ല എന്നുമാത്രമല്ല നിലവില്‍ അമേരിക്കയില്‍ തന്നെ സേവനം അനുഷ്ടിക്കുന്ന ഒരു ആദരണീയനായ വൈദീകന്റെയും മുന്‍പ് അമേരിക്കയില്‍ സേവനം അനുഷ്ടിച്ച് കോട്ടയത്ത് ഇപ്പോള്‍ ക്നാനായ സമൂഹത്തിന്‍റെ അഭിമാനമായ ഇന്ന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥാപനത്തിന്‍റെ തലവനായി സ്തുത്യര്‍ഹമായ സേവനം ചെയിതുകൊണ്ടിരിക്കുന്ന ഒരു വൈദീകന്‍റെയും പേരുകള്‍ ശുപാര്‍ശ ചെയ്തതായി അറിയുന്നു...................................
No comments:
Post a Comment