Tuesday, February 21, 2012

നേര്സുമാരുടെ ഗ്രീന്‍ കാര്ഡ് ‌ കാത്തിരിപ്പ്‌ ഇനി എത്രനാള്‍?

അമേരിക്കയിലെത്താനുള്ള എളുപ്പ വഴി ആയിര്രുന്നു നേര്സിംഗ് ഒരു കാലത്തെങ്കില്‍ ഏതാനും വര്‍ഷമായി ആ വാതില്‍ ഫലത്തില്‍ അടഞ്ഞു കിടക്കുകയാണ്.  പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ വര്ഷം കാര്യമായി ഒന്നും പ്രതീക്ഷിക്കാനുമില്ല.

No comments:

Post a Comment