Friday, February 17, 2012

തിരുമേനിയുടെ കത്ത് വ്യാജമോ സത്യമോ


ബ്രിട്ടീഷ്‌ ക്നായില്‍ Manchester Unit-ലെ ഒരു മെമ്പര്‍ February 12-ന്, "UKKCA ഇനിയെങ്കിലും പുകമറ ഉണ്ടാക്കികൊണ്ടുള്ള പ്രവര്ത്തനശൈലി മാറ്റുക” എന്ന ശീര്‍ഷകത്തോടെ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.  അതില്‍, തെരഞ്ഞെടുപ്പ് ദിവസം, സജിയച്ചന്‍ തിരുമേനിയുടെത് എന്ന് പറഞ്ഞു വായിച്ച കത്തിനെകുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ എന്ന് പലരും അന്വേഷിക്കുന്നു.  

വിഗന്‍ യുണിറ്റ്‌ അവര്‍ക്ക് ഇതിനെക്കുറിച്ച് ഒരുഅറിവും ഇല്ല എന്ന് ഒരു കമന്റിലൂടെ അറിയിക്കുകയുണ്ടായി.  സംഘടനാ നേതാകളും Spiritual Advisor-ഉം ഇക്കാര്യത്തില്‍ മൌനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് സമുദായംഗങ്ങള്‍ അവരുടെതായ രീയ്തിയില്‍ വ്യാഖ്യാനിക്കുക.

ജനഹിതം മാനിക്കാത്ത നേതാക്കളെയും  ഉപദേശകരെയും ദൈവം കാക്കട്ടെ!

Administrator

No comments:

Post a Comment